Malayalam to English Dictionary: മറ്റും;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അവസ്ഥ
avastha S. 1. State, condition; there are 3 അവസ്ഥാഭേദം states of mind ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി Vednt. അവസ്ഥാചതുഷ്കം medical properties (രസം the 6 tastes, വീര്യം virtues, വിപാകം 3 aftertastes, പ്രഭാവം specific). 2. circumstance, case അങ്ങനെ അ. these are the facts. പ്രയത്നത്തിന്‍റെ അവസ്ഥപോ ലെ TR. according to the measure of your exertions. അയച്ചൊരവസ്ഥാന്തരേ AR 5. = ദ ശാന്തരേ, പോള്‍ 3. statement, contents of letters. വായിച്ചു അ. മനസ്സിലാകയും ചെയ്തു; നൊമ്മെകൊണ്ട് ഇല്ലാത്ത അ'കള്‍ എഴുതി TR. reported untrue particulars about me. ചന്തു അറിയേണ്ടും അ.. TR. (heading of letters) what I write to Ch. is as follows. 4. So M. calamity അ'പ്പെടുക to be distressed. Dat. അവസ്ഥെക്കു 1. as for പിലാവുചാര്‍ത്തുന്ന അ., ചെലവിന്‍റെ അ'ക്കും മറ്റും; എന്നുള്ള അ. കാണ്മാന്‍ TR. to consider about the question. 2. because വ്യക്തമായ തെളിവാ യിരിക്കുന്ന അവസ്ഥെക്കു N. ന്‍റെ അവകാ Previous page Next page
എന്നി
enni, എന്നിയേ, എന്ന്യേ (fr. അന്യേ,, or ഇന്നി) 1. Without. ചിന്തയെ ന്ന്യേ KR. (= ഇല്ലാതേ). ഭുജിപ്പതിന്നാം സക്തി എന്നീ Bhg. ദു:ഖമെന്നിയേ Bhr. 2. except (= അല്ലാതേ) ഒരുവര്‍ നാവെന്നി വേണ്ടാ HNK. nothing required but one's tongue. ക്ഷത്രി യരില്‍ എന്നി മറ്റുള്ളവരില്‍ ഇല്ല Bhr. — As conjunction with Inf. ഞങ്ങള്‍ എന്തറിഞ്ഞു നി ങ്ങള്‍ ചൊന്നതു കേള്‍ക്കയെന്നി Bhr. or with finite Verb. ഒന്നിച്ചിരിക്കുന്നെന്നിയേ ഇരിക്ക യില്ല ഞാന്‍ KR. അവരെ വധിച്ചെന്നിയേ എ ന്നും സുഖമില്ല KR. Absolute: എന്നിയേ ബൌ ദ്ധന്മാര്‍ തോറ്റാല്‍ KU. on the other hand, if — അവിടത്തേ അച്ചന്മാരോടും എന്നിയേ ഉള്ള രാജാക്കന്മാരോടും TR. (= ശേഷമുള്ള). എന്നിയോ എന്നു ചോദിച്ചു any thing besides? I.
വേറു
vēr̀ụ T. M. Te. C. (Tu. bēte fr. വെറു). 1. Separation, difference ഞങ്ങള്‍ക്കു വേറില്ല നിങ്ങള്‍ ഇരിവരും Bhr. (= ഭേദം) equally dear. 2. different, വേറൊരുത്തന്‍ another (gen. distinct from മറ്റു). വേറൊന്നായ്വന്നു മുഖങ്ങള്‍ എല്ലാം CG. altered, as by disappointment. വേറാക to be separated വേരോടു വേറായ ശാ ഖി CG. തങ്ങളില്‍ വേറാം Bhr. ദു:ഖം വേ റായി CG. vanished. വേറാക്കുക 1. to separate മാനസത്തില്‍നിന്നു ദോഷങ്ങളെ ChR. പാലു വേ'ക്കി ഭുജിക്കും Nal. (swan) drinks milk & leaves the water mixed with it. 2. to change = വേറൊ ന്നാക്ക. വേറിടുക to dissever, be severed ബന്ധം വേ'ട്ടു കൂടാ Bhr. പുത്രമിത്രാദിജനങ്ങളെ വേ'ട്ടു പാ ര്‍ക്ക Sk. aloof from. ആധി വേ'ട്ടു വസിക്ക AR. നീതിയെ വേ'ട്ടു CG. without. പ്രവൃത്തിക്കു വേറിട്ട് ആളേ ആക്കി TR. other (= വേറേ). — v. a. ഇവനെ ഉയിരോടു വേറിടുപ്പുതു RC. let me kill him! വേറുകൂറു separation, partiality. B. വേറുതിരിക (see വേര്‍ III.) to be separated, sorted, chosen V1. വേറുപാടു (& വേര്‍പ q. v.) separation, absence വേ. ഒത്തു വേദന പൂണ്ടു CG. = വിയോ ഗം. — പാപങ്ങളോടു വേറുപെട്ടേന്‍ VilvP. parted from. — ആബാധയോടു വേറുപെ ടുത്താല്‍ Gan. if severed from half the base. വേറുവിടുക (& വേര്‍വി. q. v.) AR. വേറേ 1. separately, distinctly (= പൃഥക്). വേ. വെര്ര to lay apart, cook separately. വേ. വിളിച്ചു Bhg. called aside. എന്നുടെ മിഴാ വോശ വേ. മുഴങ്ങുന്നു Pay. sounds differently. വേ. പാര്‍ക്ക, വസിക്ക etc. വേ. പകുക്കരു തു SiPu. 2. something else കുന്പഞ്ഞി ആ ശ്രയമല്ലാതേ വേ. വിശ്വസിച്ചിട്ടും ഇല്ല TR.; also adj. വേ. ഒരു ബലം കരുതീട്ടില്ല TR. വേ. വിചാരം a different thought, വേ. ചിന്ത; also inattention. വേററി, see വേല്‍, വേലന്‍. വേററു loc. = വെറുത്തു TP.
ഹവിസ്സു
havis S. (= ഹവം). 1. Sacrifice, esp. the fat part burnt. 2. clarified butter മറ്റുള്ള യാഗങ്ങളുടെ ഹവിസ്സും എടുത്തു, അശിവമേധത്തി ന്നുടെ ഹ. KR. ഹവിര്‍ഭാഗം Bhg. Anach. fat bit of a sacrificed sheep etc. ഹ'ങ്ങള്‍ ദ്വകള്‍ ഭുജിച്ചു VilvP.
Random Fonts
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 174440
ECTthinkal Bangla Font
ECTthinkal
Download
View Count : 4197
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12312
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 12078
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 6987
Cham Norm Bangla Font
Cham Norm
Download
View Count : 4513
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4261
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13478
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15584
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 9358

close
Please like, if you love this website