Malayalam to English Dictionary: മലങ്കാര

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കരി, കരിവി
, old കരുവി T. M. (Te. കറു ploughshare) 1. Tool, plough പൊന്നി൯ കരിവികൊണ്ടുഴുതു CG. 2. tenure of ricefields (= കൊഴു) വെറുങ്കരി rent of such, payable in kind. ഇടക്കരി പിടിക്ക to sublet. കരി ഇറ ങ്ങുക to enter on ricefields. 3. waste land, long grass in ricefields (So. T. കരുനിലം barren soil). 4. = ചാല്‍ cleft or rivulet in the same: മലങ്കരു, മഴങ്കരു MC. 5. a weapon (കരു) ഞേങ്ങോല്‍കരിയും എടുത്തു പിടിച്ചു കര ത്തില്‍ CrArj. III.
കാക്ക
kākka T. M. Crow, Corvus splendens = കാകന്‍, f. കാക്കച്ചി. kinds: നീര്‍ക്കാക്ക & ക ടല്ക്കാക്ക Cormoran, shag (നീര്‍ക്കാകന്‍), കാട്ടു കാ. blue jay, Coracias. മലങ്കാക്ക കരഞ്ഞാല്‍ വിരുന്നു വരും prov. അന്തങ്കാക്ക Corvus culminatus. D. കാക്കക്കണ്ണു seeing with one eye; B. squinting. കാക്കക്കുറവന്‍ (f. — റത്തി) a low caste eating crows. ഏങ്കളുടെ ജന്മമതു കാക്കയാര്‍ കല ത്തില്‍ (Cur. pāṭṭu). കാക്കക്കൊടി (വെളുത്ത) Echites macrophylla, Rh.; വട്ടകാക്കക്കൊടി Asclepias volubilis. കാക്കത്തന്പുരാന്‍ V1. കാ'ട്ടി B. the king crow, Dicrurus, called also the Cutwal of the crows. കാക്കത്തിന്നിപ്പനിച്ചി & കാക്കപ്പനിച്ചി Diospyros tomentosa. കാക്കത്തുടരി Scopolia aculeata. കാക്കത്തൂവല്‍ (കൊണ്ട് അന്പുകെട്ടിയാല്‍ prov.) crow's feather. കാക്കപ്പൂ Torenia asiatica. കാക്കപ്പൊന്നു talk, gold leaf. = അഭ്രകം. കാക്കമുല്ല Pedalium murex, Rh. കാക്കമുള്‍ Cæsalpinia or Guilandina paniculata, Rh. കാക്കവള്ളി (& കക്ക) Negretia gigantea. പെ രും — Entada scandens, Rh. കാക്കവിളക്കു an iron lamp. II.
പാച്ചോററി
pāččōt/?/t/?/i, old പാല്‍ച്ചോററി T. a. med. (പാല്‍ച്ചോറു q. v.). The Lodh tree, the bark is used in dyeing, Symplocus racemosa or Ruellia secunda GP 64. പാല്‍ച്ചോ. ഇടിച്ചു പി ഴിഞ്ഞ നീര്‍ a. med.; also ചെന്പാ., ചുവന്ന പാ (also മലങ്കമുകു). വെണ്‍പാ. Rh. a Ruellia, used for cooling med., എരിമപ്പാ. Achyranthes lappacea; കരപ്പാ. Tetracera Rheedii.
മല
mala 5. (മല്‍). 1. A mountain, higher than കുന്നു f. i. മാമലHimālaya & Mēru, Bhg. തിരു വില്വമാമല. 2. raised land, hill-land (= മ ലനാടു, മലയം); in N. pr. f. i. മലപ്പുറം. 3. that which lives or is found in mountains മലയാടു, മലഞ്ചേരട്ട, മലയിഞ്ചി etc. (see Cpds.). മലക്കം (T. shaking) standing upright & bending the head backwards, B.; a kind of ചാ ട്ടം or മറിച്ചല്‍ No. മലക്കാരി a deity of Kur̀ichiars. മലങ്ക Malayāḷam KU. മലങ്കരു a rivulet (doc.) മലങ്കറി vegetables. മലങ്കിളി, മലന്തത്ത a small parrot V1. MC. മലങ്കുറവന്‍ (Mantr.) a tribe of Kur̀awas. മലങ്കൃഷി hill cultivation. മലങ്കൊളുന്പു B. a cultivated valley.
മഴ
ma/?/a T. M. C. (മഴു). Rain, with പെയ്ക, ചാ റുക, ചൊരിക, പാററുക, ധൂളുക etc.; ഏല്ക്ക, കൊള്ളുക, കുടുങ്ങിപ്പോക. ചാറന്മ., പൊടിമ. പാററല്‍ drizzling rain. കന്മ. hail. പേമ. ഏല്ക്ക CG. ആ മഴയത്തു യാത്ര പുറപ്പെട്ടു TR. മഴയ ത്തുള്ള എരുമ prov. മഴ പെയ്യുന്നു കണ്ണുനീര്‍ കൊണ്ട് അവര്‍ KumK. മഴക്കാറു, — ര്‍ rainy clouds പൊങ്ങി, വെച്ചു V1. മഴക്കാലം the monsoon. മഴക്കാല്‍ a water-spout. മഴക്കോള്‍ appearance of rain; a time of rain = മഴ മുട്ടിച്ചു പിടിക്ക. മഴങ്കരു a rivulet of rain-water മഴയാലും മ. വിനാലും നദി നിറഞ്ഞ ഒഴുകുന്നു (= മലങ്കരു). മഴത്താര (ധാര) continuous dropping. മഴവെള്ളം rain-water.
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 10615
MalayalamAbe Bangla Font
MalayalamAbe
Download
View Count : 13805
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12596
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 7892
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6836
Rachana Bangla Font
Rachana
Download
View Count : 151092
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4865
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15782
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 14427
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 16426

close
Please like, if you love this website