Malayalam to English Dictionary: മുഷിഞ്ഞു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇഴുങ്ങുക
i/?/uṇṇuγa ഇഴുക 2. വസ്ത്രം ഇഴുങ്ങി പോയി (മുഷിഞ്ഞു) Be soiled. ഇഴുക്കുക, ക്കി, 1. v.a. of ഇഴുക To solder B., make dirty No. ഇഴുക്കു,, vu. ഈക്കു dirty clothes. 2. മുസലം ഇഴുക്കികളഞ്ഞു UR. avoided, warded off (?). ഇഴുക്കം rubbing, polish B.
കെട്ടുക
keṭṭuγa M. (T. C. Tu. Te. കട്ടു, C. Te. കച്ചു) 1. To tie, bind; to clasp; to affix, yoke. Chiefly to dress, തലയില്‍ കെട്ടുക to wear a turban. അകന്പടിജ്ജനം കെട്ടിച്ചുററിച്ചേകിച്ചു KU. 2. to marry, to tie the പ്ട, hence കെട്ടിയവ ന്‍, — ള്‍ husband & wife; often treated as nouns ഉമ്മയുടെ കെട്ടിയവന്‍ (& ഉമ്മയെ), എനിക്കു രണ്ടു കെട്ടിയവള്‍ ഉണ്ടു MR. നന്പ്യാരും കെട്ടി യോളും TR. 3. to make into a bundle, to pack up, collect; അര്‍ത്ഥികള്‍ അര്‍ത്ഥം കെട്ടിപ്പേറി Nal., പണം കെട്ടുവാന്‍ മാരാന്‍ prov., പാട്ടം കെട്ടി യ ഉറുപ്പിക TR. ആ വകെക്കു മുളകു കെട്ടിപ്പോ കുന്നു (for that sum). ടിപ്പു പാളയം ൪ ദിക്കിന്നു വിളിപ്പിച്ചു കെട്ടുന്നതും ഉണ്ടു TR. collects, concentrates. പറന്പ് അടക്കിക്കെട്ടി possessed himself of the garden. — Also to remit, pay off രാജാവിന്നു കപ്പം കെട്ടുന്ന പാളയക്കാര്‍ tributaries. 4. to stop, restrain (by charms as ക ണ്‍ —, കാല്‍ —); to fix, settle a price. 5. to construct, build (പുര), make (കുടയും മുറവും, as Par̀ayan). 6. v. n. to become entangled, stagnant, firm, to clot എല്ലാടവും ചോരകെട്ടിയി രിക്കും a med. coagulate. അവിടെ രക്തവും നീരും കെട്ടി Arb. നീര്‍ നിന്നേടത്തോളം ചേറു കെട്ടും prov. collect. കെട്ടി നില്ക്കുന്ന വെള്ളം stagnant. ചീങ്ങവള്ളി കെട്ടിയകാടു thicket of Mimosas. ഞാന്‍ ൧൦ ദിവസം അവിടെ കെട്ടി പ്പാര്‍ത്തു I was detained. Hence: കെട്ടിക്കിടക്ക (6) Mud. = മുഷിഞ്ഞു പാര്‍ത്തു annoyingly detained. കെട്ടിക്കേറുക (2) to consummate marriage by entering the house. കെട്ടിക്കൊടുക്ക (2) to give in marriage, (3) to deliver a parcel, pay in cash or rice. ചെ ലവു ഉടയവനെക്കൊണ്ടു കെട്ടിക്കൊടുപ്പിക്കേ ണം VyM. കെട്ടിക്കൊള്‍ക (2) to marry. കെട്ടി ഞാലുക to hang one's self; കെട്ടി ഞേലു വാന്‍ കഴികയില്ല the suspense would be intolerable. കെട്ടി ഞാന്നു Mud. കെട്ടിത്തൂങ്ങുക to hang, by suicide or execution. കെ'ക്കുക v. a. to hang, to suspend. കെട്ടിപ്പറക to exaggerate; കററുപറക q. v. കെട്ടിപ്പാച്ചല്‍ (1) dance of Malayar, Vaṇṇān etc. in the dress of Gods KU. കെട്ടിപ്പിടിക്ക to seize & bind, to embrace. കെട്ടിപ്പിണയുക (6) to be entwined, entangled. കെട്ടിപ്പുലര്‍ച്ച living in wedlock. കെ. മ൪യ്യാദക്കാ ര്‍ Anach. regularly married, as princes out of Kērala. കെട്ടിപ്പെറുക്കുക So. = കെട്ടിയൊഴിക്ക. കെട്ടിമറിച്ചല്‍ (6) entanglement. കെട്ടിമാടുക (4) to construct a dam. കെട്ടിമേടിക്ക (3) to receive what is due. കെട്ടിമേയുക (5) to thatch. കെട്ടിയടക്കം (3) seizure of mortgaged grounds to indemnify for unpaid rents or on failure of payment of interest; possession നിലം തന്‍റെ തറവാട്ടു ജന്മവും രാമനു കെ'വും കാ ണവും ആകുന്നു MR. temporary possession. കെട്ടിയടക്കുക (3) to take possession of (on പാട്ടം etc). കെട്ടിയടിക്ക to tie up & flog. കെട്ടിയാട്ടം = കെട്ടിപ്പാച്ചല്‍. കെട്ടിയിടുക to tie up, കെട്ടിയിട്ട നായി prov.; to lay up, (3. stores etc.). കെട്ടിയിരിപ്പു (3) property in store. കെട്ടിയൊഴിക്ക (3) to leave a house with one's baggage, see കെട്ടു കെട്ടുക. കെട്ടിവരവു (3) receipt in cash. കെട്ടിവെക്ക to lay up in store, pay down money, etc. CV. കെട്ടിക്ക 1. To cause to tie, make to wear. 2. to give in marriage കെട്ടിപ്പാറായ പെണ്‍ V2. marriageable. അവളെ അവദള്ള യിലേക്കൊണ്ടു കെട്ടിക്കേണം TR. 3. പണം, മുളകു കെട്ടിക്ക etc. പണവും നെല്ലും നിങ്ങളെ പൂങ്കാവില്‍ കെട്ടിക്കുവന്‍ TP. pay thro' others. 4. മരം കെ. to secure trees by wrapping cadjans & thorns around them with a charm (പൊത്തല്‍). പറന്പുകെട്ടിച്ചു TR. through wall Previous page Next page
നുല
nula (= നുര്‍, നുറു) Rotting, rheum of the eye പോളമേല്‍ നുലയും ചൂടും ഏററമായി Nid24. നുലയുക to rot, moulder (as victuals), be overripe മുഖം താണു നുലഞ്ഞിട്ടു നൊന്തീടും വി നതക്കുരു Nid.; നുലഞ്ഞവസ്ത്രം = മുഷിഞ്ഞ. VN. നുലച്ചല്‍, also ധാന്യങ്ങള്‍ തിന്നു നുലവു വരുത്തി MC. macerate, digested. നുലെക്ക v. a. to soften by squeezing, spoil വാതാദികള്‍ മാംസം നുലെച്ച് അതില്‍ പുഴു ക്കള്‍ ഉണ്ടാക്കില്‍, മാംസത്തിനെ നുലെക്കാ തേ Nid.
വക്കു
vakkụ 1. (വക്കല്‍). Brim, edge കിണ ററിന്‍റെ വക്കത്തു നിന്നു MR. സരസ്സിന്‍റെ വക്കത്തു ചെന്നു PT. വക്കടര്‍ന്ന കലം prov. (so വ. പറിഞ്ഞുപോയി) border of vessels, fields or clothes വക്കററ മുഷിഞ്ഞവസ്ത്രം CC. 2. hemp for nets (വക്കുക II.), sack-cloth etc. (= വല്ക്കം?) വക്കുനാര്‍; — കുച്ച് 255; also = വക്ക f. i. വക്കി ന്‍റെ പോക്കു V2. towing a ship. 3. B. rage of pigs വക്കിടുക. വക്കരെ V1. (= വക്കുകരെ?) the sea-side. I.
Random Fonts
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 8001
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7694
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 11907
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20474
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 7710
Kartika Bangla Font
Kartika
Download
View Count : 120849
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 127978
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 6399
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 7870
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7714

close
Please like, if you love this website