Malayalam to English Dictionary: യാത്ര

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അടിയന്‍ & അടിയേന്‍
aḍiyaǹ (അടി 1) I your servant, in obl. cases അടിയത്തെ TP. pl. അടിയങ്ങള്‍, അടിയാര്‍, അടിയത്തങ്ങള്‍ അറാളെ MR. six of us. In po. similarly അ ടിമയായ്പുക്കൊരിവന്‍ CG. അടിയം 1 = അടിയന്‍ f. i. ചൊല്ലുവാന്‍ ഇന്ന ടിയത്തിനാല്‍ അസാദ്ധൃം Genov. I cannot. 2. = അടികള്‍ (4) No. കഞ്ഞടിയത്തേ TP. oh my young Lord! (Voc.) അടിയാന്‍ m.; — യാള്‍, - യാത്തി B. — യാട്ടി V. f. slave, servant (pl. അടിയാര്‍ and അടി വര്‍). അടിയാന്‍ കുടിപതികളെയും കടിത്തി TR. removed all the inhabitants. അന്യായ ക്കാരന്‍റെ അടിയാന്‍ ഈ സാക്ഷി MR. his dependant. അടിയാര്‍ also 1. a low caste's wife. 2. low castes (opp. കുടിയാര്‍ cultivators). 3. (from അടി 4.) landholders. അടിയാന്മാര്‍ a class of lower Brahmans, servants of Bhagavati. അടിയാര്‍പണം an old tax, paid to Jenmis. അ. തരാത്തതീയെരെ തട്ടക്കയും തക്കയും TR. അടിയോടിമാര്‍ a class of Nāyers, esp. in the Caḍttuvanāḍu കടത്തുവനാട്ടടിയോടി, അ ടിയോടി മൂത്തങ്ങ് ഒരു തന്പരാനായി po. (അടി 4.)
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അദ്ധ്യാത്മജ്ഞാനം
ad/?/dhyāltmaǰńānam S. Vēdāntism.
അദ്ധ്യാത്മരാമായണം
ad/?/dhyāltmarāmāyaṇam S. The spiritual R. — AR.
അനുയാത്ര
anuyātra S. ചെയ്ക Bhr 2. Accompany for a short way. അ. പോക V2. സ്ത്രീ ധനമായി പൊന്നും മുത്തും ഒട്ടേടം അനുയാത്ര ചെന്നയപ്പിച്ചു KR.
അഭിഷേകം
abhišēγam S. Sprinkling with water, inauguration or consecration by pouring oil, ghee, rice, pearls, etc. on the head of idols, kings, etc. പട്ടാഭിഷേകം ഗുര്‍വഭിഷേകം etc. അ. ചെയ്ക മടിയാതെ KR. get thysolf crowned. രണ്ടു രാജ്യത്തിങ്കലേക്കും അ. ചെയ്യിച്ചു Mud. crowned him king over both countries. den V. അഭിഷേചിക്ക, to crown. മന്ത്രികള്‍ എ ന്നെ അ'ചിച്ചാര്‍ KR4. — to be crowned കല ശങ്ങളാല്‍, രാജാവായി രാമന്‍ അഭിഷേചി പ്പാന്‍ ഒരുന്പെടുന്നു KR. അഭിഷികതന്‍ anointed. also അഭിഷേകിക്ക (?) നെല്ലില്‍ പുഴു അഭിഷേ കിച്ചു the rice is blighted by insects V1.
അറിയുക
ar̀iyuγa T. M. C. Tu. (Te. എറുഗു) √ അറു 1. To know. അറിവെന്‍ I know (Syr. doc.) part. അറിവന്‍ privy to a transaction (doc.) പലരും അറികേ Inf. notoriously. അറി യാതെ unobserved, suddenly, unwillingly. ത ന്നെത്താനറിയാതെ വീണാര്‍ KR. swooned. Sometimes (like പൊറുക്ക) with the Obj. in advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും Bhr. cannot live without him. 2. v. n. to be known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't know, എനിക്ക് അറിഞ്ഞു I knew. അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ യ്ക ignorance. CV. അറിവിക്ക, അറിയിക്ക to make known, വി ശേഷം എന്നെ അ.. also എന്നോട്, എനിക്ക് അരചന്നറിയിക്ക RC. to report, notify. VN. അറിയിപ്പു notice. സര്‍ക്കാരിലേ അറിയിപ്പു proclamation. 2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ, തങ്ങള്‍ക്ക് അറിവിപ്പിക്കാന്‍ ഉണ്ടു etc. TR. അറിമുഖം acquaintance, familiarity. അ. ഉണ്ടാ ക്ക, വരുത്തുക to contract acquaintance. അറിവാളന്‍ (= അറിവന്‍) experienced, learned. അറിവാളര്‍ എഴുതി PP. VN. അറിവു knowledge. എന്തെല്ലാം അറിവുക ള്‍ Mud. what tidings? പാണ്ടിയാല കൊടു ത്ത അറിവും ഞങ്ങള്‍ക്ക് ഇല്ല TR. we were not informed, that... ചെയ്തതു ഞങ്ങള്‍ക്കറി വുണ്ടു we are aware, that he did. അറിയു ന്നില്ല ചെററും ഉപകാരം, അറിവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ KR4. gratitude. അറിവുകാരന്‍ skilful, knowing.
അവിടേ
aviḍē T. M. (അ + ഇട) & അവിടം 1. There. അവിടേനിന്നു, അവിടുന്നു thence. അവിടത്തേ മാനസം അറിയാതെ TR. your(= അങ്ങു). 2. house, home എന്‍റവിടേ, പട്ടരുടെ അവിടേകടന്നു കവര്‍ന്നു TR. അവന്‍റെ അവിടേ ക്കുപോയി MR. വൈദ്യക്കാരന്‍റെ അവിടയാക്കി TR. also with adj. part. ഏട്ടന്മാര്‍ ഇരിക്കുന്നx അവിടേ സഞ്ചരിക്ക, വെള്ളത്തില്‍ ഇറങ്ങുന്ന വിടേ MR.
അസത്ത്
ašattụ S. Not good, pl. അസത്തു ക്കള്‍ fem. അസതി unchaste. അസതിയാംനി ന്നെ സതി എന്നു ചൊല്ലി അറിയാതെ കണ്ടു വി വാഹം ചെയ്തു KR. mistook thee for a good wife. — In comp. അസല്‍ഗ്രഹം ഇല്ല അസ ത്സംഗം ഇല്ല KR. Previous page Next page
ആത്തി
ātti prh. അകത്തി or മലയാത്തി.
ആദരം
ād/?/aram S. & ആദരവ് T. C. Te. 1. Respect, regard for. മല്ലാരിക്കാദരമില്ല SG. no favor. ആദരവോടെ CC. honorably. ആദ രവില്‍ പൂച്ചകള്‍ക്കു നല്കി CG. kindly. ആദര വാല്‍ Anj. duly. 2. support, comfort എനി ക്ക് ഒര്‍ ആദരവില്ല = no protection. ആതരവ തികം വന്നില്ല RC. no consolation (confounded with ആധാരം). denV. ആദരിക്ക 1. to regard, ചൊന്നത് ആദരിയാതെ AR. not minding (= അനാ ദൃത്യ); ദുര്‍ന്നിമിത്തങ്ങളെ ആദരിയാതെ UR. ആദരിച്ചിരുത്തി honorably. 2. to support, console. എളിയവരെ ആ. Arb. ആദരിച്ചീ ടിനവാര്‍ത്ത ഓതി രോദനം പോക്കിനാള്‍ CG. comforted the child. Part. ആദൃതം honored ആദൃതരായുള്ളൊരാര ണര്‍ CG.
ഇടയുക, ഞ്ഞു
iḍayuγa T. M. Te. (ഇട 2) 1. To hit against, press against കലവും കുടവും തങ്ങളില്‍ ഇടഞ്ഞു V1. അഴിഞ്ഞു സേതുക്കള്‍ ഇടഞ്ഞു വെളളം CC. നടയില്‍ ഇടയും ഒരു പട കളുടെ ഘോഷം Nal 2. 2. to fall out, quarrel, compete. മാരുതം ഇടയ നടന്തു RC 23. quicker than the wind. വാള്‍ ഇടഞ്ഞ കണ്ണാള്‍ RC 60. ഇടി ഇടയിന്ന ചൊല്‍ RC 63. — അവര്‍ വേദം കൊണ്ട് ഇടഞ്ഞു disputed about religion KU. തമ്മില്‍ ഇടഞ്ഞു പോയി (vu.) ഇടയാതേ peaceably. 3. to converse V1. ഇടഞ്ഞറിക = പരി ചയിക്ക V2. അവനോട് ഇടഞ്ഞില്ല had no intercourse with him V2. Previous page Next page
ഇമ
ima T. M. a C. (& ചിമ) Eyelash. — ഇമ യവര്‍ a M. Gods ഇമയവര്‍പകയവന്‍ RC 23. — ഇമയാടുക to wink V1. ഇമനിമീലിക smartness B. ഇമെക്ക to blink, twinkle ചിരിച്ചും കണ്ണിമെച്ചും മിഴിയാതെ Bhr. ഇമെക്കുമ്മുന്‍ RC. കണ്ണിമെ ക്കുന്ന മുന്പെ KR. ഇമെപ്പളവില്‍ in a moment V1.
ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5198
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 15904
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9874
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 8041
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 8316
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4955
Haritha Bangla Font
Haritha
Download
View Count : 9393
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 12421
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 15308
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 4430

close
Please like, if you love this website