Malayalam to English Dictionary: രഹിത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അംശകം
amšaγam S.(അംശം) The fourth part of a day. ഒരു രാശി = 2¼ നാള് = ന്‍ അം ശകം TP. Hence a denom. V. അംശകിക്ക f. i. ഗ്രഹം ഒന്പതു രാശിയിലും അംശകിക്കും TP.
അഗ്രം
agram S. (akros G.) 1. Point, top, front. 2. first, principal. അഗ്രഗണൃന്‍ the chief (f. i. ധറ്മജ്ഞന്മാരില്‍ Kei. N. 2.) അഗ്രജന്‍, ന്‍. ജ. 1. first-born, elder brother and sister. 2. Brahman (po.) അഗ്രപൂജ honors paid to the principal persons. KR. അഗ്രമാംസം heart (po.) അഗ്രശാല a victualling house, cooking place in temples. അഗ്രശാലപ്പറ a large measure So. അഗ്രഹാരം land assigned to Brahmans, village of (foreign) Br's ഊണും കഴിപ്പിച്ചു അഗ്ര ഹാരങ്ങളില്‍ Sil. അഗ്രാശനം first meal, ceremony in temples (vu. അഗ്രായനം = പുത്തരി കഴിക്ക). അഗ്രാസനം chief seat, as in Brahminieal സഭ, also of kings അവന്‍ൊ അഗ്രാസനം പിഴുകി Mud. അഗ്രിയന്‍, അഗ്രൃന്‍ first, elder brother (po.) അഗ്രേ (loc. of അഗ്രം) in the first place, before; അഗ്രേസരന്‍ forerunner, leader (also അഗ്ര ഗന്‍ etc.)
അത്തല്‍
attal (√ അല്‍, അല്ലല്‍ for അല്ത്തല്‍) Grief, horror; അത്തല്‍പെടുത്തു രോമങ്ങള്‍തോ റും Bh:. horrified them all over. മത്സ്യങ്ങള്‍ അത്തല്‍പെടുന്നു ബലിശം ഗ്രഹിക്കയാല്‍ AR 6. come to grief. അത്തല്‍ എയ്തനര്‍ വിണ്ണുള്ളോര്‍ RC 26. the gods were grieved. അവര്‍ക്കുണ്ടാകും അ. പറഞ്ഞാല്‍ ഒടുങ്ങുമോ SP 3. അ. പൂണ്ടു distressed, അ. എന്നിയെ joyfully, അ. അക ന്നികല്‍ കിടപ്പിന്‍ RC.
അത്യാഗ്രഹം, അത്യാശ
atyāgraham, — āša S. Overgreediness, അത്യാശെക്ക് അന ര്‍ത്ഥം prov. den. V. ഏറ്റം അത്യാഗ്രഹിച്ചീടി നാല്‍ Bhg 4.
അനുകൂലം
anuγūlam (along the shore) 1. Favorable as wind അനുകൂലവായു (po.) പുല്ലു പറിച്ച് അ'മായ ശയനം ഉണ്ടാക്കി KR. a soft bed. ഇവന് അവര്‍ക്ക് അ. ആകുന്നു, അ. ഉണ്ടു MR. is in their favor. മൌര്യന്‍റെ ദേവാനുകൂ ലങ്ങള് Mud. the divine favors which M. enjoys. വേണ്ടുംവണ്ണം ഗ്രഹിപ്പിച്ച് അ. ആക്കി തരും TR. 2. compliance, acting in concert. അതി ന്ന് അ'മായി നിന്നു നടക്ക TR. act with every consideration for — അവന്‍റെ ഹിതപ്രകാരം അ. പറയുന്നു MR. speak as he dictates. 3. Success, ease, contentment. മനസ്സില്‍അ'ക്കേ ടു remorse V2. കാരൃം അ. ആയി ‍succeeded. അനുകൂലത favor. അനുകൂലതയോട് ഉരചെയ്തു Bhr. compliantly. അനുകൂലന് favorer. പിതാവ് ചെയ്തതിന്ന് അ' രായി പൌരന്മാര്‍ KR. അനുകൂലശത്രു false friend. അനുകൂലപ്പെടുക to favor, help towards, അ. പ്പെടുന്നതല്ല. MR. den V. അനുകൂലിക്ക f. i. അതിന്ന് അനുകൂലി ച്ചു നില്ക്ക MR. aid. സാക്ഷികല്‍ അതിന്ന് ഏകദേശം അ'ച്ചു പറഞ്ഞു gave similar evidence. അനുകരിക്ക TP. = അനുഗ്രഹിക്ക.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അന്യായം
anyāyam S. 1. Injustice അന്യായം അന്യായം എന്നു ഘോഷിച്ചു മന്നവന്‍ തളത്തില്‍ കരേറിനാര്‍ Si P 3. Brahmans demanding redress. (modern usually ന്യായരഹിതം). അ.നി ണക്കു വനവാസം Bhr. unlawful. 2. cause for complaint, ഇവര്‍ക്ക് അന്യായം ഉണ്ടായില്‍ (Syr. doc.) 3. M. complaint, suit. അ. വെക്ക, ചെ യ്ക, ചൊല്ക f. i. അവന്‍ നിന്‍റെ മേല്‍ അ. ചെയ്തു (jud.) അവന്‍ ഇങ്ങനെ ചെയ്തു എന്ന എന്‍റെ അ. ആകുന്നു; അദാലത്തില്‍ അ. വെച്ചു, അ. വെച്ച പറന്പു TR. the disputed land. അ വരുടെമേല്‍ വെച്ച അ. തെളിയിച്ചു, ആ സങ്ക ടത്തിന്നു താലൂക്കില്‍ അ. ബോധിപ്പിച്ചു MR. ആ അവസ്ഥെക്കു നിങ്ങളെകൊണ്ടു കോയമയില്‍ അ. കേള്പിക്കാം, അ. പറയാം TR. shall prosecute you. 4. (mod.) the plaintiff = അന്യായക്കാരന്‍ f. i. അന്യായം രാമന്‍ the plaintiff R. അന്യാ യം പ്രതികള് MR. അന്യായപ്പെടുക = (അന്യായം 3.) to lodge a complaint. അത് വിചാരിക്കുന്നതിന്ന് അ'ട്ടു sued for consideration of his claim. അ'ട്ട പറന്പു MR. the p. under litigation, അ'ട്ട് അപേക്ഷിച്ചു (pid.) അന്നിയായപ്പെട്ടാല്‍ KR.
അയ്യം
ayyam M. (T. ഐയം) 1. Alms. അ. ഇരക്ക to beg. അ. ഏല്ക്കിലും ഏല്ക്കും Kei N. ദ്ര വ്യം കളഞ്ഞ് അ. തുടങ്ങുന്നു Nal 1. 2. doubt (po.) from അയ. 3. lamentation, grief. (അ യ്യോ) അയ്യമകറ്റി അനുഗ്രഹം നല്കി po. അ വള്‍ അയ്യംവിളി കൂട്ടി TP. വഴിയിന്നു പെണ്ണു ങ്ങള്‍ അ. വിളിക്കുന്നതു, മാപ്പള അടിക്കുന്നു എ ന്ന് അവന്‍ അ. കൊടുത്തു TR. also അയ്യവും വിളിയും കേട്ടു vu. alarm.
അര്‍ത്ഥം
artham S. (√ അര്‍) 1. Aim, scope. അര്‍ത്ഥാര്‍ത്ഥമായി for money's sake; adv. പരാ ര്‍ത്ഥം Nal. for others. രാമകാര്യര്‍ത്ഥം ഉണര്‍ന്നി രിക്കുന്നു AR4. attends to R.'s business. അഗ്ര ഹാര്‍ത്ഥങ്ങള്‍ വന്നുകൂടും Bhg 4. the desired objects. 2. gain, wealth, riches; chiefly money. അന്നു പെറും അറുത്തവില പൊന്‍കാണം കൊടുത്തു TR. doc. 3. meaning, sense, അ. പറക to explain. വേദശാസ്ത്രാര്‍ത്ഥതത്വജ്ഞന്‍ Bhr. knowing the substantial meaning of V. & S. വാചകങ്ങള്‍ ഒന്നും നമുക്ക് അ'മാകുന്നില്ല TR. are not plain to me, not intelligible. Derivatives: അര്‍ത്ഥന (1) begging, petition. അര്‍ത്ഥകം (in comp.) having the meaning of — അര്‍ത്ഥക്കാരന്‍, അര്‍ത്ഥവാന്‍ rich V1. അര്‍ത്ഥപ്രയോഗം usury B. അര്‍ത്ഥം പുക്കവാറു a receipt for money. അര്‍ത്ഥസംഖ്യ sum of money. അര്‍ത്ഥാഗ്രഹം covetousness, അര്‍ത്ഥാശ. അര്‍ത്ഥാല്‍ abl. in fact, meaning, viz. അര്‍ത്ഥി desirous, ശാപമോക്ഷാര്‍ത്ഥിയായി KR. അര്‍ത്ഥിക്കു പ്രസാദം വരുത്തുക Nal. to satisfy a beggar. അര്‍ത്ഥിഅര്‍ത്ഥവാനായി വരും AR6. the beggar will become rich. den V. അര്‍ത്ഥിക്ക to desire, beg, f. i. മൂന്നു ലോ കങ്ങളെ മഹാബലിയോടു UR. part. അര്‍ത്ഥിതം begged. അര്‍ത്ഥ്യം proper.
അലര്‍
alar T. M. C. Te. (C. Tu. അരല്‍) 1. A blossom, opening flower = മലര്‍ (അലര്‍ വിരി യുന്നു). 2. the sharp point that runs into a padlock V1. അലര്‍ശരന്‍ (1), തണ്ടലര്‍ബാണന്‍, അഞ്ചലര ന്പന്‍ CG. Cāma. അലരി A flower, willow? (= അരളി). അലരുക, ര്‍ന്നു 1. To open, as flowers. ക ണ്ണെടച്ചു സമാധിയുമലരേ മിഴിയിണ തുറന്നു നോക്കും KeiN 2. (= മലരുക). 2. to be hot & dry (T. Te. to shine as sun) = ഉലരുക to yearn, long. അമ്മ അലര്‍ന്ന കണ്ണിനാല്‍ മകനെ വിലോകിച്ചു KR. with longing eye അലര്‍ന്നാല്‍ അമ്മെക്ക് അപരാധിക്കാമൊ prov. VN. അലര്‍ച്ച heat, lust ധനത്തോടലര്‍ച്ച covetousness — അലര്‍ച്ചക്കാരന്‍ = അത്യാഗ്രഹി vu. അലന്നവന്‍.
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
അസത്ത്
ašattụ S. Not good, pl. അസത്തു ക്കള്‍ fem. അസതി unchaste. അസതിയാംനി ന്നെ സതി എന്നു ചൊല്ലി അറിയാതെ കണ്ടു വി വാഹം ചെയ്തു KR. mistook thee for a good wife. — In comp. അസല്‍ഗ്രഹം ഇല്ല അസ ത്സംഗം ഇല്ല KR. Previous page Next page
ആഗ്രഹം
āġraham S. (seizing) M. Eagerness, wish. അറികയില്‍ ആഗ്രഹം ഉണ്ടു പാരം Bhr. ആഗ്രഹി desirous. den V. ആഗ്രഹിക്ക to wish, desire. CV. ആഗ്രഹിപ്പിക്ക.
ആദാനം
ād/?/ānam S. (√ ദാ) Taking to oneself. ആ. ചെയ്ത to receive. രാമനാല്‍ ജലധിയോട ആ. ചെയ്യപ്പെട്ട ഭൂമി Brhm P. received from the sea. ആദായം S. gain. ആദായപ്പെടുക to be advanced. അതുകൊണ്ട് ഒര്‍ ആദായവും നഷ്ട വും ഇല്ല MR. ആദയ നികിതി income tax. ആദി S. 1. beginning, first — നമ്മുടെ കാരണോന്മാര്‍ നാള്‍ ആദിയായിട്ടു കൊള്ളക്കൊടു ക്കകള്‍ TR. the transactions of this dynasty since the days of my ancestors. ആദിയായിട്ടു മാറ്റി TR. changed again. ആദിഒടുവില്‍ from beginning to end. 2. in comp. et cetera f. i. ഇത്യാദി, മലമൂത്രാദികള്‍ (= മുതലായ, തുട ങ്ങിയുള്ള). hence: ആദികാരണം original cause. ആദി കാവ്യം first poem in schools (Rāmāyaṇam). ആദിദേവന്‍ original God. ആദിഭൂതന്‍ the first ശില്പാദികള്‍ക്കാദി ഭൂതന്‍ അപ്പുരം തീര്‍ത്താന്‍ KR5. ആദിരാജാവ് 1. first king. 2. the Māpiḷḷa ruler of Caṇṇanūr കണ്ണൂരില്‍ രാജാ ബീബീ TR. ആദിയേ again (= ആദിയായിട്ടു) ആ. രണ്ടാമ തു കോല്ക്കാരനെ അയച്ചു, ആ. പൈമാശി നോക്കിച്ചു TR. ആദിവാചകം introduction (of a book) V1. ആദിശേഷന്‍ the serpent Ananta. ആദ്യന്തം l. beginning & end. Vishnu ആദ്യന്ത വസ്തുവായ്വിളങ്ങി KR. God is ആദ്യന്തരഹി തന്‍, the Vēdas are called ആദ്യന്തശൂന്യ ങ്ങള്‍ CG. 2. from first to last കാരണം ചൊല്ലിനാന്‍ ആ.. KR. മണക്കുന്പോള്‍ അം ഗം കുളുര്‍ക്കും ആ.. KR. from head to foot. ആദ്യം first. — adv. at first, at once; as at first, again (= ആദിയേ) ആദ്യമേ ക്ലിപിച്ചു MR. ആദ്യവസാനം = ആദ്യന്തം f. i. വിസ്മാരത്തില്‍ ആദൃഷ്ടി ആ. നടന്നിട്ടില്ല MR.
ആന്തരം
ānδaram S. (ആന്തഃ) Internal. ഇ പ്രകാരം ആന്തരമായിട്ടുളള കാര്യം ഗ്രഹിപ്പിച്ചു TR. the secret of the case, ആ. ഇല്ലാത്തവന്‍ superficial mind. ആ. ഉണ്ടു has courage, determination, resources.
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 210290
FML-Indulekha Bangla Font
FML-Indulekha
Download
View Count : 43448
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9814
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6327
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 8246
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 11768
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12181
Cham Norm Bangla Font
Cham Norm
Download
View Count : 4523
ECWThinkal Bangla Font
ECWThinkal
Download
View Count : 5142
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 11063

close
Please like, if you love this website