Malayalam to English Dictionary: വാക്കുകളും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകലുക, ന്നു
aγaluγa TM. (Tu. C. Te. അഗല്‍) 1. To become extended, distant. 2. to part, retire; വീരരും മണ്ടി അതിഭയത്തോട് അകന്നാര്‍ UR. വിവശത അകല്വതിന്നു തുണെ ക്കേണം help me of my distress; ധര്‍മ്മമകന്ന വാക്കുകള്‍ KR. (= ഇല്ലാത്ത). അകല, അകലേ Inf. far off, aside അകലേ നില്ക്ക, അകല പോയി തിരിഞ്ഞു withdrew. രാഗാധികളെ അകലേ കളക Ch. R. അക ലേ പോന്നവനെ അരികേ വിളിച്ചാല്‍ prov. അകലിച്ച in regular distances. അകല്ച V. N. separation, distance, reserve. അകല്ച മൗര്യനോടു ചാണക്യനു പെരികേ ഉണ്ടു Mud. much estranged.
അത്യാക്ഷേപം
atyākšēbam (ആയ അസ ഭ്യ വാക്കുകള്‍) MR. Violent abuse.
അധിക്ഷേപം
adhikšēbam S. Blame, censure, abuse, വളരെ അ'മായവാക്കുകള്‍ MR. അതിക്ഷേപങ്ങളായിരിക്കുന്ന വാക്കുകള്‍ TR. ഇത്തരം അധിക്ഷേപവാക്കു KR. taunt. V. den. അധിക്ഷേപിക്ക to censure, revile, affront. നരപതി കോപിച്ച് അ'ച്ചു Mud. അ'ച്ചു ഭത്സിക്ക Bhr. ഭടന്മാര്‍ അ'ച്ചീടും KR. (if paid irregularly).
അസഭ്യം
asabhyam S. Vulgar, indecent അ. പറക. അസഭ്യത obscenity ഞങ്ങള്‍ക്ക അ'മായിട്ടുള്ള വാക്കുകള്‍ പറകയും TR. used foul language.
ഇല്ല, ഈല
ilia T. M. C. (Tu. ഇജ്ജി = ഇല്ത്തു, Te. ലേ) neg. fut. of ഇല്‍. Does not exist, there is not. — no, not. ഇല്ലാക്കുന്ന വീരന്‍ RC. destroying hero. — past ഇല്ലാഞ്ഞു. advl. ഇല്ലാ തേ without. ഇല്ലാതാക്ക to annihilate. — rel. part. ഇല്ലാ (f. i. ഇല്ലാച്ചൊല്‍ aspersion, denial വെള്ളം ഇല്ലാദ്ദിക്കു PT1. = ഇല്ലാത), ഇല്ലാത (with വണ്ണം, വഴി etc.) ഇല്ലാത്ത 1. which is not. ഇല്ലാത്ത വാക്കുകള്‍, അവസ്ഥകള്‍, ഇല്ലാത്ത ദു ര്‍ഞ്ഞായങ്ങള്‍ അറിവിച്ചു TR. false insinuations. ഇല്ലാത്ത ഛിദ്രങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. created wantonly new divisions. 2. in which there is not ബുദ്ധിഇല്ലാത്തദേഹം. ഇല്ലയോ, ൦രംലയോ (question) 1. in conveying Previous page Next page
കലരുക, ര്‍ന്നു
kalaruγa (C Tu. കലെ, Te. കലി C. കദര്‍) 1. v. n. To be mixed, united നന്മ കലര്‍ന്നു വസിക്ക, വേദന, മോദം, ആക്കം, കന്പം etc. ക.,., = പൂണ്ടു, ചേര്‍ന്നു; അവന്‍ അഗ്രജനോടു കലര്‍ന്നു CG. = കൂടി; വനേ വസിപ്പാന്‍ മനം ക ലര്‍ന്നീടും KR. = ഉണ്ടാകും; പലതരമര്‍ത്ഥം കല ര്‍ന്ന വാക്കുകള്‍ KR. = ഉള്ള. 2. v. a. to mix, mingle, esp. what is dry (for fluids കലക്കുക). ഇടകലരുക to blend (see ഇട). കലര്‍ക്കുക, ര്‍ത്തു V1. & കലര്‍ത്തുക, ര്‍ത്തി id. VN. കലര്‍ച്ച mixture; also കലര്‍പ്പു ചേര്‍ക്ക to adulterate.
ദാക്ഷിണ്യം
dākšiṇyam S. (ദക്ഷിണ) 1 .Cleverness എന്തൊരു വിദ്യയില്‍ ദാ. Nal. 2. politeness, amiability ദാക്ഷിണ്യവാക്കുകള്‍ AR.; ദാ. ഉണ്ടാ ക to sympathize. ദാക്ഷിണാത്യന്‍ Southern, ദാ'രാം രാജാക്കള്‍ KR. ദാക്ഷ്യംBhg. = ദക്ഷത.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
നന
nana T. M.C. Tu., (Te. sprout, C. To. നാ ന്‍see നണ്‍) 1. Moisture. നനമുണ്ടു a bathing- towel. 2. irrigation തൈരക്ഷെക്കും നനെക്കും വേണ്ടി MR.; നനമാറിയതു a cocoanut-tree in the 2nd year with 10 branches. തോട്ടം നന കഴിച്ചു. v. n. നനയുക 1. to become wet, be moist, കൈ നനയാതേ മീന്‍പിടിക്കാമോ, നനഞ്ഞ കിഴ വി prov.; പിതാമഹന്മാര്‍ ഗംഗയില്‍ നനയേ ണം KR. bathe. നനഞ്ഞമഴ Palg. = ചാ രല്‍—, ൦രംറന്മഴ. 2. to be soaked. നനയാശ്ശീല 1. a coloured cloth, which needs no washing. 2. a wax-cloth. VN. I. നനച്ചല്‍, II. നനവു wetness. നനവു പററി became wet. III. നനപ്പു id. — നനപ്പുമുണ്ടു, (or നനപ്പന്‍ —) = തോര്‍ത്തുമുണ്ടു, നന —. v. a. നനെക്ക To wet, നനച്ചിറങ്ങിയാല്‍ കുളി ച്ചു കയറും prov.; കൊട്ടത്തടം പുക്കു കൈ ന. TP. (after meals) — to irrigate, water as trees ശാഖിമുരട്ടു നനെച്ചാല്‍ മതി Bhr.; to soak. — met. നല്ല വാക്കുകള്‍കൊണ്ടു നനെച്ചു ത ണുപ്പിച്ചു SiPu. refreshed. നനെച്ചേററം, see ഏററം 169. CV. കണ്ണുനീരാല്‍ നനപ്പിച്ചു ഭൂതലം Genov. I.
പഥം
patham S. A path, road സല്പ., ദുഷ്പ. പഥി Loc. of പഥ്, (പന്ഥന്‍) പഥി പോലേ കാണായി വന്നു KR. = വഴിപോലേ. പഥികന്‍ a traveler, പഥികവേഷമായി Mud. പഥ്യം, പത്ഥ്യം 1. helping onwards, suitable, wholesome പ'മാം ഭോജ്യപാനങ്ങളും SiPu.; പ'മല്ലോ മമ വ്യാപാരം Nal. Salutary Though startling. പ. നിണക്കു വരും VilvP. പ. പറയും അമാത്യന്‍. AR. wholesome advice. പത്ഥ്യവാക്കുകള്‍ ചൊന്നതു നിന്‍ ചി ത്തത്തില്‍ ഏററില്ലാപത്തടുക്കയാല്‍ KR. (opp. ഇഷ്ടം). 2. diet, regimen, പ. ഇരിക്ക to observe it carefully, പ. മുറിക്ക to stop or transgress it. പത്ഥ്യക്കാരന്‍ careful about the prescribed regimen. പത്ഥ്യക്കേടു, പത്ഥ്യപ്പിഴ unsuitableness; transgressing any prescribed diet.
പരിപ്പു
parippụ T. പരുപ്പു (പരു) 1. Peas, pulse skinned in water, halved & dried അവ രപ്പ., തുവരപ്പ. etc. പരിപ്പുകഞ്ഞി soup of peas & rice. പരിപ്പുകാരന്‍ a cook. 2. So. seed, kernel of corn = പരല്‍ q. v., No. the kernel in fruit- stones of Dicotyledons, അണ്ടിപ്പരിപ്പു. പരിപ്പുചീര Chenopodium album. (I. പരി): പരിപ്ലുതം S. drenched, suffused ആ നന്ദബാഷ്പ'തനേത്രനായി AR. (part. pass.). പരിബര്‍ഹം S. = പരിഛദം, luxuries, insignia. പരിഭരിക്ക S. to rule, VetC. പരിഭവം S. 1. contempt, slight പരിഭവവാ ക്കു, പ'മായിട്ടുള്ള വാക്കുകള്‍ TR.; ഓരോ പ. ഞങ്ങള്‍ക്കകപ്പെടീച്ചതു affront. ഞങ്ങള്‍ക്കു പ. ഉണ്ടാക്കി Bhr. put to shame. പ'ത്തോടെ ചൊന്നാന്‍ KR. mortified. 2. whatever demands satisfaction. പോരും പ. VetC. I am punished enough. വന്തപ. തീര്‍ത്തുകൊ ള്‍വാന്‍ RC.; പ. മാനിച്ചു പോക്കുന്നുണ്ടു Mud.; മനസ്സില്‍ തിങ്ങിന പ. എല്ലാം കളയുന്നു KR.; മനസി വളരും പ. അകററുവാന്‍ Bhg.; പ. ഇന്നു തന്നേ തീര്‍ക്കുന്നുണ്ടു, പ. വീളുക Bhr. to take honorable revenge. പ. ചെയ്ക V1. to give satisfaction. denV. പരിഭവിക്ക 1. v. n. to be offended, അതിന്നു പ'ച്ചു (huntg.) was wroth. കി ട്ടാഞ്ഞു പ'ച്ചു പുറപ്പെട്ടു SiPu. mortified. എന്നോടു പാരം പ'ച്ചു PT. scolded me. 2. v. a. to humble, vilify, defeat. പരിഭ വിച്ചോരോ പരുഷം ചൊല്ലി KR. taunted. വേണാടടികളെ പ'ച്ചു KU. part. pass. വനചരന്മാരാല്‍ പരിഭൂതനാ യേന്‍ Bhr. overcome by jungle-dwellers. പരിഭാഷ S. explanation; (mod.) translation ശ്ലോകം പ. യാക്ക. പരിഭാഷണം S. reproof; taunt, V1. 2. പരിഭൂതം S., see പരിഭവിക്ക. പരിഭൂതി = പരിഭവം. പരിഭ്രമം 1. S. turning round. 2. (mod.) flurry, hurry, distress of mind.
പ്രേമം
prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തന്‍, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകള്‍ Bhg. തങ്ങളില്‍ പ്രേ. ഇല്ലാ തേ കണ്ടു Anj.; എന്‍റെ മേല്‍ ബഹു പ്രേമമാ യിരിക്കും Arb. to the husband. പ്രേരണം S (പ്ര, ൦രംര്‍). Sending തോഴിയേ പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg. പ്രേഷ്യന്‍ S. a servant. പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാര്‍ KR. പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1. /?/ V1. a Brahman that prognosticates. പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg. denV. മൂര്‍ദ്ധാവില്‍ തോയം പ്രോക്ഷിച്ചു Sk. പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങള്‍ Sk. discharged arrows. പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികള്‍ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢന്‍, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢന്‍ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാന്‍ CC. derisively. പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self-confidence നിന്‍റെ പൌരുഷപ്രൌ. യും എവിടേ Bhr.; നിന്‍പ്രഭുത്വവും പ്രൌ.
ബോധം
bōdham S. (ബുധ്). 1. Awaking, consciousness കുടിച്ചു ബോ. മറക്ക V2. to be fuddled. ബോ. കെട്ടു വീണു swooned. ബോ. മറന്നേന്‍ Bhr. I slept. ബോ. മറന്നു വിവശനാ യി Sit Vij. പോതം ഉണ്ടാവാന്‍ നന്നു a. med. ബോ. തെളിഞ്ഞു Sk. 2. understanding, insight കാര്യബോ —, ആത്മ —. 3. conviction, satisfaction. കുടിയാന്മാരുടെ ബോധത്തോടേ TR. with the concurrence of. ബോധകന്‍ S. an informer, teacher. ബോധകരന്‍ S. an awakener (= പള്ളി ഉണ ര്‍ത്തുവോന്‍). — ബോധകരം instructive. ബോ ധകരസാധനം V2. an official letter. ബോധക്കേടു insensibility, swoon; folly; also ബോധക്ഷയം വന്നു വീണു jud. ബോധജ്ഞന്‍ having all his wits about him ബോ. എങ്കില്‍ കഴിവുണ്ടു VyM. ബോധം വരിക to come to his senses, to perceive, agree, to be satisfied. ബോധം വരുത്തുക to bring to senses, convince. ഏവന്‍ എന്നു ബോ'ത്തിത്തരേണം Nal.; അനുജനെ ബോ'ത്തി TR.; അവ നെ പറഞ്ഞൊക്ക പോതം വരുത്തി TP. satisfied, persuaded him. ബോധഹീനന്‍ S. unintelligent, Sah. denV. ബോധിക്ക 1. v. n. to present or approve itself to the mind. ബോധിച്ചു I understand you; quite so; well. ബോ. യില്ലവന്‍ Nal. will not please. With Dat. എന്നു തങ്ങള്‍ക്കു ബോ. രുതു TR. don't suppose. കുടിയാന്മാര്‍ക്കു വാക്കു ബോധിച്ചു കഴികയില്ല they will not believe; even double Dat. ആ അവസ്ഥെക്കു നിങ്ങള്‍ക്കു ബോധിച്ചുവെങ്കില് if you have decided about it. ആ കാര്യത്തിന്നു ഇരുവര്‍ക്കും ബോധിച്ചു തീര്‍ന്നു TR. agreed about. With Loc. എന്നു സന്നിധാനത്തിങ്കല്‍ ബോധി ക്കും MR. you will perceive. ഇനി നിങ്ങ ടേ മനസ്സില്‍ ബോധിച്ച പോലേ TR. do as you think best (= തെളിക, തോന്നുക). 2. v. a. to perceive, know, own ബോ. നീ എന്‍ വാക്കുകള്‍ VilvP.; നേര്‍ എന്നു നാല രും ബോധിച്ചതത്ഭുതം Nal. fancied. നാം എല്ലാം ബോധിക്കുന്നു Bhg.; ബോധിച്ചുകൊ ള്‍്ക be persuaded! ബോധിതന്‍ S. (part. V. C.) instructed ഗുരുവി നാല്‍ ബോ. AR. CV. ബോധിപ്പിക്ക 1. to make to understand, teach; with double Acc. പഞ്ചാക്ഷരം അടി യനെ ബോ. Si Pu. 2. to persuade. ലോക രെ ബോ'ച്ചു KU. gained over. 3. to inform, tell superiors (= ഉണര്‍ത്തുക). കുന്പഞ്ഞി യില്‍, സന്നിധാനത്തിങ്കല്‍ TR. to state to Government. താലൂക്കില്‍ അന്യായം ബോ. MR. to complain. 4. to pay to Government മൂന്നാം ഗഡുവിന്‍റെ ഉറുപ്പിക സര്‍ക്കാ രില്‍ ബോ., പണം കുന്പഞ്ഞിയില്‍ ബോ'ച്ചു തരിക, തികെച്ചു ബോ. TR. to pay in full. മുളകു പാണ്ടിയാലയില്‍ ബോ. to deliver up.
മിടുക്കു
miḍukkụ (T. മിടല്‍ fr. മിട?, C. Tu. miḍu to jump), Strength, activity, dexterity മി. നന്നെന്നു സ്തുതിച്ചു മല്ലന്മാരെ KR. മി. വെ ച്ചു കാട്ടില്‍ ഇരിക്ക Bhr. to retire from active life. മി. പറക V2. to boast. മിടുക്കം id., കൈമിടുക്കം activity. മിടുക്കന്‍ = മിടമന്‍ resolute, active, clever; f. മിടുക്കി B. &— ക്കത്തി. (T. മു'ന്‍ & മിണ്ടന്‍). മിടുക്കുക (T. മു —) to insist കടുത്ത വാക്കുകള് മടുക്കിച്ചൊല്ലിനാള്‍ KR. urged. കന്നു മി. No. = മുടുക്കുക Palg. to urge on.
മൊഴി
mo/?/i T. M. (Tu. C. Te. nuḍi fr. മുഴങ്ങു or C. muyyi exchange?). 1. A word മറു —, വാ —, തേന്‍—, മധു — etc. 2. an argument, evidence മൊഴിക്കു തക്കതു വ്യവഹാരഗതി KR. the finding accords with the evidence. മൊ. ചൊല്ക to state, declare. എന്നുള്ള മൊ. ഉറപ്പാ യിട്ട് എടുപ്പാന്‍ പോര TR. statement. ശേഷം എടുപ്പാനുള്ള മൊ. എടുത്തു TR. collected evidence. 3. right, claim കുറെച്ചു ജയിക്കുന്നവ ര്‍ക്കു മൊഴി എന്നു കല്പിച്ചു KU. they made good their claim, are in the right. മൊഴിയും മൊ ഴിക്കേടും VyM. right & wrong. വഴി മൊഴി എങ്കില്‍ prov. ഇല്ല മൊഴി ഭവാന്‍ എങ്ങളെ കൊല്ലുവാന്‍ Bhr. no just cause. പോരിന്നു മൊഴി എന്നിരിക്കില്‍ KR. 4. divorce (loc. = ഞായം) മൊഴി എന്നുവെച്ചാല്‍ ഏതാന്‍ പണവും അരിയില്‍ ഇട്ടു തുണിയില്‍ കെട്ടി ആ പെണ്ണ് ഇനി മേല്പെട്ട് എനക്കാവശ്യം ഇല്ല എന്ന മന സ്സാലേ കൊടുക്ക (Mpl.) കെട്ടിയവളെ നീ മൊ. കൊടുക്കേണം, കെട്ടിയവനോടു മൊ. ചോദി ക്ക, കാതിയാര്‍ മൊ. കൊടുപ്പിച്ചു, അവളെ ഉട മക്കാര്‍ മൊ. വാങ്ങി TR. ഞമ്മളെ മൊ. തരേ ണം; മൊ. ചൊല്ലീട്ടില്ല, അവന്‍റെ മൊ. പറ യുംമുന്പേ MR. before he divorce her. 5. N. pr. of plants (മുഴി ?) കുറു —, ചെം —. മൊഴിക്കേടു (3) wrong തമ്മിലുള്ള ദൌര്‍ബ്ബല്യ പ്രാബല്യവും മൊഴിയും മൊ'ം വഴിയും വഴി ക്കേടും ഓര്‍ക്ക Bhr. KR. to weigh the merits & demerits of a case. മൊഴിപിഴ (3) transgression, മൊ. കള്‍ അറി വിച്ചു KR. reported misdemeanours. മൊഴിമടക്കം (2) being nonplussed. മൊഴിമാതു Saraswati, മൊ'തിനെ തൊഴുതു Bhr. മൊഴിമാറു aM. a bond, എഴുതിവെച്ച മൊ'റാ ക കൈശ്ശീട്ടു TR. മൊഴിമാററം failing in keeping one's word; transposition of words. മൊഴിമുട്ടിക്ക V2. to nonplus, puzzle. മൊഴിയുക T. aM. to speak ഇക്കഥ വിഷമിച്ചു മൊഴിഞ്ഞു Mud. സന്ദേഹനിവര്‍ത്തകം മോ' ന്നേന്‍ KeiN. മൊഴിഞ്ഞ വാക്കുകള്‍ Bhr. മൊഴിവഴി (3) just behaviour അതിനും ഒരു മൊ. യില്‍ ഇഹ നഹി നമുക്കെടോ Nal.
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11304
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 10343
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5542
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14491
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10560
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 15832
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 18031
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 16027
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17744
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 11048

close
Please like, if you love this website