Malayalam to English Dictionary: സംഭ്രമം;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
മലെക്ക
malekka T. M. C. (മല). 1. To grow thick, swell ചത്തു ചത്തൊക്ക മ'ച്ചു കിടക്കുന്നു Bhr. dead elephants on the battle-field; perh. also to lie in heaps, form hills മലെക്കുന്നു ച ത്തു മറുതല എല്ലാം Bhr. സമുദ്രത്തിലുള്ള ജന്തു ക്കള്‍ ചത്തുമ. KU. 2. to grow thick or muddy, perturbed, perplexed പൊണ്ണന്‍ മ'ച്ചു മരുവു ന്നതു കാണ്മനോ ഞാന്‍ Anj. അവന്‍റെ കാര്യം കണ്ടു മലെച്ചു പോയി No. = അന്പരന്നു. 3. = മ ലര്‍ന്നു കിടക്ക B. VN. മലെപ്പു = സംഭ്രമം perplexity, wonder. CV. മലെപ്പിക്ക to confuse, seduce വ്യാപ്തികൊ ണ്ടു മ.; എണ്ണത്തില്‍, കണക്കില്‍ etc എന്നെ മ. = തെററിച്ചു he put me out or confounded me. മല്‍ mal 1. S. & Drav. √ = ബല്‍, വല്‍ To be strong, whence മല, മലിക, മല്ലന്‍ etc. 2. = mat S. my. — Cpds. മത്ഭക്തി, മദ്ദത്തവരബലം AR., മച്ചരിത്രം Bhr., മന്മതിവൈഭവം Mud. 3. = മേല്‍ as തട്ടുമ്മലാമാറു = തട്ടിന്മേല്‍. മല്ക T. aM. to abound. വീഴ്ന്തവന്‍ മോകം മല്കി RC. swooned entirely (= മലിക, പെരുക). മല്പാന്‍ Syr. Doctor of divinity, V1. teacher CatR.
Random Fonts
ML_Mmithi Bangla Font
ML_Mmithi
Download
View Count : 9997
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 16076
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15522
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9353
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 22403
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19321
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 8926
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 12513
ML_Sree3 Bangla Font
ML_Sree3
Download
View Count : 9177
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 3625

close
Please like, if you love this website