Malayalam to English Dictionary: സംസാര

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എന്നു
T. M. C. (C. Te. Tu. അനു, see അ നേ) past tense of def. V. എനു 1. To sound, say, think. ചതി എന്നാര്‍ they called it a cheat. പോ എന്നാള്‍ etc. the present obsolete; fut. എന്മൂ 2. auxV. = ആക,, to sound thus, appear thus, be such. adv. part. എന്നു 1. = ഇതി, ഇത്ഥം, ഏവം S. — പേ ര്‍ത്തും നീ നീ നീ എന്നു നിന്ദിച്ചു Bhr. abused him, saying: thou!; so: എന്നു പറഞ്ഞു, കേട്ടു, ഓര്‍ത്തു, തോന്നുന്നു & other Verbs of speaking, showing (താ എന്നു ചൂണ്ടി Mud.) or perception & resolution. — also before Nouns: ഗിരിക എന്നു തന്നേ പേര്‍ അവള്‍ക്കു Bhr. സീത എന്നെന്നുടെ നാമം KR. നല്ലതു വരും എന്നു നിര്‍ണ്ണയം, എന്നു സിദ്ധം, സമ്മതം, എ. എന്‍റെ മതം, പക്ഷം etc. ചത്തു പോം എ ന്നു സങ്കടം SG. ഇരിക്ക എന്നു രാമന്‍റെ ചൊല്ലിനാല്‍ ഇരുന്നു KR. Often with ഇങ്ങനേ, etc. എന്നിങ്ങനേ, എ ന്നേവം, എന്നിത്ഥം. Also യുദ്ധത്തില്‍ മരിക്ക എന്നു താന്‍ ശത്രുക്കളെ ഒടുക്ക എന്നു താന്‍ പക്ഷം ഈ രണ്ടും ഒഴിഞ്ഞൊരു ധര്‍മ്മം ഇല്ല Bhr. 2. = എന്നാല്‍ or f.i. വിളിച്ചാല്‍ എന്നു സംസാ രിച്ചാല്‍ കേള്‍ക്കുന്നത്ര ദൂരം jud. Comp. with Verbs അല്ല f.i. എന്നു തന്നെ അല്ല moreover; ആക f.i. ഇല്ല പൊറുതി എന്നാക Previous page Next page
കടക്ക, ന്നു
kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.
തരംഗം
taraṇġam S. Wave (തരം I.) തരംഗിണി a river. തരണം S. the crossing over നദീത. കഴിച്ചു, അംബുധി ത'ത്തിലുള്ള യത്നം KR. സംസാ രാര്‍ണ്ണവേ നിന്നു ത. ചെയ് വാന്‍ Bhg. — തരണന്‍ the highest Tantri in South Mal. ത രമ നല്ലൂര്‍ നന്പൂതിരിപ്പാട്ടു. KM. തരണി pushing through; a boat നദിയില്‍ ത. കടപ്പാന്‍ Bhr.; the sun ത. ബിംബം കറുത്തു Bhr. (ത. തനയന്‍ AR. Sugrīva).
താരണം
tāraṇam S. (തര്‍) 1. Helping across, f. i. സംസാരതാരണം Si Pu. 2. dandruff V2. — താരണക്കോല്‍ V1. great scales, perhaps Tdbh. of ധാ. —
തുറുക
tur̀uγa T. M. C. Te. 1. v. n. To be throngod, stuffed, close. തുററ കാടു, താടി thick, തൊണ്ട തുററു പോയി choking. തുററു നിറക to close, തുററുനില്ക്ക etc. 2. v. a. to cram; എലിമട പുല്ലുകൊണ്ട തുററുകളഞ്ഞു; to push in, മൂക്കില്‍ വിരല്‍ തുററുനിന്നു സംസാരിക്ക Anach. (attitude before superiors). തുറു & തുറുകു 1. a heap, തു. ആലുക, ഇടുക to make a stack of straw, വൈക്കോല്‍ തുറു ക്കള്‍. 2. a thicket overgrown with grass. തുറുതുറേ throngingly, pressingly. see തുരുതുര. CV. തുറുത്തുക 1. to force in, cram, stuff, തുറു ത്തിവെക്ക f. i. കുശത്തി താള്‍ എല്ലാം വാരി ത്തുറുത്തി prov. 2. v. n. = തുറിക്ക, as കുത്തു കൊണ്ടു കുടല്‍മാല തുറുത്തിയും Bhr. gushing out.
ദോഷം
dōšam √ (ദുഷ്) l. Fault, defecte ഗുണ ദോഷം q. v., injury. 2. sin, crime പതിന്നാലു ദോ. KR. (of princes). സ്ത്രീക്കു ദോഷം കല്പിച്ചു KN. declared guilty & punished the transgressor. ആം സംസര്‍ഗ്ഗം ചെയ്താല്‍ സ്ത്രീകള്‍ക്കു ദോഷം വരും TR. ദോഷശങ്ക ഭവിച്ചു Anach. to be suspected. 3. the three roots of disease (വാത പിത്തകഫങ്ങള്‍), see ത്രിദോ.; also other disorders, കൃമിദോഷം a. med. Hence: ദോഷപ്പെടുക to be spoiled, defiled ദോ'ട്ട സ്ത്രീകളെ രാജ്യത്തിങ്കന്നു കടത്തി ഹീനജാതി കള്‍ക്കു കൊടുക്കും, പെണ്ണും പിള്ള ദോ'ട്ടു പോ കാതേ TR. ദോഷപ്പെടുക്ക to Violate, കണ്ട പെണ്ണഉങ്ങളെ ദോ'ക്കയും PT. രേണുക ദേവിയെദോ'ത്തു Co. KM. to inculpate? ആന്തര്‍ജ്ജനങ്ങളില്‍ ദോ' ത്തുവിചാരം ചെയ്തു നീക്കം ചെയ്തു Brhmd. — mod. ദോഷപ്പെടുത്തുക to accuse MR. ദോഷക്കാരന്‍ in അവിടുത്തേ, അവളുടെ ഗുണ ദോ. Anach.; see ഗുണദോഷം 4. ദോഷവാന്‍ = ദുഷ്ടന്‍, (f. ദോഷത്താളത്തി Genov.) ദോഷവിചാരം (2) arbitration among Brahmans in a case of infringement of caste-rules. ദോഷാരോപം ചെയ്ക V1. to accuse. ദോഷി m. & f. a wicked, lewd person.
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
പടുക
paḍuγa 5. 1. To fall, sink ചളിയില്‍ പ ട്ടുപോയി in mire. സംസാരസമുദ്രത്തിലലയില്‍ പട്ടുകിടന്നുഴലും മനുഷ്യര്‍ Bhg.; പട്ടുകിടക്കമേ ലേ കിടക്കുന്ന നീ പട്ടുകിടക്കുമാറായിതോ ചോ രയില്‍Bhr. fallen in battle. താളിപ്പനപ to die. 2. to be obtained, caught കൊത്തുന്നതു കൊ ക്കില്‍പ്പടായ്കയാല്‍ PT. 3. to happen, to be in a state = പെടുക to get into a direction, hence പട്ടു = പെട്ടു q. v. a. v. പടുക്ക 1. To build, chiefly a well, tank to lay stones, etc. കിണറു കല്ലു പടുത്തിട്ടുള്ളതു MR.; കല്ലു കെട്ടിപ്പടുക്കിലും KU.; സേതു പ. AR.; സ്ഫടികം കൊണ്ടു പടുത്ത നീരാഴി KR.; പാതാളം പോലേ കുഴിച്ചു പടുത്തു Mud. paved; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ കോല്ക്ക നം വരുത്തുക CS.; കല്ലു പ. also: to lay the spread courses or footings of a foundation, difft. fr. കെ ട്ടുക. 2. to piss (= വീഴ്ത്തുക). 3. to catch, obtain മീന്‍ പടുക്കാന്‍ പോയി. 4. T. to lie down. പടുക്ക (4) a bed. കുട്ടികള്‍ ഒക്കേ പാളയിലും പ. യിലും ആകുന്നു are still infants. പ. യി ട്ടേടം the bed of menstruating females. പടുതി 1. So. nature, state; custom 2. No. = പടതി a curtain, awning. പടുത്തിരിക്ക (4) a little mat for children to sit on. പടുപ്പു a bed, mat, chiefly in menstruation, = പടപ്പു2. പടുപട Neither solid nor liquid പ. യായി പ്പോയി = അഴഞ്ഞു (പടു). പടുമന്‍ = പടുവാള്‍ a clumsy person B. പടുഠ്വന്‍ a small ulcer B.
പോതം
pōδam S. 1. The young of any animal, also dimin. കോകിലപോതകം CG.; വാ തപോതങ്ങള്‍ Bhg. zephyrs. 2. a boat ദുരി താബ്ധിതന്‍ നടുവില്‍ മറിയുന്നവര്‍ക്കു പരം ഒരു പോതമായ്വരിക HNK.; രാമപാദപോതം കൊ ണ്ടു സംസാരവാരിധിയെക്കടക്ക AR. 3. Tdbh. = ബോധം.
ബീജം
bīǰam S. (or വീ —). 1. Seed, grain; semen virile. 2. germ, origin, algebra ബാ ലയും ത്രിപുരയും എന്നിവ മൂലമായ ബീജവും മന്ത്രങ്ങളും SiPu. elements, symbols. വൃക്ഷവും ബീജവും കാര്യകാരണം Bhg. ബീജത്വം S. സംസാരവൃക്ഷത്തിന്‍ ബീ. കൈക്കൊള്ളും Brhmd. — നൃപബീജത്വം Mud. of royal seed. ബീജാക്ഷരം S. the first syllable of a Mantra, sign manual മൂലമാം ബീ. എഴുതി SiPu. ബീജം S. sprung from a seed അവന്‍റെ ബീ'ന്‍ = കുലസംഭവന്‍ Bhg.
ഭവം
bhavam S. (ഭൂ). 1. Birth. രണ്ടാം ഭവേ Si Pu. at my next birth. 2. existence, being in the world; the world ഭ. മാറുക, ഭവത്തെ പോക്ക KeiN. final absorption (= ജനിമോചനം). ഭവസാഗരം S. the misery of successive births. ഭ'രാല്‍ രക്ഷിച്ചു കൊള്ളേണമേ AR. ഭ. കട ക്ക to pass the stormy sea of life. ഭവസാ ഗരബന്ധു ChVr. God as helping through. — also ഭവമൃതിസമുദ്രം Bhg. ഭവതോയധി യില്‍ വീഴും VCh. to lead a life of stormy passions (= സംസാരസമുദ്രം). ഭവനം S. 1. existence. 2. a mansion, house f. i. of a Nāyar ഭ. ഉണ്ടാക്കിച്ചു തരുവന്‍ Bhr. ന മ്മുടെ ഭ. പണി ചെയ്യുന്നതിന്നു TR. (a Rāja). ഭവന്‍ S. a form of Rudra. ഭവാനി fem. 1. a form of Durga, ഭ. ഗേഹം Bhg. her temple. 2. N. pr. the Bhawāny, a tributary of the Kāvēry, rising on the Koṇḍa range (Koondahs) in Vaḷḷuva Nāḍu.
രതം
raδam S. (part. pass. of രം). Delighting in, intent on സംസാരലീലാരതര്‍ Bhg. രതി S. 1. pleasure ആത്മാവിങ്കലേ രതി VilvP. സ്വധര്‍മ്മത്തില്‍ സദ്രതി ഉണ്ടു KR. ഒന്നിലും ര. കൂടാതേ dejected. 2. Kāma's wife കാ മന്‍റെ വല്ലഭ രതി Bhr., രതിപതി Kāma. 3. coition രതിക്രീഡ SiPu. രതിക്രീഡയാ മരുവും Bhg. നിത്യരതിശീലേന രാജയക്ഷ്മാ വു പിടിച്ചു Bhg.
വര്‍ജ്ജനം
varǰanam S. Turning off, abandoning, avoiding വ. ചെയ്ക Nal. സര്‍വ്വകാമവ. Bhg.; esp. religious abstinences സ്ത്രീസംസര്‍ഗ്ഗ വ., അഭ്യംഗവ., താംബൂലവ. SiPu. വര്‍ജന്യകാര്യങ്ങള്‍ ചെയ്യാതിരിക്കേണം Bhr. improper. വര്‍ജ്ജിക്ക to quit, avoid, eschew പുളിവ. a. med. അശുദ്ധിവ. KU. — part. വര്‍ജ്ജിതം Bhg. വര്‍ജ്യം (& വര്‍ജ്ജനീയം) 1. to be avoided. വ' കാലം unlucky. എന്തെല്ലാം വ. what diet to be observed? 2. censurable, improper വര്‍ജ്യാവര്‍ജ്യം ചെയ്ക to distinguish between good & evil KR.
വര്‍ത്തകം
vartaγam S. (L. verto). 1. Occupation, trade. 2. quail, Perdix diceca? വര്‍ത്തകന്‍ 1. a merchant, trader T. C. Tu. Te. 2. being or moving in (= വര്‍ത്തി). വര്‍ത്തനം moving, living (സംസാരവ. Bhg.); occupation. — വര്‍ത്തനി a track, rut, way. വര്‍ത്തമാനം (vu. വറത്താനം കേട്ടു TP.) 1. present; gramm. വ'നകാലം. 2. occurrence ക്രീഡിക്കും വ. കണ്ടു Genov. വ. പോലേ പറഞ്ഞു TP. 3. the news of it നടന്ന വ., ഇവിടത്തേ വ. (heading of official reports). വ. മനസ്സിലാകയും ചെയ്തു TR. intelligence, contents of a letter (= അവ സ്ഥ). വ. കേട്ടു TP. വര്‍ത്തി 1. abiding in പിതൃശാസനവര്‍ത്തിനി f. VetC. 2. the wick of a lamp. വര്‍ത്തിക്ക (to turn, move about), to behave, stay, live ലോകേ വ'ച്ചു Bhg. ഞാന്‍ മറേറപുറം വ. യില്ല Bhr. = നില്ക്കയില്ല. വര്‍ത്തുളം S. round. — വര്‍ത്തുള a whirl. വരര്‍മാവു S. 1. way; Loc. വര്‍ത്മനി Bhg. ഉദ്ദിഷ്ട വര്‍ത്തമനാ ചെന്നു Brhmd. 2. (eyelid) a disease Nid 25.; enclosure, as of piles etc.
വെളി
veḷi T. M. (Tu. boḷir fr. വെള്‍; Te. vela fr. വെല്ലുക, വേലി). 1. Light, clearness = ഒളി f. i. ചിലേടത്തു വെളിയുണ്ടാകാശേ, ചിലേടം കാര്‍മുകില്‍ കൊണ്ടു മൂടി KR. 2. open field; notoriety ഗ്രഢസംസാരം നാട്ടില്‍ ഒക്കവേ വെ. യായാല്‍ PT. if it be published. 3. outside വെ. യില്‍ പോക to go out, ease nature. രാ ജ്യത്തിന്നു വെ. യില്‍ കളക VyM. to banish. രാജാവിനെ കോട്ടയില്‍ വെളിയില്‍ ഇറക്കി പ്പിടിക്ക Arb. to get him out of. വെളിയിലാക്ക to put out, release. അറിഞ്ഞ ദോഷം വെളി യില്‍ പറയാതേ VyM. to reveal. 4. Caladium nymphæiflorum, a wild yam, edible വെളിയും തല എടുക്കും, വെളീലപ്പുറത്തു വീണ വെള്ളം പോലേ prov. കള്ളവെ. = മേത്തോന്നി. വെളിന്താളി (4) the stem of Caladium. വെളിപ്പാടു (1. 2) an open field; manifestation, revelation. വെളിപ്പെടുക (1) to come to light. ഞാന്‍ വെ' ട്ടില്ല I did not show myself. നീ എന്‍ മുന്നല്‍ വെ'ന്നിതു RC. you appear. CV. വെ'ത്തുക. to lay open. വെളിന്പറന്പു, വെളിന്പദേശം (2) & വെളിയം B. an open place. വെളിയത്തു = പള്ളിച്ചാന്‍ Coch. D. വെളിയന്‍ what is outside — വെ. ങ്കല്ലു N. pr. the sacrifice-rock off Kōṭakal TR. അന്നേ രം നീ ഇല്ല വെ'ല്ലിന്‍റെ ചോട്ടില്‍ No. vu. you were not in the world then. — വെളി യങ്ങോട്ടു N. pr. So. of Ponnāni — വെ. പയറു Pay. — ദേവസ്വത്തില്‍ വെ'ന്മാടം ചുട്ടു TR. വെളിയാണിക്കരു a borer V1. വെളിയേ (2. 3) = വെളിയില്‍. വെളിവാതില്‍ a door with a window; a window V1.
Random Fonts
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 24277
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 15067
ML High Bangla Font
ML High
Download
View Count : 12557
MLU-Panini Bangla Font
MLU-Panini
Download
View Count : 18290
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15783
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8367
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5436
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 6958
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4586
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 13397

close
Please like, if you love this website