Malayalam to English Dictionary: സാദ്ധ്യത;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അസാദ്ധ്യം
asād/?/dhyam S. Impracticable, unattainable, incurable. അസാദ്ധ്യമജ്വരം Nid. വേഗത്തില്‍ അ'മായ്വരും grow unmanageable.
കാര്യം
kāryam S. (കര്‍) also കാരിയം 1. What is to be done = കൃത്യം, expedient, right. അവ നാല്‍ നിണക്ക് ഏതുമേ കാ. ഇല്ല AR. thou hast nothing more to do with him. കരഞ്ഞ് എന്തിനി കാര്യം Mud. what is the use of tears, പറഞ്ഞെന്തു കാ. of further talk. കാര്യമായുളളതു ചൊല്ലി CG. good advice. കാ. എന്ന് ഓര്‍ത്തു PT. thought it reasonable. കാ. തന്നേ it is a fact, something momentous. കാ'മായൂന്നേ വരുന്നതോ ദൈവമേ Mud. will it turnout real? (= ഫലം) പറഞ്ഞാല്‍ കാര്യമായും വരാ Bhr. കാര്യമല്ലെന്നി ട്ടുപേക്ഷിച്ചു Nal. as useless. കാത്തു നിന്നീടി ലും കാ. ഇല്ലേതും CG. no use to watch. നൃപ ത്വംകൊണ്ടു കാ. ഇല്ലെനിക്കേതും UR. I don't care for a crown. 2. business, work, duty കാ. അറിഞ്ഞവര്‍ ചൊല്ലിക്കൊടുക്കേണം Mud. കാ.തന്നേ പറഞ്ഞതേ ഉളളു only business, matters of fact. കാ. നടക്ക TR. business to be done — office, chiefly secular (the തന്ത്രം in temples belongs to Brahmans, the കാര്യം to armed Brahmans KM.) ൬ കാരണോന്മാര്‍ ക്ഷേത്രകാ ര്യത്തിന്നും നാട്ടുകാര്യത്തിന്നും കൂടി നടപ്പാറാ കുന്നു TR. have the administration of the temple property & the civil Government of the country. 3. matter. കൂലിയുടെ കാര്യത്തിന്നു കല്പിക്ക TR. to give orders about. മിത്രകാര്യത്താല്‍ മരിക്ക Mud. to die on account of a friend. — ഒരു കു ല കാര്യത്തില്‍ MR. murder case. കാര്യക്കാടു N. pr. the place (in Chō/?/a?) from which Veḷḷāḷar officers were introduced KU. കാര്യകാരണഭേദം KumK. distinction between creator & creatures. കാര്യക്കാരന്‍ agent, officer, minister; of such Chēraman P. had 12, Perimpaḍappu 72, Tāmūri 4 (അഛ്ശന്‍, ഇളയതു, പണിക്കര്‍, പാറനന്പി). കാര്യക്കേടു, കാര്യക്കുറവു fault, disappointment. കാരിയക്കേടുകള്‍ ചൊന്നതു CG. recital of losses — കാര്യക്കുറവുളളവന്‍ VyM. who has a bad case. കാര്യപുരുഷന്‍ minister കാ'നെ ഉണ്ടോ വരുത്തു ന്നു Mud. = മന്ത്രി. കാര്യബോധം discernment, cleverness in settling affairs കാ. ഇല്ലാത്ത ജന്മക്കാരത്തി MR., so കാര്യശീലം ഇല്ലാത്ത സ്ത്രീ MR. കാര്യമാക്കുക to execute അവന്‍ ചൊന്നതു ഞാന്‍ കാ'ക്കേണം CG. അതിനെ കാ'ക്കി V2. ratified. കാര്യം പറയുന്നവന്‍ agent. കുറുങ്ങോട്ടു കാ'ര്‍ TR. Curungōṭṭu's guardian. കാര്യസാദ്ധ്യം, — സിദ്ധി success. There are 3 കാര്യസിദ്ധികരങ്ങള്‍, viz. ദാക്ഷിണ്യം, മന സ്സിന്‍ പരാജയം,അനി൪വ്വേദം KR. 4. കാര്യ സിദ്ധി ഉണ്ടു VyM. he has gained the case. കാര്യസ്ഥന്‍ officer, employer; attorney, advocate. കാര്യാകാര്യം fact & fiction; good & bad. കാര്യാദി duties അന്പലത്തിലേ കാര്യാദികളെ നോക്കി വരുന്ന കാര്യസ്ഥന്‍ MR. സംസ്ഥാ നത്തില്‍ പല കാര്യാദികളും വിചാരിക്ക TR. കാര്യാര്‍ത്ഥം adv. for business' sake. കാര്യാര്‍ത്ഥിയായിവന്ന നരന്‍ VyM. petitioner. കാര്യാവ് So. prop, support, butt.
കൃഛശ്രം
K/?/čhram S.(= കഷ്ടം,√ കഷ് ?) 1. Difficulty, hardship, കൃഛ്രലബ്ധം hard earned. കൃ ഛ്രസാദ്ധ്യം Nid. next to incurable. കൃഛശ്രമാ യുള്ളകുട്ടി a child of much care & many tears (loc.) 2. a penance. Bhg. കൃഛ്ശകൃര്‍ഛ്ശം Tdbh., by little & little. den V. കൃഛ്രിച്ചുചെയ്തു accomplished it as far as the circumstances permitted.
ഖലു
khalu S. Indced = പോല്‍, ആകട്ടേ. എ ന്നാല്‍ അസാദ്ധ്യം ഖലു CC. I, atleast, cannot.
ഗൌളി
gauḷi S. 1. Lizard, esp. Lacerta gecko. ഉത്തരം ചുമന്നീടുന്ന ഗൌളിയാല്‍ സാദ്ധ്യം എന്തു KumK. ഗൌളിശാസ്ത്രം augury of good or evil from the chirping of lizards (superst.). 2. ഗു ളസംബന്ധമായ ഗൌളി എന്നുള്ളമദ്യം KR5.
ദുഷ്ടം
dušṭam 8. (part. of ദുഷിക്ക) Corrupted; bad; wicked. അവന്‍ ദുഷ്ടന്‍ vicious, cruel. അവള്‍ ദുഷ്ട immoral. ദുഷ്ടവൃത്തി etc. ദുഷ്ടത wickedness, depravity, malignity. നന്പ്യാ ര്‍ വളരേ ദു. കാട്ടി TR. behaved as a rebel. ദു. പ്രവൃത്തിക്ക KU. ദുഷ്ടനിഗ്രഹം Bhr. punishing the wicked, king's duty. ദുഷ്ടമൃഗം a wild beast, ദു'മായി നടക്കുന്ന പന്നി യെക്കൊന്നു MR. ദുഷ്ടി = foll., f. i. ചിത്തദുഷ്ടി Genov. ദുഷ്ട Tdbh., ദുഷ്ടം. 1. dregs, lees, offal അതി ന്‍റെ ദുഷ്ടുനീക്കി med. 2. fault, malignity ദുഷ്ടുണ്ടിവര്‍ക്കു Anj. they fight among themselves. (ദുഷ്): ദുഷ്പാരം difficult to cross, as സാഗരം KR. ദുഷ്പുത്രന്‍ Bhr. a bad son; so ദുഷ്പുരുഷന്‍, ദുഷ്പ്ര ഭു etc. ദുഷ്പ്രമേയം difficult to measure or find out, ദു' ത്തില്‍ ചതിച്ചു PT. ദുഷ്പ്രയത്നം 1. malicious endeavour. ദു. ചെയ്യു ന്നവര്‍, ദു. ചെയ്യുന്ന ആളുകള്‍ TR. engaged in unlawful warfare, rebels. 2. vain labour. ദുഷ്പ്രവാദം slander, ഒരുത്തര്‍ ഉണ്ടാക്കിയ ദു. പര ത്തുവാന്‍ ആളുകള്‍ ഉണ്ടസംഖ്യം CC. ദുഷ്പ്രാപം almost unattainable ദു'മായുള്ള ദിവം KR.; also ദുഷ്പ്രാപ്യം. ദുഷ്പ്രേക്ഷ്യം hardly to be looked at, ദു'മായ കരാ ളമുഖം DM. ദുസ്തനം poisoned breast, ദു. നല്കി ബാലകന്‍ വായില്‍ നേരേ CG. ദുസ്തരം difficult to get through with, ദു'മായ തപം ചെയ്തു KR. ദുസ്തര്‍ക്കം 1. unnecessary dispute. ദു. പറഞ്ഞു picked a quarrel. 2. false reasoning. Bhg. ദുസ്ഥന്‍ ill-conditioned. ദു'നായേററം CG. unhappy, (opp. സുസ്ഥന്‍ & സ്വസ്ഥന്‍ Bhr.) ദുസ്ഥിതി unhappiness, ദു. എന്നതു ദൂരത്തു വെച്ചു സ്വസ്ഥനായി മേവി CG. ദുസ്പര്‍ശം 1. nettle-like. 2. B. കൊടിത്തൂവ q. v. ദുസ്വത്വം false claim (സ്വത്വം?), ഇല്ലാത്ത ദുര്‍ഞ്ഞാ യങ്ങളും ദുസ്വത്തങ്ങളും (sic) അറിവി പ്പിച്ചു TR. ദുസ്വപ്നം inauspicious dream. ദുസ്വഭാവി ill-mannered, ദു. കള്‍ മമ പുത്രന്മാര്‍ Bhr. — ദുസ്വഭാവം Sab. bad disposition. ദുസ്വാദു bad taste V2. ദുസ്സംഗം 1. bad inclinations, പററായ്ക ദു. ഉള്ളില്‍ ഒരിക്കലും AR. 2. bad intercourse, ദു. വേ റിട്ടു സത്സംഗിയാക CG.; ദു. നരകത്തിന്‍ ദ്വാരം Bhg. ദുസ്സഹം intolerable ദുസ്സഹവാക്കു Bhr. — മത്സരി യായൊരു ദു'ന്‍ CG. a bore. പുരുഷന്മാര്‍ ദു'ന്മാര്‍ SiPu. — ദുസ്സഹത്വങ്ങള്‍പറക Sah.; also ദുസ്സഹ്യം V1. ദുസ്സാധം arduous, ദു'മായുള്ള കര്‍മ്മം Nal. better: ദുസ്സാദ്ധ്യം, (ചൊല്ലുവിന്‍ സാദ്ധ്യാസാദ്ധ്യദു സ്സാദ്ധ്യഭേദം. UR.) ദുസ്സാമര്‍ത്ഥ്യം mis-directed cleverness നിന്നുടെ ദു. PT.; ദു. പറക jud.; ദു'മായുള്ള വാക്കുകള്‍ untimely joke, amusing nonsense, ഭര്‍ത്താവി നോടിവന്‍ ദു. ചൊല്ലി Genov. misinformed, calumniated; bold indiscretion, ദു'ക്കാരന്‍ vu. ദുസ്വഭാവി a bad character, ദു.കള്‍ മമ പുത്ര ന്മാര്‍ Bhr.
നാഡി
nā/?/i S. (നഡ = നളം tube) 1. Any tubular organ, vein, artery നാ. കള്‍ എഴുപ ത്തീരായിരം ഉണ്ടു ദേഹേ Bhr. (72000). 7 are chiefest ഏഴു നാ. മൂലാധാരത്തില്‍നിന്നു മേല്പെ ട്ടു പോകുന്നു (= സപ്തധാതു). ബ്രഹ്മ —, സുഷുമ്ന നാ. Bhr. 2. the pulse കൈനാടി തെറിക്ക TP., ഓടുക, ഉണര്‍ത്തുക to beat, make itself felt (opp. വീണു കിടക്ക V1.). നാടിനരന്പും എടു ക്കവേ വറണ്ടു തൊണ്ടവാടി മുഖം KR. strong excitement. നാടി (or കൈനാടി TP.) പിടിച്ചു നോക്കി MR. examined the pulse. (സാദ്ധ്യനാടി favorable pulse, അസാദ്ധ്യനാടി very critical; ഇപ്പോള്‍ കഫ —, പിത്ത —, വാതനാടി അടി ക്കുന്നു med.). നാടിതരുണങ്ങള്‍ എന്നു ൨മര്‍മ്മം പിന്പുറത്തു MM. നാടിവീണവന്‍ vu. impotent. നാടിഹേമം MM. a Marma near the navel. നാഡിക = ഘടിക, Tdbh. നാഴിക 1/60 day;
രണ്ടു
raṇḍụ (T. ഇരണ്ടു, C. എരഡു Te. രെണ്ടു fr. ഇരു q. v.). Two ര. വാക്കില്ലെനിക്കു Nal. അവര്‍ പറഞ്ഞ വാക്കു ൨ പ്രകാരമായി TR. did not agree. പറഞ്ഞാല്‍ ഇല്ല ര. Bhr. no equivocation. രണ്ടില്ലതിന്നു AR. no word to be lost about it. രണ്ടില്ലാതൊന്നാം Bhr. unique, sole. ര. എന്നു ഭാവിച്ചിരിക്കേണ്ട ChVr. we will be a united family. ഇക്കാര്യം രണ്ടാല്‍ ഒന്നു തിരി യുന്നതിന്‍റെ ഇടെക്കു TR. till the matter be decided one way or the other. രണ്ടെന്നാലും ചൊന്നാല്‍ ആയതു തീര്‍ക്കാം CrArj. (i. e. എന്നാല്‍ സാദ്ധ്യമോ അസാദ്ധ്യമോ എന്നു വിചാരിയാ തേ) tell briefly. രണ്ടിങ്കലും Mud. രണ്ടേരണ്ടു only 2. രണ്ടാക 1. to be divided, disunited. സത്യം മ യോക്തം മറിച്ചു ര'യ്വരാ AR. I shall keep my oath. 2. to bo doubled ശക്തിയും ഒ ന്നിന്നു ര'ായി ചമഞ്ഞിതിരിവര്‍ക്കും KR. രണ്ടാക്ക to bisect, disunite. രണ്ടാം second. ര. തരം 2nd sort. ര. പണി doing over again (prov.) ര. ചോറു 2nd course of rice. ര. മുഹൂര്‍ത്തം a matrimonial ceremony of Brahmans. രണ്ടാമതു 2ndly, again കയറി ര'തും VetC. — രണ്ടാമത്തേ secondary, the second, ര'ത്തേ തു. — രണ്ടാമന്‍ an assistant. രണ്ടായിരം Bhg. 2000 = ൦രംരായിരം. രണ്ടിക്ക 1. to be divided, disagree. 2. (loc.) = ഇരട്ടിക്ക. രണ്ടുതറ N. pr. a district near Talachcri TR. രണ്ടുനേരം twice a day. രണ്ടുപക്ഷം two parties or opinions; doubtful. രണ്ടുംകെട്ട neither good nor bad. ര. നേരം twilight. — രണ്ടുംകെട്ടവന്‍ a vagabond. രണ്ടെക്കുരണ്ടുകണ്ടം പോക്കി TP. cut him just into 2 pieces. രണ്ടൊന്നു doing 2 things at the same time.
വൃതം
v/?/δam S. 1. (part. pass. of വരിക്ക). Chosen രാത്രിഞ്ചരവൃതമായ വനം KR. (rather — ാവൃ തം filled). 2. = വ്രതം vu. സാദ്ധ്യമല്ലാതേയു ള്ള വൃതത്തെ അരുള്‍ ചെയ്തു KR. എന്നുടെ ധ ര്‍മ്മോചിതവൃ. Nal1. my vow (or choice?).
സാദ്ധ്യം
sādhyam S. (part. fut. pass. of സാ ധ്). 1. Achievable, practicable ഞങ്ങളാല സാ. അല്ലാത്തതു KU. സാദ്ധ്യരോഗം curable.
സ്ഥാനം
sthānam S. (Tdbh. താനം; സ്ഥാ). 1. Staying, standing. 2. a place കോട്ടസ്ഥാ. തന്നു TR. a site for a fort. കഞ്ഞിത്താനത്തി ന്ന് എഴുനീററു TP. from his meal. സ്ഥാ. തെ ററി metastasis of disease. In arith. ൧൮ സ്ഥാനം viz. ഏകദശശതസഹസ്രായുതലക്ഷ പ്രയുതകോടയഃ etc CS., ദശസ്ഥാ. the tens etc. 3. dwelling ബോധിച്ച സ്ഥാനത്തുനിന്നും സത്യം ചെയ്ക MR. ൦രംശ്വരസ്ഥാനങ്ങള്‍ വഴിപോലേ നടത്തി KU. പത്തുസ്ഥാ. 10 temples. 4. situation, station, rank. സ്ഥാനവും മേനിയും KU. grandeur. താന്‍ നടന്നിരുന്ന സ്ഥാ. TR. the office he held. അതതു രാജാക്കന്മാരെ അവര വരേ സ്ഥാനങ്ങളില്‍ നിറുത്തി രക്ഷിച്ചുപോരു ന്ന TR. സ്ഥാ. കൊടുത്തു, സ്ഥാനത്ത് ഇരുത്തി appointed. ഗുരുസ്ഥാ, office & dignity of a Guru. (സ്ഥാ. വില്ക്ക 959.). 5. note of music പാടിനാര്‍ അച്യുതന്‍ പിന്നാലേ സ്ഥാനങ്ങള്‍ ഏഴിലും ഊന്നി പിഴയാതേ CG. (see ശബ്ദം). സ്ഥാനക്കയററം (4) promotion. സ്ഥാനക്കാരന്‍ (4) holding an office, rank, privilege. ൨൨ സ്ഥാനക്കാക്കും അവകാശം ഒ രുപോലേ ആകുന്നു TR. managers of temple-property. — (3) N. എന്നൊരു സ്ഥാ'ര്‍ (hon.). സ്ഥാനക്കൊളളു No. the outer mud-wall of a native compound = പുറങ്കിള. സ്ഥാനത്താക്കുക to replace, restore ധാത്രിയെ Bhr., ഭൂമിയെ സ്ഥാ'ക്കി Bhg. സ്ഥാനദോഷം (2. 3) of a house that seems fatal to its inhabitants. സ്ഥാനപാലന്‍ S. a keeper, watchman. സ്ഥാനപ്പെടുക to hold an office or privilege, മതിലകത്തു സ്ഥാ'ട്ടതില്‍ മുന്പായിരിക്കുന്ന വന്‍ TR. സ്ഥാനപ്പേര്‍ a title. സ്ഥാനഭ്രഷ്ടന്‍ deposed, degraded, through സ്ഥാനഭ്രംശം. സ്ഥാനമര്യാദ the old distinctions of rank & privilege നമുക്കുളള സ്ഥാ. പോലേ TR.; so നടത്തേണ്ട സ്ഥാനമാനങ്ങള്‍ ഒക്ക നടത്തി TR. rank & emoluments of office. സ്ഥാനവിഷം = സ്ഥാനദോഷം. സ്ഥാനവെടി (4) a royal salute TR. സ്ഥാനവ്യതിക്രമം (4) f. i. സ്ഥാനത്തുവേണം വ്യയങ്ങള്‍ ചെയ്തീടുവാന്‍ സ്ഥാ. സാദ്ധ്യവും അല്ലെടോ Mud5. (1001). സ്ഥാനാപതി T.M. an envoy, സ്ഥാ. സുബ്ബയ്യന്‍ TR. (sent by Kōlatiri). സ്ഥാനി a man of rank or office; dignitary. സ്ഥാനികന്‍ a chief, governor; superintendent of a temple; സ്ഥാനികം his office f. i. ദേവസ്ഥാനത്തു സ്ഥാനികപ്പണി പൂ കൊണ്ട ക്കൊടുക്ക etc. jud. സ്ഥാനീകരം 1. a place. ആ സ്ഥാ. ചെന്നു ക ണ്ടു the farm or house. 2. situation and what helps to get one. സ്ഥാനീയം S. relating to a place; a town, court V1. സ്ഥാപകന്‍ S. placing, fixing; a founder. സ്ഥാപത്യന്‍ S. the guard of a harem. സ്ഥാപനം S. placing, establishing ധര്‍മ്മസ്ഥാ. ചെയ്തു VilvP. ലോകസ്ഥാ. Bhg. to maintain, keep. രക്തസ്ഥാ'ത്തിന്നു ഗുണം GP. to stop bleeding. — ധര്‍മ്മസ്ഥാപനകരന്‍ Bhg.Višṇu. denV. സ്ഥാപിക്ക 1. To fix, establish, place. കുടം കുഴിച്ചിട്ടു സ്ഥാ. VyM. to bury. താലവൃക്ഷം സ്ഥാപിച്ചിരിക്കുന്നു = നാട്ടി നില്ക്കു ന്നു KR. ഗുഹയില്‍ അവളെ സ്ഥാ'ച്ചു KR. secured her. 2. (mod.) to show, prove, order എ ന്നു ചിത്രക്കടലാസില്‍ സ്ഥാ'ച്ചിരിക്കുന്നു, അപ്ര കാരം തീര്‍പ്പില്‍ സ്ഥാച്ചിരിക്കുന്പോള്‍ MR. — part. സ്ഥാപിതം, f. i. നിധി placed, hid. സ്ഥായി S.1. permanent, lasting. 2. tender, steady love. സ്ഥാ. എടുക്ക V1. to fall in love.
Random Fonts
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 16543
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8671
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 9768
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 8897
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5877
Haritha Bangla Font
Haritha
Download
View Count : 9430
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23980
Panchami Normal Bangla Font
Panchami Normal
Download
View Count : 10898
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 10038
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19249

close
Please like, if you love this website