Malayalam to English Dictionary: സോഫ;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അച്ചു
aččụ 5. (Tdbh. അക്ഷം) 1. Sign, type. 2. mould, ഉണ്ട വാര്‍ക്കുന്ന അച്ചു for bullets, അച്ചു കൊത്തുക TR. for coining. അച്ചും നെ ല്ലും royal revenue. നായര്‍ക്കു അച്ചും അരിയും കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു axle tree, also അച്ചി(ല്‍)ത്തടി. 4. weaver's reed or stay, നൂല്‍ അടുപ്പിപ്പാന്‍ അച്ചു. 5. a mistake (= തെററു). അക്ഷരശ്ളോകം ചൊല്ലീട്ട് അച്ചു കൊള്ളുക നിശ്ചയം (po.) 6. a little snail (T. നത്ത്, അചറു). Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങള്‍ chintzes Nal 3. അച്ചടിക്ക 1. print, stamp. 2. to mould (= കരുപിടിക്ക.) അച്ചടിക്കാരന്‍ printer. അച്ചുകുത്തു type-cutting. അച്ചുകോല്‍ ramrod (and അച്ചുകുററി). അച്ചുക്കൂടം printing-press Tr P. (= അച്ചടി യന്ത്രം.) അച്ചിത്തടി (3) axle-tree; ഉരുളുകള്‍ ആണികള്‍ പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ മുറിച്ചു KR 3. അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര ത്തിന്‍റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന സോത്തരഗിരിതന്മേലും കൂടയല്ലോ. Bhg 5. Previous page Next page
ആയുസ്സ്
āyussụ S. (ആയു, √ ആന്‍, G. /?/iōn) 1. Life, long life നിങ്ങളെ ആയുസ്സോടു കൂടെ പോണം TR. I shall let you escape with your lives. ആയുസ്സില്ലാത്തവരല്ലോ മരി ച്ചു, ആയുസ്സററവള്‍ ജീവിപ്പില്ല Bhr. ആ. ര ണേകളയുന്ന ഭടന്മാര്‍ KR. ആ. എടുക്ക, നീക്കി ക്കളക TR. to execute one. ആയുസ്സിന്നുബലം ഉണ്ടാം, ആയിത്തിന്നു നന്നു a med. 2. lifetime. Previous page Next page
ഇന്ദ്രന്‍
ind/?/ian S. (= ഇനന്‍) 1. The king of the Gods ദേവേന്ദ്രന്‍; ഇന്ദ്രാണി his wife, ഇന്ദ്രത്വം, ഇന്ദ്രപദം his sovereignty. — ഇന്ദ്ര നോട് ഒക്കും സ്വാമി PT1. ഇന്ദ്രക്കാററു east-wind V1. 2. lord താപസേന്ദ്രന്‍ the great devotee, കാകേന്ദ്രന്മാര്‍ PT. etc. ഇന്ദ്രജാലം 'Indra's net.' — sorcery, superior juggling. ഇന്ദ്രജാലക്കാരന്‍ എത്രയും Nal 4. ജഗത്തു മോഹിക്കും മഹേന്ദ്രജാലവും KR. (the grand deception of worldly lust.) ഇന്ദ്രധനുസ്സ് ഇന്ദ്രവില്ല് rainbow. ഇന്ദ്രനീലനിറത്തില്‍ KumK. sky-blue, sapphire. ഇന്ദ്രലോകം (പ്രാപിച്ചു) the heaven of the Gods & heroes. ഇന്ദ്രവളളി Cissus pedata, used in Mal. for സോമവളളി. ഇന്ദ്രാദികള്‍, ഇന്ദ്രാദിദേവകള്‍ etc. KU. ഇന്ദ്രിയം S. (ഇന്ദ്രന്‍) 1. Male power, semen. മാനസമഴിഞ്ഞ് ഇന്ദ്രിയസ്ഖലനം വന്നു ബാലനു TP.) Bhr 1. = ഇന്ദ്രിയം വീഴുക (vu. ംരംണം വീണു TP.) emissio seminis. 2. organ, sense. a.) ജ്ഞാനേന്ദ്രിയം = ശ്രോത്ര ത്വക്ക ചക്ഷു ജി ഹ്വഘ്രാണം, their objects (വിഷയം) ശബ്ദസ്പര്‍ശ രൂപ രസ ഗന്ധം. b.) കര്‍മ്മേന്ദ്രിയം organs of action വാക്ക പാണി പാദം ഗുഹ്യ ഗുദം, their objects വചനം ദാനം ഗമനം ആനന്ദം വിസ ര്‍ഗ്ഗം. c.) in Vēdānta 4 അന്തരിന്ദ്രിയം (മനഃ ബുദ്ധി അഹങ്കാരം ചിത്തം.) ഇന്ദ്രിയഗ്രാമം ജയിക്ക AR 6. to subdue the whole of the senses and organs, ഇന്ദ്രിയജയം, നി ഗ്രഹം. ഇന്ദ്രിയജിതന്‍, ഇന്ദ്രിയവശഗന്‍ sensual. ഇന്ദ്രിയവൃത്തി (1) carnality V1. —
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
ഉപവസിക്ക
ubavasikka S. To fast, also ഉപോഷിക്ക (√ വസ്). അദ്ദിനം ഉപവസി ച്ചു Bhg. ജലാഹാരനായി ഉ'ച്ചതു Nal. അഭിഷേ കത്തിന്നു നീ ഇന്ന് ഉ'ക്കെണം KR. CV. ഗുരുവുപവസിപ്പിച്ചു KR. ഉപവാസം fasting, of 2 kinds മാസോപവാ സം, മന്ത്രോ'൦ - നിത്യോപവാസേന ദേഹം ഉപേക്ഷിപ്പ൯ AR.
ഉല്പലം
ulpalam S. Lotus = ചെങ്ങഴിനീര്‍ കിഴ ങ്ങു;; in comp. ഉല്പലമകള്‍ Bhg. = മലര്‍മകള്‍ Laxmi, ഉല്പലരിപുകുലകീര്‍ത്തി Bhr. = സോമവം ശം ഉല്പലാക്ഷി blue eyed AR.
കര
kara 5. (കരു T. Te. C. irregular surface, hillock) 1. Shore, riverside (in വടകര, മങ്ക ര etc.) അക്ക., ഇക്ക., മറുകര കാണാഞ്ഞു KR. (also metaph. of ദുഃഖസാഗരം etc.) any margin ഇരുകരസോപാനം ഇറങ്ങുവാന്‍ KR. കുഞ്ഞനെ കരമേല്‍ കയററുന്നു TP. out of a well. കുഴിയു ടെ കര MR. കരെക്കണയുക prov. ഉരു കരെ ക്കു കിടക്കുന്നു TR. ships lying unused. 2. land (opp. sea), east, lee (opp. പുറം) വടകര NE., also ചോളക്കര in fisher language; തെങ്ങരക്കാ Previous page Next page
കായം
T. M. (കായുക) 1. What is pungent, chiefly assafœtida, പെരുങ്കായം, the better sort നല്ലകായം, also കറിക്കായം a med. വെ ങ്കായം q. v., സോമനാദികായം. So. — ശൈത്താ ന്‍റെടയില്‍ കാ.. ചേരുകയില്ല, കടലില്‍ കാ. കല ക്ക prov. കായപ്പുളി a condiment of assafœtida, pepper, etc. III.
കൊടിഞ്ഞ
koḍińńa (T. കൊടിച്ചു cheek) 1. Temples കൊടിഞ്ഞയില്‍ കുത്തുക V1. 2. pain in the temples. ഇന്തിരന്‍ കൊ a med. tic douloureux. Other kinds are സൂര്യ —, സോമക്കൊ ടിഞ്ഞി (sic.)
കോഴി
kō/?/i T. M. (C. — ളി, Tu. — രി, Te. — ഡി) Fowl, പൂവന്‍ — cock, പെട — hen; with കൂകു ക, കൊക്കുക to cluck, കോഴിയുടെ ഉറക്കുറങ്ങി prov. light slumber. Kinds: കരിങ്കോഴി with black bones (med.); കാട്ടുകോഴി jungle-fowl, Gallus sonneratii. J. (കാട്ടിലേ കോഴിക്കു ഞായമില്ലേതുമേ വീട്ടി ലേ കോഴിക്കേ ഞായമുള്ളു CG. crowing at stated hours); കുളക്കോഴി Gracula. J. നാ ട്ടുകോഴി (& വീട്ടു —) domesticated; പണ്ടാ രക്കോഴി pheasant; മാന്‍കോഴി (വാന്‍ —, ക ല്ക്കം) turkey. Hence: കോഴിക്കൂടു hen-coop. കോഴികൊത്തിക്ക to get up a cock-fight. കോഴിക്കോടു (S. കുക്കുടപൊരി, ഗോപകൂടപുരി, KM.) Calicut, said to be given to the Samorin (ഏറനാടു) with the word ഇനി കോഴികൂ കുന്ന ദേശം ഉണ്ടു land to the extent, to which a cock is heard KU. — adj. കോഴിക്കോടന്‍ സോമന്‍ Onap. etc. കോഴിപ്പോര്‍, കോഴിയങ്കം MC. cock-fight. കോഴിവിള see കോയി — quickly growing hill-rice.
ഗന്ധര്‍ വ്വന്‍
Gandharvaǹ S. In Vēdas the genius of the moon & keeper of സോമം; later in pl. heavenly musicians, husbands of the Apsaras. ഗന്ധര്‍ വ്വന്‍പാട്ടു a song in പുംസവനം. ഗന്ധര്‍ വ്വം also a horse. po. ഗന്ധര്‍ വ്വസ്ത്രീ myth. mother of some illustrious Nambis. KM.
ഗുന്മം
guǹmam S. (ഗുല്മ) 1. A shrub, bush ഗു ന്മസമാവൃതം AR. (forest).—a body of troops, multitude. 2. enlargement of the spleen or induration of the mesenteric glands, with other swellings in the abdomen; ഗുന്മം 8 പ്രകാ രത്തില്‍ Nid. കുന്മം 5 തരവും a med. (also 6 kinds വാത —, അന്ത്ര —, പിത്ത —, സോമ — ശോഫ —, രക്ത —) often personified, chiefly by women കുന്മന്‍ ഇളകുന്നു (hysterical rising of the uterus).
ചോകു
čōγụ T. a M. (Te. C. Tu. സോങ്കു collision, possession, evil spirit) Demon അടുത്തു പൂത്ത ചോകിന്‍ കൂട്ടം RC. = Rāxasas.
ചോമന്‍ = സോമന്‍
.
ചോമാതിരി
čōmāδiri Tdbh., സോ —Brah mans, that sacrifice the moon-plant-juice KU.
Random Fonts
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5284
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 9873
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 3740
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9793
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 10295
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 17970
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 20761
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8922
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 26172
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10374

close
Please like, if you love this website