English to Malayalam Dictionary: നടക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Afloat
ഒഴുകുന്ന; പ്ലവമാനമായ; പരക്കെവ്യാപിച്ച; വെള്ളത്തിലോ വായുവിലോ പൊങ്ങിക്കിടക്കുന്ന; പൊങ്ങിക്കിടക്കുന്ന; പൊങ്ങി ഒഴുകുന്ന; സമുദ്രത്തിലുള്ള; ഒഴുകി നടക്കുന്ന; ദിക്കില്ലാത്ത
Amble
മന്ദഗമനം ചെയ്യുക; കുതിരയെപ്പോലെ ഒരു വശത്തുളള ഇരുകാലും അനുക്രമമായി പൊക്കി നടക്കുക; കുതിരനട നടക്കുക
Ambulatory
നടക്കുന്നതിനെ സംബന്ധിച്ച; സ്ഥിരമല്ലാത്ത; സഞ്ചരിക്കുന്ന; നീക്കാവുന്ന
Amuck
കലികൊണ്ട് പാഞ്ഞുനടക്കുക; കലികൊണ്ട്‌ പാഞ്ഞു നടക്കുക; ആക്രമണം; സാഹസിക
Appalling
ഞെട്ടിക്കുന്ന; ഭയാനകമായ; ഭീകരമായ; അതിഭയാവഹമായ; നടക്കുന്ന
Armageddon
ഇതു നടക്കുന്ന സ്ഥലം; അതു നടക്കുന്ന സ്ഥലം; നന്മതിന്മകള്‍ തമ്മില്‍ നടത്തേണ്ടുന്ന അവസാനയുദ്ധം; നന്‍മതിന്‍മകള്‍ തമ്മില്‍ നടത്തേണ്ടുന്ന അവസാനയുദ്ധം
Bag Lady
സ്വന്തമായി വീടില്ലാത്തതും സഞ്ചിയില്‍ സ്വന്തം വസ്‌തുവകകള്‍കൊണ്ട്‌ അലഞ്ഞുനടക്കുന്ന സ്‌ത്രീ
Boardroom
ഉന്നത ഉദ്യോഗസ്ഥരുടെ സമ്മേളനം നടക്കുന്ന മുറി
Body-guard
ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ കൂടെ നടക്കുന്നയാള്‍; രക്ഷിതാവ്‌; അംഗരക്ഷകന്‍
Break
നശിപ്പിക്കുക; മാറുക; തകര്‍ക്കുക; അകല്‍ച്ച; പാപ്പരാവുക; തുടക്കം; പിളര്‍പ്പ്‌; പൊട്ടിക്കുക; ലംഘിക്കുക; അവധി; മുടക്കുക; വ്യത്യാസം; നടക്കുക; തടസ്സപ്പെടുത്തുക; പൊളിക്കുക; ഉടച്ചുകളയുക; പിളര്‍ക്കുക; വേര്‍പെടുത്തുക; പൊട്ടുക; ഭംഗം; അടരുക; വിള്ളല്‍; ശക്തി കുറയ്‌ക്കുക; ഭഞ്‌ജിക്കുക; പൊട്ടിക്കുക; ക്ഷീണിപ്പിക്കുക; തകരുക; ഒടിക്കുക; കുറയ്‌ക്കുക; പാപ്പരായ; വിടവ്‌; ഒടിവ്‌
Break Step
ക്രമം വിട്ടു നടക്കുക
Bustle
തിരക്ക്‌; തിക്കു തിരക്കും; കോലാഹലം; ഘോഷം; കോലാഹലമുണ്ടാക്കുക; ഉത്സാഹം കാട്ടുക; ഉത്സാഹിക്കുക; ഇരമ്പല്‍; ത്വര; ഒച്ചപ്പാട്‌; ബദ്ധപ്പെട്ടു നടക്കുക; തിരക്കുകൂട്ടുക; തിരക്കുക്കൂട്ടുക
Carry
എടുത്തുകൊണ്ടു പോകുക; നിഫവേറ്റുക; ചുമക്കുക; അഭിവൃഞ്‌ജപ്പിക്കുക; സാധിക്കുക; പിളര്‍ന്നു ചെല്ലുക; വഹിക്കല്‍; സമര്‍ത്ഥിക്കുക; ചുമടായി കൊണ്ടുപോകുക; നടക്കുക; ഗര്‍ഭം ധരിക്കുക; വഹിക്കുക; തോക്കില്‍ നിന്നുതിരുന്ന വെടിയുണ്ട സഞ്ചരിക്കുന്ന ദൂരം; ഉള്‍ക്കൊള്ളുക; ഭാരം വഹിക്കുക; കടത്തുക; എടുത്തുകൊണ്ടു പോകുക; അതിശയിപ്പിക്കുക; എടുത്തുകൊണ്ടുപോകുക; നേടുക; ഭാരം താങ്ങുക; ഫലമാകുക
Chirrup
ചല പല ശബിദിക്കുക; വായ്കൊണ്ടു പ്രത്യേക ശബ്ദമുണ്ടാക്കി കുതിരയെ നടക്കാന്‍ ഉത്സുകമാക്കുക; ഉത്സാഹിപ്പിക്കുക; പല പല ശബ്ദിക്കുക
Consistent
ആശയത്തിലും പ്രവൃത്തിയിലും ഒത്തു പോകുന്ന; സ്ഥിരമായ; അചപലമായ; പൊരുത്തമുള്ള; പൊരുത്തമുള്ള; മാറ്റമില്ലാത്ത; ചേര്‍ച്ചയുള്ള; നിബിഡമായ; സാന്ദ്രമായ; വിശ്വാസപ്രകാരം നടക്കുന്ന; സ്ഥിരം; ഒരേ മാതിരിയുള്ള
Constitutional
ഭരണഘടനാപരമായ; നിയമാനുസൃതമായ; ശരീരപ്രകൃതിക്കൊത്ത; ആരോഗ്യപാലനത്തിനു വേണ്ടി കുറെ ദൂരം നടക്കുന്നത്‌; ആരോഗ്യസംബന്ധമായ; വ്യവസ്ഥാപിതമായ; വ്യവസ്ഥാനുരൂപമായ; ശാരീരികമായ
Counter March
പിന്തിരിഞ്ഞു നടക്കുക
Crampon
മലകയറുന്നതും മഞ്ഞുമലയില്‍ നടക്കുന്നതിനും ഉപയോഗിക്കുന്ന അടിയില്‍ കൂര്‍ത്ത മുള്ളുകളുള്ള ഇരുമ്പു പാദുകം
Creep
പതുങ്ങിനടക്കുക; വഴുതിപ്പോകുക; നിരങ്ങുക; പടര്‍ന്നു കയറുക; പടര്‍ന്നുകയറുക; വഴുതുക; പതുങ്ങി നടക്കുക; നുഴഞ്ഞുകയറുക; നിലത്തു പടരുക; ഇഴഞ്ഞു നടക്കുക; നുഴഞ്ഞു കയറുക; ഇഴയുക
Daddle
വേച്ചുനടക്കുക
Dangle
തൂക്കിയിടുക; പുറകെ നടക്കുക; തൂങ്ങിക്കിടക്കുക; ഞാലുക; ഊഞ്ഞാലാടുക; പ്രീതിക്കുവേണ്ടി ഒരാളെ ചുറ്റിപ്പറ്റി നടക്കുക; വീശുക; ആട്ടുക; കൂടെ അലയുക; തൂങ്ങുക
Disintegrate
ചെറുകഷണങ്ങളാക്കുക; ശിഥിലമാക്കുക; അണുവിഭജനം നടക്കുക; വിഘടിപ്പിക്കുക; ധൂളിയാക്കുക; വിയോജിപ്പിക്കുക; ജീര്‍ണ്ണിക്കുക; ഭിന്നമാക്കുക; ഭിന്നിപ്പിക്കുക; നുറുക്കുക; ശിഥിലമാകുക
Disobedient
കല്‍പന ലംഘിക്കുന്ന; ചൊല്‍പടികേട്ടു നടക്കാത്ത; അനുസരണശീലമില്ലാത്ത
Doable
നടക്കുന്ന കാര്യം; ചെയ്യാന്‍ സാധിക്കുന്ന
Dodder
അന്യവൃക്ഷളില്‍ മുളച്ച്‌ ചുറ്റിപ്പടരുന്ന ചെടി; വാര്‍ദ്ധക്യം മൂലം ക്ഷീണിതനായി, അസ്ഥിരമായ ചുവടു വയ്പ്പുകളോടെ ആടിയാടി നടക്കുക
Random Fonts
ML-NILA01 Bangla Font
ML-NILA01
Download
View Count : 8394
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 14884
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 3575
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3777
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 11141
Indu No-1 Bangla Font
Indu No-1
Download
View Count : 308189
Salilam Bangla Font
Salilam
Download
View Count : 6907
ML-NILA07 Bangla Font
ML-NILA07
Download
View Count : 5585
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 7675
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 4370

close
Please like, if you love this website