English to Malayalam Dictionary: യില്ല

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Rolling Stone Gathers No Moss
സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല; സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
A Wandering Jew
സ്ഥിരതയില്ലാത്ത ആള്‍
Abject
വിലകെട്ട; അധമമായ; നിക്യഷ്ടമായ; നിന്ദ്യമായ; ഹീനമായ; നികൃഷ്‌ടമായ; വിലയില്ലാത്ത; നികൃഷടമായ; താണ
Above Board
സത്യസന്ധത; സത്യസന്ധതയുള്ള; പ്രകടമായി; പരസ്യമായി; വഞ്ചനയില്ലാത്ത
Abrasive
ഉരയ്‌ക്കാന്‍ ഉപയോഗിക്കുന്ന; പരുഷമായ; രാകിയോ ഉരച്ചോ മിനുസപ്പെടുത്താനുള്ള വസ്‌തു; രൂക്ഷമായ; മിനുക്കാനുള്ള; മര്യാദയില്ലാത്ത
Abrasiveness
മര്യാദയില്ലായ്‌മ
Absent
നിലവിലില്ലാത്ത; അവധിയിലിരിക്കുന്ന; മനഃപൂര്‍വ്വം വരാതിരിക്കുക; ശ്രദ്ധയില്ലാത്ത; വരാത്ത; ഹാജരില്ലാത്ത; മനപ്പൂര്‍വം വരാതിരിക്കുക; ഹാജരാകാതിരിക്കുക; അസന്നിഹിതനായ; ഇല്ലാത്ത
Absent-minded
ശ്രദ്ധയില്ലാത്ത; മനസ്സ്‌ മറ്റെങ്ങോആയ; മനസ്സ്‌ മറ്റെങ്ങോ ആയ
Absolute
പരമമായ; അഖണ്‌ഡമായ; അനിയന്ത്രിതമായ; ഉപാധിയില്ലാത്ത; പരിപൂര്‍ണ്ണമായ; സ്വതന്ത്രമായ; വ്യക്തമായ.; അന്യനിരപേക്ഷാസ്‌തിത്വമുള്ള എന്തും; പരിപൂര്‍ണമായ; നിരുപാധികമായ; സംശയരഹിതമായ; സമ്പൂര്‍ണ്ണമായ; വാസ്‌തവമായ; സ്വയാധിപത്യമുള്ള; കലര്‍പ്പില്ലാത്ത; അപരിമിതമായ; കേവലമായ
Absolutely
ഉപാധിയില്ലാതെ; നിരുപാധികമായി; തീര്‍ച്ചയായും; പൂര്‍ണ്ണമായി
Abstracted
ദുര്‍ഗ്രഹമായ; ശ്രദ്ധയില്ലാത്ത; പ്രത്യേകമായ; ചിന്താമഗ്നയായ; അന്യമനസ്‌കമായ; അശ്രദ്ധമായ
Abstraction
അന്യമനസ്‌കത; മനോലയം; സംഗ്രഹം; അമൂര്‍ത്തീകരണം; വേര്‍തിരിക്കല്‍; ശ്രദ്ധയില്ലായ്‌മ; അപഹരണം; മോഷണം; അമൂര്‍ത്തഗുണം
Ad Infinitum
അപരിമിതമായി; അനന്തമായി; പരിധിയില്ലാത്ത; എന്നെന്നേക്കുമായി
Aerogram
കമ്പി; കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം; ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
Aerogramme
കമ്പി; കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം; ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
All Squares
കടമൊന്നും ബാക്കിയില്ലാതെ
Ambiguity
അനിശ്ചിതാര്‍ത്ഥം; സംശയം; സംശയമുള്ള സ്വഭാവം; ഉഭയാര്‍ത്ഥം; അവ്യക്തത; വ്യക്തതയില്ലായ്‌മ; ശ്ലേഷം; സന്ദിഗ്‌ദ്ധാര്‍ത്ഥത; അനേകാര്‍ഥം; അസ്‌പഷ്‌ടത
Amnesia
സ്‌മൃതിഭംഗം; ഭാഗികമായോ പൂര്‍ണ്ണമായോ ഉള്ള ഓര്‍മ്മ നഷ്‌ടപ്പെടല്‍; വിസ്‌മൃതി; ഓര്‍മ്മശക്തിയില്ലായ്‌മ; സ്‌മൃതിഭ്രംശം
Amnesty
പൊതുമാപ്പ്‌; മാപ്പാക്കുക; ഒരു പ്രത്യേക കുറ്റത്തിനു ശിക്ഷയില്ലാത്ത സമയപരിധി; രാജ്യദ്രോഹികള്‍ക്ക് പൊതുവേ നല്കുന്ന മാപ്പ്; രാജ്യദ്രാഹികള്‍ക്കു പൊതുവെ നല്‍കുന്ന മാപ്പ്‌; രാഷ്‌ട്രീയത്തടവുകാര്‍ക്കു നല്‍കുന്ന പൊതുമാപ്പ്‌; ശിക്ഷ ഇളവുചെയ്യല്‍; രാജ്യദ്രാഹികള്‍ക്ക്‌ പൊതുവേ നല്‍കുന്ന മാപ്പ്‌; പൊതുമാപ്പ്
An Ignoramous
കഥയില്ലാത്തവന്‍; വിഡ്ഡി
Anaemic
രക്തക്ഷയബാധിതമായ; ഊര്‍ജ്ജസ്വലതയില്ലാത്ത; വിളര്‍ച്ചയുള്ള; ശോഷിച്ച; മോശമായ; ക്ഷീണമുള്ള
Anaesthesia
അനസ്‌ത്യേഷ്യയെക്കുറിച്ചു പഠിക്കുന്ന രസതന്ത്രശാഖ; സംവേദനക്ഷമതയില്ലായ്‌മ; വേദന അറിയാതിരിക്കുവാന്‍ കൃത്രിമമായി വരുത്തുന്ന ബോധക്ഷയം; അബോധാവസ്ഥ; കൃത്രിമമായി വരുത്തുന്ന ബോധക്ഷയം
Analgesia
വേദനാരാഹിത്യം; വേദനയില്ലായ്‌മ
Analgesic
വേദനയില്ലാതാക്കുന്ന മരുന്ന്‌
Anechoic
പ്രതിധ്വനിയില്ലാത്ത
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13558
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3795
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 12808
Aruna Normal Bangla Font
Aruna Normal
Download
View Count : 8781
ML_Rani Bangla Font
ML_Rani
Download
View Count : 17452
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13815
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16549
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8262
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21236
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7226

close
Please like, if you love this website