Malayalam Meaning of A Rolling Stone Gathers No Moss

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of A Rolling Stone Gathers No Moss is as below...

A Rolling Stone Gathers No Moss : സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല; സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Assimilate
സ്വാംശീകരിക്കുക; ഒരു വ്യഞ്ജനം മറ്റൊന്നാകുന്ന പ്രവണത കാണിക്കുക; ഗ്രഹിക്കുക; പരിണമിക്കുക; ഉള്‍ക്കൊള്ളുക; ദഹിച്ചുചേരുക; ഉള്‍ക്കൊള്ളുക
Amaranth
വേഗം കൊഴിഞ്ഞുപോകാത്ത പുഷ്‌പം; വാടാമല്ലിക; മുള്ളഞ്ചീര
Alogical
യുക്തിവിരുദ്ധമായ
Anticipative
മുന്‍കൂര്‍ ജാമ്യം
Ancient Story
ഗതകാലകഥകള്‍
Addiction
ആദി; ചാപല്യം; മദ്യമോ മയക്കുമരുന്നോ കഴിക്കുന്ന ശീലം; ആസക്തി
Anthropic
മനുഷ്യ സദൃശമായ; മനുഷ്യപ്രകൃതിയുള്ള; മനുഷ്യജനകമായ; മനുഷ്യസംബന്ധിയായ
Abrasiveness
മര്യാദയില്ലായ്‌മ
Aeroplane
ആകാശനൗക; ആകാശക്കപ്പല്‍; ആകാശവിമാനം; വിമാനം; വ്യോമയാനം
Astern
അണിയത്ത്; കപ്പലിന്‍റെ പിന്‍ഭാഗത്ത്; അമരത്ത്; കപ്പലിന്റെയോ വിമാനത്തിന്റെയോ പിന്‍ഭാഗത്ത്‌; കപ്പലിന്റേയോ വിമാനത്തിന്റെയോ പിന്‍ഭാഗത്ത്‌; അമരത്ത്‌
Auto
സ്വയം എന്നര്‍ത്ഥമുള്ള ഉപപദം; മോട്ടോര്‍വാഹനം
Ants In Ones Pants
തിരക്കുമൂലം വിശ്രമിക്കാനാവാതെ വരുക
Arduous
പ്രയാസമായ; കൃഛ്‌റസാധ്യമായ; കയറാന്‍ വിഷമമുള്ള; കഠിനശ്രമം ആവശ്യമുളള; കിഴക്കാംതൂക്കായ; ദുഷ്‌കരമായ; ചെങ്കുത്തായ; ക്ലേശാവഹമായ; ക്ലേശഭൂയിഷ്‌ഠമായ; അത്യധ്വാനിയായ; ദുഷ്കരമായ
An Edible Snail
തിന്നാന്‍ കൊള്ളാവുന്ന ഒരിനം ഒച്ച്‌
Acquit Oneself Well
ചുമതല കൃത്യമായി നിര്‍വ്വഹിക്കുക
At Hand
അടുത്തുതന്നെ സംഭവിക്കുവാന്‍ പോകുന്ന; സമീപസ്ഥമായ
Azoic
ജീവനോ ജീവന്റേയോ ജീവികളുടേയോ ലാഞ്‌ഛനപോലുമില്ലാത്ത; ജൈവാവശിഷ്‌ടമീല്ലാത്ത; ഭൂമുഖത്തു ജന്തുക്കളില്ലാത്ത കാലത്തിനു മുന്‍പു രൂപീകൃതമായ
As It Comes
വരുമ്പോലെ
Appointee
നിയുക്തനായ വ്യക്തി
Absurd
അയുക്തമായ; അബദ്ധമായ; പരിഹാസ്യമായ; പ്രച്ഛന്നമായ; അസംഗതമായ; അസംബന്ധമായ; ബുദ്ധിശൂന്യമായ; യുക്തിഹീനമായ
Sponsor Books Adv
Arakshaneeya
Unknown
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Nalacharitham Aattakkadha
Unnayi Warrier
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Random Fonts
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13428
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11079
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7051
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6697
ACHI Normal Bangla Font
ACHI Normal
Download
View Count : 5100

close
Please like, if you love this website