Malayalam Meaning of Bulk Storage

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Bulk Storage is as below...

Bulk Storage : തംബ്‌ഡ്രവ്‌, ഷിപ്പ്‌ഡ്രവ്‌,ഡിവിഡി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Buoy
പൊക്കി കിടത്തുക; കപ്പല്‍ക്കാര്‍ക്കു മാര്‍ഗ്ഗദര്‍ശിയായ പൊങ്ങത്തി നിറുത്തുക; അപകം സെൂചിപ്പിക്കാനായി കപ്പല്‍ച്ചാലില്‍ വെള്ളത്തില്‍ പൊന്തിച്ചിട്ടിരിക്കുന്ന വസ്തു; താങ്ങുക; മേല്‍പൊങ്ങിനിര്‍ത്തുക; കപ്പല്‍ക്കാര്‍ക്ക്‌ സുഗമമാര്‍ഗ്ഗം കാട്ടാനോ അടിയില്‍ അപകടം നിറഞ്ഞ പാറയാണെന്നറിയിക്കാനോ സമുദ്രജലത്തിനുപരി പൊന്തിയിടുന്ന ഗോളം; കപ്പല്‍ക്കാര്‍ക്ക്‌ അടിയില്‍ പാറയാണെന്നറിവാനായി വെള്ളത്തിനു മീതെ നിര്‍ത്തുന്ന വലിയ പൊങ്ങത്തി; പൊങ്ങ്‌ (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തടി); പൊങ്ങ്‌
Besan
കടലമാവ്
Bat
ഗദ; ക്രിക്കറ്റും മറ്റും പന്തടിക്കുന്ന കോല്‍; ബാറ്റ് ചെയ്യുക; ബാറ്റുകൊണ്ട്‌ പന്തടിക്കുക; ക്രിക്കറ്റ് ബാറ്റ്; നരിച്ചീര്‍; പന്തടിക്കോല്‍; വവ്വാല്‍; കണ്ണിമയ്‌ക്കുക; വാവല്‍; ബാറ്റ്‌; കടവാതില്‍
Brooch
ബ്രൂച്ച്‌; സാരിയും മറ്റും ഒതുക്കിക്കുത്തുന്നതിന്‌ ആഭരണരൂപത്തിലുള്ള പിന്‍; ബ്രാച്ച്‌; സ്‌ത്രീകള്‍ മാറില്‍ ധരിക്കുന്ന സൂചിപ്പതക്കം
Boaster In Ones Own House
സ്വന്തംവീട്ടില്‍ വീമ്പടിക്കുന്ന ആള്‍
Better Luck Next Time
വീണ്ടും ശ്രമിച്ചാല്‍ വിജയിക്കുമെന്ന്‌ ആശംസിക്കുക
Blending Of Components
ഘടകങ്ങളെ പൊരുത്തത്തോടെ കൂട്ടിച്ചേര്‍ക്കല്‍
By Product
ഉപോല്‍പന്നം
Bruising
ബുദ്ധിമുട്ടേറിയ; കഠിനവും ക്ഷീണിക്കുന്നതുമായ; ചതവ്‌; മുറിപ്പെടുത്തുന്ന
Bitterly
വിദ്വേഷത്തോടെ; ദുഃഖത്തോടുകൂടി; നിശിതമായി; വളരെയധികം
Biographer
ജീവചരിത്രകാരന്‍
Blue Stone
തുരിശ്‌
Brains
മസ്‌തിഷ്‌കം; നിയന്ത്രിക്കുക; ബുദ്ധി
Bad Actor
ചീത്ത അഭിനേതാവ്‌
Brawny
മാംസളമായ; ശക്തിമത്തായ; സദൃഢമായ; ശരീരപുഷ്‌ടിയുള്ള; ബലവത്തായ; മാംസപുഷ്‌ടിയുള്ള
Bell Tower
മണിമേട
Borrower
കടം വാങ്ങുന്നവര്‍; കടക്കാരന്‍
Bitnet
ജപ്പാന്‍,വടക്കേ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലെ 2500ഓളം സര്‍വ്വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ കമ്പ്യൂട്ടര്‍ ശൃംഖല
Burn
തീപിടിക്കുക; വാട്ടുക; ഭസ്‌മീകരിക്കുക; എരിയുക; കാമം കൊണ്ടോ വെറുപ്പുകൊണ്ടോ വെന്തെരിയുക; ചുടുക; എരിക്കുക; ദഹിപ്പിക്കുക; എരിച്ചില്‍; തപിപ്പിക്കുക; കത്തിക്കുക; തീപ്പൊള്ളല്‍; കത്തുക; ഉണക്കുക; പൊള്ളല്‍; നീറുക; ജ്വലിപ്പിക്കുക; ചുട്ടുകരിക്കുക; വാട്ടം; തീപിടിപ്പിക്കുക; വേവിക്കുക; പ്രകാശിപ്പിക്കുക; പൊള്ളല്‍; പൊള്ളിക്കുക; നീറ്റുക; പുകച്ചില്‍; വേവുക; പൊള്ളുക; ജ്വലിക്കുക
Bothersome
അസ്വസ്ഥതയുളവാക്കുന്ന; പ്രകോപനം ഉണ്ടാക്കുന്ന; ഉപദ്രവകരമായ; ശല്യമായ; നിര്‍മ്മര്യാദമായ
Sponsor Books Adv
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Grihabhang
Unknown
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6438
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 17069
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21030
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 9837
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 21663

close
Please like, if you love this website