Malayalam Meaning of Cabbage

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Cabbage is as below...

Cabbage : ഒന്നിലും ഒരു വാസനയും താല്‍പര്യവുമില്ലാത്തവന്‍; മുരടന്‍; ഒന്നിലും ഒരു വാസനയും താല്പര്യവുമില്ലാത്ത; മുട്ടക്കോസ്‌; മുട്ടക്കൂസ്; വിരസന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Clip-on
ക്ലിപ്‌ ഘടിപ്പിച്ചിട്ടുള്ള
Comfort
സാന്ത്വനം; സുഖം; ക്ഷേമം; ഉത്സാഹിക്കുക; സന്തോഷിപ്പിക്കുക; സുഖം നല്‍കുക; ആശ്വാസം; സമാശ്വസിക്കുക; സന്തോഷിപ്പിക്കുക; സുഖം നല്കുക; ആശ്വസിപ്പിക്കുക; ആനന്ദിക്കുക; ആശ്വസിക്കുക; മനസ്സുഖം; സ്വാസ്ഥ്യം; സമാധാനിപ്പിക്കുക; ആശ്വാസദായകന്‍
Compose
സംഗീതസ്വരവിന്യാസം ചെയ്യുക; ഉണ്ടാക്കപ്പെടുക; വികാരങ്ങളടക്കുക; രചിക്കുക; സ്വരവിന്യാസം ചെയ്യുക; കൂട്ടിച്ചേര്‍ക്കുക; അച്ചുനിരത്തുക; യോജിപ്പ്; രാഗത്തിലാക്കുക; പാട്ടുണ്ടാക്കുക; വികാരങ്ങളട്‌ക്കുക; മനശ്ശാന്തി വരുത്തുക; വിന്യസിക്കുക; സൃഷ്ടിക്കുക; ക്രമപ്പെടുത്തുക
Carboy
ദ്രവിക്കുന്ന ദ്രവത്തെ സംഭരിക്കാന്‍ ഉപയോഗിക്കുന്ന വലിയ കുപ്പി
Civilize
ശിഷ്‌ടാചാരം ശീലിക്കുക; പരിഷ്‌ക്കരിക്കുക; നാഗരികത്വം വരുത്തുക
Civilization
സാമൂഹിക വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം; ജീവിതരീതി മുതലായവ; ഒരു പ്രത്യേക ഭൂവിഭാഗത്ത് പ്രത്യേക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ജനത; പരിഷ്‌ക്കാരം; സംസ്‌ക്കാരം; ആധുനികസമൂഹം നല്കുന്ന സുഖസൗകര്യങ്ങള്‍; നാഗരികത്വം; സഭ്യത; അവരുടെ സംസ്കാരം; നാഗരികത
Cross-fertilize
പരപരാഗപോഷണം ചെയ്യുക
Cdrom
കോംപാക്‌റ്റ്‌ ഡിസ്‌ക്‌ റീഡ്‌ ഓണ്‍ലി മെമ്മറി
Clabber
കട്ടിയുള്ള തൈര്‌
Consumer Goods
ഗൃഹോപയോഗത്തിനായുള്ള വില്‍പന വസ്‌തുക്കള്‍
Contracting
ചുരുക്കല്‍; കരാറെടുക്കല്‍
Crape
ചുളിവുകളുള്ള ലോലമായ തുണി
Corrugated Iron
ചുളുക്കിയ ഇരുമ്പുപാളി
Compilation
സമാഹാരം; സമാഹരണം; സമാഹരിക്കല്‍; സങ്കലിതഗ്രന്ഥം; ശേഖരം; കൂട്ടിച്ചേര്‍ക്കല്‍; സങ്കലനം
Communicative
സ്വാഭിപ്രയങ്ങളെ പ്രകാശിപ്പിക്കാന്‍ മടിയില്ലാത്ത; തുറന്നു പറയുക; തുറന്നു പറയുന്ന; എല്ലാം എല്ലാവരെയും അറിയിക്കുന്ന; സ്വാഭിപ്രായങ്ങളെ പ്രകാശിപ്പിക്കാന്‍ മടിയില്ലാത്ത
Collectivize
കൂട്ടുടമയില്‍ കൊണ്ടു വരിക
Cordage
പെരുങ്കയര്‍; കപ്പല്‍ക്കയുറുകള്‍
Cadet
ഇളയപുത്രന്‍; സൈനിക പരിശീലന വിദ്യാര്‍ത്ഥി; പ്രാധമിക സൈനിക പരിശീലനം നടത്തുന്നവന്‍; ഇളയമകന്‍; സൈനിക കോളേജിലെ വിദ്യാര്‍ത്ഥി; കേഡറ്റ്‌; കോളേജിലെ വിദ്യാര്‍ത്ഥി
Cross Breed
സങ്കരജാതി
Cook
വെപ്പുകാരന്‍; പാചകം ചെയ്യുക; ആഹാരം തയ്യാറാക്കുക; അടുക്കളക്കാരന്‍; കെട്ടിയുണ്ടാക്കുക; പചിക്കുക; പാചകക്കാരന്‍; അരി വയ്‌പുകാരന്‍; നിര്‍മ്മിക്കുക; പാചകന്‍; വേവിക്കുക; കൃത്രിമമായി
Sponsor Books Adv
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
ML High Bangla Font
ML High
Download
View Count : 12482
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5297
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 8149
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 18157
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 6987

close
Please like, if you love this website