Malayalam Meaning of Check

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Check is as below...

Check : പരിശോധിച്ച് ഉറപ്പുവരുത്തുക; വിഘ്‌നം; അരശ്‌ (ചതുരംഗക്കളിയില്‍); പെട്ടെന്ന്‌ നിറുത്തുക; പരിശോധിക്കുക; ഒത്തുനോക്കുക; ചതുരം കൊണ്ടുള്ള രൂപമാതൃക; നിയന്ത്രണം; ശരിയാണോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുക; പെട്ടെന്നുള്ള നിറുത്ത്‌; നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ; നിര്‍ണ്ണയിക്കുക; തടസ്സം; താല്‍കാലിക വിരാമം; പെട്ടെന്നുള്ള നിറുത്തല്‍; നിയന്ത്രിക്കുക; ശരിഅടയാളം; കളങ്ങള്‍; ശാസിക്കുക; പ്രതിബന്ധം; ചതുരംഗക്കളിയില്‍ പരാജയപ്പെടുക; തടയുക; ചെറുക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Circumcision
സുന്നത്ത്‌
Comparing
താരതമ്യപ്പെടുത്തുന്ന
Crystal
സ്‌ഫടികോപമമായ; പളങ്കുപോലുള്ള; സ്‌ഫടികനിര്‍മ്മിതമായ; പരല്‍; സ്ഫടികം; സ്‌ഫടികം; സ്വച്ഛമായ; കാല്‍ക്കണ്ണാടി; പളുങ്ക്; പരല്‍ കല്‍ക്കണ്ണാടി; കാചകം; പളുങ്ക്‌
Concierge
സൂക്ഷിപ്പുകാരന്‍; ഹോട്ടല്‍ വിരുന്നുകാര്‍ക്കു അവിടെ വേണ്ട കാര്യ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നയാള്‍; കാവല്‍ക്കാരന്‍
Claque
നടന്‍മാരെയോ പ്രസംഗകരെയോ കൈകൊട്ടി അഭിനന്ദിക്കുന്നതിന്‍ നിര്‍ത്തിയിരിക്കുന്ന ആളുകള്‍
Commentate, Commentator
സമകാലിക സംഭങ്ങളെ ക്കുറിച്ച്‌ വിവരണം നല്‍കുന്നയാള്‍; വ്യാഖ്യാതാവ്‌
Captivity
അടിമത്തം; ദാസ്യം; ബന്ധനം; കാരാഗൃഹവാസം; ദാസ്യത്വം
Catheter
ശരീരത്തിലെ ചില ദ്രവങ്ങള്‍ ഊറ്റിയെടുക്കുവാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍
Corps De-ballet
നര്‍ത്തകസംഘം
Carry Out
നിര്‍വ്വഹിക്കുക; അനുസരിക്കുക; നടപ്പില്‍ വരുത്തുക; നിവര്‍ത്തിക്കുക; പാലിക്കുക
Come To The Point
വിഷയത്തിലേക്ക്‌ മടങ്ങിവരിക
Cashmere
കാഷ്മീര്‍ സാല്‍വപോലുള്ള പട്ടുവസ്ത്രം; ഉത്തരേന്ത്യയിലെ ആടുകളില്‍നിന്നു ലഭിക്കുന്ന നേര്‍ത്ത രോമം
Curtain Lecture
കിടക്കയില്‍ വച്ചു ഭാര്യ ഭര്‍ത്താവിനു കൊടുക്കുന്ന ശകാരം
Cut Away
വെട്ടിമുറിച്ചുനീക്കുക
Check Out
ബില്ല്‌ കൊടുത്ത്‌ ഹോട്ടല്‍ ഒഴിയുക; ശരിയാണോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുക
Colour Blind
വര്‍ണ്ണാന്ധമായ
County Town
ഒരു കൗണ്ടിയുടെ ഭരണാവശ്യത്തിനുള്ള തലസ്ഥാനം
Condensation Of Franctions Into Divisible Factors
വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കല്‍
Custody
സൂക്ഷിപ്പ്‌; തടങ്കല്‍; രക്ഷാപാലനം; സൂക്ഷിപ്പ്; തടവ്; തടവ്‌; രക്ഷണം; കാവല്‍
Clutch
ചാടിപ്പിടിക്കുക; അമര്‍ത്തുക; മുറുകെ പിടിക്കുക; എത്തിപ്പിടിക്കുക; പിടി; മുറുകെപ്പിടിക്കുക; യന്ത്രങ്ങളുടെ ക്ലച്ച്‌; ബലമായി പിടിക്കുക; യന്ത്രങ്ങളുടെ ശക്തിഘടകവും ഇതരഭാഗങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്ന ഉപകരണം; പിടിക്കാന്‍ ഏന്തുക; അകപ്പെടുത്തുക
Sponsor Books Adv
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Punarkottu Swaroopam
Panikkar
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10335
Rachana_w01 Bangla Font
Rachana_w01
Download
View Count : 25059
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 10536
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16560
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 5992

close
Please like, if you love this website