Malayalam to English Dictionary: അവകാശം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അപരാധം
abarādham S. 1. Offence, guilt. കുന്പഞ്ഞിയോട് ഏറിയ അ. ചെയ്തു TR. against the C. 2. esp. trespass that implies loss of caste. അവകാശത്തിന്നു വാചകം അ പരാധത്തിന്നു മുക്കു in civil cases pleading, in criminal the ordeal. അന്തര്‍ജ്ജനത്തിന്നു പുതുച്ചേരി മൂസതിന്‍റെ അ. ഉണ്ടു TR. she Previous page Next page
അവകാശം
avaγāšam S. 1. Space = ഇട, opportunity, leisure. മുന്നേതിന്ന് അവകാശം ഉണ്ടാ Mud. there is room for the first plan. ചെയ്വാന്‍ അ. occasion or cause for doing. യുദ്ധം കാണ്മാന്‍ ലബ്ധാവകാശന്‍ അല്ലാതെ ഭ വിച്ചു Nal. I have no more any opportunity to see a war. അ. കൊടുക്ക, ലഭിക്ക etc. 2. title, claim, right. പോരിന്ന് അ. ഇല്ല Nal. no just cause for war. നമുക്ക് അ'മുള്ളേടത്തോ ളം നാം അടക്കിവരെണം TR. hold what is mine. അ. ഉറപ്പിക്ക MR. confirm a claim. മാ ര്‍ഗ്ഗത്തിലേ വിധി അ. പോലെ TR. according to the statutes of Mussulman law. ബ്രാഹ്മണ സ്ത്രീകള്‍ക്ക് ഒപ്പിന്ന് അ. ഇല്ല TR. അവകാശവിധി deciding on the title to property; settling about the possession before entering upon the merits of a suit. അവകാശതീര്‍ deed of purchasing any claim short of proprietary right to land. അവകാശപത്രം deed of conveyance. അവകാശപ്പെടുക to be entitled to. അവകാശി owner, claimant, heir. ഭൂമിയവകാ ശികള്‍ the landlords. മാപ്പിളയുടെ അ.. MR. his heir.
അവസാനം
avasānams. (& po. അവസായം) End, conclusion. അവസാനകാലം death. den V. അവസാനിക്ക v. n. 1. to end, cease. അവകാശം അ'ച്ചു jud. the claim ceased. — also 2. v. a. കക്ഷിക്കാര്‍ക്കു കാര്യം അ'പ്പാന്‍ കഴിയും MR. more commonly അവസാനിപ്പി ക്ക to bring to conclusion, f. i. സത്യത്തിന്മേല്‍ അ. MR. decide the case by an oath.
ഇറ
ir̀a T. M. (√ ഇറു) 1. The eaves of a house, also ഇറകാലി V2. ഇറയററം V1. — പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.) കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാര്‍ത്തു കേള്‍ക്കുന്നു an eaves-dropper, ഇറ പാര്‍ത്തു നി ന്നാര്‍ Mud. ഇറ അരിയുക (after thatching). 2. ഇറ = തിറ taxes, tribute (old). 3. a certain fee for land-tenure B. Cpds. ഇറക്കല്ല്, ഇറങ്കല്‍ entrance stair. ഇറക്കാരാണ്മ (3) freehold B. lands held by a small acknowledgement of superiority to a higher lord. ഇറക്കാരാണ്മയോല W. ഇറച്ചില്ലുവെക്ക begin to thatch. ഇറയകം, ഇറയം veranda കോലായ്. ഇറയ ചെറുമര്‍ a low caste near Pālakāḍu (allowed to draw near houses up to their eaves). ഇറയലി (3) grant, as of gardens for certain services So. ഇറയുത്തരം, ഇറോത്രം the beam resting on the pillars of the veranda. ഇറവരി 1. line of the eaves. 2. (3) royal taxes So. W. ഇറവാരം veranda V1. ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ ള്ളു MR. ഇറവെള്ളം എറുന്വിന്നു സമുദ്രം prov. Previous page Next page
ഉള്‍
uḷ 5. (√ ഉ.) To be within, be there, exist, whence ഉണ്ടു q. v.; ഉളളു 2nd fut. f.i. അവള്‍ പെററുളളു സാ൪വ്വഭൌമന്‍ Bhr. from her was born S.; Often with ഏ. — കേളിയേ ഉളളു കണ്ടി ട്ടില്ല Bhr. it is but a report. ചാവതേ ഉളളു I shall surely die. കൊല്കേ ഉളളു TP. കര്‍മ്മംകൊണ്ടു ശുദ്ധി വരുത്തുകേ ഉളളു KU. must. നോക്കിയതേ ഉളളു I only looked. നിന്‍കനിവേഗതി ഉളളു Nal. adj. part. ഉളള (old ഉള f.i. തലയുളവറുത്തു RC.) 1. existing, true, real. ഉളളവണ്ണം according to truth. ഉളളതൊന്നും ഉളളതല്ല — ഉളളതിന്നു നാശമില്ല — ഉളളത്തിന്‍റെ ഉളളില്‍ ഉണ്ടൊരു ളളതായൊരുളളതു phil. ഉളളതു പറഞ്ഞാല്‍ prov. ഉളളത്ഇല്ലാതാക്കും Bhr. ഉളളന്നും, ഉളേള ടത്തോളം thro/?/ life. 2. in which, to which there is. ബുദ്ധിയുളള sensible. പരദേശത്തു ളള ബ്രാഹ്മണര്‍, പിതൃക്കള്‍ക്കുളള കടം, മന്നവ ര്‍ക്ക് അവകാശമുളള നാട് അയക്ക Bhr. to give it up to those, who have a claim on it. 3. often auxiliary. നൂറായിരം മുത്തുകള്‍ കോ ത്തുളള ഛത്രം KR. സന്തതി ഇല്ലാഞ്ഞുളള സ ന്താപം, ചൊല്ലാതുളള കഥ Bhr. വരുത്തീട്ടു ളള കാരണം, വരുവാനുളള സംഗതി; ജനനി ചത്താല്‍ ഉളളവസ്ഥ പോലെ Mud. as when a mother has died. ഉളവോന്‍ fut. part. as: പ്രാണയം ഉളവോന്‍ Ch Vr. those in whom love arises. ഉളളവന്‍ 1. relation, കാരണവന്‍. 2. rich ഉ' ന്‍റെ പൊന്‍കപ്പാന്‍ ഇല്ലാത്തവന്‍റെ പാര വേണം prov. VN. ഉളവു 1. coming into existence. ഉളവാക (also ഉളനാക, ഉളരാക Bhr.) to be born. അവന്നുളവായില്ല = തോന്നീട്ടില്ല. ഉളവാക്ക = ഉണ്ടാക്ക; വിശ്വങ്ങള്‍ എല്ലാം ഉളവാക്കി മുന്നം CC. 2. tier, turn, ആവുളവില്‍ then V2. ഉളവും പാവും (= ഊടു woof) stones laid crossway above each other.
കട്ട
kaṭṭa T. M. (C. Te. ഗഡ്ഡ fr. ഗഡു stout, thick). 1. Lump, mass, ചോരക്കട്ട coagulated blood. കട്ടവെക്ക, പിടിക്ക to concrete as തയിര്‍ etc. തീക്കട്ടകഴുകിയാല്‍ കരിക്കട്ട prov. 2. = മ ണ്‍കട്ട clod, sod. ഉരുട്ടുക ക., പെട്ടിക്ക. (for building). 3. clog, കട്ടച്ചെരിപ്പു Palg. = മെതിയടി. Hence: കട്ടക്കാര a thorny plant. കട്ടക്കാണം 1. the right of breaking the ground = തൂശിക്കാണം, കൊഴു അവകാശം. 2. a tenure of ricefields unfavorable to the cultivator, hence called കഷ്ടക്കാണം. കട്ടക്കിടാവു newborn infant തന്‍ ക. മായി തുഷ്ട യായ്നിന്നാള്‍ CG. അരയന്നക്ക. പോലെ RS. (see ചോരക്കുഞ്ഞു). കട്ടക്കോല്‍ instrument for breaking the clods after sowing, consisting of the handle, വ ടി, and the block, കട്ടക്കുട്ടി, കട്ടോടം. കട്ടങ്ങം So. tie on the neck of oxen. കട്ടപ്പാര a wooden spade. കട്ടറ (കട്ടുകറ) rust, ക. പിടിക്ക to rust.
കരിപണയം
karipaṇayam (II, 2) നിലത്തി ന്മേല്‍ ആദ്യം ക'വും പിന്നേ പുറങ്കടവും ൩ ആ മത് ഒററിയും അവകാശങ്ങളായി MR.
കൊഴു
ko/?/u T. M. Tu. (aC. കുഴവു C. കുളു) 1. Ploughshare (√ കുഴി?). കൊഴുകൊണ്ടു കീ റിന ചാല്‍ KR. കൊഴു പോലെ നാവും RS. — agriculture, = കരി. 2. a tenure of rice-grounds for 5 years, etc. കൊഴു അവകാശം, കൊഴുക്കെഴുതി MR. നിലം ൪ കൊല്ലത്തേക്കു വെറും കൊഴുവിന്നു വാങ്ങി simplest tenure. N. കണ്ടം നാലോരാണ്ടേക്കു O.ന്നു കൊഴുവിന്നു കൊ ടുത്തിരിക്കുന്നു MR. കൊഴു കൊടുക്ക V2. to give possession of a field. Hence: കൊഴുക്കാണം id. ൧൫൦ പണം കൊ. കൊ ടുത്തു MR. കൊഴുക്കാരന്‍, കൊഴുവന്‍ So., tenant; also കൊഴുനടപ്പുകാരന്‍ MR. കൊഴുനിലം = കൊഴുഅവകാശം ഉളള നിലം. കൊഴുപ്പണം a fee, which the tenant gives for the right of ploughing or reaping (2 fanams annually). നൂറുനെല്ലിന്ന് ഒരു പണം കണ്ടു കൊ. TR. arbitrary tax. കൊഴുമുതലായ്മ So. law of agriculture. കൊഴുലാഭം cultivator's profit of produce after deducting the expenses of cultivation and the taxes. ൧൦൦ നെല്ലു വാരത്തിന്നു ൪ പണം കൊഴുലാഭം എന്നു വെച്ചു TR. കൂടി കൃഷി നടന്നു കൊ. പപ്പാതി അനുഭവിച്ചു MR. കൊഴുവിറക്കം പണയം W. lease on mortgage. tenure (കൊഴുവിറങ്ങുക to cultivate). ൫ ക ണ്ടം കൊ'യമായിട്ടു മുദ്രോലയില്‍ ആധാരം ചെയ്തു കൊടുത്തു MR. (in Veṭṭattunāḍu). കൊഴുവെക്ക to resign a farm, by sticking a knife into it (old), കൊഴു വെച്ച് ഒഴിമുറിയും കൊടുത്തു MR. II.
തര്‍ക്കം
tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.
താര്‍ക്കികന്‍
tārkiγaǹ S. (തര്‍ക്കം) 1. A sophist, disputant, വേദാന്തതാ'ന്മാരുടെ വാദം Nal. 2. (mod.) litigious, താ'ന്മാരായ അവകാശികള്‍ MR.
താലി
tāli 1. S. fr. താലം, H. താഡി, Toddy താലിചൂര്‍ണ്ണംപൊടി MM. chunam, as used for toddy. 2. T.M. C. Te. Tu. the centre piece of a neck-ornament, tied as the marriage badge താ. വെക്കുന്ന അവകാശം തട്ടാനുള്ളതു MR.; ശ വത്തിന്നു താ. കെട്ടിച്ചു Anach.; താ'ക്കു മുത്തില്ല prov. താ'ക്കു ഭംഗം വന്നാല്‍ ആധിക്കു പാത്രം Cr Arj. divorce. — Kinds: ഇളക്കത്താലി, ചെറു താ. V1. & കുന്പളത്താലി UR. both used esp. for marriage. — പൊന്താ. മോഷ്ടിച്ചു TR.; പൂ ത്താലി etc. — അരത്താലി a waist-ornament of women. 3. N. pr. fem.
തിരസ്കരണം
tiraskaraṇam S. (തിര:, L. trans, √ തര്‍) Leaving aside. denV. തിരസ്കരിക്ക 1. to neglect, vilify. 2. to reject. അവകാശസംഗതിയെ തി'ച്ചു (jud.) dismissed the claim.
തൂശി
tūši Tdbh., സൂചി. A needle, iron style. തൂശിക്കാണം 1. a fee of 8 —4 fanam to the writer of an അട്ടിപ്പെറ്റോല. 2. a fee of 3 % on returning a lease. 3. = കട്ടക്കാ ണം & കൊഴു അവകാശം (loc.). 4. paying for improvements under കുഴിക്കാണം. — തൂശിക്കാശൂ = ശീലക്കാശൂ.
നിശ്വാസം
nišvāsam S. 1. (നി) Breathing, inhalation. ദീര്‍ഘനിശ്വാസങ്ങള്‍ SiPu. sigh. 2. (നിഃ) exhalation, hissing നിശ്വാസപതങ്ങ ളാല്‍ പതിപ്പിച്ചു DM. Gods felled their foes by their breath. 3. sobbing ഉഷ്ണനി'ത്തോ ടു കേട്ടു Bhr.; despair നി. ഉണ്ടാകേണ്ട വിശ്വ സിച്ചാലും എന്നേ Bhr. (=ആകുലം V2.) denV. 1. നിശ്വസിക്ക V1. to breathe with difficulty. 2. v. n. ഉരഗം പോലേ നിഃ ശ്വസിക്ക Bhr. (നിഃ): നിശ്ശങ്കം S. fearless, & നിശ്ശങ്കിതന്‍ V1. നിശ്ശങ്ക V2. confidence. നിശ്ശേഷം S. whole, ന്ശ്ശേഷനാശം Mud. (നി): നിഷംഗം S. (സഞ്ജ്) cleaving to; a quiver. നിഷദനം S. (സദ്) sitting; നിഷണ്ണന്‍. part. നിഷധം S. N. pr. a mountain, a people. Nal. (നി:) നിഷാണം S. a double drum (= ഢക്ക), മരന്നിഴാണം RC. നിഷാദന്‍ S. a barbarian, = വേടന്‍, കാട്ടാ ളന്‍ KR.; പാലാഴിതങ്കരേ വാഴും നി'ന്മാര്‍ Bhr. നിഷിദ്ധം S. (part. of സിധ്) forbidden; wrong. നിഷിദ്ധകര്‍മ്മം ചെയ്യായ്ക Vil. നിഷൂദനം S. killing. നരകനിഷൂദന! Ch Vr. നിഷൂദി a weapon, നല്ല നിഷൂദിയും (sic) വാഴും എടുത്തു, ഗുണം ഏറും നിഷൂദികള്‍ ഇരുപുറവും KR. (or satellites?) നിഷേധം S. (see നിഷിദ്ധ) prohibition. വി ധിയും നി'വും അറിയാത Bhr. right & wrong; negation (also gram.) denV. നിഷേധിക്ക 1. to prohibit. എന്‍റെ അവകാശവും നടപ്പും നി'ച്ചു MR. denied. 2. to reject തെളിവുകളെ നി.; തീര്‍പ്പിനെ നി. MR. to cancel. നിഷേവണം S. (സേവ്) attending to. — നി ഷേവ്യമാനന്‍ AR. worshipped. — മുനിവൃന്ദ നിഷേവിതന്‍ Bhg. part. (നിസ്): നിഷ്കം S. a neck-ornament, weight of gold (= കര്‍ഷം). നിഷ്കണ്ടകന്‍ S. 1. free from foes. 2. tyrannical (mod.) — denV. നിഷ്കണ്ടിക്ക V1. to despise. നിഷ്കപടന്‍ S. sincere, upright VCh. നിഷ്കരിക്ക S. to destroy. നിഷ്കരന്‍ AR6. of God = destroyer? നിഷ്കര്‍ഷം S. extracting the chief matter നി' മായി കല്പിച്ചു TR., gen. നിഷ്കര്‍ഷ conciseness, എത്രയും നി.യോടു ചോദിക്കിലും PT. harshly, നി.യോടു കല്പിക്ക strict, stern command — so: denV. നിഷ്കര്‍ഷിച്ചെഴുതി TR. sharply, നി. ച്ചോദിച്ചു (jud. with slight torture). ഇ ല്ലാത്ത മുതലിന്നു നിഷ്കര്‍ഷിച്ചോണ്ടാല്‍ ആ വതില്ല TR. if you insist on payment. നിഷ്കളം S. (കല) indivisible, നി'ത്തിങ്കല്‍ ല യിച്ചു. നിഷ്കളന്‍ Bhr. God. — നിഷ്കള past childbearing. നിഷ്കളങ്കന്‍ S. spotless, God. Bhg. നിഷ്കാമം S. wishless. Bhg. നിഷ്കാമകര്‍മ്മം disinterested
ന്യൂനം
nyūnam S.( ഊനം) Deficient, defective. അവകാശത്തിന്ന് ഒരു ന്യൂനത കല്പിപ്പാന്‍ MR. find his claim unproved രാജിക്കു ന്യൂനത വി ചാരിക്ക MR. — [ക്രിയാന്യൂനം, ശബ്ദന്യൂനം the adverbial & adjective participle, gram.]
Random Fonts
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 7815
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29430
ML Panchami Bangla Font
ML Panchami
Download
View Count : 8242
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 18312
Malayalam Bangla Font
Malayalam
Download
View Count : 15828
RKB Bangla Font
RKB
Download
View Count : 4668
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 18098
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15804
Salilam Bangla Font
Salilam
Download
View Count : 6956
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 21785

close
Please like, if you love this website