Malayalam to English Dictionary: അഹങ്കാരം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്തഃ, അന്തര്‍
anδaḥ, anδar S. (Entos; intus) Inside, in comp. f. i. അന്തഃശുചാ AR. with inward grief. അന്തഃകരണം 1. the inner organ, heart, mind (including മനഃബുദ്ധി അഹങ്കാരം ചിത്തം) അ'ത്തിന്നുണ്ടായി രണ്ടു നാമം viz. മനസ്സ്, ബുദ്ധി KeiN. അ'ത്തില്‍ ചിന്തി ച്ചാന്‍ Mud. അ'ത്തില്‍ വരുത്തിക്ക consider അ'ത്തില്‍ നിശ്ചയമായിട്ടു ബോധിക്കും TR. you will surely perceive (hon.) 2. favor. (= മനസ്സ്) ഗവര്‍ണര്‍ സായ്പവര്‍കളെ അ. വ ര്‍ദ്ധിച്ചു വരെണം TR. അന്തഃപുരം women's appartment in palace. അന്തഃപുരികമാര്‍ females of the palace. അന്തഃപുരങ്ങളില്‍ വിശ്വാസം Nal 4. faith in women.
അഹം
aham S. (G. 'egōn) I. ധന്യോഹം Bhg. I am blessed! അഹങ്കാരം 1. the feeling of self, self consciousness (phil.) 2. egotism, Vednt. 3. pride, selfconceit. — boisterousness, ഇങ്ങനെ ഉള്ള അഹങ്കാരസര്‍വ്വസ്വം Nal 4. the whole pomp of a king's appearance. അഹങ്കാരി, f. — രിണി. proud, presumptuous. അഹങ്കൃതന്‍ elated ഭുജിച്ച് അഹങ്കൃതരായി ഗാനം ചെയ്തു KU. den V. അഹങ്കരിക്ക to be arrogant, presumptuous. എന്നോട് അ'ച്ചു flew out against me. അഹന്ത selfishness, pride. അഹംഭാവം = അഹങ്കാരം, ഞാന്‍ എന്ന ഭാവം insolence, selfconfidence ഞാന്‍ എന്നഹ.എ ങ്ങും തുടങ്ങോല Si Pu. den V. അഹംഭാവിച്ചത്യന്തം തിമിര്‍ത്തഹങ്കരി ച്ചാര്‍ Bhg S. ക്ഷോണീശന്‍ ഞാന്‍ എന്ന ഹംഭാവിച്ചു Mud 5. felt himself. അഹമ്മതി selfconceit അ. വര്‍ദ്ധിക്കും TR. they will become overbearing.
ആഘ്രാണം
āghrāṇam S. Smell. den V. ആഘ്രാണിക്ക to smell. ആങ്കാരം T. M. = അഹങ്കാരം. ആങ്കോലം see അങ്കോലം. Previous page Next page
ഇന്ദ്രന്‍
ind/?/ian S. (= ഇനന്‍) 1. The king of the Gods ദേവേന്ദ്രന്‍; ഇന്ദ്രാണി his wife, ഇന്ദ്രത്വം, ഇന്ദ്രപദം his sovereignty. — ഇന്ദ്ര നോട് ഒക്കും സ്വാമി PT1. ഇന്ദ്രക്കാററു east-wind V1. 2. lord താപസേന്ദ്രന്‍ the great devotee, കാകേന്ദ്രന്മാര്‍ PT. etc. ഇന്ദ്രജാലം 'Indra's net.' — sorcery, superior juggling. ഇന്ദ്രജാലക്കാരന്‍ എത്രയും Nal 4. ജഗത്തു മോഹിക്കും മഹേന്ദ്രജാലവും KR. (the grand deception of worldly lust.) ഇന്ദ്രധനുസ്സ് ഇന്ദ്രവില്ല് rainbow. ഇന്ദ്രനീലനിറത്തില്‍ KumK. sky-blue, sapphire. ഇന്ദ്രലോകം (പ്രാപിച്ചു) the heaven of the Gods & heroes. ഇന്ദ്രവളളി Cissus pedata, used in Mal. for സോമവളളി. ഇന്ദ്രാദികള്‍, ഇന്ദ്രാദിദേവകള്‍ etc. KU. ഇന്ദ്രിയം S. (ഇന്ദ്രന്‍) 1. Male power, semen. മാനസമഴിഞ്ഞ് ഇന്ദ്രിയസ്ഖലനം വന്നു ബാലനു TP.) Bhr 1. = ഇന്ദ്രിയം വീഴുക (vu. ംരംണം വീണു TP.) emissio seminis. 2. organ, sense. a.) ജ്ഞാനേന്ദ്രിയം = ശ്രോത്ര ത്വക്ക ചക്ഷു ജി ഹ്വഘ്രാണം, their objects (വിഷയം) ശബ്ദസ്പര്‍ശ രൂപ രസ ഗന്ധം. b.) കര്‍മ്മേന്ദ്രിയം organs of action വാക്ക പാണി പാദം ഗുഹ്യ ഗുദം, their objects വചനം ദാനം ഗമനം ആനന്ദം വിസ ര്‍ഗ്ഗം. c.) in Vēdānta 4 അന്തരിന്ദ്രിയം (മനഃ ബുദ്ധി അഹങ്കാരം ചിത്തം.) ഇന്ദ്രിയഗ്രാമം ജയിക്ക AR 6. to subdue the whole of the senses and organs, ഇന്ദ്രിയജയം, നി ഗ്രഹം. ഇന്ദ്രിയജിതന്‍, ഇന്ദ്രിയവശഗന്‍ sensual. ഇന്ദ്രിയവൃത്തി (1) carnality V1. —
കരണം
karaṇam S.(കര്‍) 1. Acting. 2. organ, instrument (also the instrum. case). അന്ത: കര ണങ്ങള്‍ the 4 faculties of the mind മനസ്സു, ബുദ്ധി, ചിത്തം, അഹങ്കാരം, and 20 ബഹിഷ്ക രണം (phil.). കരണങ്ങള്‍ തളര്‍ന്നു Bhg. 3. the 11. constellations of the lunar fortnight as, പു ഴു —, പന്നി —, ആനക്കരണം f. i. തിഥിയും തൃതീയകള്‍ വാരണകരണവും Bhr. 4. deed, document കരണത്തിന്നു ചേര്‍ന്നതു കൈമുറി prov. അതിന്നു ക. ചെയ്തു തരേണം, ഒരു കരണപ്പെട്ടി TR. chiefly referring to the 6 tenures: കുഴി ക്കാണം (of 1/8 ബലം), കാണം (¼ ബലം), ഒററി (½ ബലം), ഒററിക്കുന്പുറം (¾ ബലം), ജന്മപ്പ ണയം (7/8), ജന്മം. Hence: കരണത്രാണം head (po.) കരണപ്പിഴ fine on unstamped deeds. കരണം മറിയുക, ചാടുക to turn heels over head, = പിന്പുമറിയുക V1. കരണീയം proper to be done. എന്നാല്‍ ക. എ ന്തു KR. what must I do?
ഞെളിയുക
ńel/?/iyuγa (Te. C. നീലുഗു, നിഗ്ഗു from നെടു, നിള്‍) To stretch oneself, to strut, ഞെളിഞ്ഞു നടക്ക to walk affectedly, proudly. ആരും സമം ഇല്ല എന്നു ഞെളിഞ്ഞീടും Sah. ശി ഷ്ടപാലകന്‍ എന്നു ഭാവിച്ചിട്ട് ഒട്ടുമേ ഞെളിയേ ണ്ട കൃഷ്ണ SG. ഇന്നേറ ഞെ. Bhr. how proud today! VN. ഞെളിവു overbearance അവളുടെ ഞെ'൦ ഗ ൪വ്വവും വളര്‍ന്നു KR., ഞെളിവരുതു സഭനടു വില്‍ SiPu., ഞെളിവും വെണ്മയും ഇളെച്ചു Bhr.; also ഞെളിച്ചല്‍. ഞെളിയന്‍ V1. = അഹങ്കാരി. ഞെളിക്ക B. To bend the body backwards.
പൊന്ത
ponda So. No. Weṭṭ. A thicket overgrown with grass V1. പൊന്തയാക = പടരുക. പൊന്തന്‍ B. stout but inactive; a large useless plantain (= without weight). പൊന്തി T. M. (No. also പൊന്തിക) a fencing foil, club of wood, the insignia of a fencing master (S. ഗദ). പൊന്തിയും പലിശയു മായി TP.; there is also an ഇരിന്പു പൊ. In KU. പൊന്തിക, പൊന്തിയ; പൊന്തിവാള്‍ a wooden sword. — പൊന്തിപ്പയററു, പൊ ന്തിയടവു fencing. പൊ. ത്തല്ല് ഒന്നു തടു ക്കാന്‍ പോരാ TP. പൊന്തു = പൊങ്ങു 1. a float, പിടിക്കുന്ന ചൂണ്ട ലിന്‍റെ പൊന്തു MC.; also പൊന്തല്‍ f. i. പൊന്തല്‍മരം No. floating timber (see പൊ ങ്ങല്‍). 2. Cal. = പന്തു No. a play-ball made of ചൂടി (S. കന്ദുക). പൊന്തുക to rise as in water, to float = പൊങ്ങു ക f. i. ശവം പൊന്തിക്കണ്ടു jud. ൦രംച്ച പൊ ന്തുന്നതു കണ്ടു (from a corpse, when disturbed). കുളത്തില്‍ ചമ്മിപൊ. No. = കെട്ടുക; also അപ്പം, ചിതള്‍. കിഴക്കു കതിരോന്‍ ഉദി ച്ചുപൊന്തി TP. — met. വില പൊന്തിപ്പോക അഹങ്കാരംകൊണ്ടു പൊ. V1. (rare). CV. പൊന്തിക്ക to raise, hold up തല പൊന്തി ച്ചു കൂടാ MR. (one wounded) = പൊങ്ങിക്ക.
രാഗം
rāgam S. (രഞ്ജ്). 1. Dye, colour രാഗമു ളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, ന മ്മിലേ രാ'ങ്ങള്‍ Bhr. our mutual love. പര സ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വ രുന്ന ചിത്തപ്രവര്‍ത്തിക്കു രാ. എന്നു പേര്‍ Vednt. രോഗമല്ലേതുമേ രാ'മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തു ന്നവന്‍ അവനിപാലന്‍ ChVr. a king is who gains the hearts. രാഗമാര്‍ന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങള്‍ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോ ഹം, മദം (from എെശ്വര്യബഹുത്വം), മാത്സര്യം, moreover ൦രംഷ്യ, അസൂയ, ഡംഭം, ദപ്പം, അഹ ങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതല്‍ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മു മുക്ഷുക്കള്‍ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ'ത്തില്‍ ചെല്വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരററ രാഗങ്ങള്‍ ഓരോന്നു പാ ടി CG. രാഗക്കാര്‍ (4) songsters; singing birds MC. രാഗഛായ (1) red colour. രാഗദ്വേഷാദികള്‍ = 3. രാഗവാന്‍ m., രാഗവതിയായുളേളാര്‍ എനിക്കു KR. f. loving fondly. രാഗഹീനന്‍ V2. chaste, pure-minded. രാഗാദി = 3. sins രാ. വിഹിനന്‍ Bhg. രാ. പറക angrily, passionately. രാ. ക്കാര്‍ illnatured, passionate persons. രാഗി l. a lover രാ. കളാം ഞങ്ങള്‍ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15208
FML-Sruthy Bangla Font
FML-Sruthy
Download
View Count : 16153
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4261
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19761
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10853
Salilam Bangla Font
Salilam
Download
View Count : 6953
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 19557
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7713
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20551
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29403

close
Please like, if you love this website