Malayalam to English Dictionary: ഒന്നും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതിസാരം
aδisāram S. (also very pity) Diarrhœa, dysentery, (esp. രക്താതിസാരം). den. V. അതിസരിക്ക to suffer from it (= അ തിസാരം എടുക്ക) ഒന്നുരണ്ടേറ്റം അതിസരിച്ചീ ടുകില്‍ VCh. ഛര്‍ദ്ദിക്ക അതിസരിക്ക a med.
അനുക്രമം
anukramam S. Succession, അനു ക്രമാല്‍ one after the other (po.) den V. അനുക്രമിക്ക f. i. ന്നഠ ഘടിക — ഭാസ്ക രന്‍ പ്രദക്ഷിണം ഒന്ന് അ — ന്നു Bhg 1. completes one revolution.
അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
അന്പര്‍ or അന്പറ
ambar (loc) The whole. അന്പര്‍ കുടിച്ചു, ഒന്നും വെച്ചിട്ടില്ല, അന്പറവാര്‍ക്ക also some അന്പറകൊടുത്തില്ല, അന്പറനി ല്ക്കാണ്ടു വാര്‍ന്നു vu. almost poured out.
അമാത്യന്‍
amātyaǹ S. (അമാ at home) Minister, counsellor, also അമാത്യകന്‍ Mud. നാലമച്ചര്‍ RC. — അമാത്യത്വം his office. അമാത്യക്കാരന്‍ family adviser V1. അമാനത്ത് (Ar. amānat) 1. vu. അമാനം Deposit അ. വെച്ച ഉറുപ്പിക TR. ചില വസ്തു ക്കള്‍ ഒക്ക അ. വെച്ചു & നെല്ലു മൂര്‍ന്നു അമാനമാ യി വെച്ചു സൂക്ഷിപ്പാന്‍ TR. അ. കൊടുക്ക pay a deposit into court, before commencing an action നൂറ്റിന്ന് ഒന്നു പ്രകാരം അ'മായിവെക്ക TR. 2. N pr. Mpl.
അര്‍ത്ഥം
artham S. (√ അര്‍) 1. Aim, scope. അര്‍ത്ഥാര്‍ത്ഥമായി for money's sake; adv. പരാ ര്‍ത്ഥം Nal. for others. രാമകാര്യര്‍ത്ഥം ഉണര്‍ന്നി രിക്കുന്നു AR4. attends to R.'s business. അഗ്ര ഹാര്‍ത്ഥങ്ങള്‍ വന്നുകൂടും Bhg 4. the desired objects. 2. gain, wealth, riches; chiefly money. അന്നു പെറും അറുത്തവില പൊന്‍കാണം കൊടുത്തു TR. doc. 3. meaning, sense, അ. പറക to explain. വേദശാസ്ത്രാര്‍ത്ഥതത്വജ്ഞന്‍ Bhr. knowing the substantial meaning of V. & S. വാചകങ്ങള്‍ ഒന്നും നമുക്ക് അ'മാകുന്നില്ല TR. are not plain to me, not intelligible. Derivatives: അര്‍ത്ഥന (1) begging, petition. അര്‍ത്ഥകം (in comp.) having the meaning of — അര്‍ത്ഥക്കാരന്‍, അര്‍ത്ഥവാന്‍ rich V1. അര്‍ത്ഥപ്രയോഗം usury B. അര്‍ത്ഥം പുക്കവാറു a receipt for money. അര്‍ത്ഥസംഖ്യ sum of money. അര്‍ത്ഥാഗ്രഹം covetousness, അര്‍ത്ഥാശ. അര്‍ത്ഥാല്‍ abl. in fact, meaning, viz. അര്‍ത്ഥി desirous, ശാപമോക്ഷാര്‍ത്ഥിയായി KR. അര്‍ത്ഥിക്കു പ്രസാദം വരുത്തുക Nal. to satisfy a beggar. അര്‍ത്ഥിഅര്‍ത്ഥവാനായി വരും AR6. the beggar will become rich. den V. അര്‍ത്ഥിക്ക to desire, beg, f. i. മൂന്നു ലോ കങ്ങളെ മഹാബലിയോടു UR. part. അര്‍ത്ഥിതം begged. അര്‍ത്ഥ്യം proper.
അറം
ar̀am T. a M. (√ അറു) Law = ധര്‍മ്മം; അറങ്കൊള്‍ മൈതിലി RC 124. dutiful Sīta. അ റം ഒന്നിനില്‍ ഒന്നൊ പാപം മാറും 60. അറ ങ്ങളടുത്തുള്ളോര്‍ 63. = ധര്‍മ്മിഷ്ഠര്‍ or ഗുരുക്കള്‍. loc. അറവും വറവും കെട്ടവന്‍ impudent; but അവന് ഒര്‍ അറവും ഇല്ല വറവും ഇല്ല he suffers no want (= അറുതി).
അലം
alam S. Enough. അലമലം Bhr. ആയാ സം ഒന്നും അലം ചെയ്തയില്ലെടോ Nal. = മതി യാക്ക to let suffice, leave off. അലങ്കരിക്ക (to get ready) 1. To adorn, decorate oneself. തരുണിമാര്‍ നന്നായി അ'ച്ചു നടന്നു KR. 2. to put on മാല അവന്‍റെ കഴുത്തില്‍ അ'ച്ചു, ആഭൂഷണം ഭവാന്‍ അ'ക്കേ ണം Mud. ഇതോക്കയും അ'ച്ചു നീ ഗമിക്ക KR. also with Instr. കൂറയാലും മെയ്യില്‍ അ'ച്ചു RC. 3. to adorn another. പ്രേതത്തെ വസ്ത്രാദി കൊ ണ്ട് അ'ക്ക KR. CV. അലങ്കരിപ്പിക്ക f. i. സ്ത്രീകള്‍ അവളെ അ'ച്ചു Bhr. decked her out. ബാലിയെ വസ്ത്രാദിക ളാല്‍ അ. KR. സര്‍ വ്വാഗം അ'ച്ചു Mud. made him to adorn himself all over. അലങ്കരണം S. ornament. ചമെത്ത അലങ്കരണ ങ്ങളാലും RC. അലങ്കാരം S. decoration, embellishment, elegance, rhetorical figure. അലങ്കാരനാദത്തി ന്‍റെ കോപ്പുകള്‍ TR. instruments for solemn occasions. — അലങ്കാരശാസ്ത്രം rhetoric. Previous page Next page
അലതാരി
(?) alaδāri Preparation, articles required. സദ്യെക്ക് അലതാരികള്‍ ഒന്നും ഇല്ല = കോപ്പു (loc.)
അലയുക
alayuγa T. M.C. Te. (അല) l. To fluctuate, be tossed, ക്രുദ്ധനായി നടക്കുന്പോള്‍ ധാത്രി ഒക്ക കുലുങ്ങിയലഞ്ഞിതു KR 4. 2. to roam, be wearied. കാടുതോറും അലഞ്ഞു നടന്നു KR. ഒന്നൊന്നായി ചമഞ്ഞലഞ്ഞീടുവാനരുതു Bhg 8. let me not thus pass thro' many births. CV. അലയിക്ക (loc.) = വലെക്ക. a. v. അലെക്കുക 1. To beat against, as waves on the shore. മണ്‍മേലലെത്തനന്‍ RC. (from anger) അമ്മതന്മാറില്‍ അലെച്ചു CG. (an infant, for milk) തിണ്ണം എന്മാറില്‍ അലച്ചുണ്ണി ക്കൈ CG. കൈലാസമലെച്ചുള്ള രാവണന്‍ RC. യുദ്ധം ചെയുലച്ചു KR. 2. to beat the breast in grief. മാറത്തലച്ചും തൊഴിച്ചും നിലവിളിച്ചു, മുറയിട്ടലെച്ചീടും Bhr. കൈ അലച്ചീടിനാര്‍ മെയ്യില്‍ എങ്ങും CG. അലച്ചല്‍ vexation, mourning. അലെപ്പു (see അലപ്പു) VN. അലപ്പിനോട് ഇ കല്‍ കൊടുത്തു RC 15. with vehemence. CV. അലെപ്പിക്ക f. i. ഭൂധരം അലെപ്പിച്ചു മഥി ച്ചു Bhg 8.
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
ആടുക, ടി
āḍuγa T. M. C. Te. Tu. 1. To wave, swing, rock. ആടിത്തുടങ്ങിനാന്‍ ഇങ്ങുമങ്ങും CG. (Chrshṇa with the ഉറി) — of ringing sound പൊട്ടിച്ചാടുന്ന വൃക്ഷദ്ധ്വനി CC. 2. to shake, totter, sink as hand from a blow ഒന്നു പെററാല്‍ പെണ്ണാടി, മട്ടല്‍ ഒടിഞ്ഞാല്‍ തെങ്ങാടി prov. വേപഥുശരീരനായി ആടുകാല്‍! തുടര്‍ന്നു Bhg 1. 3. to dance ആനന്ദിച്ചാടിപ്പാടി വാണു Bhr 1. hence തിറയാടുക (= കെട്ടിയാട്ടം) etc. act a play ആടാചാക്യാര്‍, prov. 4. different playful or regular movements, f. i. നീരാടുക bathe (often merely ആടുക MC.) തീര്‍ത്ഥമാടുക visit Previous page Next page
ആയാസം
āyāsam S. (യസ) 1. Exertion. ആ യാസം ഒന്നും തുടങ്ങാതിരിപ്പിന്‍ CG. CC. overwork. 2. fatigue, trouble. ഗമനായാസശ മം വരുത്തി CC. refreshed themselves. ആ യാസം പോക്കി CG. (= ആലസൃം) — ആ. ആ യൊരു തീയിലേ പായിച്ചു പെയായി പോകുമാ റാക്കൊലാതേ CG. don't drive her into despair & madness. 3. (compare ആയം II, 2.) nimbleness, അഭ്യാസത്താല് ‍ആയാസം വരുത്തി by fencing obtained full power of limbs; — opportunity, പാങ്ങു.
ആല്‍
āl T.M.(Tu. ലാ) = VN. ആകല്‍ ''Being there', by, through, തൂവലാല്‍ ഒന്നു Bhr. one of. നാടാലും പാതി, മുതലാലും പാതി TP. half of (see gram.) II.
ഇത്ര
itra (ഇത്തിര) So much, so many, ഇത്ര എല്ലാം പറയേണമോ AR2. നീ ഇത്രെന്നു അ സത്യം പറഞ്ഞു എങ്കില്‍ VyM. only so much. ഇത്ര എന്നല്ല innumerable. എങ്ങനെ നാം വള ര്‍ന്നിത്രയായെന്നതും ഒാരാതെ SiPu2. — it is declined ഒന്നിന്‍റെ ഇത്രയാല്‍ ഒന്നു CS. a fraction of one by so much. ഇത്രത്തോളം until this time ഇത്രത്തോടവും TR. repeated: ഒാരോന്നില്‍ ഇത്തിത്ര (jud.) so much in each.
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5212
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 11769
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7277
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 6648
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 106145
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5297
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6304
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 9269
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 22261
Vidya Normal Bangla Font
Vidya Normal
Download
View Count : 6846

close
Please like, if you love this website