English Meaning of ആടുക, ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആടുക, ടി is as below...

ആടുക, ടി : āḍuγa T. M. C. Te. Tu. 1. To wave, swing, rock. ആടിത്തുടങ്ങിനാന്‍ ഇങ്ങുമങ്ങും CG. (Chrshṇa with the ഉറി) — of ringing sound പൊട്ടിച്ചാടുന്ന വൃക്ഷദ്ധ്വനി CC. 2. to shake, totter, sink as hand from a blow ഒന്നു പെററാല്‍ പെണ്ണാടി, മട്ടല്‍ ഒടിഞ്ഞാല്‍ തെങ്ങാടി prov. വേപഥുശരീരനായി ആടുകാല്‍! തുടര്‍ന്നു Bhg 1. 3. to dance ആനന്ദിച്ചാടിപ്പാടി വാണു Bhr 1. hence തിറയാടുക (= കെട്ടിയാട്ടം) etc. act a play ആടാചാക്യാര്‍, prov. 4. different playful or regular movements, f. i. നീരാടുക bathe (often merely ആടുക MC.) തീര്‍ത്ഥമാടുക visit Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആമീല്‍
Ar. āmīl, Collector അങ്കാമി ആമീല്‍. TR.
ആലോകം
ālōγam S. View, interviow. ആലോകനം looking at. ആലോക്യ AR. having seen. അവനാല്‍ ആലോ ക്യന്‍ CG. to be looked upon by him. ആലോചന Investigation, reflection(T. consultation). denV. ആലോചിക്ക to consider. ഈ അവസ്ഥ കള്‍ നോക്കി ആലോചിച്ചതില്‍ MR. on considering these circumstances.
ആഢ്യന്‍
āḍhyaǹ S. (√ അര്‍ഹ ?) Opulent, rich, ബലാഢ്യന്‍ powerful. ആഢ്യന്മാര്‍ 1. the chiefs, f. i. in war. 2. title of a class of Brahmans, chiefly the അഷ്ടഗൃഹക്കാര്‍, leaders in the old aristocracy of Malabar. ആഢ്യന്‍ നന്പൂതിരിക്കു മേല്‍ശാന്തി.
ആശ്വസിക്ക
āšvasikka S. (ശ്വസ) To breathe up, recover from a fit, be relieved, consoled, rest വേല്‍കൊണ്ടു തളര്‍ന്നാശ്വസിച്ചു AR. എന്നാശ്വസിച്ചു CC. flattered herself. part. ആശ്വസിതം, ആശ്വസ്തം. CV. ആശ്വസിപ്പിക്ക to refresh, comfort, soothe. ആശ്വസിപ്പിന്‍ എന്നു ചൊല്ലി നി ന്നാശ്വസിപ്പിച്ചു CG. മമ പിതാക്കന്മാരെ ആ ശ്വസിപ്പിക്ക നീ AR. console my bereaved parents. ആശ്വാസം 1. relief, comfort ദീനം അസാരം ആ. ഉണ്ടു, പറഞ്ഞ് ആ. വരുത്തി TR. — also ആശ്വസ്തത. 2. time for breathing, section തൃതീയാശ്വാസം 3rd chapter.
ആട്ടു
āṭṭụ VN. of ആടുക 1. Swinging ആട്ടു കട്ടില്‍ ആടുക. 2. = ആട്ടം dance, play ആട്ടാ ല. 3. hooting രണ്ടാട്ടു കേള്ക്കാം prov. അവനെ ആട്ടും പാട്ടും കൊടുത്തു പായിച്ചുകള ഞ്ഞു drove him off by a sharp word. 4. hunting ആട്ടുനായ് dog for chase. ആട്ടുകേട്ടപന്നി prov. act. V. ആട്ടുക (ആടുക) l. To press oil ആട്ടുന്ന വനെ നെയ്യാന്‍ ആക്കി prov. ആട്ടുക്കല്‍ a mill B. 2. to hunt ഒരു മൃഗത്തെ ആട്ടി VilvP. ആട്ടിക്കടിയന്‍ hunting name of jackal. 3. to hoot ആട്ടക്കൊടുക്ക drive off with abuse or ഹുങ്കാരം, എന്നെ ആട്ടി പുറത്താക്കി TR. 4. to drive away പശുക്കളെ ആട്ടിത്തെളിക്ക, പോത്തും മൂരിയും ആട്ടിക്കൊണ്ടു പോയി TR. took our cattle.
ആസ്തി
āsti 5. (from ആസ്തി ?) Property, substance, riches ആസ്തികള്‍ ക്ഷയിപ്പിക്ക, വ ര്‍ദ്ധിപ്പിക്ക (doe.); പടെക്ക് ആസ്തിവക TR. the financial means for war (opp. ആള്‍, തോക്കു). ആസ്തിക്കാരന്‍ wealthy. ആസ്തികന്‍ S. (opp. നാസ്തികന്‍) 1. believer in the reality of God & world. 2. M. = ആ സ്തിക്കാരന്‍, hence ആസ്തിക്യം 1. faith ആ'മോടു ചൊല്ക, ആ' മുള്ള ജനം ബഹുമാനിക്കും Bhr. 2. M. ആസ്തിക്യം. ഇല്ലായ്ക കാരണാല്‍ Si Pu 3. from poverty.
ആടി
āḍi T.M. (S. ആഷാഢം) The month കര്‍ക്ക ടം; height of rainy season ആടിക്കൊടുമേകം മുഴങ്കുന്നേര്‍ അലറുന്നു RC. roars like the clouds in āḍi. I.
ആന്യം
ānyam T. M. (Tdbh. ആഹ്നികം) A day's work, day's hire or wages ഇനിയത്തേ ആനിയം തരിക (vu.) ആന്യ ഊട്ടു daily meals given to Brahmans at the Mal. temples.
ആനകം
ānaγamm S. Drum. ആനകദുന്ദുഭി സൂനു CG. C/?/shna, son of Vasudēva.
ആവാടുക, ടി
āvāḍuγa v. n. To be aired, ആവാട്ടുക v. a. to air V1 (ആവി).
Sponsor Books Adv
Kerala Varma
Pillay Pi Narayan
Download This Book
Abhinayanguram
Gopinath
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Random Fonts
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 16514
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 5398
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 137656
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7880
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 8617

close
Please like, if you love this website