English Meaning of ആശ്വസിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആശ്വസിക്ക is as below...

ആശ്വസിക്ക : āšvasikka S. (ശ്വസ) To breathe up, recover from a fit, be relieved, consoled, rest വേല്‍കൊണ്ടു തളര്‍ന്നാശ്വസിച്ചു AR. എന്നാശ്വസിച്ചു CC. flattered herself. part. ആശ്വസിതം, ആശ്വസ്തം. CV. ആശ്വസിപ്പിക്ക to refresh, comfort, soothe. ആശ്വസിപ്പിന്‍ എന്നു ചൊല്ലി നി ന്നാശ്വസിപ്പിച്ചു CG. മമ പിതാക്കന്മാരെശ്വസിപ്പിക്ക നീ AR. console my bereaved parents. ആശ്വാസം 1. relief, comfort ദീനം അസാരം ആ. ഉണ്ടു, പറഞ്ഞ് ആ. വരുത്തി TR. — also ആശ്വസ്തത. 2. time for breathing, section തൃതീയാശ്വാസം 3rd chapter.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആട്ട
āṭṭa T. obl. case of ആണ്ടു; ആട്ടക്ക ന്നി A cow that calves every year. ആട്ടപ്പിറന്ന നാള് yearly birthday. ആട്ടവിശേഷം annual feast SoM. B. II.
ആതുളി
āδuḷi (T. ആതാളി) Noise, buzz V1.
ആവില്‍
āvil Cœsalpinia bonducella ആ'കു രുന്നു മരുന്നു നല്ലൂ CG. ആവിലേത്തൊലി a med. (= ആവി 4.)
ആണ്ടി
āṇḍi T. M. C. Religious mendicant, worshipper of Subramanya, a Paṇḍāram, also called പഴനിയാണ്ടി (a caste of Yōgis V1.) ആണ്ടിയാട്ടം a certain dance V1. — hence ചി ലന്പാണ്ടികള്‍. ആണ്ടിയൂട്ട് feasting Paṇḍārams.
ആന്തം
ānδam So M. Spike to preserve fruit-trees from thieves.
ആലസ്യം
ālasyam S. (അലസ) l. Weariness, fatigue, (നോന്പോള്‍ ആലസ്യം a med. a symptom) കഞ്ഞി കുടിക്കാത്തൊരാലസ്യം TP. being knocked up. പുലര്‍ന്നു ദ്ര നാഴിക ചെ ന്നപ്പോള്‍ കോലത്തിരിയണ്ണന്‍റെ ആലസ്യം വ ര്‍ദ്ധിച്ചു TR. his Highness died. 2. idleness, ആലസ്യവാന്‍ slothful V1.
ആരുക, ന്നു
āruγa (T. Te. to abound, have richly, prh. from √ അരു) C. Te. T. Tu. chiefly the Inf. ആര Richly, satisfactorily. കൈയ്യാ രവണങ്ങി, കയ്യാരതൊഴുതു RC. (with both hands) രംററിന്നെന്നും വയറാര പിണം നല്കി RC. to vultures in battle — a belly-full for their offspring. ആരവാര്‍മുല full breast, hence ആരവാര്‍മുലയാള്‍ Bhr. ആരവാര്‍മുല നല്ലാള്‍ RC. adj. part. past. മധുവാര്‍ന്ത പൂവിടെ RC. (= പൂ ണ്ട, ഉള്ള.) നീടാര്‍ന്ന ആള്‍ CG. tall man. ഗുണ മാര്‍ന്നവര്‍ the good. മേരുനേരാര്‍ന്തവന്‍ RC. as high as Mēru. മോദം ആര്‍ന്നെഴും ഫലം the joy-giving fruit. ചേണാര്‍ന്ന സന്പത്തു overflowing wealth, ആന്നു (sic.) ചൊന്നാന്‍ CG. decidedly. adj. part. fut അകിലാരും കൊങ്ക, അഴകാരും നിന്‍വാചകം RC. fin. v. അപായം ആര്‍ന്നു CC. they died (= പ്രാ പിച്ചു). v. root in Comp. (= ആരും) താരാര്‍മാതു Bhr. the Lotus-born lady Lacshmi വടിവാര്‍. വി ല്ല് RC. well shaped bow.
ആയിനി
T. M. āyini (T. ആചിനി core of tree) = ആഞ്ഞലി Artocarpus pubescens or hirsuta, a strong timber, കാട്ടുപിലാവ്. പുളിയായിനി Webera corym bosa (its fruit കാ ട്ടുചക്ക.) ആയിനിപ്പാട് 1. a mode of dunning, (prh. by sitting on a plank of Artocarpus wood, or from ആനൃം ?) ആയിനി വിളന്പുക to pay the expense of it. 2. meal given to bridegroom by bride's mother on marriage day (= പാച്ചോറു No.)
ആട്ട
A bitter gourd ആട്ടങ്ങ med. (= ആ q.v.) III.
ആയസം
āyasams. S. (അയഃ) Of iron f. i. ആ. ആയര്രുപം Bhr. iron frame.
Sponsor Books Adv
Bond And Samundra
Unknown
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Aacharabhothini Vol-4
Parameswara Menon Thoranathu
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6269
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 24030
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 8307
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 9726
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14365

close
Please like, if you love this website