English Meaning of ആട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ആട്ട is as below...

ആട്ട : āṭṭa T. obl. case of ആണ്ടു; ആട്ടക്ക ന്നി A cow that calves every year. ആട്ടപ്പിറന്ന നാള് yearly birthday. ആട്ടവിശേഷം annual feast SoM. B. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ആര്‍യം
āryam S.(അര്യ Ved. faithful, or √ അര്‍ ploughman) 1. Belonging to the Āryas, the conquerors of India, (opp. ദസ്യു, ശൂദ്രന്‍). ആര്യന്മാ രുടെ മതം കൈക്കൊണ്ടു Mud. the mountain prince embraced Hinduism ആര്യനോടു പരു ഷം ഉണ്ടോ പറയുന്നു Mud. a Brahman; but also Veishya, ആര്യന്‍ = ചെട്ടി loc. 2. Sanscrit ആര്യവാക്കു pure Sanscrit. ആര്യ എഴുത്തു the modern Mal. alphabet, as used for S. writing ആര്യത്തില്‍ എങ്കിലും കര്‍ണ്ണാടകത്തില്‍ എങ്കിലും ഒരു കണക്കു TR. 3. suiting an Ārya, noble, respectable രഘുക്കള്‍ സംബന്ധംകൊണ്ട് എ ന്‍റെ വംശം ഏററം ആര്യമാം KR. will be highly ennobled. പോററിയ ആരിയ തത്ത TP. a noble parrot. ആര്യമതി Mud. magnanimous. hence: ആര്യ Pārvati ആര്യയെ സേവിച്ചാര്‍ CG. ആര്യക്കരനാടു KU.? വടക്ക് ആര്യനാടു KU. the Tulu country. ആര്യപട്ടര്‍ & ആര്യംപട്ടര്‍ a kind of foreign Brahmans. ആര്യപ്പടിക്കല്‍ palace entrance — N. pr. the residence at Caṇṇanūr = അറക്കല്‍ KU. ആര്യമാന്‍ the Gayal ox, mistaken for a deer. ആര്യംവാള്‍ 1. a foreign medicine. 2. a royal attribute, ആ'ളും പട്ടുപുടവയും KU. ആര്യവേള Cleome viscosa. a med. Previous page Next page
ആലുക, ന്നു
āluγa 1. (T. M. C. to move = അ ല, spread = ആററല്‍) v. n. തീ ആലുന്നു The fire spreads V1. = ആന്തുക. 2. to be spent, go to end, No. എണ്ണ, വിറക ആന്നു പോയി, നെ യി അല്ലാത്ത വിളക്കു œconomical lamp. 3. ആ ന്നു ചൊന്നാന്‍ CG. = ആര്‍ന്നു (see ആരുക). 4. v. a. to heap up (past ആലി V1.) കൂട്ടി ആ ലുക, തുറു ആ.. to make a straw stack (Coch.)
ആത്തുക
āttuγa (= ആഴ്ത്തുക) പുഴയില്‍ ഓളേ ആത്തിയൂടുന്നു TP. (= വിടു)
ā T. a M. (C. Te. ആവു) Cow, in ആ നായര്‍ cowherd, also ആയര്‍ q. v. III.
ആരമാ
āramā A Venetian, = 5 Rupees V1.
ആട്ടം
āṭṭam 5. VN. of ആടുക. Moving play, dance, comedy. പാട്ടും ആട്ടവും തുടങ്ങി, ഒരാ ട്ടവും അനക്കവും ഇല്ല perfect silence. ആട്ടം മു ട്ടിയാല്‍ കൊട്ടത്തടത്തില്‍ prov. Cpds. ചക്കാട്ടം oil making. നീരാട്ടം bathing, boating. ആട്ടക്കാരന്‍ dancer, actor — N. pr. of a caste that play in temples. (17 in Taliparambu).
ആവു
āvu 1.2nd fut. of ആകുക q. v. 2. interj. Ah!
ആനയനം
ānayanam S. (നീ) Bringing. ആസനം ആ. ചെയ്തു Sk. brought, took. denV. ആനയിക്ക l. = വരുത്തുക (part. ആ നീതം f. i. വസ്ത്രം ആനയിച്ചീടുക Nal2. to solve, find. ത്രൈരാശികാനീതം Gan. found by the rule of three. ആനായം S. Net വാപിയില്‍ ആ. എല്ലാം നിരത്തിനാര്‍ PT.
ആകാ
āγā Neg. V. (ആകുക esp. III) 1. Is not that. അതു പഴുതാകാ is not in vain. 2. ought not to be thus; ആകാതെ, ആകാത്ത adj. part. bad, താന്‍ ആകാഞ്ഞാല്‍ prov. ആകേ is it not good? VN. ആകായ്മ wickedness, ആകായ്മ ഇങ്ങും ഉണ്ടു CrArj. I also shall be found fault with. ആകായ്ക നീക്കി നന്മ വരുത്തുക Anj. 3. is not serviceable. ഒന്നിന്നും ആകാ good for nothing. 4. cannot ഈ നാട്ടില്‍ കുടി യിരിപ്പാന്‍ ആകാ prov.
ആസ്വദിക്ക
āsvad/?/ikka S. (സ്വദ്) To taste മുന്തിരിങ്ങ തന്‍ ഫലം ആ'ക്കുന്ന പോലെ Si Pu.; met. സ്ത്രീയെ Bhr. ത്വന്നാമസങ്കീര്‍ത്തനം ആ. Anj. വായ്മലര്‍, മുല, തുടക്കാന്പു etc. AR.
Sponsor Books Adv
Oru Theertha Yathra
Krishnamenon
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 27860
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20340
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8166
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 5944
Rachana_w01 Bangla Font
Rachana_w01
Download
View Count : 24941

close
Please like, if you love this website