Malayalam to English Dictionary: കന്യക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഴിയുക
a/?/iyuγa T. M. C. 1. To become loose, be untied as വേണി, നീവി CG. കുന്തളം അഴി ഞ്ഞു Nal. കുടുമയും വസ്ത്രവും Mud. (in a scuffle) വിരന്മേല്‍നിന്ന് അഴിഞ്ഞു വീണു (a ring) Mud. — കെട്ടഴിഞ്ഞുപോയി the connexion is severed. ശരീരം, മോഹം അ. pollutio nocturna V1. — the mind to become tender മാനസം, ചിത്തമ ഴിഞ്ഞലിഞ്ഞു, മൈക്കണ്ണിമാരില്‍ അ. Bhr. അവ ളില്‍ അവനു മനമഴികമൂലമായി Vet C. as he fell in love with her. കരുത്തഴിഞ്ഞു സംഭ്ര മിച്ചു CG. ഗീതം കേട്ട് അകതാരഴിഞ്ഞു UR. softened by music. അഴിഞ്ഞു പറഞ്ഞു Bhr. spoke softened; begged pardon V1. 2. to go off, be sold, spent, destroyed പണമഴിഞ്ഞു; കോട്ട യഴിഞ്ഞു കിടക്കുന്നു Bhr. lies in ruins. ശവം വീണഴിഞ്ഞ അസ്ഥി the bones to which the corpse is reduced. വെന്തഴിഞ്ഞു (a palace). ജാഗ്രം സ്വപനത്തില്‍ അഴിയും Tatw. the waking state passes into the sleeping state. 3. to be current കീഴ് നാളില്‍ അഴിഞ്ഞപ്രകാരമല്ലാതെ TR. Unprecedented. നാട്ടില്‍ അഴിയുന്ന മര്യാദ KU. current customs. അവന്‍റെ വാക്ക് അഴി യുന്നു V1. deserves credit, passes for good. VN. അഴിച്ചല്‍ expense, waste, custom, demand for. വിദ്യെക്ക് ഏതും അഴിച്ചാല്‍ ഇല്ല, ചരക്കിന്ന് അ. ഇല്ല dull, heavy market. അഴിവു 1. expense (esp. customary) ശാ സ്ത്രികള്‍ക്ക് അഴിവും ചെലവും നടത്തി KU. ക ഴകത്തഴിവു KU. (for an ordeal) അഴിവിടുക V1. to spend. 2. customary detraction, f. i. in paying for improvements under കുഴിക്കാ ണം, when the Jenmi has not to pay for the 10th plant. 3. tenderness അഴിവോടു കരഞ്ഞു PT. bitterly. നിന്നില്‍ ഒഴിഞ്ഞാരിലും എനിക്ക് ഒരഴിവില്ല RC 129. love. മനസ്സിന്‍റെ അഴിവു (= പഴുപ്പു) V1. repentance. അവനോട് അ. കാട്ടി showed contrition, begged pardon. a. v. അഴിക്ക 1. To loose, കെട്ടഴിക്ക to untie. കോട്ടയഴിക്ക Bhr. to breach a fort. താലി അ ഴിച്ചു വെക്ക to put off the marriage string. വ്ര തം അ. KR 4. to undo, solve a vow. പന്നി വെട്ടി അഴിപ്പാന്‍ MR. to cut up the hog. 2. to waste. ചെലവഴിക്ക to spend. സൃഷ്ടിച്ചു ഭരിച്ചു കാത്തഴിച്ചു Bhr. to destroy (as T.) CV. അഴിപ്പിക്ക get to untie or dissolve. വ്രതം അ'ച്ചു ഒരു കന്യകയെ കൊടുത്തു KU. dispensed a Brahmāchāri from his vow.
ഇട, എട
iḍa 5. (√ ഇടു) 1. Place = ഇടം. hence അവിടേ, ഇവിടേ & the old Loc. നെ ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു ന്നവിടേ (po.) where it rained. 2. interval, place between വീരന്‍ ഇടേപ്പുക്കടു ത്തു RS. rushed on. ഗോകര്‍ണ്ണം കന്യാകുമാരിക്കി ട ചേരമാന്‍നാടു KU. കോലം തുടങ്ങി വേണാ ട്ടോടിടയില്‍ KU. മരത്തിന്‍ ഇടയില്‍ മറഞ്ഞു (KR.) മാര്‍ഗ്ഗത്തിന്‍ ഇടക്കിടേ PT3. at intervals along the road. മുടിയോട് അടിയിടേ അലങ്കരി ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ നവും അറയുമായിട്ട് എത്ര ഇട പോരും TR. what distance. 3. interval of time — occasion, leisure കുറയ ദിവസത്തേ ഇട ഉണ്ടായി TR. ദിവസത്തില്‍ ഇട തരാം TR. അതിന്ന് ഇടയില്‍ till then. നാലുമാസത്തേക്ക് ഇട വാങ്ങി MR. മാസ ത്തില്‍ ഇടെക്കു within 2 months. ഇതിന്നിടേ ദിവസത്തിലകത്തു within the last 10 days. ഈയിടേ somewhat before this. അശ്വമേധ ത്തിനുടെ ഇടയില്‍ ജ്യോതിഷോമം KR. after. അടിയന്തരം കഴിയുന്നതില്‍ ഇടെക്കു TR. as long as the feast lasts. — ദാരിദ്യത്തിന്ന് ഇട വരും, ഇടകൊടുത്തു, ഇടകള്‍ പോം VCh. opportunities will be lost. 4. middle, waist. — what's internal പടയിലും ഇ ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU. 5. measure, chiefly weight. നെല്ലിട. a.) interstice of the size of a grain. b.) weight of a rice Previous page Next page
ഉപസ്ഥം
ubastham S. (lap) Pudenda. ഉ. ഒ ഴികേ കന്യകാദാനം prov.
കഞ്ഞി
kańńi (C. Te. Tu. Dakh. ganǰi) 1. Canji, rice-gruel. ക. കടുമയില്‍ ആകും TP. — ക. വെ ക്ക to prepare it, ക. കുടിക്ക to breakfast, ക'യും ചോറും പറന്പത്തുന്നു TP. his meals, ക. കഴി ഞ്ഞു having eaten, കഞ്ഞിക്ക് ഇല്ലാതെ പട്ടിണി കിടക്കുന്നു TR. are starving. — വാര്‍ത്ത കഞ്ഞി, കായക്ക., കഷായക്ക. GP. പഴങ്ക., തവിട്ട് ക. etc. V1. കാടിക്കഞ്ഞി or പീരക്ക. half fermented rice-water, food in scarcity. 2. starch. ക. ഇട്ടവസത്രം, ക. പിഴിയുക etc. Hence: കഞ്ഞാററി a sort of brass dish on which Māppiḷḷas put their plates. കഞ്ഞിക്കലം 1. pot to keep canji. 2. a girl at her first menstruation (കന്യ?); ക. ഇരിക്ക to serve her during that time. കഞ്ഞിക്കൂര്‍ക്കില്‍ sage, Salvia. കഞ്ഞിപ്പശ glue from starch. കഞ്ഞിപ്പോത്തു polype (of gelatine consistency) or കാഞ്ഞു q. v. കഞ്ഞിമുട്ട (and കന്നിമുട്ടു) a Scitamineum, sort of മലയിഞ്ചി. കഞ്ഞിവെള്ളം കൊടുക്ക TR. to give food.
കന്നി
kannî Tdbh. കന്യാ 1. Virgin കന്നിയാ ള്‍ SG. കന്നിമാര്‍ AR. 2. the sign Virgo, ക ന്നിരാശി. 3. the month September, കന്നിമാ സം, കന്നിഞാറു (കന്നിഞാററിലേപട്ടിപോലെ). കന്നികായ്ക്ക So. to bear fruit the first time. കന്നികാച്ചല്‍ a hot September. കന്നിക്കണ്ടം & കന്നിഞാറന്‍ കണ്ടം fields which annually yield one crop, in Sept. (കന്നിവിള TR.) = കരക്കണ്ടം — കന്നിക്കാള പോലെ പുളെക്ക to thrive like cattle in Sept., to be overfed. കന്നിപ്പയര്‍ a small ‍വെളളപ്പയര്‍. കന്നിപ്പേറു So. the first calf. കന്നിമൂല NW. നാട്ടിന്‍റെ കന്നിമേലേ TP. (others: SW.) കന്നൃാറന്‍ ഏലം TR. (ക. ഞാറന്‍) cardamom crop of Sept.
കന്യ
kanya കന്യക S. (കനീയസ്സ്, see ക ന്നു) 1. Virgin, girl; pl. കന്യമാര്‍, കന്യാക്കന്മാര്‍. കന്യാക്കള്‍ also = കഞ്ഞിക്കലം girl at her first menstruation. — Tdbh. കന്നി q. v. 2. a Venetian gold coin W. കന്യാകുമാരി Cape Comorin, named from a Durgā temple KU. കന്യാകുബ്ജം N. pr. Canoje. Bhr. കന്യാത്വം, കന്യാഭാവം virginity, also കന്യക യത്തോടു കൂടി ശവസംസ്കാരമരുതു Anach. കന്യാദാനം, കന്യകാ — giving a daughter in marriage, chiefly without the customary return. കന്യാപുരം girls' room. ക'ത്തില്‍ ഒരു ജാരന്‍ അകത്തു പുക്കാന്‍ CCh. കന്യാര്‍ത്ഥിയായവന്നു Brhmd. as wooer.
കര്‍പ്പൂരം
karpūram S. (കറപ്പ + ഊറല്‍) Camphor from Laurus camphora പ്രകൃതി പുമാന്മാരും ക ര്‍പ്പൂരദീപം പോലെ Bhg. പച്ച ക. crude C. GP. ചൂടന്‍ക.. camphor from cinnamom. കര്‍പ്പൂരതുളസി a Salvia? കര്‍പ്പൂരവള്ളി Lavandula carnosa ക'ക്കുതുല്യയാം കന്യക Si Pu. കര്‍പ്പൂരവാണി fine speaking woman ക. യും ക സ്തൂരിവേണിയും CG.
കള്ളം
kaḷḷam T. M. C. Tu. (Te. കല്ല) 1. Theft = കളവു; untruth ക. പറക to lie. ക. കള ഞ്ഞു CG. without coquetry. 2. false, forged, smuggled. കള്ളങ്ങളായുള്ള മാര്‍ജ്ജാരക്കൂട്ടവും CG. thievish cats. 3. (= കള്ളന്‍ 2?) brawn of the arm മുഴങ്ങൈക്കു മേലേടം V2. Hence: കള്ളക്കച്ചോടം smuggling. കള്ളക്കരണം forged document. കള്ളക്കവി sycophant ചെവിയില്‍ ഉപദേശിപ്പ തിനു ക'കള്‍ അസംഖ്യം ChVr. കള്ളക്കാടു impracticable jungle a. ക. പരന്നു PP. roguishness V1. കള്ളക്കുററി 1. a false കുററി. 2. bad debts. കള്ളക്കുഴി a hole covered up slightly. കള്ളക്കേടു (കള്ളര്‍) plague of thieves, ക. ഇല്ല Onap. കള്ളക്കോല്‍ false balances ക. കള്ളപ്പെരുനാ ഴിയും കള്ളനാഴി കള്ളച്ചോതന ഇവയില്ല ചന്തകളിലും Bhr. DN. കള്ളച്ചരക്കു contraband. കള്ളത്തരം deceit, artifice ക. കൊണ്ടു ചത്ത തും ഭാവിച്ചു PT. feigned to be dead. കള്ളത്താലി string tied by certain castes on the neck of a female relative, to prevent her being married without consent. കള്ളത്തി f. of കള്ളന്‍ f. i. കള്ളത്തിപ്പശു prov. കള്ളത്തൊഴില്‍ false, cunning business. കള്ളനാണിഭം counterfeit coin (= — പ്പണം). കള്ളന്‍ (f. കള്ളത്തി & po. കള്ളി) 1. thief, liar, rogue. കള്ളര്‍ക്കായിരം 1000 for thieves, prov. കന്യകാ തന്നുടെ കള്ളന്‍ CG. who ran away with her. അവനെ ക. ആക്കീടുവന്‍ Mud. shall represent him as rogue. കള്ളന്‍ പുല യാടി vu. കള്ളരകത്തു പുക്കേടം KU. a former source of revenue. കള്ളനെ കളവുള്ള Previous page Next page
കാണുക, കണ്ടു
kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself. — മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪ തുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ ക ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണം ക ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every. ക ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്ന ആ റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout. ഇ ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page
തിക്കു
T. M. C. Te. (C. Te. T. തിണുക്കു, √ തി ണ്‍ or തിഴ്) 1. Straining, pressure, throng തി'ം തിരക്കും തുടങ്ങിനാര്‍ Nal. 2. stuttering തി. പറക. തിക്കും കക്കും vu. തിക്കനി (എന) pressing on, swiftly, തി. നട ന്നു, തിക്കനേച്ചെന്നു KR. തിക്കുമുട്ടു being choked (I. തിക്കു?), stifled. VN. തിക്കല്‍ 1. pressing, thronging, urging. 2. quick, heaving respiration, as of a dying person = ശ്വാസത്തിരക്കു. തിക്കുക (a M. തിഴ്ക്കുക) 1. v. a. to press, throng. തിക്കിച്ചെല്ലുകV1. to come to close quarters, തിക്കി അടുത്തു പട Bhr. തിക്കീട്ടു തന്നു constrained he gave. കതകുകളെത്തി ക്കിത്തെററിച്ചു (jud.) forced open. 2. v. n. (freq.)= തിങ്ങുക f. i. തിക്കിത്തിരക്കീട്ടു നട ന്നു Mud.; ഗോപുരത്തുടേ തിക്കിത്തിരക്കിപ്പുറ പ്പെട്ടാര്‍ AR. thronged out of the gate, രണ്ടും കൂട്ടില്‍ തിക്കിക്കടന്നു TP. entered together. 3. തിക്കിപ്പറക V1. to stammer (തിക്കു 2.). v. n. തിങ്ങുക (aM. തിഴ്ങ്ങുക) to be thronged, crowded, tight (from തിണ്‍); ഭൃത്യരാല്‍തിങ്ങി ക്കിടക്കുന്ന കന്യാഗൃഹം Nal. filled with servants. തിങ്ങി മുഴങ്ങിച്ചമഞ്ഞു AR. battle sounds, പാരം നിറഞ്ഞങ്ങു തിങ്ങിവരാകലി Previous page Next page
ദൂഷകന്‍
dūšaγaǹ S. (ദുഷ് VC.) Dishonouring. കന്യയുടെ ദൂ'നായ കാമുകന്‍ CG. her seducer. ബോധമില്ലാത ദേവദൂഷകന്മാര്‍ SiPu. blasphemers. ദൂഷണം 1. spoiling. മുക്തി തന്‍ ദൂ. ചെയ്യൊല്ലാ തേ CG. don't endanger your prospects of future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക ഗര്‍ഹിതവാക്യം ദണ്ഡനക്യൌര്യങ്ങളും Nal.). 3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവര്‍ക ളെ KR. abused the fugitives.— ദൂഷണക്കാ രന്‍ a slanderer. ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1. to blame, scorn, abuse മണ്ടുന്ന സേനയെ ദൂ ഷിച്ചു KR.; (V1. has also ദൂഷണിക്ക). ദൂഷിതന്‍ dishonoured, ചണ്ഡാലസ്പര്‍ശം കൊണ്ടു ദൂ. അഹം Mud. — blamed, calumniated. ദൂഷ്യം 1. deserving to be dishonoured or blamed. 2. fault, defect രക്തദൂഷ്യം impurity of blood (=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ ങ്കിലും ദൂ. വരുത്തേണം TR. bring blame on me. നമുക്കു ദൂ. വരരുതല്ലോ TR. I warn you of the consequences. അതില്‍ ഒരു ദൂ. കാണുന്നില്ല unexceptionable. വളരെ ദൂ. വി ചാരിക്കുന്നു defilement, jud. ദൂ. പറക to find fault with. ദൂഷ്യോക്തികള്‍ VetC. calumnies.
നല്ല
nalla T.M. aC. (adj. നല്‍), 1. Good, right. 2. fine. അപ്സരസ്ത്രീകളേക്കാള്‍ കണ്ടാല്‍ നല്ലവര്‍, കണ്ടാല്‍ എത്രയും നല്ലകന്യക Bhr. handsome. 3. real, true. നല്ലനായി വരിക Bhr. keep your word! നികിതി കൊടുത്തു നല്ലവരാകേണ്ടതിന്നു, വര്‍ത്തകനു നാം നല്ലവര്‍ എന്നു നടത്തിച്ചു കൊള വാന്‍ TR. to redeem my word by paying. ഞാനല്ലേ നല്ല ഭോഷനാകുന്നതു KumK. a perfect fool. നല്ല സങ്കടമായിരിക്കുന്നു TR. a severe trial. നല്ലആഴ്ച Anach. an auspicious week-day. നല്ലജാതി high caste; a superior or the best kind. നല്ലതു that which is good. എന്തിനി ന. & എ ന്തുനാം ന. CG. what is to be done? നല്ല തേ നല്ലു നമുക്കു SiPu. only virtue makes happy. നമ്മളെ ന. വന്നിവിടേ TP. we are here in a fine mess. നല്ലതാക്ക = നന്നാക്ക; ന. ചൊല്ക V1. to greet. ഇല്ലത്തു നല്ലതിരി ക്കുവാന്‍ പോകയില്ല prov. to be happy. നല്ലന്‍ (= നല്ലവന്‍ see നല്ല 3.) a good, happy man. നല്ലനായ് വരിക Brhmd. (blessing), നല്ല രായ് പോകുവിന്‍ CG. go in peace. നല്ലനായ് വെ ക്ക Anj. (opposed ഖിന്നന്‍). കണ്ടാല്‍ നല്ല വന്‍ Bhr. handsome. നല്ല പാന്പു a deadly snake, Cobra. നല്ലപോലേ prosperously. നല്ലപ്പോള്‍ 1. at a good time, when rich, etc. 2. So. lately, for the first time. (f.i. പോയി, etc.). നല്ലം = നലം, f.i. നല്ലമുടയ കുലം VCh. a good family. നല്ലമിഴി fine-eyed, ന. സീത RS. നല്ലവണ്ണം & നല്ലോണം well. മഴ ന. പെയ്തു; ന. ആകട്ടേ KU. farewell (= നന്നാക); also നല്ലതിന്‍വണ്ണം VyM. നല്ലവാതില്‍ (loc.) procession of a nuptial party to the house of the bride's father. നല്ലാര്‍ (2) fine ladies. ന. മണി a choice virgin. Bhr.; (Sing. നല്ലാള്‍). നല്ലി (T. = നല്ലാള്‍) in ന. ചുററുക to spool (weaver-women). നല്ലിരിക്ക keeping diet, regimen observed by convalescents V1. = പത്ഥ്യമിരിക്ക.; VN 110. നല്ലു fut. (opp. ഒല്ലാ) it is good, advisable = നന്നു, as പോകനല്ലു Bhr. let us go. രക്ഷി ച്ചീടുക ന. Mud. it ought to be governed. കതിരൂരിന്നു കാണ ന. TR. I had best see you at K. എന്തൊന്നു ന. ജയിച്ചുകൊള്‍വാന്‍
നിവിരുക
niviruγa M.C. (C. നിഗിരു, T. നി മിരു, fr. നിക, നിവ) 1. To rise; (നിവിര്‍ന്നു നിന്നു) to stand erect. വളഞ്ഞതു നിവിര്‍ന്നെന്നു തോന്നും Nid. (in eye-disease, look straight). മൂരി നി. to stretch oneself. പടി നിവിര്‍ന്നു TP. (see നീരുക). മൌര്യന്‍ താണു തൊഴുതു നിവിര വിളിച്ചു Mud.; നിവിരയലറിനാര്‍ RC. (= നില വിളി). കുബ്ജയുടെ മേനി നിവിര്‍ന്നു CG. unbent. വന്തുനിവിര്‍ന്തനന്‍ RC; നിവൃന്നപ്പോള്‍ Bhg.; കൊടിതോരണം നിവര്‍ന്നൂതെങ്ങും CG. 2. to revive. നാണവും പൂണ്ടു നിവര്‍ന്നു ചൊന്നാള്‍ CG. collecting herself. നിവിര്‍ന്നു കന്യമാര്‍ KR. (by spring's return). താപത്തിന്‍ പിന്നേ നി. യില്ല Bhr. not to recover from a calamity. v. a. നിവിര്‍ക്ക, (നീര്‍ക്ക) to erect, raise, unbend കൈ നീര്‍ക്കാം (jud. a wounded person); to straighten; തിര നീര്‍ക്ക (to unroll). VN. നിവിര്‍ച്ച 1. straightness, height of body. 2. കാര്യത്തിന്‍റെ നി . V1. coming to a final result, (Tdbh. of നിവൃത്തി?) CV, I. നിവിര്‍ത്തുക 1. to raise, erect തലമുടി ചാച്ചും നിവിര്‍ത്തിയും കെട്ടാം (top-knot's position). തോരണം നി. Mud.; എടുത്തു നി വൃത്തി AR. raised a prostrate client; to encourage വെള്ളം തളിച്ചു നിവിര്‍ത്തിനാന്‍ Mud. brought to his senses (= താപനിവൃത്തി വ രുത്തി). 2. to straighten, unfurl പായി നി വിര്‍ത്തി ഓടുക V1. (to sail), യമപടം നിവി ര്‍ത്തീടിനാന്‍ (a picture), പത്രം നിവര്‍ത്തി വാ യിച്ചു തുടങ്ങി Mud. opened the scroll. II. നിവിര്‍ത്തിക്ക (similar നിവൃത്തിക്ക) to raise അരചനെ മെല്ലവേ എടുത്തു നിവിര്‍ത്തിച്ചി രുത്തിനാന്‍ Bhr. (the fainting king). III. നിവിര്‍പ്പിക്ക, (നിവിര്‍ 2.) to refresh പരമാ ന്നത്തിന്‍ ഭാഗത്തെ എടുത്തു നിവിര്‍പ്പിച്ചീടും KR. (നി): നിവീതം S. (വ്യാ) brahminical thread suspended round the neck, നേരേ ഇട്ട പൂ ണൂല്‍. നിവൃത്തം S. (നിവര്‍ത്തിക്ക) returned. യുദ്ധനി' രായി Bhr., നിവൃത്തേന്ദ്രിയനായി AR. having done with war, with sensuality, മന്ദം നി'നാ യേന്‍ AR. I recovered. നിവൃത്തി 1. (നിവൃത്തം) abandoning. സംസാര
പാപം
pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥന്‍ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങള്‍ തോറേറാടിനാര്‍ CG. (personified). കഷ്ടപാപങ്ങളില്‍ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീര്‍ക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവര്‍ പാ. കളെന്തു പരമാനന്ദമൂര്‍ത്തി നമഃ RC. 3. a poor fellow. ഈ പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation. പാപന്‍ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സന്‍ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകര്‍മ്മാവു, പാപകൃല്‍ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു). പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കേണം). Bhg. പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu). പാപഘ്നം S. what kills sin സര്‍വ്വപാ. SiPu.; പാപക്ഷയകരം Brhmd. പാപചേതനന്‍, — മാനസന്‍ Mud. = പാപാത്മാവു. പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം. പാപപ്പെട്ട poor പാ. കാട്ടുജാതികള്‍ Trav. പാപശേഷം S. poverty, 8ickness = പാപഫലം. പാപഹരം S. sin-destroying ഗോമൂത്രംപാ. GP. പാപാത്മാവു S. a sinner, rogue. പാപി S. 1. a poor man എന്നേ പോല്‍ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner. — Superl. of പാപന്‍ is പാപി ഷ്ഠന്‍ Bhg. the worst; a great sinner. — Compr. f. പാപീയസി‍ Brhmd. denV. പാപിക്ക (rare) to sin. പാപിച്ചാല്‍ (or പാരിച്ചാല്‍?) ക്ഷമിപ്പതു ധീരന്മാര്‍ക്കന്യേ വ രാ KR.
പിശകുക
pišaγuγa (C. Te. pesagu, pe/?/agu to wrestle = പിണങ്ങു T. to go out of joint, fall out fr. പിഴ). 1. To wrangle, quarrel തമ്മില്‍ പിശകീട്ടു Bhg. അതിര്‍ തൊട്ടു ജന്മേശ ന്മാര്‍ തമ്മില്‍ പിശകി VyM. വില ചൊല്ലി പ്പിശകി in a bargain. കാശിനു പിശകുന്ന ത രുണി Anj. 2. So. to ask something to boot = പിശയുക, പിശുകുക f. i. ആനയേ വിററാല്‍ കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം വരുത്തി vu. VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും ഘനലാം പി. കള്‍ ഉണ്ടാകും VCh. 2. So. = പിശുക്കു. പിശയുക (T. to knead). to haggle about the price, ask to boot, quarrel about trifles ഇരിക്കും നിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys at school).
Random Fonts
Salilam Bangla Font
Salilam
Download
View Count : 6946
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 7218
keralaLite Bangla Font
keralaLite
Download
View Count : 24450
Jwala Bangla Font
Jwala
Download
View Count : 11193
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 16164
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13440
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3796
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 7704
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 15997
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8913

close
Please like, if you love this website