Malayalam to English Dictionary: കഴിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉണ്ടു
uṇḍụ 5. (old fut. of ഉള്‍) 1. There is, exists (opp. ഇല്ല). 2. is present വേണുന്നതിന്നു ഞാന്‍ ഉണ്ടു CG. സ്മൃതികളില്‍ ഉണ്ടു it is written. 3. as aux Verb: a.) with VN. വരിക ഉണ്ടു I shall come. കാണേണ്ടുക ഉണ്ടു Bhr. we must see. ശിഷ്യന്‍ ആകയും ഉണ്ടു heis. — also part. Nouns പറഞ്ഞതും ചെയ്തതും ഉണ്ടു I certainly said & did. വേഗാല്‍ വരുന്നതുണ്ടു ഞാന്‍ VetC. അവനെ കിട്ടിയാല്‍ ഒട്ടും പാര്‍ക്കാതേ കൊടുത്തയക്കു ന്നതും ഉണ്ടു TR. we shall. വീഴുവതുണ്ടു CG. I shall fall. ചിന്തിപ്പൂതുണ്ടോ CG. will he remember. മൂവാണ്ടുണ്ടു കാണാത്തു ഞാന്‍ Nal. I have not seen — കഴിക്കേണ്ടതുണ്ടു TR. — with VN. in അല്‍. അവനെ കാണല്‍ ഉണ്ടോ TR. are you in the habit of seeing him? പെട്ടി തുറക്കലും എടുക്കാറും ഉണ്ടു. MR. b.) with finite Verb, often adverbially inserted പുകഴ്വാന്‍ ആശ ഉണ്ടുള്ളില്‍ ഉണ്ടാകുന്നു EM. ഒന്നുണ്ടു ചൊല്ലുന്നു, ഉണ്ടു വരുന്നു Mud. he comes already. ഒന്നുണ്ടു വേണ്ടു KU. കോഴിയെ ഉണ്ടു പിടിക്കുന്നു TR. it is the fowls they seize. എന്നു കേള്‍പുണ്ടു ഞാന്‍, എന്നുണ്ടോ തോന്നി CG. did you really fancy? ഹേമത്തിന്നുണ്ടോ നിറക്കേടകപ്പെടൂ AR. In the past chiefly with ഇട്ടു: ഒക്കവേ പോയിട്ടുണ്ടു Bhr. 4. by a sort of ellipsis it stands in some phrases for the Copula; so in measuring distances: ഗിരിയുടെ ഔന്നത്യം ൧൦൦ യോജന ഉണ്ടു KR. പറഞ്ഞതു ചേര്‍ച്ച ഉണ്ടെത്രയും Nal.; esp.after തുണ etc. അവന്‍ എനിക്കു തുണ ഉണ്ടു; ബന്ധു, കൂട്ടുണ്ടു ഞാന്‍, ൦രംശ്വരന്‍ സഹായം ഉണ്ടു etc. Previous page Next page
ഊതുക, തി
ūδuγa 5. (Te. Tu. also ഊരു) 1. To blow as fire, wind instrument ഊതും കുഴല്‍ flute, മന്ത്രം ഊ., മന്ത്രിച്ചൂ., ജപിച്ചൂതുക to blow away diseases, hiss (വിഷത്തിന്നൂതുക etc.) (superst.)— ഊതിക്കഴിക്ക to refine, as തങ്കം Nal. ഊതി കഴിക്കുമ്മുന്പേയുളള മാററു CS. (= ശോധി ക്ക); also ഉരുക്കുവെളളിയും പത്താക്കും ഊതുന്ന തിന്നു ചെലവു TR. to melt bullion. മീന്‍ ഊതുക (with നച്ചുകുഴല്‍ by blowing pellets & small arrows). 2. to puff, be puffed up, swell. ഊതുകട്ടി T. = മാററുളള വെളളി silver of the purest kind (Rs. 30 are said to contain Rs. 29 ഊ) ഊതന്‍റെ ദീനം a swelling of children's bodies. CV. ഊതിക്ക (മന്ത്രിച്ചൂതിക്ക etc.) VN. ഊത്തു 1. blowing ഊത്തുകുഴല്‍ pipe, tube (നച്ചുകുഴല്‍), blowpipe. ഊത്തിന്നു വായി. 2. hissing. ഊത്തിന്നു വായ്പിടിയന്‍ hunting name of snakes. 3. swelling greatness ഊ. കെട്ടുപോയി he is dishonored. ഊത്തു വയറന്‍ potbelly. ഊത്താന്പിടുക്കു bladder & = ചൂത്തു.
ഒഴക്കു
o/?/kkụ = ഉഴക്കു (ഒ. ചൊര്‍കൊണ്ട് ഒരു വാസരാന്തം കഴിക്കും അഞ്ചാറു ജനങ്ങള്‍ CC.)
കഴി
ka/?/i T. M. 1. Sea-arm, ebbing brook. കഴി ക്കണ്ടം, കൈക്കണ്ടം paddy fields in salt marshes. കഴിക്കുഴി V1. muddy hole. കഴിനായി B. = ക ഴുനായി. 2. T. So. staff of hoe, pin of yoke (No. നുകക്കൈ), bamboo tube. കഴിബാണം V1. rocket with a stick. 3. = കഴിവു — നിവ്വാണ ലാഭം കഴിവരാ Nal. ഒരിക്കലും കഴിവരാ KR. (= കൈവരാ) — അനുഗ്രഹം കൊണ്ടേ കഴിവ രൂ Vil.
കാലം
kālam S. (T. കാല്‍ 4.) 1. Time, season (വര്‍ഷകാലം opp. വേനില്‍കാലം) — കാലത്താലേ നാശം prov. in process of time. കാലത്തു early. കാ. തോണി കടവത്ത് എത്തും, കാലേ തുഴഞ്ഞാല്‍ prov. കാലത്തു വെടി പൊട്ടുന്പോള്‍ പോകാം TR. morning gun. കാലത്തു വാരായ്കകൊണ്ടു ലഭിക്കാഞ്ഞു Nal. not in time. ഗോക്കളും ന രി കളും കാലത്തു പെറും Bhr. at the right time. — adv. ആ കാലം then. അതു കാലം, ഇതു കാ ലം = അപ്പോള്‍, ഇപ്പോള്‍ Mud. ആ നിലം എ ന്‍റെ കാരണോന്മാര്‍കാലം ജന്മം TR. ആവും കാലേ ചെയ്തതു ചാവും കാലം കാണാം prov. 2. year. ഒരു കാലത്തേ അനുഭവം yearly revenue. മുക്കാലം, രണ്ടു മൂന്നു കാലമായി പാര്‍ത്തി രുന്നു doc. കാ. തോറും ഉളള അടിയന്തരദിവസം TR. കാലത്താല്‍ yearly. 3. tense, as ഭൂതകാ ലം, വര്‍ത്തമാന., ഭാവി. 4. = കാലന്‍ time, personified as fate & death. Hence: കാലക്കേടു unseasonableness, misfortune. കാ. വന്ന സമയം TR.; = ഗ്രഹപ്പിഴ (superst.) കാലക്രമം course of time (also കാലഗതി) കാ ലക്രമേണ മരണം prov. കാലക്ഷയം waste of time V1. കാലക്ഷേപം spending time, delay. ഇവിടെ എന്‍റെ കാ. നടക്കും shall stay here. സല്ക്കാ ലക്ഷേപം being well occupied — കാ. എ ങ്ങനെ കഴിക്കുന്നു jud. livelihood. (also വാ ണിഭം ചെയ്തു കാലം കഴിച്ചു Mud.) കാലഗതി: കാ. കൊണ്ടു ദേവകള്‍ പോലും നശി ക്കും Bhg. course of time. കാലദാനം offering to ward off death. കാലദോഷം misfortune. നമ്മുടെ കാ. കൊണ്ടോ TR. എന്നുടെ കാ. Nal. (exclamation) fate. കാലധര്‍മ്മം പ്രാപിക്ക Bhr. to die. കാലന്‍ 1. death personified, Yama described as മുണ്ഡനായി കരാളവികടനായി പിംഗ ലകൃഷ്ണനായി AR. കാമം കാലന്‍ prov. കാ ലനൂര്‍ ഗമിച്ചു KR. കാലന്പുരി പുക്കു Mud. died. കാലനു നല്കി CG. killed. 2. destroyer കൂടലര്‍ കാലരായുളെളാരു നിങ്ങള്‍ KR. എ ന്‍റെ കാലന്‍ deadly enemy. ആര്‍ ഇവന്‍റെ കാ. CG. who killed him? (a lion). പററലര്‍ കാലന്മാര്‍, ദുര്‍ജ്ജനകാലന്‍ Bhr. കാലപാശം the noose of death; കാലപാശാനു ഗതന്‍ dead. കാലപ്പലിശ VyM. yearly interest; 10 കാലപ്പൊലു etc. കാലപ്പഴക്കം lapse of time, antiquity. കാലഭേദം. change of seasons, favorable or unf. season. കാ. കൊണ്ടു വിളച്ചേതം വന്നു TR. കാലമാക to be ready, also കാലായി — കാല മാക്ക to prepare, also കാലാക്കി. Previous page Next page
ക്രിയ
kriya S. (കര്‍) 1. Act, action. 2. religious act, ceremony ഒരു ക്രിയ കഴിപ്പാനുണ്ടു; also of Mapl. മരിച്ചാല്‍ കഴിക്കേണ്ട ക്രിയകള്‍ TR. കേരളത്തില്‍ ബ്രാഹ്മണന്‍ കൂടാതെ ശൂദ്ര നും ഒരു ക്രിയ ഇല്ല ശൂദ്രനെ കൂടാതെ ബ്രാ'ന്നു ഒരു ക്രിയയില്ല Anach. ക്രിയാപദം, ക്രിയാശബ്ദം the verb (gram.) ക്രിയാവിശേഷണം adverb (gram.) ക്രിസ്തവന്‍, ക്രിസ്ത്യാന്‍ A Christian.
പുണ്യം
puṇyam S. (പുഷ്?) 1. Good, favorable. 2. pure (as if from പൂ √) as in കൈപ്പുണ്യം Sil. cleanliness. 3. a good action എണ്ണമററീ ടുന്ന പു'ങ്ങള്‍ വിണ്ണിടം എങ്ങും നടത്തുക CG. ദണ്ഡ്യന്മാരല്ലാത പു'മാണ്ടുള്ളോര്‍ CG. യജിക്കുന്ന പു. ഭജിക്കുന്ന പു. ജപിക്കുന്ന പു. സമസ്തം ഫലം SiPu. 4. merit അന്നു വരേ ചെയ്ത പു'ങ്ങള്‍ നശിച്ചു പോം VyM. ചെയ്തൊരു പു'ത്തിന്നന്ത മില്ല എന്നതോ നിര്‍ണ്ണയമേ CG. she must have acquired much merit to attain such a lot. പു. അര്‍ജ്ജിക്ക; പു. നിങ്കല്‍ ആക്കി AR3. transfer my merits. പുണ്യകര്‍മ്മം S. 1. a good action, opp. പാപകര്‍മ്മം GuP. 2. a holy ceremony, as of Brahmans. പുണ്യകാലം S. holy season, a feast. So പുണ്യ ദിനം; പുണ്യനദി, പുണ്യതീര്‍ത്ഥം etc. പുണ്യഫലം S. reward of meritorious actions, chiefly in former births ഭാര്യ ഭര്‍ത്താവിന്‍റെ പു'ത്തിന്നു സമമായിട്ടുള്ളവള്‍ VyM. — so പു ണ്യശേഷാല്‍ മഹാകുലേ ജനിച്ചു Bhg. പുണ്യഭൂമി S. 1. holy ground = പുണ്യസ്ഥലം. 2. = ആര്യാവര്‍ത്തം. പുണ്യമാസം i. e. Vaišākham (Apr. — May) & Māgham (Jan. — Febr.). പുണ്യവാന്‍ m., — വതി f. S. virtuous, happy (Nasr. പുണ്യവാളന്‍ m., — വാട്ടി f. a saint). പുണ്യശ്ലോകന്‍ S. well spoken of, Naḷa (Nal.) പുണ്യാറു N. pr. a river, Northern boundary of the 10 Grāmams in the South (Tiruvillāy etc.); prh. = പേരാറു KU. പുണ്യാഹം 1. a lucky day. 2. purification of wells & tanks, persons, etc. പുലെക്കു മാരാന്‍ ചെയ്യുന്ന പു. Anach. പു. ചെയ്യേണം കന്യാ വിന്നു CG. മഠത്തില്‍ മരിച്ചാല്‍ പു. കഴിക്കേ ണ്ടി വരും jud. പു. കഴിപ്പിച്ചു, പുണ്യാഹക്ക ലം പിടിക്ക KU. ഉരുപുണ്യാഹാദി ചെയ്താര്‍ KR. (before a coronation). 3. dedication of temples, etc. 4. holy water ദ്വിജന്മാ രാല്‍ വിമുക്തമാം പുണ്യാഹപ്രവാഹം SiPu. പുണ്യൌഘം S. the mass of merits പു. വളര്‍ത്തു ക Bhr.
പ്രായം
prāyam S. (പ്ര, ഇ). 1. Passing out of life, by resolute fasting. 2. stage of life ന ല്ല പ്രായത്തില്‍ മരിച്ചു of good old age. അ ഞ്ചില്‍ പെരുക്കിയോരഞ്ചുവയസ്സിവര്‍ക്കാക ഒരു പോലേ, എപ്പോഴും ദേവകള്‍ക്കിങ്ങിനേ പ്രാ. KR. പ്രാ. കുറഞ്ഞതെങ്ങു MR. ബാലപ്രായം youthfulness, also = പര്‍വ്വം see നെല്ലു. 3. rule, measure വേട്ടുവര്‍ മലയര്‍ ഈ രണ്ടു ജാതിക്ക് ഒരു പ്രാ. KN. of the same degree of elevation. വര്‍മ്മങ്ങളെ നുറുക്കിയാന്‍ എണ്മണിപ്രാ. Brhmd. ചത്ത പ്രാ. ആയി is well nigh dead; therefore in Cpds. like പശു പ്രാ., കൃമിപ്രാ., ജലപ്രാ., മൃതപ്രായരായി KR. ഒരു കടുപ്രായേണBhg. പ്രായക്കാരന്‍ (loc.) of that age നാലു വയസ്സു പ്ര. jud. സമപ്രായക്കാര്‍ coetaneans. പ്രായാധിക്യം extreme age പ്രാ'ത്താല്‍ അപ്രാ പ്തന്‍ MR. പ്രായശ്ചിത്തം S. (പ്രായസ്സ് = പ്രായേണ). redress, making amends. 1. by fine കുററ ത്തിന്നു പ്രാ. ൨൦ ഉറുപ്പിക വാങ്ങി, അവളെ ക്കൊണ്ടു ൬൪ പണം കാവിലേക്കു പ്രാ. ചെ യ്യിച്ചു, ബ്രാഹ്മണസ്ത്രീകളെ മെയ്യേറിയതി ന്‍റെ പ്രാ. കഴിക്കേണ്ടും മുതല്‍ TR. പ്രാ. നി ശ്ചയിച്ചുവാങ്ങി = ദണ്ഡിപ്പിച്ചു Vl. 2. atonement, expiation (of ബ്രഹ്മഹത്യ) അശ്വമേ ധത്താല്‍ അതിന്‍ പ്രാ. Bhg.; ദോഷം പോ വാന്‍ ഒരു പ്രാ. ഗ്രഹിപ്പിക്ക, ദീപപ്രദക്ഷി ണം സര്‍വ്വപ്രാ. KU.; ദോഷശാന്തിക്കായി ഹോമം പ്രാ. ചെയ്ക VyM.; ഞങ്ങള്‍ക്ക് കഴി യേണ്ട പ്രാ'ങ്ങള്‍ വൈദികന്മാരെക്കൊണ്ടുക ഴിപ്പിച്ചു TR. for defilement. നിര്‍മ്മര്യാദം ചെയ്തതിന്‍ പ്രാ'ത്താര്‍ത്ഥമായി Bhr. to atone for. പ്രായസ്സ് S. = പ്രായേണ for the most part. പ്രായശോ നിവേദനം ചെയ്തു PT. fully. പ്രായികം (3) proportioned ഇഷ്ടവ്യാസത്തിന്നു പ്രാ'മായിട്ടൊരു പരിധി, ഏറിന്നു ൨൨ എ ന്നു തുടങ്ങിയുള്ള പ്രായികവ്യാസപരിധികള്‍ Gan. പ്രായേണ Instr. (3) for the most part. പ്രായോപവേശം S. (1) death by abstinence പ്രാ. & പ്രാ'നം ചെയ്തു മരിക്ക KR4. പ്രായിക്ക (െ)ര രാജാവു N. pr. Rāja near Māvēlikara (പുറായി, ചെന്പ്രായി). പ്രാരംഭം S. = ആരംഭം, f.i. അനുഗ്രഹപ്രാ. ഇ തൊക്കവേ Nal. denV. പ്രാരംഭിക്ക to begin, undertake. part. pass. പ്രാരബ്ധങ്ങള്‍ അശേഷം ഒടുങ്ങും GnP. = കര്‍മ്മം. പ്രാര്‍ത്ഥന S. Asking, prayer; vow. denV. പ്രാര്‍ത്ഥിക്ക to beg, pray with Acc. of obj. അഭിമതങ്ങളെ വഴിപോലേ പ്രാ'ച്ചാള്‍ KR. നിജാഗ്രഹം പ്രാ. ദേവനോടു SiPu.; of subj. അഗ്നിയെ പ്രാ. KR. to Agni. എന്ന ഈശ്വരനെ പ്രാ'ച്ചു TR.; ഭക്തിപൂര്‍വ്വമാം വ ണ്ണം ഈശ്വരനെ പ്രാ. TrP.; കൈകള്‍കൂപ്പി പ്രാ. Bhg.; ഒക്കയും സായ്പവര്‍കളുടെ ദയക ടാക്ഷമുള്ളപോലേ എന്നു പ്രാ'ച്ചിരിക്കേ ആ ക്കുന്നു TR. part. pass. ദേവിയാല്‍ പ്രാര്‍ത്ഥിതനായകയാല്‍ AR. gained by the Queen's prayer — പല വീരരാല്‍ പ്രാര്‍ത്ഥിത Bhg. wooed by. പ്രാലേയം S. (meltable) snow പ്രാ. തുകിത്തുട ങ്ങി എങ്ങും, മാലേയവും കര്‍പ്പൂരവും പ്രാലേയ തോയത്തിലാക്കി മുഖങ്ങളില്‍ തളിച്ചു CG.; പ്രാലേയാദ്രി Vil. Himālaya. പ്രാലംബം, — ബിക S. a neck-string ChS. പ്രാല്‍ (loc.) = വരാല്‍ Name of a fish. പ്രാവര്‍ത്യം, see പാര്‍വത്യം.
മംഗലം
maṇġalam S. 1. Prosperous, മംഗല ജന്മം എടുക്ക. VilvP. good caste. മംഗലകാന്തി കലര്‍ന്ന രത്നങ്ങള്‍ Mud. = ശുഭം; blissful ദുഃഖ സൌഖ്യാദിയില്ലാത്ത മ'ന്‍ Sah. (God). മംഗലാ ത്മാവേ AR. (Voc. m.), മംഗലശീലന്‍ Mud. 2. welfare. മ'മസ്തു VilvP. farewell! മംഗലമാ കല്ലോ എന്നേ വെണ്ടു, മംഗലമാകെന്നു ചൊല്ലി പ്പണ്ടാര്‍ CG. So മ. കൂറുക to congratulate. പൌരന്മാര്‍ മംഗലവാദം ചെയ്താര്‍ ഒക്കയും ഒ രു പോലേ KR. blessings, acclamations. മ. പാടുക to conclude a song with the usual good wishes. 3. joyful solemnity, marriage മ. കഴിക്കേണം അവള്‍ GnP. മ. നിശ്ചയിക്ക or കുറിക്ക SiPu. (= മംഗല്യം). 4. N. pr. of places, so ചേറമംഗലം, തത്തമംഗലം. etc. മംഗലകര്‍മ്മം 1. = ശുഭകര്‍മ്മം. 2. marriage ചേ ദിപന്‍ തന്നുടെ മ. CG. മംഗലക്കാര്‍ guests at a marriage, so മംഗല പ്രശ്നം വെക്ക, മംഗലവാദ്യം മുഴക്കുക etc. മംഗലപുരം, മങ്ങലൂര്‍ N. pr. mangalur മംഗ ലോരത്തു ദിക്കുകളില്‍ TR. മംഗലപ്പായി No. a long narrow mat on which wedding guests sit. മ. വിരിക്ക = പന്തി പ്പായി. മംഗലപ്പാല = ഏഴിലന്പാല Echites or Alstonia scholaris Rh. generally used in കര്‍മ്മം; its wood is required for a seat in കല്യാണം, &
മേശ
Ar. mēz, Port. mēsa (L. mensa). A table കൃമികളിന്‍ മേല്‍ മേശ കഴിക്കുന്നു MC. to live upon. (തേമേശ തിന്നുക, കഴിക്ക, കുടിക്ക vu. Europeans to breakfast).
യാനം
yānam S. (യാ) whence (യയൌ, അയാ സീല്‍ CC. went). 1. Going യാ തുടങ്ങിനാന്‍ CC. started. യാനശക്തിയില്ല Brhmd. 2. a vehicle വാരണാശ്വോഷ്ട്രഖരഹരിശാര്‍ദ്ദൂലസൈ രിഭസ്യന്ദനമുഖ്യയാനങ്ങള്‍ AR. തൂമുത്തുപൂണ്ട യാ. CG. a chariot. യാനപാത്രം S. a boat VetC. യാപന S. (caus. of യാ). 1. Making (time) to go. യാ. എങ്ങനേ കഴിക്കും how subsist? 2. livelihood, maintenance; often യാവന കൊടുത്തയക്ക TR. to dismiss with pay or presents (ചാപണ, രാവണ id.). യാ. കൊ ടുക്ക provisions to slaves, soldiers; യാ. നോക്കുക V1. soldiers to prepare their meal (& യാ. ക്കു വരിക്ക V1.); യാ. ക്കൂറു V1. victuals. 3. different gifts തരകുയാ. tax
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16392
FML-Karthika Bangla Font
FML-Karthika
Download
View Count : 31866
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8806
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 6031
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13558
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 7876
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13439
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 8611
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19758
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4895

close
Please like, if you love this website