English Meaning of യാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of യാനം is as below...

യാനം : yānam S. (യാ) whence (യയൌ, അയാ സീല്‍ CC. went). 1. Going യാ തുടങ്ങിനാന്‍ CC. started. യാനശക്തിയില്ല Brhmd. 2. a vehicle വാരണാശ്വോഷ്ട്രഖരഹരിശാര്‍ദ്ദൂലസൈ രിഭസ്യന്ദനമുഖ്യയാനങ്ങള്‍ AR. തൂമുത്തുപൂണ്ട യാ. CG. a chariot. യാനപാത്രം S. a boat VetC. യാപന S. (caus. of യാ). 1. Making (time) to go. യാ. എങ്ങനേ കഴിക്കും how subsist? 2. livelihood, maintenance; often യാവന കൊടുത്തയക്ക TR. to dismiss with pay or presents (ചാപണ, രാവണ id.). യാ. കൊ ടുക്ക provisions to slaves, soldiers; യാ. നോക്കുക V1. soldiers to prepare their meal (& യാ. ക്കു വരിക്ക V1.); യാ. ക്കൂറു V1. victuals. 3. different gifts തരകുയാ. tax

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


യാഗം
yāġam S. (യജ്). A sacrifice ൧൨ സം വത്സരംകൊണ്ട് ഒടുങ്ങുന്നൊരു യാ Bhr. നാ ന്മറകളും യാഗങ്ങള്‍ ആറും പൊയ്യോ KeiN. യാ. കഴിപ്പാന്‍ അറിയരുതാതേ പോം Sah. മുട്ടിക്കി ടന്നൊരു യാഗത്തെ രക്ഷിപ്പാന്‍ Bhg. യാഗകാ ര്യത്തിന്നു സഭ കൂടുന്പോള്‍ Anach. യാഗവാന്‍ S. a sacrificer യാ'നാം മുനി VetC. യാഗശാല S. a place of sacrifice, Bhr. യാഗാദികര്‍മ്മങ്ങള്‍ all kinds of oblations etc. യാഗാര്‍ത്ഥം S. for sacrifice നിന്നെ യാ. ബലി കൊടുക്കും VetC.
യാദൃശം
y/?/d//šam S. (യ). Which like.
യാവന്‍
yāvaǹ 5. (യാ). 1. Who? = ഏവന്‍; ബലഹീനനും യാവന്നുചിതം സമാശ്രയം PT. pl. യാവര്‍, യാര്‍ = ആര്‍; f. യാവള്‍. 2. = യാതു used for rel. pron. ദേവിയെ യാവന്‍ ഒരുത്തന്‍ പൂജിയായുന്നത് അവന്‍റെ പുണ്യങ്ങള്‍ ഒക്ക ഭ സ്മമാം DM. and ആര്‍ ഒരുത്തന്‍ KR. യാതൊരു പുമാന്‍ Bhg. ഏവന്‍ ഒരുത്തന്‍ VyM.; fem. യാ തൊരു ദേവി വിഷ്ണുമായേതി ചൊല്ലപ്പെടുന്നു അങ്ങനേയുളള ദേവിക്കു നമസ്കാരം DM.; pl. യാ വര്‍ എല്ലാം & യാവര്‍ ചിലര്‍.
യാദവന്‍
yād/?/avaǹ S. (യദു). A descendant of Yadu, K/?/šna CC. യാദസ്സ് S. An aquatic animal. യാദസ്പതി AR. the sea.
യകൃല്‍
yaγ/?/l S. (L. jecur). The liver, Asht.
യത:
yaδaḥ S. (യ). Whence; because, for.
യൂഥം
yūtham S. (= യുതം). A flock, herd. യൂഥനാഥന്‍ a leader of wild elephants, a general, also യൂഥപന്‍. യൂദന്‍ m., യൂദത്തി f. A Jew, Jewess; also ജ്രൂദഭാഗം (Jew town) & ചൂതന്‍ Coch.
യദു
yad/?/u S. N. pr. A king എതുനാതന്‍ Anj. the father of the Yādavas CG. CC.
യജമാനന്‍
yaǰamānaǹ S. (യജ്), 1. A person that institutes a sacrifice & pays for it. 2. a master, lord രാജാവ് ഒക്കയും അനുസരിച്ചു യജമാനസ്ഥാനമായിരിക്കയും ചെയ്തു TR. by indulging them the Rāja gained immense popularity. — mod. f. യ'നിച്ചി & — നത്തി. യജിക്ക S. to sacrifice, worship പശുക്കള്‍ ത ന്നെ വധം ചെയ്തിട്ടു യജിക്കുന്നു, അശ്വമേധ ക്രിയയാ. യ Bhg. CV. ജയിപ്പിക്കേണം നിങ്ങള്‍ എന്നെക്കൊണ്ടു KR. യജ്ഞങ്ങള്‍കൊണ്ടു യജിപ്പിച്ചു മുനിമാ രെ CG. യജുസ്സ് S. sacrificial formula; the യജുര്‍വ്വേദം Bhg യജ്ഞം S. A sacrifice = യാഗം f. i. ആര ണര്‍ ചൂഴുററു കൃഷ്ണയ'ങ്ങള്‍ കൊണ്ടു യജിച്ചു. ആ ജ്യത്തെക്കൊണ്ടു യ'ങ്ങള്‍ ചെയ്യുന്നു CG. ഭവാ നാല്‍ ഹനിച്ചീടിന യജ്ഞപശുക്കള്‍ Bhg.-fig. വിജ്ഞാനയ. കൊണ്ടു കേവലാത്മാനം ആത്മനി യജിച്ചു Bhg. യജ്ഞശാലBhg. = യാഗശാല. യജ്ഞസൂത്രം S. = പൂണുനൂല്‍.
യൂപം
yūbam S. A sacrificial post വില്വാത്തി ലാറു യൂ. ഖദിരത്താലുമാറു, 6 പ്ലാശു, 2 ദേവദാ രുവാല്‍ KR.
Sponsor Books Adv
Vaidyamrutha Tharangini
Unknown
Download This Book
Katha Panjab
Unknown
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4659
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17682
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 12169
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 19088
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 27907

close
Please like, if you love this website