Malayalam to English Dictionary: ചര്‍മ്മം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആന
āna C. Tu. M. (T. യാന, Te. എനു ഗു, C. ആനു = ഏന്തു to support) Elephant ആ നക്കഴുത്തില്‍ കരേറി, — ക്കഴുത്തേറി AR. ആന ഇരുത്തുക, നമസ്കരിപ്പിക്ക (in temples), നാ ട്ടാന tame elephant (opp. കാട്ടാന) തോക്കു വലി പ്പാന്‍ ന്പ ആന TR. Often in prov. ആനെക്കു മണി കെട്ടേണ്ട etc. ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence of C/?/shna Rāyer KU. ആനക്കളി children's play (എന്മുതുകേറി നി ന്നാന കളിപ്പതിന്നു CG.) ആനക്കായ്ക്കൂവ medic. plant, so also ആനക്കുറുന്തുവട്ടി a Hedysarum etc. ആനക്കാരന്‍ elephant-keeper ആനയുടെ പു റത്ത് ആ. ഇരിക്കുന്പോള്‍ prov. ആനക്കാര്‍ TR. ആനക്കാല്‍ an instrument in making roads. ആനക്കുഷ്ഠം elephantiasis. ആനക്കുഴി pit to catch elephants. ആനക്കൊട്ടില്‍ elephant's house. ആനക്കൊന്പു tusk, ivory. ആനക്കോപ്പു elephant's trappings. ആനക്കോല്‍ a measure of 4 kōl = 1 ദണ്ഡു. ആനച്ചന്തം വെച്ചു നടക്ക stately walk. ആനച്ചൊറിയന്‍ diseased with a scab (ആന ത്തോല്‍, ഗജ.ചര്‍മ്മം). ആനത്തലയോളം വെണ്ണ തരാം (song) as much as an elephant's head. ആനനടത്തവും കുതിരപ്പാച്ചലും ശരി prov. ആനപ്പട, — പ്പടകൂടം elephant's pen, also ആ നപ്പന്തി, — ശാല. ആനപ്പാവ് training an elephant — ആനപ്പാ വാന്‍ = ആനക്കാരന്‍. ആനപ്പിണ്ടി elephant's dung. ആനമല N. pr. of the jungle behind Pālakāḍu. ആനമുഖം വെക്ക TP. one of the 18 ആയുധാ ഭ്യാസം. ആനമേല്‍ മണ്ണുനീര്‍ the privilege of employing an elephant to convey earth, water (Syr. doc.) ആനയടിവേര്‍, So. ആനച്ചുവടി (S. ഹസ്തിപാ ദം) Elephantopus scaber (med.) ആനയടിവെച്ചതു the 5th stage of growth in a cocoanut palm, the stump 4 inches over-ground of the size of an elephant's foot ആ നയടി വിരിഞ്ഞു, ആനടിത്തൈകള്‍ MR. ആനയിരുത്തി, — വീഴ്ക, — മുള്‍ (Rh.) different plants. ആനറായപ്പക്ഷി (= റാഞ്ചന്‍) fabulous bird, an elephant-lifter. ആനവണങ്ങി or — വണക്കി Casearia ovata Rh. II.
കീചകം
kīǰaγam S. Hollow bamboo whistling in the wind. തടിച്ച കീചകന്‍ ChVr. N. pr. of a prince, the son of Kēkaya. കീചര്‍മ്മ No M. (T. കീചറൈ contr. of കീചക ന്‍മുറൈ Winsl. fr. കീചകന്‍ S.) കീ. കാണി ക്ക to behave or act shamelessly. എന്നെ കീചര്‍മ്മക്കാരന്‍ ആക്കിക്കളഞ്ഞു = താഴ്ത്തിക്ക ളഞ്ഞു.
കുഷ്ഠം
kušṭham S. (& കുഷ്ടം, കുട്ടം) Leprosy & other cutaneous diseases. കു. ൧൮ ജാതി a med., (of 7 kinds, Nid.) തോലിന്മേല്‍ പൊടി എഴുന്നത് ഒന്നു, സമൂലാരി പല പുണ്ണിനോടു കൂടയിരിക്കും, പ്രപുണ്ഡരീയം, ഗജചര്‍മ്മം, മാന്‍റ ലക്കുഷ്ഠം, കപാലകു., ഏകകു., ഉദും ബരകു., രക്തകു., ശ്വേതകു. (പാണ്ഡു കണ ക്കേ), ചോരിക്കു., ജിഹ്രമാകിന്‍റ കു., പാദക രിയാകുന്ന കു., ചുണങ്ങു, കടിപത്തിക്കു. (കടി വക്കു.), തഴുതണം (ചൊറിക്കു.), പിത്തക്കു. കുഷ്ഠി, കുഷ്ഠരോഗി a leper.
ഗജം
gaǰam S. (prh. fr. ഗര്‍ജ്ജം) Elephant. ഗജചര്‍മ്മം (ആനത്തോല്‍) a leprosy, a med. ഗജദന്തം ivory. ഗജപതി the elephant prince ഗ. വേണാട്ടടി കള്‍ KU. (opp. അശ്വ —, — നര).
ചമ്മട്ടി
čammaṭṭi (Tdbh., ചര്‍മ്മയഷ്ടി) 1. Scourge, whip ച. പിടിച്ചു Bhr. ച. കൊണ്ടടിച്ചു Nal. 2. (T. hammer) ചമ്മട്ടികൂടം hammer for beating metal into plates V1.
ചര്‍മ്മം
čarmam S. (G. derma) 1. Skin സര്‍പ്പച. നന്നായി ഉണക്കി വെച്ചു Bhg.; leather. 2. a shield വാളും നല്‍ചര്‍മ്മവും CG. ചര്‍മ്മകാരന്‍ a currier, shoemaker. ചര്‍മ്മപാദുക a shoe (ചര്‍മ്മപാദം V1.) ചര്‍മ്മലന്ത a med. shrub, ചര്‍മ്മകശ.
ചുണ്ട
čuṇḍa T. M. (C. സു — from ചുണ) Solanum pubescens (S. ചര്‍മ്മകശ skin-injurer) the fruits used as pickle GP. — ചുണ്ടങ്ങ opp. വഴു തിനിങ്ങ (prov.); it is considered of little value: ഒരു പച്ചച്ചു. or — ച്ചു'ങ്ങയുടെ മുതല്‍ കണ്മറിച്ചെ ടുക്കുന്നവനല്ല prov. did not filch even; etc. Kinds: കറിച്ചു. (= വഴുതിനി), കാട്ടു ചു. a thorny Solanum, ചെറു ചു. Solanum Indicum (ചെ റു ചുണ്ടങ്ങാ GP 70), നീലച്ചു. Solan. rubrum, പടര്‍ച്ചുണ്ട വേര്‍ GP 61., പറച്ചു. Lycopodium imbriatum (med. against dysentery), പാ ച്ചു. a white sort, പാണ്ടിച്ചു. (or മയിസൂര്‍ച്ചു. Previous page Next page
ചെമ്മാന്‍
čemmāǹ T. So. (ചമ്മാരന്‍ C. Tu.) Worker in leather (ചര്‍മ്മകാരന്‍). (ചെം): ചെമ്മീന്‍ GP. A shrimp (also = sprat). ചെമ്മു (T. — മ്മല്‍ greatness). 1. straightness, as ചെമ്മിഴുകുക, — കി to daub with clay (different fr. ചെമ്മിഴിക്ക to eye fixedlyV1.); പാട്ടിനെ ചെമ്മല്ലാതേ ആക്കി CG. interrupted. 2. advance, prosperity ചെമ്മുള്ള അമ്മി, ചെ. കൈതപ്പൂ CG. noble, remarkable. ചെമ്മു കൊണ്ടാന്‍ Bhg. has gained the mastery. ചെ. ലഭിച്ചു Anj. health. — Chiefly in: ചെമ്മുവരിക to be happy ചെ'രുന്ന നാള്‍ CG. ഭുവനി പാലകനു ചെ'കെന്നു RC. may it be well with him, may he succeed! — contracted ചെമ്മോരുക, ര്‍ന്നു to be blessed as children by pareutsV1. ചെമ്മോര്‍ത്തു (ചെ. വരുത്തുക) blessing, with ചെല്ക, കൊടുക്ക (Nasr.) — ചെമ്മോര്‍ത്തുക V1. to bestow blessing, ചെമ്മു വരിക്ക to ask for it. ചെമ്മൂര്യ (see under ചാമ) prob. = ചെമ്മു വരിക. ചെമ്മേ straightly, well, ചെഞ്ചെമ്മേ. ചെമ്മൊഴി a med. plant.
തരക്ഷു
tarakšu S. Hyæna ത. ചര്‍മ്മം മന്ത്രം ജപിക്കാം ഇരുന്നഹോ VCh.; തരക്ഷുക്കള്‍ DM.
തൊപ്പി
H. ṭōpi 1. A hat, cap. ചര്‍മ്മം തൊപ്പിയും KR. ചട്ടയും തൊപ്പിയും Mud. a helmet. തൊ. ഇടുക, ഇട്ടുകളക to turn Mussulman. 2. the husk of seeds, pericarp or cup of a cocoanut or betel-nut. തൊപ്പികിട്ടുക (തോല്വി?) to be defeated at play; ironically: to deserve a cap? — തൊ പ്പിയാക id. B. തൊപ്പിക്കാരന്‍ a hat-wearer, Mussulman or European. The latter is called വട്ടത്തൊപ്പി ക്കാരന്‍, of 4 castes പറങ്കി, ലന്ത, പരിന്ത രിസ്സു, ഇങ്കിരിസ്സു KN. തൊപ്പിക്കിളിV2. a bulbul. തൊപ്പിക്കുട a hat-umbrella, as of bearers. തൊപ്പിപ്പാള a cap of Areca film. തൊയിരം = സ്വൈരം f. i. തൊ'മായിരിക്ക To be well off. (No.)
ദ്വീപം
dvībam S. (ദ്വി + അപ്) Tdbh.ദീവു, തീ വു an island. 1. Ceylon. ദ്വീപുപിലാവു Artocarpus incisifolia, the bread-fruit tree from Ceylon. 2. the Laccadives ൧൮ ദ്വീപു KU. conquered by Kōlattiri and governed by the Bībi of Cannanore for a yearly tribute of 18000 fanam. ദ്വീപിലേ മേല്‍ ഇരിക്കുന്ന ജന്മവകാശം, ദ്വീ പിലേ കച്ചോടത്തിന്‍റെ ലാഭം TR. 3. one of the 7 continents. Bhg 5. ദ്വീപയഷ്ടി (1) an imported staff, the emblem of a minister, ദ്വീ. യും നല്കി PT1. ദ്വീപാന്തരം another island, ദ്വീ'ങ്ങളില്‍ പോ ലും വസിപ്പവര്‍ Nal. ദ്വീപി a leoparḍ. കാന്താരദ്വീപിസിംഹാദി കള്‍ RS. & ദ്വീപികാചര്‍മ്മം Genov. ദ്വീപുച്ചക്ക (1) a bread-fruit.
പയററു
payat/?/t/?/ụ (fr. പയില്‍ learning, C. Te. pasuḷe, pasi a child) 1. Fencing exercise വാളും വില്ലും പലതുപ. ഉണ്ടു Pay. — കുന്തപ്പയററു, വടിപ്പ. foil, വാള്‍്പ etc. 2. So. a trick. 3. No. a way of retrieving one's affairs, by inviting guests who contribute gifts പ. കഴിക്ക. (opp. പയററിനു പോക). പയററുക, (T. പയിററുക) 1. to exercise in arms, to fence in കളരി, to practise എയ്വു etc. വാള്‍ എടുത്തു നല്‍ ചര്‍മ്മവുമായി മേളത്തില് ‍നിന്നു പയററി CG. (young K/?/šṇa). കച്ചില കെട്ടിപ്പയററി കുഞ്ഞന്‍ TP. (a Nāyar girl). 2. to strike രണ്ടു മൂന്നു പയററിക്കൊടുത്തു. 3. to accept an invitation from an involved friend & contribute at the feast പയററിയേ ഉണ്ണുക; ൪ പണം പയററി contributed so much. പയററിയ പണം തിരികേ അങ്ങോ ട്ടും പയറേറണം No. CV. പയററിക്ക 1. teach the use of arms, പ'ന്ന പണിക്കര്‍ TP. 2. to outwit, ചെ ക്കന്‍ എന്നെ പയററിച്ചു Arb. പയററുകാരന്‍, പയററുപണിക്കാരന്‍ a fencing-master. പയറേറാല (3) a list of contributions.
വട്ടം
vaṭṭam 5. (C. Te. വടു round = വള്‍, or Tdbh. of വൃത്തം). 1. A circle, globe, roundness വട്ടമൊത്ത ചര്‍മ്മം KR. a perfectly round shield. ൭൦൦ യോജന വ'മായുള്ള ലങ്ക AR. അ തിന്‍ വ. പൊക്കം Bhr. circumference & height. വ. opp. വിട്ടം Gan. വ'ത്തില്‍ പാഞ്ഞുഴന്നു CG. frightened women, met. വട്ടത്തില്‍ ആക്കിക്ക ളക No. = to fool, മട്ടിക്ക. 2. a cymbal, disk of sugar, potter's wheel, mill; broad space (മുക്കാല്‍ വ. 824). 3. adv. around തീക്കൊള്ളി കൊണ്ടു വ. വീയുന്ന നേരത്തു Bhg. വ. കൂടുക to meet in a circle, assemble. 4. assemblage of things, preparation ഓരോ വ'ങ്ങള്‍ കൂട്ടി Bhg. നെയ്യും തീയും വ'ങ്ങള്‍ കൂട്ടിക്കൊണ്ടു PT. for an ordeal. വ'ങ്ങള്‍ ഊട്ടിന്നു കെട്ടിച്ചുമന്നു PT. പ്രയാണ വ'ത്തിന്നു വിട വഴങ്ങി TR. left the work to prepare for his journey. ഒട്ടൊട്ടെ നിക്കും തുരഗങ്ങളോടുള്ള വ'വും വ്യാപാരമാര്‍ഗ്ഗ വും ഉണ്ടു Nal. I have some experience with horses. 5. aspect of things & circumstances. കലഹത്തിന്നു വ. warlike. സകലവും നല്ല കഴി ച്ചലിന്‍റെ വ'മായിരുന്നു all looked comfortably. കാര്യങ്ങള്‍ വര്‍ദ്ധനെക്കുള്ള വട്ടമായി TR. my prospects brightened. 6. time, turn പല വ., മൂവേഴു വ. KU. കൃഷിക്കുള്ള വ. time for agricultural labors. 7. agio in exchange= വട്ടി, interest on money-orders വ. നൂററിന്നു രണ്ടു TR. on Govt, paper. ചെല്ലാത്ത പൊന്നി ന്നു വ. ഇല്ല prov. വ. ഏറി കുറഞ്ഞു പോക (prh. fr. വൃദ്ധം). വട്ടക്കണ്‍ (1) a rolling or threatening, prominent eye വ. വിട്ടു തുടങ്ങിനാര്‍ CG.
വര്‍മ്മം
varmam S. (വൃ). 1. Armour, mail ബന്ധി ച്ച വര്‍മ്മയുധാദിയോടും Bhr. വര്‍മ്മചര്‍മ്മങ്ങളി ലും ചതുരന്‍ VCh. — fig. ദൈവം ഇന്നൊരു വ' മായി നിന്നീവന്നെങ്കില്‍ Mud. if God is not his shield. 2. (No. loc.) = മര്‍മ്മം. വര്‍മ്മന്‍ a cognomen of Rājas കേരളവ., രവി വ'ര്‍ etc. KU.; often contracted കുഞ്ഞോമന്‍, ഉണ്ണമ്മന്‍ etc. വര്‍മ്മിക്ക (2) to be endangered V1.; to vie.
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7236
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 29967
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 28654
Chamheavy Bangla Font
Chamheavy
Download
View Count : 17127
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9295
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4249
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 25173
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11500
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 7959
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 5721

close
Please like, if you love this website