Malayalam to English Dictionary: ചെയ്യുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അണ്ണാവി
aṇṇāvi T. a M. (അണ്ണന്‍) Tutor, teacher, head of a company of actors; തന്നാ ലേത്താന്‍ കെട്ടാല്‍ അ. എന്തു ചെയ്യും prov.
അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അപേക്ഷ
abēkša S. (അപ + ഈക്ഷ) 1. Looking for, expectation. 2. M. desire, request. തരുവാന്‍ കുന്പഞ്ഞിയില്‍ നാം അ. ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. i. നിങ്ങള്‍ക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാല്‍ PT1. if you wait a little. 2. to entreat, beg, with Loc. & Acc. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സര്‍ക്കാരില്‍ അ'ച്ചു, കുന്പഞ്ഞിയില്‍ പരിന്ത്രി സ്സ് വന്ന് അപേക്ഷിച്ചാല്‍ TR. if the French should once beg for peace. തന്നു രക്ഷിക്കേ ണ്ടതിന്ന് അ'ക്കുന്നു MR.
അറിയുക
ar̀iyuγa T. M. C. Tu. (Te. എറുഗു) √ അറു 1. To know. അറിവെന്‍ I know (Syr. doc.) part. അറിവന്‍ privy to a transaction (doc.) പലരും അറികേ Inf. notoriously. അറി യാതെ unobserved, suddenly, unwillingly. ത ന്നെത്താനറിയാതെ വീണാര്‍ KR. swooned. Sometimes (like പൊറുക്ക) with the Obj. in advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും Bhr. cannot live without him. 2. v. n. to be known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't know, എനിക്ക് അറിഞ്ഞു I knew. അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ യ്ക ignorance. CV. അറിവിക്ക, അറിയിക്ക to make known, വി ശേഷം എന്നെ അ.. also എന്നോട്, എനിക്ക് അരചന്നറിയിക്ക RC. to report, notify. VN. അറിയിപ്പു notice. സര്‍ക്കാരിലേ അറിയിപ്പു proclamation. 2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ, തങ്ങള്‍ക്ക് അറിവിപ്പിക്കാന്‍ ഉണ്ടു etc. TR. അറിമുഖം acquaintance, familiarity. അ. ഉണ്ടാ ക്ക, വരുത്തുക to contract acquaintance. അറിവാളന്‍ (= അറിവന്‍) experienced, learned. അറിവാളര്‍ എഴുതി PP. VN. അറിവു knowledge. എന്തെല്ലാം അറിവുക ള്‍ Mud. what tidings? പാണ്ടിയാല കൊടു ത്ത അറിവും ഞങ്ങള്‍ക്ക് ഇല്ല TR. we were not informed, that... ചെയ്തതു ഞങ്ങള്‍ക്കറി വുണ്ടു we are aware, that he did. അറിയു ന്നില്ല ചെററും ഉപകാരം, അറിവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ KR4. gratitude. അറിവുകാരന്‍ skilful, knowing.
ആക്രമം
ākramam S. Assault, invasion ആ. സഗരന്മാര്‍ ചെയ്യുന്നു KR. den V. ആക്രമിക്ക to attack, encroach, usurp ഇനി ഒരിക്കല്‍ ഭൂമിയെ നീ ആക്രമിക്കായ്ക KU. രാഹുകേതുക്കള് വന്നാക്രമിച്ചീടും Nal 4. സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on, force, ഒക്കയും ദൈവം തന്നേ ആക്രമിക്കു ന്നീലോകം KR. fate subdues the world. ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി Arb. (= വശന്‍).
ആഹവം
āhavam S.(ഹു = ഹ്വാ) Calling out, battle, fight. Bhr. ആഹുതി S. (ഹു) sacrifice മാംസാഹുതികളും ചെയ്യുന്നു Nal. ആ. ആക്ക to offer up. ഇ ന്നൊരാഹുതി ചെയ്യിന്നേന്‍ എന്‍ ഉടലംകൊ ണ്ടേ RC. part. ആഹുതം sacrificed. ആഹ്രതം called.
ഇബാദത്ത്
Ar. 'ibādat. Service (of God) പ ടെച്ചോന്നു വേണ്ടി ഇബാദത്ത് ചെയ്യേണ്ടതിലേ ക്കുളള നിസ്കാരം Mpl.
ഋതം
ṛδam S. (L. ratus) Right, truth. ചെയ്യേ ണം മുറിവാങ്ങി വെട്ടവ൯ ഋതം VyM. = സത്യം to swear. ഋതു S. 1. season, esp. of 2 months ഋതു രാ ജ൯ spring, സ൪ വ്വര്‍ത്തു in all seasons AR. 2. menstruation. ഋതുവായ പെണ്ണു a girl of age. അവള്‍ ഋതുധര്‍മ്മം പ്രാപിച്ചു Bhr. ഋതുപകര്‍ച്ച influence of the different seasons on one's health. ഋതേ besides, except. തമൃതേ Bhg. without him. ഋത്വിക് (√ ഇജ) pl. hon. ഋത്വിക്കള്‍ KR. & ഋത്വിക്കുകള്‍ Bhg. family-priest. Previous page Next page
എണ്ണം
eṇṇam VN. of foll. 1. Number, counting. എ. നോക്കുക to count, എ. ഒപ്പിക്ക to settle an account. എ. ഇല്ലാതോളം, എ.അററ CG. innumerable. പിടി എ. പോകയില്ല stunted fruits are not counted. 2. number, piece, article, even of persons. ഇരിപത്തുരണ്ടെണ്ണം നായന്മാര്‍ TP. ദൂറായിട്ടുള്ള എ. പറഞ്ഞുണ്ടാക്കി TR.proffered calumnies. നീരസം ഉണ്ടാവാന്‍ തക്കവണ്ണം ഒര്‍ എണ്ണങ്ങള്‍ ഞാന്‍ നടന്നു പോ യെന്നു TR. as if I had committed any thing to displease you. ചെയ്യേണ്ട എണ്ണങ്ങള്‍ duty. എണ്ണവണ്ണം particular account.
ē 5. A particle, which 1. forms local adverbs മേലേ, പിന്നേ; അന്യഭാഗമേച്ചെന്നു Nal. — temporal adv. മുന്പേ etc. others കൂട്ടമേ, ന ന്നേ, നേരേ truly, സുഖമേ. 2. serves for composition മുന്പിലേ പര്‍വ്വം first chapter, മേ ലിലേ വിശേഷങ്ങള്‍ Bhr.; hence the Gen. എ ന്‍റേ etc. 3.emphatic. ആരാലുമേ വരാ Bhg. by none whatever. എപ്പേരുമേ Mud. ബാല ന്മാര്‍ ഒക്കയുമേ SG. and ഒക്കവേയും KR. കൊ ല്ലുമേ ഇവന്‍ Bhr. Interj. പുടവകള്‍ നല്കുവതാ രേ നാഥ Bhr. കുട്ടിക്കു എന്തായേ MR. 4. restrictive പാപമേ കാരണം CG. sin is the only cause, ഇത്രവേ ചൊല്ലാം KR. but so much. ചെ റുപ്പത്തിലേ already in infancy. കല്പന ഉണ്ടെ ങ്കിലേ വരും TR. Esp. with 2nd futures രണ്ടേ ഉള്ളു, ചെയ്തേ കഴിയൂ, പുരതുറപ്പിച്ചേ ഇരിക്കാ വു KU. മുടിക്കിലേ കോപം തീരു CG. 5. commanding ചെയ്യേണമേ (also prayer) ചെയ്യരു തേ, ചെയ്യല്ലേ, ആദരിച്ചീടൊല്ലായേ Nal. 6. interrogative after Neg. അല്ലേ is it not? വ ന്നു കൂടേ cannot? നിണക്കു നാണം ഇല്ലേ Bhr. II.
ഏഷണം
ēšaṇam S. (√ ഇഷ്) Seeking, wishing. ഏഷണ പാശങ്ങള്‍ ഒക്കവേ ഖണ്ഡിച്ചു Bhr. മൂവേഷണം KeiN. ഏഷണത്രയങ്ങളും Bhg. അ വിദ്യാവശത്തില്‍ വര്‍ത്തിക്കും ജീവ൯ ചെയ്യും പ്ര വൃത്തി മൂന്നു വിധം (ഏഷണം, മമത, പ്രവൃദ്ധാ ഹങ്കാരം) KeiN.
ഒല്ലുക
olluγa T. M. C. Te. To consent, love — to be fit, possible.—Only in Neg. ഒല്ലാ = വല്ലാ must not, ought not (in prayers, rules, prov.) ചെയ്യൊല്ലാ & ഇച്ചെയ്യുന്നതൊല്ലാ, CG. സാഹ സം ചെയ്കൊല്ല, പോകൊല്ല പട്ടിയേ Bhr. — past വേറിട്ടു പോകൊല്ലാഞ്ഞു CG. ought not to have separated.—adj. part. ഒല്ലാത്ത unbecoming. തനിക്ക ഒ'തിന്ന് ഏറ ശ്രമിക്കൊല്ല Anj. indecent, bad. ഒല്ലാത കര്‍മ്മങ്ങള്‍ UR. ഒല്ലാ തതിങ്ങനെ ചൊല്ലാതെ നില്ലൂ CG. — VN. ഒല്ലായ്മ = അരുതായ്മ, also ഒല്ലായ്ക കിട്ടും ഒല്ലി (mantr.) Te. C. Tu. M. sheet, cover 5 yds. by 3, = പു തപ്പു f.i. ഒല്ലിയില്‍ തോററതു കോണിയില്‍ എടുക്ക prov. ഞാന്‍ പുതെച്ചിട്ടുളള ഒ. കൊ ണ്ടു എന്നെ കെട്ടി TR. ഒല്ലി എന്ന പൂവളളി വസ്ത്രം (vu.) നായി ഒല്ലുന്നു(ഒല്ലിയില്‍നിന്നു) മാല കടിച്ചെടുത്തു TP. ഒല്ലിയല്‍ Royal cloth, = ഉടയാട V1. പട്ടൊല്ലി യല്‍ silk gown. ഒ. വെക്ക Rājas to marry Sūdra women, take concubines; കോഴിക്കോ ട്ടു കൂലകത്ത് ഒ. വെക്കേണം KU. (vu. ഒല വില്‍).
ഓടുക, ടി
ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)
ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4821
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 25669
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16095
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 17677
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 19732
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 7034
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8256
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7666
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 28088
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 15732

close
Please like, if you love this website