English Meaning of എണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of എണ്ണം is as below...

എണ്ണം : eṇṇam VN. of foll. 1. Number, counting. എ. നോക്കുക to count, എ. ഒപ്പിക്ക to settle an account. എ. ഇല്ലാതോളം, എ.അററ CG. innumerable. പിടി എ. പോകയില്ല stunted fruits are not counted. 2. number, piece, article, even of persons. ഇരിപത്തുരണ്ടെണ്ണം നായന്മാര്‍ TP. ദൂറായിട്ടുള്ള എ. പറഞ്ഞുണ്ടാക്കി TR.proffered calumnies. നീരസം ഉണ്ടാവാന്‍ തക്കവണ്ണം ഒര്‍ എണ്ണങ്ങള്‍ ഞാന്‍ നടന്നു പോ യെന്നു TR. as if I had committed any thing to displease you. ചെയ്യേണ്ട എണ്ണങ്ങള്‍ duty. എണ്ണവണ്ണം particular account.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
എരിമ
erima എരുമ T. M. C. Te. (Tu. എരു m., എര്‍മ്മ fem.) Buffalo, chiefly the cow = കാലി (m. പോത്തു). എരുമപ്പാല്‍ അതിഗുരുശീതളം താനം ഏററവും GP. മലയെരിമ 1. jungle buffalo. 2. med. moon-plant on Himālaya (പടുവതി S.) എരുമക്കള്ളി a milkplant Ericyne V1. also എ രുമത്താളി Rh. എരുമക്കാരന്‍ buffalo driver or keeper. എരുമാന്‍ (prh. എരു bullock?) N. pr. a caste of masons (2988 in the Taliparambu Tāluk മണ്‍ചുവ൪ വെക്കുന്നവര്‍) = കോലയാന്‍.
എന്‍
eǹ T. M. Tu. aC. (= യന്‍) Obl. case of യാന്‍, ഞാന്‍ T. എന്നാണ I swear by myself (Dat. എനിക്കു & എനക്കു). എന്‍പുരാന്‍ 1. my Lord. 2. എന്പ്രാന്‍ a class of sacrificing Brahmans at Nīlē/?/waram etc. എന്പ്രാന്‍റെ വിളക്കത്തു വാരിയന്‍റെ അത്താ ഴം prov. മങ്ങലത്ത എന്പ്രാന്തിരി TR. എന്‍ പെരുമാന്‍ B. a low Brahman class.
എയ്തുക, യ്തി
eyδuγa T. a M. To get, obtain (= എത്തുക 2.) എയ്തലാം ഇലങ്കമാനഗരം, എ യ്തിനാ൪ അമര൪ ആലയങ്ങള്‍, അഴകാന്തപൂജ കളും എയ്തി (performed) RC.
എണ്‍
eṇ M. T. Number; thought. എണ്ണേറു വൊരു പരമാനന്ദം RS. very high.
എങ്ങു
eṇṇụ T. M. (√ എ correl. ഇങ്ങു, അ ങ്ങു) Where? എങ്ങും anywhere, everywhere. അന്നാളില്‍ എങ്ങും നീ വന്നില്ല TP.on none of those days. എങ്ങാനും anywhere തറയില്‍ എങ്ങാനും ഒരു സ്ഥലം ഒഴിപ്പിക്ക TR. നാട്ടില്‍ എങ്ങാനും ഒരു ദേശം Mud. നാടു കടന്ന് എങ്ഹാന്‍ പോ കുന്നു TP. — mod. adj. എങ്ങാണ്ടൊരു വീടു. എങ്ങനേ (അനേ) how? also rel. എങ്ങനേ ഞാന്‍ Previous page Next page
എലി
eli 5. (C. ഇലി) Rat, mouse; കാട്ടെലി = പെരിച്ചാഴി, ചുണ്ടെലി small mouse. എലിക്കത്തിരി, എലിക്കണി rat-trap (of iron). എലികരള്‍ച gnawing of mouse. എലിക്കാട്ടം (കാഷ്ഠം) used med. MM. എലിച്ചുവടു a perfume, വ്യാഘ്രനഖം. എലിച്ചെവി (= മൂഷികപര്‍ണ്ണി) Evolvulus emarginatus or Salvinia cucullaris Rh. എലിത്തടി Pothos pertusa Rh. എലിനടകള്‍, എലിക്കോല്‍, എലിവാട parts of roof. എലിപ്പച്ച Tantr. a plant. എലിപ്പാഷാണം, — മരുന്നു, — വിഷം ratsbane, arsenic. എലിമഞ്ച, എലിപ്പത്തായം rat-trap (of wood). എലിമട rat-hole, also എലിപ്പാതാളം. എലിമുള്ളു Spinifex squamosus Rh. എലിവിന്‍പശ see ഇലവിന്‍പശ med.
എന്നു
eǹǹụ (C. T. എന്‍റു √ എ) What day? when? ഞാന്‍ ഒളിച്ചവാറ് എന്നു കണ്ടു AR. എന്നിനികാണുന്നു Bhr. എന്നു പോല്‍ യൌവനം ആളുന്നുതു CG. എന്നു, എന്നെക്കും always. എന്നെന്നും വരിക യില്ല, വിശ്വാസമായി നില്ക്കുന്നത എന്നെ ന്നേക്കും നന്നു TR. for ever and ever. II.
എറിക്ക
er̀ikka T. M. 1. (No.) To protrude. 2. B. to shine as sun (= എരി?). 3. to remove the bark from timber, rough hew for sawing V1. മുറിക്കുന്നു മരം എറിക്കുന്നു ചില൪ KR.
എവിടത്തു, എവിടേ
eviḍē (എ) where? Dat. എവിടേക്കു, — ടത്തേക്കു whither? എവിടേയും anywhere. എവിടത്തോന്‍ (vu. എവിടുത്തോന്‍) = എങ്ങോന്‍ Bhr. എവ്വിടം what place, passage? രാമായണത്തില്‍ എവ്വിടം കഥ നല്ലു KU. എവ്വണ്ണം how? എവ്വഴി CG. whither?
Sponsor Books Adv
Aravinda Yogi
Janardhana Menon Kunnathu
Download This Book
Vidwan Machattelayathinde Krithikal Vol-1
Ilayathu Machattu
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
Indu No-1 Bangla Font
Indu No-1
Download
View Count : 317064
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7142
ML-NILA03 Bangla Font
ML-NILA03
Download
View Count : 8248
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 6725
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 7611

close
Please like, if you love this website