Malayalam to English Dictionary: ചേര്‍ക്കുന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അര
ara 5. (√ അരു decrease) 1. Half. അരവൊണ്മതിനേരെഴുംകണ RC 133. an arrow shaped like a half moon. 2. the middle of the body, loins, waist (= ഇട, നാടു) അരയും തലയും മറന്നു fainted; അരെക്കു കീള്‍ തക്കുമാറി ല്ല. Bhr. അരയില്‍ or അരെക്കു കയറിട്ടു കൊ ണ്ടുപോയി Mud. led to execution. അരയില്‍ ഉ ണ്ടു I have it in the girdle. Cpds. അരക്കാല്‍ 1/8. അരക്കാല്‍ നാഴിക പോലും not even 4 minutes. അരക്കാല് പലിശ 1¼% interest. അരക്കുപ്പായം, — ച്ചട്ട short garment V1. അരക്കുഴല്‍ small box used as purse. അരക്കെട്ടു (2) 1. loins. അരക്കെട്ടില്‍ നോവും Nid. 2. girdle. — അരക്ലേശം Bubo. അരക്ഷണം half a moment. അ. നില്ക്കാതെ. അരഞ്ഞാണ്‍ chain worn round the waist നൂ ലരഞ്ഞാണം TR. അരഞ്ഞാണം പറിക്കയും MM. symptom of delirium. അരഞ്ഞാലി (2), — മണി waist-ornament. അരപ്പടം (2) leather-girdle V1. അരപ്പണം half a fanam. അരപ്പലം ½ pound, in prov. അരപ്പലം തേഞ്ഞു പോകും, അ. നൂലിന്‍റെ കുഴക്കു. അരപ്പൂട്ടു (2) girdle with clasp V1. അരമനസ്സായിരിക്ക to be undecided, reluctant. അരമന്‍ stunted corn (Palg.) അരമാ 1. a fraction 1/40, അരമയുടെ പാതി കാ ണി — 2. a wooden bolt. അരമയും തഴുതും. അരമാനം = അര 2. ഉടഞ്ഞാണ്‍ തന്‍റെ അ. ചേര്‍ക്കുന്നു TP. put on his waist. അരമാല്‍ (2) hips. അ.'ലിന്നു വെടികൊണ്ടു. അരമുറുക്കു girdle. — അരമുറുക്കി Arb. girded himself for wrestling. അരയര (ഉറുപ്പിക) TR. each half a Rupee. അരെരച്ച by halves, as medicines. അരവൈദ്യന്‍ (prov.) a tolerable physician. II.
തുഛ്ശം
tuččham S. (see 2.) 1. Little, vile ലീല യില്‍ കുരൂഹലപ്രൌഢി തു'മായി Nal. പറഞ്ഞു ചേര്‍ക്കുന്നവ൪ പാരം തു. Sah. few peacemakers. പിതരി ബഹുമാനം സുതന് അതിതു. ChVr. — തുഛ്ശബുദ്ധികള്‍ PT. persons of low mind; so തുഛ്ശനല്ലോമുരപുത്രന്‍ Mud. — തുഛ്ശാ ക്കുക, തുഛ്ശീകരിക്ക to despise. 2. M. (തുഞും) end; മലത്തുച്ചം the top of a hill; extremity of a Cocoanut-branch, useless for thatching & used for a torch ( = ചൂട്ട); also തുയ്യം; പച്ചോലത്തു. മുറിച്ചു TP.
ഭാവന
bhāvana S. (caus. of ഭു). 1. Effecting; power of representing to oneself, imagination. ഭാ. തന്നാലേ പുല്കി CG. not bodily, ഭാ. യാലേ വന്ദിച്ചു Bhr. inwardly. In Vēdānta ബ്രഹ്മഭാ. is the realization of the All One, അസംഭാ. its first enemy, the fancy of the difference of things, സംശയഭാ. want of implicit reliance on the Guru, വിപരീതഭാ. the thought of body, I, world, as if they were realities, etc. KeiN. ഭാ. കൊണ്ടു തന്നേ സര്‍വ്വവും ഉണ്ടാകുന്നു Bhg. 2. reflection, meditation മാമുനിമാര്‍ മൌലി യില്‍ ചേര്‍ക്കുന്നു ഭാ. യാലേ ഈ പാദപരാഗം, കേവലയായൊരു ഭാ. തന്നിലേ മേവി നിന്നു CG. confined himself to one meditation. ഭാവി S. (ഭൂ) 1. future; fut. tense (gram.).— ഭാ. വാക്യം.prediction. 2. (ഭാവം) holding & expressing a sentiment പ്രിയഭാവിയായി രിക്ക VCh. — ഭാവിനി S. a fine woman. denV. ഭാവിക്ക 1. to represent, exhibit, show കേട്ടില്ല എന്നു ഭാവിച്ചു Bhr.; കേട്ടതു ഭാവി യാതേ PT.; ശോകരോഷാദികളെ ഭാവിച്ചു Mud. (felt or feigned). കെട്ടി ഞാന്നു ചാവ തിന്നായി ഭാ. Mud. act as if you hanged yourself!; so neg. കാണാതേ ഭാ. to feign to believe yourself unseen. — കലശല്ക്കു ഭാ. MR. to show fight. രാജാവു ചിരിക്കുന്നതു പോ ലേ ഭാവിച്ചു കൊല്ലും though he appear to smile. 2. to assume (=അഹംഭാവം?). അ ന്യോന്യവാഞ്ഛിതം കൊണ്ടു ഭാ'ച്ചു ഘോഷി ച്ചു Nal. claimed each the preference for his choice. 3. to intend നാളെ സ്വയംവരം ഭാവിച്ചിരിക്കുന്നു Nal. സേവയും ഭാവിച്ചു Bhr. (a dog seeking a master). Chiefly Dat. ഊണിന്നു ഭാവിച്ചു KR. (=ഉണ്മാന്‍). ഭക്ഷണ ത്തിന്നു ഭാവിക്കുന്പോള്‍ TR. പടെക്കു Bhr. സന്ധിക്കു ഭാവിക്കില്‍ ChVr. resolve & prepare for. ഭാ. വേണ്ട അതിന്നിനി Sah. don't hope for it. ഭാവിതം part. pass, of prec. (also: got, mixed). ഇതിപ്പോള്‍ വന്നതും എനിക്കു ഭാ. KR. hoped for. CV. ഭാവിപ്പിക്ക f. i. അവര്‍ക്കു സങ്കടം മനതാ രില്‍ ഭാവിപ്പിച്ചീടും Nal. I should grieve them (al. സംഭവിപ്പി —). ഭാവുകം S. happy= ശുഭം, സുഖം.
മണം
manam 1. T. M. C. Smell, good or bad മ. കിളന്ന കുക്കുലുവകില്‍ത്തടികള്‍ RC. മഴ പെയ്തിട്ടു മണ്ണിന്‍റെ മണം പൊന്തുന്നു No. So. മ. ഏറും നല്‍മാലകള്‍ Anj. മ. കേള്‍ക്ക to smell. മ. കാട്ടുക to perfume. പെരുമണം = സുരഭി V2. നാലും ഒരു മ. ചേര്‍ക്കുന്നു TP. 2. reputation പണമുള്ളവനേ മ. ഉള്ളു prov. മ. കെട്ടവന്‍ V1. മണവും ഗുണവും ഇല്ലാത്തോന്‍ = നീചവൃത്തി ക്കാരന്‍. 3. T. aM. wedding (Te. മനുവു, C. Tu. madive). മണക്കളം seats for bride & bridegroom. മണക്കോലക്കട്ടില്‍ a Nāyar's bed, hon. മണപ്പുര Vl. a chamber built for bride & bridegroom. മണമാളന്‍ RC. a bridegroom, husband മല മകള്‍ മ. Siva.
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 11911
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 25827
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 6313
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 9007
Manorama Bangla Font
Manorama
Download
View Count : 35777
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 85215
Gayathri Regular Bangla Font
Gayathri Regular
Download
View Count : 123372
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 13334
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 10034
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 20630

close
Please like, if you love this website