English Meaning of മണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണം is as below...

മണം : manam 1. T. M. C. Smell, good or bad മ. കിളന്ന കുക്കുലുവകില്‍ത്തടികള്‍ RC. മഴ പെയ്തിട്ടു മണ്ണിന്‍റെ മണം പൊന്തുന്നു No. So. മ. ഏറും നല്‍മാലകള്‍ Anj. മ. കേള്‍ക്ക to smell. മ. കാട്ടുക to perfume. പെരുമണം = സുരഭി V2. നാലും ഒരു മ. ചേര്‍ക്കുന്നു TP. 2. reputation പണമുള്ളവനേ മ. ഉള്ളു prov. മ. കെട്ടവന്‍ V1. മണവും ഗുണവും ഇല്ലാത്തോന്‍ = നീചവൃത്തി ക്കാരന്‍. 3. T. aM. wedding (Te. മനുവു, C. Tu. madive). മണക്കളം seats for bride & bridegroom. മണക്കോലക്കട്ടില്‍ a Nāyar's bed, hon. മണപ്പുര Vl. a chamber built for bride & bridegroom. മണമാളന്‍ RC. a bridegroom, husband മല മകള്‍ മ. Siva.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാററല്‍
māt/?/t/?/al (VN. of മാററുക). Curing; esp. the dance & music of Malayars for driving out a demon or a disease ദേവമാററു. മാററലര്‍ enemies (= incurable?) Bhr. മാററാണി a wedge; a nail used to drive out nails. മാററാന്‍ an enemy, foe KU. = മാററലന്‍. മാററി a person who fails, unfortunate. — നമ്മു ടെ മാ'ത്വം ഒഴികയില്ല PT. my destitution. മാ'ത്തവും കൊണ്ടു പോന്നു ഞാന്‍ Nal. and I came off empty (V1. also enmity?). മാററു T. M. 1. change, chiefly of raiment. വ ണ്ണാത്തി മാ. കൊടുക്ക KU. to supply clean clothes, the property of others, for removing imaginary pollution. ചാക്യാരെ ചന്തി വ ണ്ണത്താന്‍റെ മാ. prov. ൦രംററും മാ'൦ വിലക്കു ക, ൦രംററുന്നു മാ. പറക (= എതിര്‍ക്ക), എററും മാ'൦ ഇല്ലാത്ത ജാതി prov മാ. വസ്ത്രം; so മാ. കന്നു, മാ. കാള a relay of cattle, മാ. വാണി ഭം barter. 2. a degree of fineness, touch in metallurgy കീഴ്മാ. മേല്‍മാ. മാററന്തം difference in fineness CS. പൊന്നിന്‍ മാ. ഏററുക to refine (= ഊതിക്കഴിക്ക) V2. പ ത്തര മാ. ളള തങ്കം VCh. The purest gold (Mohar = 8 മാ., ornaments = 9 മാ.). മാറേറ റിയ പൊന്‍, നല്ല മാ. ളള പൊന്‍, മാ. കള്‍ ഏറിക്കാണും po. മാററു കുറെക്ക to debase, adulterate (also met.). കരിക്കൊരു മാററില്ല Nasr. equally valueless. 3. aM. C. Te. (= മാ ററം 4. 5.) a reply, word മാറെറടുത്തെടുത്തു രെക്കാം RC. I may relate one after the other. മാററണിപുകഴ് ചാന്പവാന്‍ RC. മാററുകി ളി V2. a decoy-bird. മാററുക 1. v. a. to change, substitute. കല്പി ച്ചതു മാററി MR. altered the decree. പേരു നീ മാററീട്ടു കൊളേളണം Bhr. മാററിവെക്ക to place otherwise, separate. ചുമല്‍ മാററി ക്കൊള്‍ക as bearers. നെല്‍ മാററിക്കൊടുക്ക to exchange for another sort. 2. to remove ആയുധത്തെ അസത്രേണ മാററിനാന്‍ UR. warded off. കല്പന മാററി നടക്ക TR. to transgress. എന്‍റെ ഉദ്യോഗം മാററി dismissed. ഒന്നു മാ'വാനായിട്ടു മലയനെ വരു ത്തി TR. to expel a demon, so ഉഴിഞ്ഞു മാ ററുക (തോററം ചൊല്ലീട്ടു) ദീനം മാററി വേ ഗം വരാം when cured. മാററി വെച്ചു കൊ ടുക്ക TR. To remedy. മാറെറാലി (മാററു 3.) an echo. മാ. കൊളളുമാറു കരഞ്ഞു CG. So as to resound. എന്നിവറെറ ക്കൊണ്ടു മാ. കൊള്‍കയാല്‍ SitVij. എങ്ങും ഇട ചേര്‍ന്നു മാ. കൊണ്ടുതേ AR. from battle din. നിഴലോടും മാ. യോടും നിന്നു കളിക്ക CG. children.
മാച്ചല്‍
māččal & മാച്ചില്‍ T. M. 1. VN. of മായുക q. v. 2. (T. മററു S. മാര്‍ജന) a besom, broom, ചൂതുമാ. of rushes, പട്ടമാ. of Areca leafstalks (മാച്ചിപ്പട്ട.). കുററിമാ. stump of a broom, അടിമാച്ചിലും TP.
മുദിരം
mud/?/iram S. A cloud. മുദ്ഗരം, മുല്ഗരം S. = മുള്‍ത്തടി A mace മു. കൊ ണ്ടു താഡിച്ചു AR.
മാതളം
māδaḷam T. M. C. Tu. (S. also മാതുലം ഗം VetC). 1. Citrus medica, gen. മാതളനാര കം a. med. മാതളനാരങ്ങനീര്‍ a. med. in GP 67. മാതള്‍നാരങ്ങാത്തൊലി, — കുഴന്പു, — അല്ലി. 2. a pomegranate അഞ്ചു മാതളന്പഴം VyM.; also മാതള T. f. i. മാതള തന്നിളവിത്തു കണക്കനേ പല്ലുകള്‍ CG.; മാതളേ Voc. KR. — Kinds: താളിമാ. pomegranate tree, നീര്‍മാ. a Cratæva (tapia?). മാതാമ്മ = മതാമ്മ Madam.
മുത്തം
muttam T. M. (= മുത്തു?). A kiss, see മുത്തുക.
മുരുട
muruḍa (T. drum). A drinking vessel of Sanyāsis, കമണ്ഡലു S., & in general use.
മോ
mō (loc.) Mother കാരക്കല്‍ മോ Anj. N. pr. മോകംTdbh. of മോഘം, മോഹം.
മുളം
muḷam No. C. Tu. = മുഴം. A cubit ഉത്തരീ യം മു. വെച്ചുതുടങ്ങി, രണ്ടര മു. ഉള്ള മുണ്ടു Nal.
മാര്‍
mār T. M. 1. = മാറു. 2. = അവര്‍ (Te. വാര്‍). 3. Syr. Lord മാര്‍പാപ്പാ CatR. = മാറാന്‍; മാര്‍പാ പ്പാകാലാണ Nasr.
മൊച്ച
močča 1. A light coloured monkey. 2. T. So. a Dolichos tetraspermus, B. മൊച്ച ക്കൊട്ട its peas (No. മൊച്ചക്കൊട്ടപ്പയറു = അ വര). മോച്ചന്‍ (മൂത്ത?) 1. an old man, a big person (loc). 2. Palg. = നൊച്ചെലി, നച്ചെലി. മൊച്ചിങ്ങ, see under മുച്ചി.
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Harishchandran
Vasudevam Moosad
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Random Fonts
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 6046
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16979
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 8926
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 26149
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13847

close
Please like, if you love this website