Malayalam to English Dictionary: തട്ടുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അഴി
a/?/i T. M. C. l. = അഴിവു Expense വരവേ റ്റമായും അഴിചുരുക്കിയും KR. അകത്തഴി. q. v. 2. (T. കഴി) bar, rivermouth. 3. bars of bamboos, lattice, railing, trellis അഴിയിടുക, തട്ടുക TP. Cpds. അഴികണ്ണ് (1) putrid inflammation of the eye അ. ഇളെക്കും a med. അഴിനില (1) despair അ. പൂണ്ടു തൊഴുതു വീണു Bhr. quite undone. അ. തട്ടി the troops were broken, defeated. Previous page Next page
ഉഗ്രം
ugram S. (ഉജ = വജ) 1. Vehement, passionate, as വാക്കു. — ഉഗ്രമൂര്‍ത്തി terrible. 2. heat of sun or pepper. നാസി ഉഗ്രം a complaint of the nose V1. ഉഗ്രത 1. vehemence. 2. intensity of heat, etc. ഉഗ്രന്‍ Siva. ഉഗ്രശൂല a certain colic. ഉ'ലെക്കു ലക്ഷണം പുളി തട്ടുന്പോള്‍ ഏറേ നോക a med. ഉഗ്രാണം 1. loftiness, pride V1. ഉഗ്രാണിക്ക den V. (B. ഉക്രാണം crying from anger). 2. T. C. Te. Tu. storehouse, granary, ഊണി ന്നും ഉഗ്രാണത്തിന്നും മുന്പു prov. foremost in the matter of provender.
കളി
kaḷi T.M. (see കലി & കളവു) Play, game, jest (കളിയും ചിരിയും) — നന്പ്യാര്‍ ഒരു കളി ഉ ണ്ടാക്കി തീര്‍ത്തു ഓരോരോ ഹോബിളിയിന്നു കളി പ്പിക്കുന്നു TR. a drama. കളിയോ കാരിയോ പ റയുന്നതു TP. (= കാര്യം) joke or seriously meant? കളിയാക്കുക to ridicule. Hence: കളിക്കാരന്‍ player, idler. കളിക്കൂട്ടം KU. an old privilege of Raxāpurushas. കളിക്കൊട്ടഭ്യസിക്ക KU. beating music. കളിക്കൊട്ടില്‍ SiPu. a booth for playing. കളിക്കോപ്പു playthings, stage-dresses, etc. കളിത്തട്ടു SiPu. stage, കളിത്തുറ id. near temzples. കളിപ്പൂജ SiPu. children's imitation of holy ceremonies. കളിയച്ചന്‍ playmaster V2. കളിയാട്ടം religious play, കളിയാട്ടു f. i. ശിവ രാത്രിദിവസമുള്ള കളിയാട്ടടിയന്തരം MR. ഇക്കളിയാടി മേവും CC. കളിയിണക്കുക to rehearse a play V1. കളിവരെക്ക to make certain figures with rice etc. V1. കളിവാക്കു joke. denV. കളിക്ക 1. to play, sport (കളികളിച്ചു). Mud. കളിച്ചുപറഞ്ഞു V1. jestingly. ഇമ്മൂന്ന് ഒന്നായ്ക്കളിക്കുന്പോള്‍ Mud. where these 3 qualities are equally developping themselves (= വിലാസം). ആന ക., ചൂതു ക.. etc. CG. Previous page Next page
കഴു
ka/?/u 1. Eagle, vulture ഹേ കഴുക്കളേ KU. പശു ചത്തേടത്തു കഴു എത്തും, പിണം കണ്ട കഴു prov. 2. stake for empaling malefactors കഴുവിന്‍ മുകള്‍ ഏററി VyM. കള്ളന്മാരെ കൊ ത്തിക്കൊല്ലിച്ചു കഴുമേല്‍ ഏററുകയും ചെയ്തു TR. കഴുമേല്‍ തട്ടുക TP. Hence: കഴുകു l. = കഴു 1. also കഴുകന്‍; 2. = കഴു 2. കഴുകിന്മേല്‍ ഏററുവിന്‍ Mud. (the stake seems to have been named from the likeness of an eagle). കഴുക്കോല്‍ rafter of roof (ക. താഴ്ത്തി ഓല കെ ട്ടി etc. kinds: മൂലക്ക. or കോടിക്ക., കുട്ടി ക്ക. or പററുക., നേര്‍ക്ക. കഴുക്കോല്‍ താടി.) stick or plank resting on 2 pillars; long pole of boatmen, (hence: measure of about 3 fathoms). കഴുതാക്കോല്‍ കേറുക So. key to become fast in the lock. കഴുനായി, കടല്നായി otter MC. V1. (& കഴി). കഴുനെററി bald head V1. കഴുപ്പിശാച് (abuse = കഴുവേറി). കഴുമുള്‍ T. M. & കൌമുള്‍ (C. കൌലു) a tree, whose fibres serve as strings കഴുമുള്ളിന്‍റെ നാര്‍. കഴുവിരല്‍ middle finger. കഴുവേറി (& കഴുകേറി) one, who deserves empaling or is empaled കാണ്മാന്‍ വന്നവന്‍ ക.. prov. കഴുവേററുക to empale Mud.; to abuse by calling കഴുവേറി.
കൂതി
kūδi (C. കുതു = കുത്തു sit) 1. Posteriors, കൂതിക്കു രണ്ടു തട്ടു prov. 2. membrum mul. (obsc). കൂതികുലുക്കി V1. wagtail; magpie MC കൂത്തല്‍ in കാല്ക്കൂത്തല്‍ കിടക്ക prov.
കൊടി
koḍi 5. (√ കൊടു) 1. Top, extremity. പെണകൊടി a choice woman; ഓമല്‍ ഇളകൊടി പെണ്‍വിലാസി Pay.— tip of finger, tongue, nose—end of cow's tail, and tawny colour of the same; penis of cattle, etc. 2. flag, ensign പടക്കൊടി V1. banner. ഗരുഡന്‍ കൊടിക്ക് അങ്കമായി Bhr.device of arms. കുന്പഞ്ഞിന്‍റെ കൊടിക്കീഴില്‍ TR. under the protection of the H. C. 3. sprout, creeper; betel vine = വെ ററിലക്കൊടി (as pepper is called വള്ളി ). കുഴി ക്കൊടി the young betel vine, as planted in rows. മരക്കൊടി the same as planted near trees (to plant ഇടുക No. മരം നോക്കി കൊടി ഇടേണം prov. കുത്തുക V1.) കൊടി പറിക്കയും തറിക്കയും TR. to destroy the vines. Different kinds: നാറിക്കൊടി afine sort. നാടന്‍ കൊടി മ്മന്നു വെററില നുള്ളി TP. etc. 4. what is thin & long, umbilical cord, etc. തലനാര്‍ക്കൊ ടി TP. a very long hair (as of woman). Hence: കൊടിക്കപ്പല്‍ (2) galley V1. കൊടിക്കല്‍ പാട്ടു a song recited at the Mahāmakha festival, where the Raxāpurusha തട്ടുകയറി കൊടി നാട്ടി കൊടിക്കല്‍ പാട്ടു പാടി KU. കൊടിക്കഴല്‍ a med. plant (S. പൃഷ്ടവൃക്ഷം). കൊടി കുത്തുക (&നാട്ടുക) to fix a flag, f. i. കൊടി കുത്തി കൊടുക്കുന്നതിന്‍റെ ഇടയില്‍ TR. (in harbours) during the fair season. കൊടിക്കൂറ flying flag or banner. കൊ'കള്‍ തൂക്കീടേണം Mud. കൊടിക്കൂറ വാനിലെഴ RC. കൊടിക്കൂറകള്‍ കൊടിക്കു ചെയ്ക AR. to prepare flags for a feast. കൊടിക്കൊഴിഞ്ഞില്‍ Bignonia suaveolens. കൊടിച്ചി (f. of കൊടിയന്‍), bitch V1. 2. harlot. കൊടിഞാലി (3) the pending ends of a vine, പര്‍പ്പടകം കൊ. യും a med. കൊടിത്തൂവ Tragia involucra, a med. kind of nettle GP61. വള്ളിക്കൊടുത്തൂവയും MM. കൊടിനടു (4) slender loins. കൊടിപ്പാല Asclepias volubilis. കൊടിമരം flagstaff, flag on chariots കൊ. എയ്തുടന്‍ Bhr. കൊടിക്കിണ്ടല്‍ ചെയ്ക — ക ടിയ കൊ. പാരില്‍ ഇട്ടാന്‍ RC. Previous page Next page
ചെടി
čeḍi T. M. Te. (C. ഗി —) 1. Shrub, small tree. 2. dirty, as ground V1., dung B.; ചെടി എടുത്തു പോയി ricefields to burst from heat = വിണ്ടു, കീറിപ്പോയി (prh. fr. the likeness to branchwork); 3, 7, 9, 11 തട്ടു of പൂത്തറ No.
തടം
taḍam S. 1. Declivity, shore (fr. തട 2). 2. dependent parts of the body, as കടിതടം, സ്തനതടം. 3. M. T. (തടവു) what is broad, wide, as garden-bed (ത. കെട്ടിക്ക Arb.), a basin round a tree to hold water (തടം ഇടുക; കൈ പ്പത്തടത്തില്‍, അവരത്തടത്തില്‍ തവള നില്ക്ക ട്ടേ prov.); the lair of wild animals പന്നി തട ത്തുനിന്നിളകി TP. — hence കവിള്‍ത്തടം cheek, കണ്ണിന്‍റെ ത. eye-socket (ക. തടവും വളരെ വീങ്ങി MR.), നെററിത്തടം, തേര്‍ത്തടം = തട്ടു etc. 4. size, circumference കഴുത്തു, കൈ, ൪ വിര ല്ക്കു ത. ചുരുക്കി TP. — തടം പിടിക്ക to measure. Hence: തടങ്കണ്‍ a large eye കരുന്ത., നളിന ത. മന്നന്‍, ത. ഇടപ്പെടത്തുറന്നു നോക്കി RC. stared with wide open eye. തടങ്കൈ RC. a large hand. തടങ്കൊങ്ക full breast, മല്ലത്ത. CG. തടന്തല്ലുക B. to embarrass, perplex (to beat the shore, as waves?). തടന്തിരള്‍തോളന്‍ RC. broad-chested. തടമാട്ടം a cheek. ത'ത്തില്‍ അടയാളം കാട്ടുക to blush (loc.). തടമുല full breast, & തടവന്‍മുല CG. തടവയറന്‍ (see under തട).
തട്ടം
taṭṭam 1. T. So. A flat plate. 2. (loc.) a pony, see II. തട്ടു. 3. (C. Te. ദട്ടി) long cloth tied round the waist, see തടുപ്പു) cloth as used for veils etc. സുല്‍ത്താന്‍റെ ത. Ti. Tippu's garment. അരെക്ക ഒരു ത. കെട്ടി jud. — ചന്ദ്ര ക്കലത്തട്ടം the nimbus-like arch under which the idol is suspended when carried about.
തട്ടന്‍
taṭṭaǹ (തട്ടു) Cholera morbus B.
തട്ടാന്‍
taṭṭāǹ (തട്ടുക) T. M. Te. A goldsmith, f. തട്ടാത്തി, his house തട്ടാക്കുടി, his work പൊന്‍പണി KU., തട്ടാന്‍ ചുത്തിക his tools (taxed), ത. തൊട്ടാല്‍ പത്തിന്നെട്ടു prov. Kinds: the ചോഴിത്തട്ടാന്‍ had formerly the coinage of money KN. പെരുന്ത. അച്ചു കൊത്തുന്നു TR. തട്ടാരന്‍ (loc.) a washerman = വെളുത്തേടന്‍ — തട്ടാരപറങ്ങോടന്‍=പെരുന്തട്ടാന്‍. — തട്ടാര ങ്കണാരന്‍ കാര്യക്കാരന്‍ TP. a minister of the king of Cochin.
തട്ടു
taṭṭụ T. M. C. Te. 1. A blow, knock (ഒരു തട്ടിനു തെറിപ്പിച്ചു, opp. അടി), also of disease, cholera (തട്ടന്‍), danger, death തട്ടുന ട്ടുള്ള പാതിരാ TP, 2. (=തടം) a flat plate of metal or wood ഒരുവെള്ളിത്തട്ടു ഭഗവതിക്കു വഴി വാടു വെച്ചു TR. വെററിലത്തട്ടു a betel-salver. തട്ടും തയിരും buttermilk with a plate (one of the ദേശഭോഗം)—the scale of a balance; the pan of a gun, തട്ടിന്‍ ഇടുക to prime. 3. a base, as വിളക്കിന്തട്ടു of a candlestick; തട്ടും ഓട്ടുന്പുറം No. the bottom & top of a stone etc.; the rope-net, joined tothe കടങ്ങാണി net; calyx of flowers;floor, loft ഭവനത്തിന്നു തട്ടും മച്ചും ഒന്നും ഇല്ല MR. — കണക്കുകള്‍ സൂക്ഷിപ്പാന്‍ തട്ടിടു shelf.—a scaffold പൊക്കത്തട്ടു V1., also deck; മേല്‍തട്ടു V2. a story. — തേര്‍ത്തട്ടു = തേര്‍ത്തടം. — met. തട്ടിളകിപ്പോയി his case is hopeless. Hence: തട്ടഴിയുക (3) to be out of joint, to despair, ത'ന്നു രാമന്‍ KR. തട്ടിടുകto board, ceil, to make a shelf. തട്ടിന്മേല്‍ കളി, — കൂത്തു Palg. acting from a platform carried by 4 bearers. തട്ടിയല്‍=തട്ടി a screen. തട്ടുകെടുക (3) to be off one's legs, perplexed, discomfited. — VN. തട്ടുകേടു defeat, disorder ത. ഉണ്ടാം ഇ ടത്തു, വളരെ ആനകള്‍ക്കും കുതിരകള്‍ക്കും കാലാള്‍ക്കും ത. വരുത്തി Bhr.; frustration = മുടക്കം. തട്ടുകെട്ടുക 1. to build a deck, loft. 2. = ത. കെട്ടിവീഴ്ത്തുക to distil. തട്ടുപടി a board 1 Cōl broad, fixed in the wall & used as a seat or cot (ചാരുപടി); cross board in a boat. തട്ടുപുഴു a perfume B. തട്ടുമുട്ടു T. M. C. Tu. kitchen-utensils, household stuff. — ത. പറക to object, oppose. തട്ടും മുട്ടും കൂടാതെ without any hindrance. തട്ടുവാണിഭം So. trade in jewels, looking-glasses, etc. തട്ടൊത്ത plain, ത. നിലം a plain, ത'ത്തീടും ഭു വനത്രയം Anj. the 3 worlds arranged as if in tiers. II.
തട്ടു
H. (C. Te. Tu. male pony) Pony. തട്ടുകു തിര a trotting horse.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
തഡില്‍
taḍil (തഡ = തട്ടു) Lightning തടി ലിടെന്ത തയ്യല്‍ ജാനകി RC. slender like lightning. തടിലിടെന്തെകിറന്‍, തൂമവിളങ്ങും തടി ലെകിറന്‍ RC.
Random Fonts
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 30553
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 11142
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 45944
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 4350
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 7004
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22481
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 13150
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 15847
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12543
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29041

close
Please like, if you love this website