English Meaning of തടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തടം is as below...

തടം : taḍam S. 1. Declivity, shore (fr. തട 2). 2. dependent parts of the body, as കടിതടം, സ്തനതടം. 3. M. T. (തടവു) what is broad, wide, as garden-bed (ത. കെട്ടിക്ക Arb.), a basin round a tree to hold water (തടം ഇടുക; കൈ പ്പത്തടത്തില്‍, അവരത്തടത്തില്‍ തവള നില്ക്ക ട്ടേ prov.); the lair of wild animals പന്നി തട ത്തുനിന്നിളകി TP. — hence കവിള്‍ത്തടം cheek, കണ്ണിന്‍റെ ത. eye-socket (ക. തടവും വളരെ വീങ്ങി MR.), നെററിത്തടം, തേര്‍ത്തടം = തട്ടു etc. 4. size, circumference കഴുത്തു, കൈ,വിര ല്ക്കു ത. ചുരുക്കി TP. — തടം പിടിക്ക to measure. Hence: തടങ്കണ്‍ a large eye കരുന്ത., നളിന ത. മന്നന്‍, ത. ഇടപ്പെടത്തുറന്നു നോക്കി RC. stared with wide open eye. തടങ്കൈ RC. a large hand. തടങ്കൊങ്ക full breast, മല്ലത്ത. CG. തടന്തല്ലുക B. to embarrass, perplex (to beat the shore, as waves?). തടന്തിരള്‍തോളന്‍ RC. broad-chested. തടമാട്ടം a cheek. ത'ത്തില്‍ അടയാളം കാട്ടുക to blush (loc.). തടമുല full breast, & തടവന്‍മുല CG. തടവയറന്‍ (see under തട).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോയം
tōyam S. (തോയുക) Water. തോയധരം, തോയദം a cloud. തോയധി the sea, യൌവനത്തിങ്കല്‍ ഭവതോ യധിയതില്‍ വീഴും VCh. തോയാകരം id. Bhg. II.
തമുക്കു
tamukkụ T. M. C. Te. Drum of the publisher of Government orders. ത. അടിക്ക to announce.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
തല്‍
tal 1. S. (tad) That, it. തത്തല്‍പ്രകാരശാ സ്ത്രങ്ങള്‍ VetC. = അതതു. 2. M. (തന്‍, in T. തര്‍റ) his own; നാരിമാര്‍ തത്തല്‍ഭര്‍ത്താക്കളോ ടു Bhg. തല്‍കരണം V2. the original deed (if not തലക്ക —) തല്‍ക്കാലം 1. the time being then or now. ത'വും സദൃശവും പുനര്‍ ഉപ്പുപോലേ prov. opportunity. തല്ക്കാലബുദ്ധി presence of mind. ത ല്ക്കാലോചിതകര്‍മ്മം ചെയ്തു KR. തല്ക്കാലദോ ഷം incidental unavoidable evil. 2. at once. തല്‍ക്കുറി memorandum of the birth taken immediately. തല്ക്കുലം one's own family, ത. വറട്ടി ധര്‍മ്മം ചെ യ്യരുതു prov. തല്‍ക്ഷണം instantly.
തെള്ളുക
teḷḷuγa T. M. (തെള്‍) 1. To sift or winnow by casting up gently in a fan. (പൊ ന്‍) ഇടിച്ചുതെള്ളിക്കൊള്‍ക TP., a. med. to separate what is fine & coarse. 2, to jump, നെ ഞ്ഞത്തു, വയററില്‍നിന്നു തെ. to heave, pant, to be disturbed. VN. തെള്ളല്‍ winnowing. തെള്ളി 1. sifted powder. 2. sifted resin (= കീല്‍. V2.) CV. തെള്ളിക്ക to get sifted, as കുമ്മായം, കാപ്പി.
തിരസ്കരണം
tiraskaraṇam S. (തിര:, L. trans, √ തര്‍) Leaving aside. denV. തിരസ്കരിക്ക 1. to neglect, vilify. 2. to reject. അവകാശസംഗതിയെ തി'ച്ചു (jud.) dismissed the claim.
തെകിട്ടു
teγiṭṭụ T. M. Belching, see തികട്ടു & തേട്ടുക.
തോണ്ടുക
tōṇḍγa T. M.C (C. Te. Tu. തോടു) 1. To burrow, scoop out. ചെവി തോ. to remove ear-wax. കിണറു, കുളം തോണ്ടി എടുക്ക to clean out a well. വെള്ളം ആകാഞ്ഞാല്‍ തോ ണ്ടിക്കുടിക്കേണം prov. (No. പാത്രം തോണ്ടു പോയി = തുളഞ്ഞുപോയി see തോട്ട). 2. So. to dig = കിളെക്ക, as പണം തോണ്ടി എടുത്തു Arb. dug out. 3. (Te.) to draw aside, draw near. കൊക്കുകൊണ്ടു മാങ്ങ തോണ്ടിപ്പറിക്ക to pluok. തോണ്ടിക്കളക to remove with a stick (f. i. പാന്പിനെ), തോണ്ടിച്ചാടുക to thrust aside. തോണ്ടി 1. a small earthen vessel for drawing water; also തോണ്ടിപ്പാനി. 2. ചെവിത്തോ ണ്ടി, ചെപ്പിത്തോ. an ear-pick. CV. തോണ്ടിക്ക, f.i. ചിറ തോണ്ടിച്ചു Arb. തോതു Port. tōdo? An extemporized measure instead of the breadth-marking stick, as തോ തുപിടിക്ക V1. No. തോതിടുക B. to gauge. തോത്തുക vu. = തോര്‍ത്തുക.
തുവരുക
tuvaruγa 1. To grow dry, മഴതു.; V1. തുവര്‍ച്ച, (contr. No. തോര്‍ച്ച & often confounded with ചോര്‍ച്ച) fair weather. 2. (T. തുവന്‍റു = രൂരുക) to be filled up, as wells, etc. see തു കരുക. തുവര്‍ക്കുക T. M. = ചവര്‍ക്ക, (see തുവര്‍). തുവര്‍ത്തുക, (T. തുവട്ടുക, Te. ദുവ്വു) 1. to make dry, to wipe clean, കുളിച്ചു കയറി ഓന്‍ തോ ര്‍ത്തുന്നു TP. 2. So. to remove superfluous water out of a ricefield, (after sowing). തുവര്‍മ്മ V2. = തൂര്‍മ്മ. density.
തയ്ക
tayγa തഞ്ഞുപോക q. v. To be bruised, as by a fall. — തയ്ക്ക, തച്ചു see തക്കുക to beat. — തയ്യല്‍ see തൈയല്‍.
Sponsor Books Adv
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Veliyum Thanalum
Unknown
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Kanaka Mangalam
Krishnapilla
Download This Book
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 21908
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 11132
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 8802
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15437
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 8159

close
Please like, if you love this website