Malayalam to English Dictionary: ദാരിക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇട, എട
iḍa 5. (√ ഇടു) 1. Place = ഇടം. hence അവിടേ, ഇവിടേ & the old Loc. നെ ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു ന്നവിടേ (po.) where it rained. 2. interval, place between വീരന്‍ ഇടേപ്പുക്കടു ത്തു RS. rushed on. ഗോകര്‍ണ്ണം കന്യാകുമാരിക്കി ട ചേരമാന്‍നാടു KU. കോലം തുടങ്ങി വേണാ ട്ടോടിടയില്‍ KU. മരത്തിന്‍ ഇടയില്‍ മറഞ്ഞു (KR.) മാര്‍ഗ്ഗത്തിന്‍ ഇടക്കിടേ PT3. at intervals along the road. മുടിയോട് അടിയിടേ അലങ്കരി ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ നവും അറയുമായിട്ട് എത്ര ഇട പോരും TR. what distance. 3. interval of time — occasion, leisure കുറയ ദിവസത്തേ ഇട ഉണ്ടായി TR. ദിവസത്തില്‍ ഇട തരാം TR. അതിന്ന് ഇടയില്‍ till then. നാലുമാസത്തേക്ക് ഇട വാങ്ങി MR. മാസ ത്തില്‍ ഇടെക്കു within 2 months. ഇതിന്നിടേ ദിവസത്തിലകത്തു within the last 10 days. ഈയിടേ somewhat before this. അശ്വമേധ ത്തിനുടെ ഇടയില്‍ ജ്യോതിഷോമം KR. after. അടിയന്തരം കഴിയുന്നതില്‍ ഇടെക്കു TR. as long as the feast lasts. — ദാരിദ്യത്തിന്ന് ഇട വരും, ഇടകൊടുത്തു, ഇടകള്‍ പോം VCh. opportunities will be lost. 4. middle, waist. — what's internal പടയിലും ഇ ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU. 5. measure, chiefly weight. നെല്ലിട. a.) interstice of the size of a grain. b.) weight of a rice Previous page Next page
തൂരുക
tūruγa T. M. & തുവരുക 2. (C. തൂതു, Te. തൂടു a hole). To be filled up, as a well. കാതുതൂ ര്‍ന്നുപോയി a bored ear. മയി തൂര്‍ന്നണിച്ചില്ലി ക ണ്ടു RC. ഇടതൂരുക to be dense, ഉടന്പില്‍ അന്പുകാണ്‍ ഇടതൂര്‍ന്നതു, ഉടന്പിട തൂരുംവണ്ണം കണതച്ചു നിറെച്ചു RC. — met. സോഹം എന്നിടതൂര്‍ന്നു നടക്കേണം GnP. brimful with the consciousness. ഇടതൂര്‍ച്ച or തൂര്‍മ്മ V2. density, ഉള്‍ത്തൂര്‍ന്ന dense, intense, പിണവും നിണവും ഉള്‍ത്തൂര്‍ന്നെഴും പോരിടേ RC; ഉ. കോപാല്‍, ഭക്ത്യാ Bhg.; കൊടുമയോടുള്‍ത്തൂര്‍ന്ന ദാരിദ്രം Anj. a. v. തൂര്‍ക്ക to fill up, കുളം തൂര്‍ത്തു MR., കിടങ്ങു RC., കൂപതടാകങ്ങള്‍ തൂ. AR. (in a siege). കൂപം മണ്ണിട്ടു തൂര്‍ത്തിടുവോര്‍ Sah. രഥ്യകളെ തൂര്‍ത്തു KR mended roads. വളര്‍മേ തൂര്‍ക്കുന്നു എന വ ളര്‍ന്തകൊണ്ടല്‍ RC. ബാലി പോയ വഴിതൂ ര്‍ത്തില്ല RS.
ദരിദ്രം
daridram S.(ദ്രാ intens. running to & fro) Vagrant; poor, needy. ദരിദ്രരില്‍ ആരേ ധന വാനാക്കേണ്ടു KR. ദരിദ്രത poverty, (ദ.ശമിക്കും SiPu.) & ദാരിദ്രൃം.
ദാരിദ്യ്രം
dārid/?/ryam S. (ദരിദ്ര) Poverty. ദാരിദ്യ്രപ്പച്ച (loc.) = എരോപ്പത്തുന്പ impoverishing weed. ദാരിദ്യ്രത്വം poverty, എങ്ങുമേ ദാ. ഇല്ല Nal. ദാരിദ്യ്രവാന്‍ VetC. poor. Previous page Next page
നഷ്ടം
našṭam S. (part. of നശ്) 1. Lost, destroyed നഷ്ടമായകുമാരന്‍ KumK. (&നഷ്ടന്‍). നാലഞ്ചു പുത്രന്മാര്‍ ന'മായി SG.; രാജ്യവും പ്ര ജകളും നഷ്ടമായീടും Nal. you will lose the land. വിഷാദവും ചിന്തയും ന'മായി KR. left him. ദുഷ്ടരെ ന'മാക്കി Anj. destroyed. കുലം നഷ്ടമായ്ചമെക്ക Bhr. 2. loss, waste, damage കാര്യനാശവും കൃഷിനഷ്ടവും TrP.; ഞാറു, വിള, വാഴ ന. വരുത്തി MR. destroyed. നഷ്ടം വക MR. the amount of damage. ന. പറക V2. to recover what is lost by conjuring; (ന. വെക്കുക by calculation). നഷ്ടം തിരിക to roam about, be at a loss, (vu. also നട്ടംതിരിച്ചല്‍). 3. entire നഷ്ടഭ്രാന്തു പിടിച്ചു vu. = പൂര്‍ണ്ണം. Hence: നഷ്ടക്കാരന്‍ 1. a squanderer. 2. a soothsayer, fortune-teller; (also നഷ്ടം പറയുന്ന ആള്‍). നഷ്ടചേഷ്ടത V1. swoon; (അവന്‍ നഷ്ടചേഷ്ടന്‍). നഷ്ടത destruction. ന. ചേര്‍ക്ക Bhr. to destroy. നഷ്ടത്തിറ, (നട്ടത്തിറ) sport on the eve before the തിറ q. v. നഷ്ടദാരിദ്യ്രം (3) deep poverty. നഷ്ടന്‍ (1) ruined, ഞാന്‍ നഷ്ടനായിത്തീര്‍ന്നു lost; (2) = നഷ്ടക്കാരന്‍. നഷ്ടപ്രശ്നം, (നട്ടപ്രത്യാ TP.) consulting an astrologer about what is lost. ന. വെപ്പിക്ക. നഷ്ടംതിരിച്ചല്‍ (2) roaming; perplexity കുഴ പ്പത്തിലും ന'ലിലും ആയി. നഷ്ടപ്പെടുക to be ruined, as plants not attended to ഉഭയം ന'ട്ടുപോയി MR. നഷ്ടപ്പെടുക്ക, — ത്തുക = നഷ്ടമാക്ക (1). നഷ്ടശത്രു Brhmd. freed from enemies. നഷ്ടാമുഷ്ടി, (see നട്ടാമുട്ടി; So. a guess) No. missing property; ന. വിചിന്തനം recovering such through a sooth-sayer. നഷ്ടി T. M. loss (=നഷ്ടം, നാശം), ന. ഉണ്ടതു കൊണ്ടു VCh. നസ്ക്യേത്തിരം Mapl. = നക്ഷത്രം.
പാരകൂലം
pāraγūlam S. (I. പാരം). The other shore പാ. ഗമിച്ചു AR. പാരഗന്‍ S. 1. crossing over. 2. carrying through, performing, completely versed in a science വേദപാ. പാരണ S. concluding a fast. പാ. കഴിക്ക to eat after a fast. ദ്വാദശീപാ. ചെയ്വാന്‍ Bhg. പാരതം & പാരദം S quicksilver, med. പാരതന്ത്യ്രം S. (പരതന്ത്ര) Dependence on others കഷ്ടം ഈ പാ. KR. പാരത്രികം S. (പരത്ര) referring to yonder world. പാ'കാര്‍ത്ഥി Bhr. looking for eternal objects. പാരദാരികന്‍ S. an adulterer. പാരദൃക്ക S. = മറുകര കണ്ടവന്‍. പാരപക്ഷ്യം S. partiality, mod. പാരമാര്‍ത്ഥികം S. real, true. പാ'മായതത്വം Bhr. full truth. അവനോടു പാ. ചൊന്നതു, also പാരമാര്‍ത്ഥ്യാത്മനാ ചോദിച്ചു Bhr. sincerely. പാരമേഷ്ഠ്യം S. the rank of പരമേഷ്ഠി Bhg. = ൦രംശിത്വം. പാരന്പര്യം S. 1. = പരന്പര succession, offspring തുര്‍വശുവിന്‍ പാ. യവനന്മാര്‍ Bhr. അവരുടെ വംശപാ'മായിട്ടു കുറവു വരികയി ല്ല TR. his descendants will never want. 2. traditional intelligence എന്നുടെ വംശ പാ. ഭവാന്മാര്‍ക്കു ചൊല്ലുവാന്‍, കുലപാ. വദി ച്ചു വന്ദികള്‍ KR. genealogy & history of a dynasty. പാരന്പര്യക്കാരന്‍ 1. one who can trace his descent. 2. acquainted with tradition.
പൌജ്
Ar. fauǰ, An army എട്ടായിരം പൌജും ഒരു യജമാനനും കൂടി TR. — പൌജ്ദാര്‍ P. a general, police officer പൌസദാരന്മാര്‍ Ti., പൌശു — TR. — പൌജദാരി criminal, opp. civil.
ഫൌജദാരി
P. fauǰdāri, Criminal (see പൌജ്).
ഭസിതം
bhasiδam S. (part. pass. of ഭസ് to chew, devour). 1. Turned into ashes. 2. ashes ഇഭ്ദ. കുടിക്ക Mud. ശവം ചുട്ട ഭ. Si Pu. ഭസ്മം S. 1. ashes ദേവകാരുണ്യം ഉണ്ടാവാന്‍ ഉത്തമം കാരണം ഭ. Si Pu. holy ashes. ശിവ പ്രീതി വരുത്തുവാന്‍ ചുടല ഭ'മേ നല്ലു (& ശ വഭ.) Si Pu. ഭ. ധരിക്ക, വെറും ഭ. തേക്ക Si Pu. ഭ. ഇടുക, തൊടുക, ഭസ്മക്കുറിയിടുക to rub ashes on the forehead, chest, as after bathing. — (ഭസ്മക്കൊട്ട, — സഞ്ചി to keep ashes in). 2. fig. = destruction ഭ'മായ്വരും ദാരിദ്യ്രം VilvP. മഹാപാപം ഭ'മാം Si Pu. 3. medicinal powder, calx പിശാചസംഭാ ഷണപീഡാപരിഹാരത്തിന്നായി ഭ. ജപി ച്ചു കൊടുത്തു Arb. ഭസ്മകണ്ഠനന്മാര്‍ Nal. devotees. ഭസ്മപുണ്ഡ്യം ധരിക്ക Si Pu. = ഭസ്മക്കുറി ഇടുക (1); also ഭസ്മലേപനം. ഭസ്മമാഹാത്മ്യം Si Pu. a treatise. ഭസ്മരാശി S. a heap of ashes ഭ. കളായാര്‍ KR. — ശാപം തട്ടി ഭസ്മശേഷനായിതു Nal. so that only ashes remained of him. denV. ഭസ്മീകരിക്ക S. to reduce to ashes, as by a curse = വെണ്ണീറാക്കുക V2.; also ഭസ്മീ ഭൂത സഗരന്മാര്‍ KR.
രഹദാരി
P. rāhdāri, Collection of duties on roads; passport specifying that the duties are paid, free access; (also രാധാരി).
ലജ്ജ
laǰǰa S. Shame, bashfulness അതു കേട്ടു ല. യായി തല താഴ്ത്തി KR. — In Cpds. അത്യ ന്തലജ്ജനായി Bhg. ലജ്ജക്കേടു impudence, disgrace. ലജ്ജാകരം causing Bhame ആയ്ത് എത്രയും ല. Mud. — ലജ്ജാശീലന്‍ modost. denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തന്‍ പൊട്ടനെ പോലേ ല'ക്കും ചില നേരം Bhg. part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR. ashamed. abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നു സ ത്വവും ല'ത്വത്താല്‍ ക്ഷയിക്കുന്നു VetC. CV. ലജ്ജിപ്പിക്ക to shame.
വിത്തു
vittụ T. M. C. Tu. (വിത) 1. Seed; esp. grain kept for seed (dried 10 days, the rice for use നെല്ലു only 2 days). കോഴിക്കു നെല്ലും വി.൦ ഒക്കും, വി. കുത്തി ഉണ്ണാം prov. seed sown. കണ്ടത്തില്‍ ഇടുന്ന വിത്തു മുടക്കുക, കൊത്തി മറെക്ക, വി.൦ വിളയും വിരോധിക്ക TR. to prevent cultivation. കന്നു പൂട്ടി വി. മാറി MR.; to sow കണ്ടം വിത്തൂട്ടുന്നു TP. (കൂട്ടുന്നു), വി. എ റിയുക (ചേററുവിത); പൊടിയുക 710, ഇരുപൂ വില്‍ ആക 695 to spoil; ചാല്‍വിത്തു 359. — fig. അധര്‍മ്മവി. മുളയാതേ Bhr. 2. semen; race പിതാ മകനായ വിത്തു വിതെച്ചാന്‍ Anj. —cause മൂലപ്രകൃതിക്കു വിത്തായ കൃഷ്ണന്‍ Bhr. 3. S. (vid) knowing വേദവിത്തുകള്‍ etc. വിത്തര So. rent or tax amounting to half the quantity of seed sown (similar വിത്തു കാല്‍). വിത്തിടുക to sow. വി'ടും ചാല്‍ ഉഴവാക്കി MR. prepared the field for sowing. വിത്തുകെട്ടല്‍ moistening seed for sowing. വിത്തുപാടു quantity of ground sown. വിത്തുപാട്ടം rent equal to the amount of the seed sown. വിത്തുപാതി agreement by which the proprietor allows the cultivator half the seed and receives half the produce. വിത്തുമാററം harrowing after sowing. വിത്തുവല്ലി expenses of cultivation, seed & labour ഏറിയ വി. ചെലവിട്ടു MR. (വിത്തും വല്ലിയും കഴിച്ചു TR. to be deducted in assessing). (വി): വിത്യാസം Tdbh. of വ്യ — vu.; വാക്കുകള്‍ അന്യോന്യവി'ങ്ങളായി MR. contradictory. വിതസ്തം S. (part. of ത്രസ്) terrified. — വി'ന്‍ m., വിതസ്തയാം f. VetC. — വി'പ്പെണ്ടു മണ്ടി, വി'ചിത്തന്മാര്‍ Bhr. വിദഗ്ദന്‍ S. (part pass. of ദഹ്) experienced, clever, shrewd ചോറു വെപ്പാന്‍ വിദഗ്ദ ത്വം Nal. വിദഗ്ദവൈദ്യര്‍ ഉണ്ടു KR. വിദഗ്ദി S. being cooked, digested പി ത്തവി. യില്‍ Nid 29. വിദര്‍ഭ N. pr. a country; വി. ജ Damayanti. Nal. വിദളം S. dividing; work of split bamboos. വിദാനം, see വിധാനം. വിദാരണം S. rent, split. — ബാണവിദാരിത ന്മാര്‍ AR. (wounded). — (part; ദര്‍). വിദിക S. = മൂല f. i. ദിക്കുവിദിക്കുകള്‍ എല്ലാം KR.
വേര്‍
vēr 5. (വെരു C. Te. stretching out, √ വിര്‍). 1. A root വേ. കിഴിഞ്ഞു prov. (& ഇറങ്ങുക). താഴോട്ടു പോയ വേ. the tap-root. വടക്കോട്ടു പോയ വേ. (preferred for mod. use). വേര്‍ അറുത്താല്‍ കാതറുക്കും prov. a cocoa-nut tree well dug round will yield so much that the produce converted into ear-rings would tear the ear-lobe. പാപത്തെ വേരറപ്പോക്കു വാന്‍ CG. to eradicate. കശ്മലത്തെ വേരറുക്ക Anj. to root up. ദാരിദ്യ്രദോഷങ്ങളെ വേരറു ത്തു; മംഗലം വേരററ പാപി കംസന്‍ CG. unlucky. വേ. പായുക, ഓടുക to spread. വേ. പാകി നിന്നൊരു വേഴ്ച CG. well rooted. വേ. ഇടുക, പിടിക്ക, ഊണുക to take root. വേ. മിടുക്കാക well rooted. 2. origin, cause അ വന്‍ ഇതിന്നു വേ. vu. വംശം വേരോടേ നശി ക്കും AR. വേരോടു കൂടിപ്പറിഞ്ഞു സന്താനം Bhg. എങ്ങള്‍ മാനസം വേരോടേ മന്ദഹാസം പെ യ്തങ്ങുകൊണ്ടാന്‍ CG. gained our hearts entirely. പോന്ന സംഗതിയുടെ വേര്‍ സംക്ഷേപിച്ച റിയിക്കാം doc. the real ground of our coming. വേരന്‍പിലാവു (or പേ —) the tree under which Tāmūri reviewed his Nāyars വേ'ാ ക്കീഴ്, ഗണപതിയുടെ നിത്യസാന്നിദ്ധ്യമു ള്ള വേ'ാക്കല്‍ KU. II.
Random Fonts
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15193
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20792
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10707
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 9568
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5526
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7878
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 9546
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 6650
Chilanka Bangla Font
Chilanka
Download
View Count : 72920
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 14327

close
Please like, if you love this website