English Meaning of ലജ്ജ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ലജ്ജ is as below...

ലജ്ജ : laǰǰa S. Shame, bashfulness അതു കേട്ടു ല. യായി തല താഴ്ത്തി KR. — In Cpds. അത്യ ന്തലജ്ജനായി Bhg. ലജ്ജക്കേടു impudence, disgrace. ലജ്ജാകരം causing Bhame ആയ്ത് എത്രയും ല. Mud. — ലജ്ജാശീലന്‍ modost. denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തന്‍ പൊട്ടനെ പോലേ ല'ക്കും ചില നേരം Bhg. part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR. ashamed. abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നുത്വവും ല'ത്വത്താല്‍ ക്ഷയിക്കുന്നു VetC. CV. ലജ്ജിപ്പിക്ക to shame.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ലാക്കു
lākkụ Tdbh. (ലക്ഷം, H. dāg) = താക്കു 1. Aim, butt ലാക്കിന്നു കൊള്‍ക V1. to hit. ലാ ക്കില്‍ കൊള്ളിക്ക; ലാക്കില്‍ ഉറപ്പിച്ചയച്ച ബാ ണം KR. ലാ. നോക്കുക to aim. മാരനന്പിന്നു ലാക്കായവള്‍ CG. കാമബാണങ്ങള്‍ക്ക് ലാക്കാ യി Nal. നമുക്കു വേല്‍ ലാക്കിന്നു തട്ടിയതും ഇ ല്ല. — fig. ഉപായം ലാക്കിന്നു തട്ടി Mud. 2. = താക്കു facility for effecting a purpose, easy circumstances. ലാക്കരി (loc.) = താക്കരി a great rogue (= തസ്കരന്‍?).
ലച്ചന്‍
laččaǹ (Tdbh. of യക്ഷ). A goblin, apparition in dreams etc., f. ലച്ചി.
ലേലം
Port. leilaō, An auction ലേ. വിളിക്ക, കുത്തകലേലമായിട്ടു വില്ക്ക, ലേലത്തില്‍ വിററു TR. ലേലസ്സ്= ഏലസ്സു A waist-ornament ലേ. കെട്ടുക. (170.).
ലവം
layam S. (ലൂ). 1. Cutting, a fragment ലവലേശം പോലും സത്യം ഇല്ല vu. not a bit of truth. 2. minute division of time ലവസ മയമൊടു AR. in less than a moment (1/2000 Nā/?/iγa). ലവംഗം S. the clove-tree & ഇല — (113) also രക്തലവങ്കം Vl. cinnamon, in Trav. ലൌ ങ്കപ്പട്ട.
ലാഞ്ഛനം
lāńčhanam S. A mark = ലക്ഷം f. i. തല്‍പാദലാ'നമാര്‍ഗ്ഗേണ പോയി Bhg. footsteps, ലാ'മായി ധരിക്ക CG. a blow treated as an honorable mark. പിഞ്ഛ എന്നുണ്ടൊരു ലാ. നെററിമേല്‍ Nal. ലാഞ്ഛിതം marked, named ലാ'താനേകരത്ന പ്രഭ Brhmd. (part.).
ലത
laδa S. A creeper, tendril തരുലതകള്‍ Nal. താംബൂലല. KR. ലതാഗൃഹം a bower, also ലതാമണ്ഡപം Brhmd. ലതാംഗി f. delicately shaped, Nal.
ലിപി
libi S. (ലിപ്, G. /?/leiphō). Writing. ശ കടകൃതലിപികള്‍ mud. the hand-writing of. നാനാഭാഷാലിപിജ്ഞാനം VyM. ഭാഷകള്‍ എ ല്ലാം അറിഞ്ഞീടേണം ലി. കളും VCh. alphabets. ജലസഹിതലിപിസദൃശം VetC. = ജലരേഖ. ലിപ്തം S. (part, pass.) smeared, defiled.
ലാസം
lāsam S. (ലസ്). Dancing, gen. ലാ സ്യം, also of unseemly gestures ലാസ്യം കാട്ടി ച്ചിരിപ്പിക്ക VilvP. ലാസിക S. a dancing-girl ലാവണ്യമായുള്ള ലാ. മാര്‍ ലാളിച്ചു ലാസ്യം തുടങ്ങിനാര്‍ CG. ലാഹരി T. C. So. = ലഹരി Drunkenness, & ലാ ഹിരി.
ലമ്മി
lammi (loc.) Lewd, dissolute. ലമ്മാണികള്‍ C. Tu. M. (H. Te. T. ലന്പാടി) a caste of wandering dealers in corn, Banjārā H. = എരുതുകാര്‍, ചെണ്ടുകാര്‍ Cann. ലന്പാടികള്‍ (see ab.) taking goods fr. Wayanāḍ/?/ to the coast on pack-oxen. — ലന്പാ ടിക്കന്നു Palg. bullocks brought for sale from Koṇṇ/?/.
ലലാടം
lalāḍam S. The forehead മൃത്യു വന്നു ല ലാടസീമനി നൃത്തകേളി തുടര്‍ന്നു ChVr.
Sponsor Books Adv
Michael Madhusudan Dutt
Srinivaasan
Download This Book
Agninadi
Unknown
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Grihabhang
Unknown
Download This Book
Goshayathram
K.V.M
Download This Book
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 28088
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 7878
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 19286
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 17945
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 7308

close
Please like, if you love this website