Malayalam to English Dictionary: ദുഃഖം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
ഒളി
oḷi T. M. (C. Tu. Te. ഒള്‍ = ഉള്‍) 1. Concealment; secret dealings. 2. ambush, hunter's hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു ടില്; ഒളിപ്പളളി രാവുനായാട്ടുകാര്‍ക്കു (huntg.) Hence: ഒളിക്കുയില്‍ എന്നപോലെ വെച്ചു പോ ററി KU. (Col.) like a bird in a cage. ഒളിപെടുക to hide itself. മരതകക്കല്ലി൯ ഒ ളിവ് ഒളിപെടും തിരുമൈശോഭ Bhr. = concede superiority. ഒളിപുരുഷന്‍ No. (ഒളിപൂയന്‍ vu.) a paramour. ഒളിബദ്ധം amour. ഒളിബാന്ധവക്കാരന്‍ a paramour. ഒളിയന്പു arrow-shot from ambush. ഒ'ന്പെയ്തു കൊന്നത് ഒരാണ്മയോ KR. ഒളിയന്പന്‍ N. pr. a Paradēvata. ഒളിശയനം forbidden coitus, also ഒളിസേവ adultery etc. ഒളിക T.M. to be hidden V1. മരുന്നുകൊണ്ട് ഒളിഞ്ഞു പോരും TP. come off unscathed from ordeal (= ഒഴിഞ്ഞു?). VN. ഒളിവു 1. ambush V1. 2. hiding. ഒളിവ രുതു വിദ്യയില്‍ SiPu. ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide oneself. പായിന്ത് ഒളിത്തിതു ദിശപത്തിലും RC. fugitives. ഞാ൯ ഒളിച്ചു പോകുന്നവനല്ല TR. abscond. ഒളിച്ചു ചാടിപോയി escaped. ഒ' ച്ചിരിക്ക, കൊളളുക. ഒളിച്ചു വയററില്‍ ഉണ്ടാ കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു ത്വം SiPu. disappeared. അംഗങ്ങള്‍ അംഗ ങ്ങളില്‍ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ പിച്ചാള്‍ KR. 2. v. a. ഒളിച്ചുവെക്ക to conceal, suppress. CV. ഒളിപ്പിക്ക to conceal. തലമുടിയില്‍ ഒ'ച്ചു TP. covered him with her hair. II.
ഒഴിയുക
o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page
കര
kara 5. (കരു T. Te. C. irregular surface, hillock) 1. Shore, riverside (in വടകര, മങ്ക ര etc.) അക്ക., ഇക്ക., മറുകര കാണാഞ്ഞു KR. (also metaph. of ദുഃഖസാഗരം etc.) any margin ഇരുകരസോപാനം ഇറങ്ങുവാന്‍ KR. കുഞ്ഞനെ കരമേല്‍ കയററുന്നു TP. out of a well. കുഴിയു ടെ കര MR. കരെക്കണയുക prov. ഉരു കരെ ക്കു കിടക്കുന്നു TR. ships lying unused. 2. land (opp. sea), east, lee (opp. പുറം) വടകര NE., also ചോളക്കര in fisher language; തെങ്ങരക്കാ Previous page Next page
ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
തണിയുക
taṇiyuγa T. M. C. Te. 1. To grow cool, of proper temperature, as ചോറു; കാച്ചി ത്തണഞ്ഞ പാല്‍ തന്നു TP.; പലകമേല്‍ വീഴ്ത്തി ത്തണിഞ്ഞാല്‍ a. med. 2. to be subdued പിരിവ തില്‍ തണിയാ ഖേദം Mpl. song. മാല്‍ തണിന്തു പോംപടിഉരത്താന്‍ RC. 3. So. to beat smooth. തണിക്ക v. a. To cool കഞ്ഞി വെട്ടുണ്ടാക്കി ആററിത്തണിച്ചു, കാച്ചിത്ത'ച്ചിട്ടെടുത്ത പാല്‍ TP. — to subdue, calm as കോപം, ദുഃഖം.
ദുഃഖം
duḥkham S. (ദുഷ്, G. dys, opp. സുഖം) Pain, sorrow തന്നാല്‍ അനുഭൂതമായ ദു'ങ്ങള്‍ Brhmd.; പുത്രദുഃഖം നന്നെ ഉണ്ടു (of a bereaved mother). നാരികള്‍ ദു. പറഞ്ഞു പോക്കിച്ചെന്നു AR. sought comfort in lamentation. Absol. ദുഃഖം = കഷ്ടം! (po.); ദുഃഖേന difficulty. ദുഃഖത്വം state of suffering. ലങ്കാദു. കൊണ്ടു KR. captivity. Previous page Next page
ദ്വന്ദ്വം
dvand/?/vam S. (ദ്വ = ദ്വി) l. A pair വീ ക്ഷണ ദ്വ. CG.; സപ്തലോകദ്വ. SitVij. = 14. 2. a pair of opposites ദ്വന്ദ്വജാലങ്ങള്‍ Bhr., as സുഖദുഃഖം, ശീതോഷ്ണം, ജനനമൃതി etc. ദ്വന്ദ ഭ്രമം തീരും Bhg. 3. a duel, fight ദ്വന്ദ്വയുദ്ധ ത്തില്‍ മരിച്ചാര്‍ Bhr. ദ്വന്ദ്വപര്‍വ്വങ്ങള്‍ VCh. both പര്‍വ്വം or വാവു. ദ്വന്ദ്വഹീനന്‍ a neutral person.
പാരം
, Tdbh. of ഭാരം 1. Weight, esp. of 20 mounds, ൧൦ പാ. മുളകു തൂക്കി TR. 2. adv. heavily, much പാ. ദുഃഖിച്ചു etc.; ഒച്ച പാരമാം Nid. loud coughing. denV. പാരിക്ക 1. to grow heavy, increase പാ രിച്ച പൈദാഹം Bhg., ആശ Bhr.; ദീനം, പനി പാരിച്ചു Nid. പാരിച്ചു പൂരിച്ച ഭാരം CG. the much too heavy weight. പാരിച്ചുറ പ്പിച്ചു made very firm. നാരിക്കു പരിഭവം പാരിക്കും Nal. പാരിച്ചു ദംശിച്ചു bit eagerly. പാരിപ്പിക്ക see under പാരം I.
പിഴുകുക
pi/?/uγuγa 1. To slip off. മുഹ്രര്‍ത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തന്‍ ചെന്നു മെ യ്യും തളര്‍ന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom. VN.പിഴുകല്‍ id. esp. excommunication. പിഴുകന്‍‍, (vu. — ശു —) No. who has lost his caste, station. പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിന്‍െറ പി. V2. — 2. infamy. പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാര്‍ CG. so as no more to be their God; (also പിഴുകിക്ക V1.). പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled. പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).
മംഗലം
maṇġalam S. 1. Prosperous, മംഗല ജന്മം എടുക്ക. VilvP. good caste. മംഗലകാന്തി കലര്‍ന്ന രത്നങ്ങള്‍ Mud. = ശുഭം; blissful ദുഃഖ സൌഖ്യാദിയില്ലാത്ത മ'ന്‍ Sah. (God). മംഗലാ ത്മാവേ AR. (Voc. m.), മംഗലശീലന്‍ Mud. 2. welfare. മ'മസ്തു VilvP. farewell! മംഗലമാ കല്ലോ എന്നേ വെണ്ടു, മംഗലമാകെന്നു ചൊല്ലി പ്പണ്ടാര്‍ CG. So മ. കൂറുക to congratulate. പൌരന്മാര്‍ മംഗലവാദം ചെയ്താര്‍ ഒക്കയും ഒ രു പോലേ KR. blessings, acclamations. മ. പാടുക to conclude a song with the usual good wishes. 3. joyful solemnity, marriage മ. കഴിക്കേണം അവള്‍ GnP. മ. നിശ്ചയിക്ക or കുറിക്ക SiPu. (= മംഗല്യം). 4. N. pr. of places, so ചേറമംഗലം, തത്തമംഗലം. etc. മംഗലകര്‍മ്മം 1. = ശുഭകര്‍മ്മം. 2. marriage ചേ ദിപന്‍ തന്നുടെ മ. CG. മംഗലക്കാര്‍ guests at a marriage, so മംഗല പ്രശ്നം വെക്ക, മംഗലവാദ്യം മുഴക്കുക etc. മംഗലപുരം, മങ്ങലൂര്‍ N. pr. mangalur മംഗ ലോരത്തു ദിക്കുകളില്‍ TR. മംഗലപ്പായി No. a long narrow mat on which wedding guests sit. മ. വിരിക്ക = പന്തി പ്പായി. മംഗലപ്പാല = ഏഴിലന്പാല Echites or Alstonia scholaris Rh. generally used in കര്‍മ്മം; its wood is required for a seat in കല്യാണം, &
മനുക്ക
manukka M. (Te. മനുചു to revive, preserve?). To pat, caress, soothe an elephant V1. മനോകര്‍ണ്ണിക (manō = മനസ്സ് S.) Mind, Bhg. = മനതാര്‍, (S. മനഃകര്‍ണ്ണിക). മനോഖേദം inward grief = മനോദുഃഖം ChVr. മനോഗതം S. thought, wish നിന്മ. Bhr. മനോഗുണം S. kindness, benignity V2. മനോഗോചരന്‍ S. mere object of the mind. VilvP. മനോജന്‍ S. = മനസിജന്‍ Kāma. മനോജയന്‍ S. overcoming himself. മ'നാ യൊരു ശിഷ്യന്‍ SidD. abstemious; also മനോജയം Bhg. മനോജവം S. swift as thought. മനോജ്ഞം S. pleasing, fine. മനോദോഷം S. malice; മ. വെക്ക V1. to keep anger. മനോനിഗ്രഹം subduing one's own soul, Bhg. മനോപാഠം learning by heart (opp. ഏടുപാഠം). മനോപൂജ ചെയ്തു Bhg. inward worship. മനോബലം S. strength of mind. മനോഭവന്‍ S. Kāma = മനോജന്‍, f. i. മനോഭ വക്ലേശം സഹിച്ചു Nal. മനോഭീതന്‍ a coward നീ ഇത്ര മ. ChVr. മനോമയം S. spiritual. മനോരഞ്ജന S. friendliness, agreeableness മ. രഞ്ജന എങ്കില്‍ ചാണകക്കുന്തിയും സ മ്മന്തി prov. മനോരഞ്ജിതര് TR. (complimentary style) loved by all, popular, agreeable. മനോരഥം S. heart's joy, wish മ. ചിന്തിക്ക (=മനോരാജ്യം), മ. സന്തതിക്കാകാ PT. to indulge in forming wishes & hopes മനോരമം S. delightful. മനോരമേ Voc. f. Mud. മനോരമ്യം winning, pleasing. മനോരാജ്യം S. building air-castles മ. ചിന്തി ക്ക, വിചാരിക്ക; മൃഗങ്ങളും തന്‍റെ മ. കഥി ക്കും PT. വില്ക്കാം എന്നൊരു മ. ഉണ്ടായി MR. ഉളളില്‍ ഓരോ മ. നിറെച്ചു SiPu. മനോല No. = മനയോല, മനശ്ശില. മനോവികാരം S. changing emotion. മ'മില്ലാ തേ V2. unbiassed. മനോവിശ്വാസം S. self-confidence ൦രംശ്വര ന്മാര്‍ക്കുപോലും തന്‍ മ. കൊണ്ട തപസ്സ് ഒക്ക വേ പോയീടുന്നു Bhg5. മനോവൃത്തി volition, Chintar (ഏകീകരിക്ക 166 App. മനോവേഗം S. quick as thought. മനോസംശയം Bhg 11. = മനസ്സംശയം. മനോഹതന്‍ S. disappointed. മനോഹരം S., മനോരം, മനാരം vu. 1. charming, captivating, lovely; f. മ'ര & — രി V1.; പത്മജാമനോഹരന്‍ AR. 2. elegance, cleanliness — മനോരക്കേടു slovenliness. മനോഹാനി S. id. മ.യാം കടാക്ഷം Nal. a ravishing look. മന്തം = മന്ദം as മ. മറിച്ചല്‍ B. forgetfulness. മന്തല്‍മീന്‍ the sole fish. മന്താരം see മന്ദാരം. മന്തി T. M. A blackfaced monkey, (see മന്തു 3.)
മികുക
miγuγa 5. defV. To surpass, abound, be foremost ചെല്വം മികും മകരാക്ഷന്‍, അഴ കുമിക്ക the finest. ഭുവിയില്‍ മിക്കെഴും ഇലക്ക ണന്‍, വെന്നിമിക്ക വന്നവന്‍ RC. കൊടുമമികും നിശാചരിമാര്‍ RS.; past (like പുക്കു, പുകുന്തു) അരിവരര് മികുന്തതെലലാം‍൦. — Esp. adj. part. past മിക്ക 1. the greater part മിക്കുളള ജനങ്ങ ള്‍ക്കു KR. അസുരകള്‍ മിക്കതും മണ്ടിനാര്‍ Sk. മിക്കവാറും mostly, nearly all, almost entirely. 2. the chiefest മിക്കതായിവരും Sah. will become of first importance, will be left almost alone. Inf. മിക = പെരിക, മികവും rather T. VN. മികവു 1. eminence മികവായ്വന്നു ഭാഗ്യം Sk. മികവേലും ആയുതങ്ങള്‍ RC. മികവാ ര്‍ന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി Mud. മി. കാട്ടുക to perform wonders. മി. ആര്‍ക്കു വേണം mastery. 2. plenty, much മികവടി. മികവിനോടു mostly, particularly; often nearly expl. മി. സുഖം ഉതകിന കള ത്രം PT. മികക്ക in അവള്‍ പൊങ്ങുന്ന മാനം മികത്തു ചൊന്നാള്‍ CG. — and മികുക്ക in ചെയല്‍ മികു ത്ത പ്രതാപി RC. ഭക്തര്‍കളില്‍ മികുത്ത നീ Pay. to increase, be foremost. VN. മികുതി plenty, greatness, profit. RC., V1. 2 മികെക്ക 1. to exceed, തന്നില്‍ മി'ച്ചവരെ ക ണ്ടാല്‍ ആചാരം വേണം KU. superiors. രാ മന്‍ മി'ച്ചന്യായവും പഠിച്ചു KR. മികെച്ച പാതകി = കൊടിയ കൂനി KR. സന്തോഷി ച്ചിട്ടും ദുഃഖം മി'ച്ചതേ ഉളളു predominated. പിത്തം മികെച്ച തലനോവു, വാതം മി'ച്ചു തലനോകില്‍ a. med. where gout predominates. മികെച്ച നടപ്പു No. extravagant expenditure. 2. to increase, thrive, prosper കേളി മികെച്ച = ഏറിയ Bhr. പോലനാടു മി'ച്ച നാടു KU.
മുഴുക്ക
mu/?/ukka T. M. (Te. C. Tu. muggu smell of what is rotten fr. മുഴു = മൂക്ക). 1. To grow ripe, mature; fig. മുഴുത്ത കുടിയാന്‍ V2. thriving, wealthy. എനിക്കു ദുഃഖം മു. യാല്‍ Mud. അരചനു മാരമാല്‍ മു. Bhr.: so ഭക്തി, പീ ഡ, സങ്കടം AR., കലിയുഗം etc. to reach the highest degree. സുതനെ ഇളമയാക്കുവാന്‍ മ നം മുഴുത്തു KR. became resolved. 2. to grow thick, big; മുഴുത്തു പൊങ്ങും പുക Bhr.; to congeal പാല്‍ മുഴുത്തുപോയി. വെള്ളം മു. a drop which will not fall, മുഴുത്ത വെള്ളം V1. brackish water. മു'ത്ത കഞ്ഞി (opp. അഴഞ്ഞ, നേ ര്‍ത്ത) വിരകി മുഴുത്താല്‍ വാങ്ങി a. med. മുഴുത്തു പൊങ്ങീടുന്ന പുക Bhr. a thick smoke. മുഴുക്ക ത്തളിക്ക with cowdung rather stiff. 3. So. to reach അതുകൊമ്ടു, ശന്പളം മുഴുക്കുന്നില്ല does not suffice. ചോറു മുഴുത്തില്ല was not enough. VN. I. മുഴുക്കു bigness ഏററം മു. ള്ള പുഴ V2. a strong current. മുഴുങ്ങു (see മുയിങ്ങു& മുഷുങ്ങു) an offensive smell മീന്‍ മു. നാറുക, വിയര്‍പ്പു മ. = മുശിടു 843. VN. II. മുഴുപ്പു 1. completion; size മേരുശിഖ രത്തോളം മുഴുപ്പാളും അരക്കന്‍ RC. as tall as. 2. thickness, thronged state ലോക രുടെ മു. V1. crowd. CV. മുഴുപ്പിക്ക 1. to bring to the highest degree, as ദുഃവം Bhg., മുട്ട to hatch, കാര്യം V1. to complete. 2. to condense, make bulky. (മുഴു): മുഴുക്കുപ്പായം V1. a long gown. മുഴുക്കൂട്ടര്‍ Cal. = എല്ലാവരും. മുഴുഗ്രഹണം B. a total eclipse. മുഴുഞ്ഞായം perfeot loyalty മു'മായി നടപ്പാനേ മനം എനിക്കു KR. മുഴുമതി the full moon മു. ഇതത്രേ RS. മുഴുവന്‍ whole, entire അന്നു പകല്‍ മു. യുദ്ധം ചെയ്തു KU. ൬ സമസ്ത ജ്യാക്കളെക്കൊണ്ടു വൃ ത്തം മു. തികയും Gan. in arithm. (opp. fractions). തള്ളയിലും പെറുവാളിലും ഉള്ള മു. ഒക്ക ചില്ലാനമാക്കേണം CS. whole numbers. മു. ഉറുപ്പിക വലിയ സഞ്ചിയില്‍ നിറെച്ചു jud. (opp. ½ & ¼ Rup.). Often മു'നും (vu. മുയനും മീമനും), ആദിയെ തൊട്ടു മു'൦ ചൊല്ലിനേന്‍ Bhg.; ബ്രഹ്മാണ്ഡം മു'നേ മിഴുങ്ങി രാമന്‍ KR. മുഴുവനാക to be completed അവനു സന്ന്യാസം മു'ായതും ഇല്ല KU. — മു'ാക്ക to complete. മുഴുവാരം B. in or on the whole body. മുഴുവാള്‍ a complete man (തികഞ്ഞ). മുഴെക്ക, see under മുഴ.
Random Fonts
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 6063
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 19670
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4729
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6053
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 7465
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 15958
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 19408
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15529
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 6510
Manorama Bangla Font
Manorama
Download
View Count : 35956

close
Please like, if you love this website