Malayalam to English Dictionary: നിറഞ്ഞ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അവസരം
avasaram S. 1. Opportunity, leisure. ചെയ്വാന്‍ അ. കരുതിപ്പാര്‍ക്കുന്നു Mud. waits anxiously for an opportunity. വരുവാന്‍, അത്രോളം പാര്‍പ്പന്‍ അവസരം ഇല്ല TR. could not. Often = സംഗതി f. i. കല്പ്പിപ്പാന്‍ അ. ഉണ്ടാ യി TR. it was seasonable. അവസരക്കേട് inconvenience, unseasonable. 2. necessary time, urgent occupation. (അവ സരക്കാരന്‍ an ocoupied person, esp. petitioner KR.) often of court business, audience. തിരുമുഖം കാണ്മാന്‍ അ. ചോദിച്ചു, എല്ലാര്‍ക്കും അ. കാണ്മാന്‍ കൊടുക്കുന്നല്ലയോ, അ. ചൊ ല്ലുന്നോര്‍ കതവിങ്കല്‍വന്നു നിറഞ്ഞു KR. wait for audience at the palace gate.
ഉപരി
ubari S. (Gr. & yz.reapos;per, L. super) Over, above = മേല്‍; നിറഞ്ഞു വാനവ൪ ഉപരി സ൪ വ്വരും Bhr. രാമോപരി ചെയ്ത ശപഥം AR. sworn by R. ഉപരി എന്തോ futurity (= ഭാവി). ഉപരിക്രീഡാരത്നം KM. modus coeundi, also ഉപരിസംഭോഗം Anach.
കണ്ടലം
kaṇḍalam aM. (കണ്‍, തലം) Orb of the eye? കണ്ടലങ്ങളാല്‍ നിറഞ്ഞ ശോകമോടെ, ശോണിതം ഏലും ക'മുളേളാ൯ RC. pitying.
കന്നു
kaǹǹu M. Te. Tu. (T. കന്‍റു C. കന്ദു & ക രു fr. C. Te. കനു to bring forth, see കററു) 1. The young of cattle, So. esp. buffalo-calf. കന്നുകൂട്ടുക to go to plough, also ക. പൂട്ടി വി തെച്ചു MR. ആനക്കുന്നിന്മേല്‍ RC. ആനക്കന്നി നെ പോല നടന്നു KR. കന്നേററ പശു loc. a cow with calf. 2. young plantain trees around the mother plant, വാഴക്കന്നു. Hence: കന്നടിപ്പു So. tending cattle. കന്നുകാലി, കന്നാലി cattle. കന്നും കാലിയും ആട്ടി TR. കന്നുകിടാക്കള്‍ നിറഞ്ഞു‍ CG. cattle multiplied. കന്നുപാല്‍ V1. buffaloe's milk.
കറുക
kar̀uγ M. C. (T. അറുകു) കറുകപുല്ലു Agrostis linearis S. ദൂര്‍വ്വ, a grass used for the funeral ceremonies & വെലി of Sūdras ക. പ റിപ്പാന്‍ ഉണ്ടു TP. (for പിണ്ഡം). വെണ്കറുക (ശ്വേതദൂര്‍വ്വ) with a കിഴങ്ങു. കറുകനന്പിടി lower Brahmans, who eat a Sūdra's šrāddham KU. KM. കറുകപുഴ a river between കുറ്റിപ്പുറം & പട്ടാ ന്പി. കല്ലടിക്കോടന്‍ കറുത്താല്‍ കറുക പുഴ നിറഞ്ഞ (prov.)
കവിയുക
kaviyuγa T. M. C. Te (from കമ്മു, ക പ്പു to cover) also കമിയുക No. 1. v. n. To be overflown. മിട്ടാല്‍ കവിഞ്ഞു പോയി. 2. v. a. to overflow. പാത്രം ക.. to run over. അംഭോധിനാലും കവിഞ്ഞു വരുന്നിതോ Nal. അര്‍ണ്ണവതോയവും മി ട്ടാല്‍ കമിഞ്ഞിതു Sk. (കമി sic.) inundated — fig. മൂന്നുലകെങ്ങും നിറഞ്ഞു കവിഞ്ഞു KeiN. 3. to surpass, exceed, usurp. ൨൫ കവിഞ്ഞാല്‍ ൩൦ Previous page Next page
കാന്തള്‍
kāndaḷ T. M. Gloriosa superba കാ' ളും എങ്ങും നിറഞ്ഞുതായി CG. in the rains (now മേത്തോന്നി). കാന്തങ്ങ = കാട്ടുള്ളി, Lily. കാന്തപറന്പു, കാന്താറന്പു KU. a residence of Tāmūri.
കൊടു
koḍu T. M. (C. Te. കുഡു steep, Te. ക്രൊം new) nearly synonym with കടു 1. Extreme, steep. 2. severe, intense, cruel. adj. part. കൊടിയ ശിക്ഷ, ദീനം, വേദന, വൈ രം; കൊടിയ വേടന്‍ KR. rough. കൊ. സ ഗരന്മാര്‍ KR. daring. കൊടിയായുധങ്ങള്‍ RC. fierce. — neuter കൊടുതു, as അന്തകന്‍ കൊടുതായി grew fierce Bhr. കൊടുതായിരി പ്പൊരു നോവുണ്ടാം MM. കൊടുതായി നോ ക്ക to look fiercely; to have a weak sight. Hence: കൊടുകൂരം(കൊടുക്രൂരവാക്കുകല്‍ KumK.), കൊടൂരം awful intensitiy (= കഠോരം). കൊടു കുരപ്പെടുക (sic) v1. to be enraged (in RS. കൊടുംക്രൂരേ Voc. fem.) കൊടുക്കായ്പുളി = കുടന്പുളി. കൊടുങ്കാടു thick jungle. കൊടുങ്കാററു hurricane. കൊടുങ്കൈ 1. bent arm. 2. oppression; hence കൊടുങ്ങ Vl. the part of the arm opposite the elbow; skirt, train V1.; sloping ceiling beam B. കൊടുങ്കോപം rage, നിറഞ്ഞു കൊ RS. കൊടുങ്ങല്ലൂര്‍ (Syr. doc. കൊടുങ്കുലൂര്‍, S. ശ്രീ കോടരപുരി, else മഹാദേവര്‍പട്ടണം) N.pr. Cranganoro, former residence of Perumāḷs, famous for the Bharaṇi feast in Cumbha ഭാഷെക്കങ്ങഴകേറയുളളതു കൊ (song). VN. കൊടുപ്പം severity, intensity യുദ്ധം തന്നു ടെ കൊ Bhr. കുരുവിന്‍റെ കൊ med. = കടുപ്പം കൊടുന്തീ violent fire, കൊ'യില്‍ എരിക്ക ChVr. കൊടുപ്പിടിയാക്ക exceeding haste = ബദ്ധപ്പാടു. VN. കൊടുമ (= കടുമ), പോര്‍ക്കൊടുമതന്‍ വഴി ഉരപ്പതിന്നു RC. കൊടുമുടി (1) peak, pinnacle; കുന്നിന്‍ കൊ. അടര്‍ത്തു AR6.; കൊ. കളെയും ഏന്തി RC. കൊടുന്പിരി wrong twist, കൊ. കൊളളുക; also = കടുന്പിരി. കൊടുംവെയ്യില്‍ = കടുംവെയ്യില്‍. കൊടുവാള്‍ (Te. C. sickle) hatchet, large splitting knife = കത്തിവാള്‍ (In prov. opp. നി ടുവാള്‍). II.
ക്ഷ്വേളം
kšvēḷam S. (ക്ഷ്വിഡ് = സ്വിദ്) Venom ക്ഷ്വേ. നിറഞ്ഞൊരു വ്യാളം CG. poison. ക്ഷ്വേ. കൊടുത്തു = കൈവിഷം — ക്ഷ്വേളാഗ്നി Bhr. 2. (fr. foll.) ക്ഷ്വേളനാദം ചെയു Sk. roared.
തിക്കു
T. M. C. Te. (C. Te. T. തിണുക്കു, √ തി ണ്‍ or തിഴ്) 1. Straining, pressure, throng തി'ം തിരക്കും തുടങ്ങിനാര്‍ Nal. 2. stuttering തി. പറക. തിക്കും കക്കും vu. തിക്കനി (എന) pressing on, swiftly, തി. നട ന്നു, തിക്കനേച്ചെന്നു KR. തിക്കുമുട്ടു being choked (I. തിക്കു?), stifled. VN. തിക്കല്‍ 1. pressing, thronging, urging. 2. quick, heaving respiration, as of a dying person = ശ്വാസത്തിരക്കു. തിക്കുക (a M. തിഴ്ക്കുക) 1. v. a. to press, throng. തിക്കിച്ചെല്ലുകV1. to come to close quarters, തിക്കി അടുത്തു പട Bhr. തിക്കീട്ടു തന്നു constrained he gave. കതകുകളെത്തി ക്കിത്തെററിച്ചു (jud.) forced open. 2. v. n. (freq.)= തിങ്ങുക f. i. തിക്കിത്തിരക്കീട്ടു നട ന്നു Mud.; ഗോപുരത്തുടേ തിക്കിത്തിരക്കിപ്പുറ പ്പെട്ടാര്‍ AR. thronged out of the gate, രണ്ടും കൂട്ടില്‍ തിക്കിക്കടന്നു TP. entered together. 3. തിക്കിപ്പറക V1. to stammer (തിക്കു 2.). v. n. തിങ്ങുക (aM. തിഴ്ങ്ങുക) to be thronged, crowded, tight (from തിണ്‍); ഭൃത്യരാല്‍തിങ്ങി ക്കിടക്കുന്ന കന്യാഗൃഹം Nal. filled with servants. തിങ്ങി മുഴങ്ങിച്ചമഞ്ഞു AR. battle sounds, പാരം നിറഞ്ഞങ്ങു തിങ്ങിവരാകലി Previous page Next page
തെഴു
te/?/u = തൊഴു, in തെഴുക്കുത്തുക To bend the body backwards & turn the feet over head, (തെ'ത്തി മടന്പു പിടിക്ക TP.). തെഴുക new leaves, as മാവിന്‍ തെ. n. v. തെഴുക്ക (= തഴെക്ക I.) 1. trees to bud, sprout തരസാ പൂത്തു തെഴുത്തു ദൃഷ്ടമായി CC. 2. to thrive, as a house after misfortunes, ഭൂതലം നിറഞ്ഞു തെഴുത്തു ഫലിച്ചിതു KR. തെഴുവാഴ (Kurumbranāḍu) = നേന്ത്രവാഴ.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
പഴുതു
pa/?/uδu (fr. പഴു & = പാഴ് T. = പഴി) 1. A hole, കുടുക്കിന്‍റെ പ. V2. a button-hole; an interstice വന്പനോടു പ. നല്ലു prov.; a vacant place, ഉണ്ടപ്പഴുതു TP. the wound which the ball made ൦രംര്‍ച്ചയുടെ പ. No. = പാളിപ്പോക. അതില്‍ കടക്കേണ്ടതിന്നു പ. ഇല്ല a breach, fig. നുഴഞ്ഞു കരേറുവാന്‍ പ. കണ്ടു a loophole. ഘന മായുറച്ചുളള വൃക്ഷത്തില്‍ പ. ഉണ്ടോ VCh. (=ദ്വാ രം). പഴുതെന്നിയേ നിറഞ്ഞാനന്ദം KeiN. = densely, tightly. 2. a moment, occasion കുല ചെയ്വാന്‍ പ. ഉണ്ടായില്ല Mud.; കൊടുത്തു കൊള്‍ വാന്‍, തപ്പാന്‍ പ. കള്‍ നോക്കി Bhr. in fencing ഇല്ല പഴുതെന്നു ചിന്തിച്ചു despaired of an opening. പറവാന്‍ പഴുതില്ല no cause for. പഴുതില്ല Palg. = പാടില്ല. അപ്പഴുതറിഞ്ഞു സ്തുതിക്കേണം Mud. പഴുതാക, — യ്പോക to go for nothing. പഴുതാക്കുക to make of none effect. പറഞ്ഞ സത്യത്തെ പ'ക്കീടൊല്ലാ KR. don't break a promise, so also പഴുതിലാക്ക Sil. പഴുതാര So., പഴുതാര്‍ M. C. a centipede = കരി ങ്ങാണിത്തേള്‍ No. പഴുതേ in vain, uselessly, to no purpose (= വെറുതേ, വൃഥാ). പണം പ. കളക, also പഴുതില്‍.
പെരു
peru T. M. C. (Te. C. pen, C. Tu. her). Great, large, chief; in the cpd. words often wavering between No. രി & So. രു, neuter പെരുതു; പെരുതായി ചെയ്തീടുന്ന നരന്‍ VCh. often, much. ചാപല്യം പെരുതു Bhr. (വലിയ is more in modern use). പെരിക Inf. (=പെരുക) much, as പെ. ക്കാ ലം KU. പെരികേ ഓടി po. എന്തിനു പെ. പ്പറയുന്നു AdwS. in short. പെരിക്കാല്‍ 1. a large foot പെ'ലും പെരിക്ക യ്യും KR 5. 2. elephantiasis (So. പെരിങ്കാല്‍, Port. panicale). പെരിങ്കാക്കവള്ളി. Acacia scandens. പെരുങ്കുരികില്‍ 1. Omphalobium pinnatum, Rh. 2. a kite B. പെരിച്ചാഴി T., (— ളി). M. the bandicoot, a large rat, eaten by Oṭṭars, എലി പന്നി പെ. പട്ടരും വാനരന്‍ തഥാ prov. found in a forsaken town. പെ. കൂമന്‍ പെരിയ പൂച്ചയും നിറഞ്ഞു KR. പെരിച്ചെവിമാന്‍ a kind of deer. B. പെരിഞ്ചെല്ലൂര്‍ N. pr. a Brahman colony near Cavāy, with 3000 armed Brahmans KU. VN. പെരിപ്പം (പെരുക്കുകII.) 1. greatness നി ന്‍റെ പേരും പെ'വും ചൊല്ലവല്ലേന്‍ Anj. ശൂരത ഏറിന പേരും പെ'വുമുള്ളോര്‍ മരിച്ചു Bhr. പെരിപ്പമാണ്ടിരിക്കിലും RC. though great. എത്രയും പെ. ഉണ്ടു Bhg. it is a long story. ആന തന്‍ കൊന്പു രണ്ടും പെ'മായി വാങ്ങി RC. 2. multitude, plenty പാപ ത്തിന്നു പെ. എങ്കില്‍ നരകത്തെ പ്രാപിക്കും AdwS. = ആധിക്യം. — trouble V1. പെരിപ്പാന്പു Boa CC.; also പെരിന്പാന്പു palg. പെരിമ = പെരിപ്പം see പെരുപ്പം. പെരിന്പടപ്പു 1. N. pr. the Cochin dynasty (പെ. സ്വരൂപം) & kingdom; the name is derived from the dense population KU. or from a palace പെരിന്പടക്കോയില്‍ വാണ തന്പു രാന്‍ TP. a kingdom of 52 (or 82) കാതം, 18 മാടന്പി, 42 കാര്യക്കാര്‍ under ബാല്യത്തച്ചന്‍, 150,000 or 300,000 warriors KU. പെ'പ്പിലേ പടപോ ലേ prov. 2. (loc,) menstruation, see പടപ്പു 2.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14089
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 9765
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30216
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 46219
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10711
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 4060
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 7925
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7215
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 9575
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 20109

close
Please like, if you love this website