English Meaning of പെരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെരു is as below...

പെരു : peru T. M. C. (Te. C. pen, C. Tu. her). Great, large, chief; in the cpd. words often wavering between No. രി & So. രു, neuter പെരുതു; പെരുതായി ചെയ്തീടുന്ന നരന്‍ VCh. often, much. ചാപല്യം പെരുതു Bhr. (വലിയ is more in modern use). പെരിക Inf. (=പെരുക) much, as പെ. ക്കാ ലം KU. പെരികേ ഓടി po. എന്തിനു പെ. പ്പറയുന്നു AdwS. in short. പെരിക്കാല്‍ 1. a large foot പെ'ലും പെരിക്ക യ്യും KR 5. 2. elephantiasis (So. പെരിങ്കാല്‍, Port. panicale). പെരിങ്കാക്കവള്ളി. Acacia scandens. പെരുങ്കുരികില്‍ 1. Omphalobium pinnatum, Rh. 2. a kite B. പെരിച്ചാഴി T., (— ളി). M. the bandicoot, a large rat, eaten by Oṭṭars, എലി പന്നി പെ. പട്ടരും വാനരന്‍ തഥാ prov. found in a forsaken town. പെ. കൂമന്‍ പെരിയ പൂച്ചയും നിറഞ്ഞു KR. പെരിച്ചെവിമാന്‍ a kind of deer. B. പെരിഞ്ചെല്ലൂര്‍ N. pr. a Brahman colony near Cavāy, with 3000 armed Brahmans KU. VN. പെരിപ്പം (പെരുക്കുകII.) 1. greatness നി ന്‍റെ പേരും പെ'വും ചൊല്ലവല്ലേന്‍ Anj. ശൂരത ഏറിന പേരും പെ'വുമുള്ളോര്‍ മരിച്ചു Bhr. പെരിപ്പമാണ്ടിരിക്കിലും RC. though great. എത്രയും പെ. ഉണ്ടു Bhg. it is a long story. ആന തന്‍ കൊന്പു രണ്ടും പെ'മായി വാങ്ങി RC. 2. multitude, plenty പാപ ത്തിന്നു പെ. എങ്കില്‍ നരകത്തെ പ്രാപിക്കും AdwS. = ആധിക്യം.trouble V1. പെരിപ്പാന്പു Boa CC.; also പെരിന്പാന്പു palg. പെരിമ = പെരിപ്പം see പെരുപ്പം. പെരിന്പടപ്പു 1. N. pr. the Cochin dynasty (പെ. സ്വരൂപം) & kingdom; the name is derived from the dense population KU. or from a palace പെരിന്പടക്കോയില്‍ വാണ തന്പു രാന്‍ TP. a kingdom of 52 (or 82) കാതം, 18 മാടന്പി, 42 കാര്യക്കാര്‍ under ബാല്യത്തച്ചന്‍, 150,000 or 300,000 warriors KU. പെ'പ്പിലേ പടപോ ലേ prov. 2. (loc,) menstruation, see പടപ്പു 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെയര്‍
peyar T. M. (C. pesaru, Tu. pudāru). A name, aM. പിയര്‍ mod. പേര്‍ q. v.
പിററ
pit/?/t/?/a T. M. (obl. form of പിന്‍). The next day ആദിവസത്തിന്‍െറ പിറേറന്നു പിററ ന്നാള്‍ TP. അതിന്‍െറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിന്‍െറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു. അടുത്ത പിറേറനാള്‍ V1. (— ന്നാള്‍ a. med.) next following day. പിലയന്‍, see പുലയന്‍.
പരസ്ത്രീ
parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man. പരസ്ത്രീമാര്‍ഗ്ഗം, opp. to. കുലസ്ത്രീമാര്‍ഗ്ഗം, ഗൃഹസ്ത ധര്‍മ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികള്‍ക്കു പ'ര്‍ഗ്ഗം മതി Anach. പരസ്ത്രീസംഗക്കാരന്‍ a whoremonger. പരസ്വം S. property of others, പ'ത്തില്‍ അ പേക്ഷയില്ല KR. പരഹിംസ S. troubling others.
പൃഷ്ണി
p/?/šṇi S. = പൃശ്നി as പൃഷ്ണികള്‍ നാഥന്‍ CG. K/?/šṇa (better വൃ.). പൃ = ഋ mark of contempt, interj.
പോത്തിര
pōttira & പോത്ര (T. പോതുക to be sufficient, Tu. pōtra likeness fr. പോല്‍ & തിര, as in ഇത്ര). Measure, rate മൂട ഒന്നില്‍ ൨൪ ഇടങ്ങഴി പോത്ര കണ്ടു vu.
പങ്കുനി
paṇguni T.M. (ഫലഗുനി) The month മീനം Tr P.
പാടുക
pāḍuγa T. C. Te. M. (പാണ്‍ T.) 1. To sing ഞെരുക്കിപ്പാ. with a low voice, വിരിച്ചു പാ. aloud. പാടി ഉണര്‍ത്തുക = പളളി ഉണ. q. v.; കണ്ണന്‍റെ കീര്‍ത്തിയെ, ലീലയെപ്പാ ടിപ്പാടി CG. — met. നിങ്ങലും വൃഥാ ചെന്നു പാ' വാന്‍ തുടങ്ങേണ്ട Nal. need not try to charm or captivate. 2. to ring, sound. VN. പാട്ടു 1. singing പാ'൦ ആട്ടവും തുടങ്ങി നാര്‍ Bhr. 2. a song, poem കൃഷ്ണപ്പാട്ടു etc.; esp. Malayaḷam verses അവനിസുരന്‍ ഒരു വന്‍ ദശമം ഒക്കയും പാട്ടായി ചമെച്ചുതേ Bhg 10. പാട്ടുകാരന്‍ a songster, പാട്ടമ്മ A nach. a song-stress (= നങ്ങ്യാര്‍). പാട്ടരംഗം (അരംഗം) a theatre പാ'ത്തു ചെ ന്നു Anj. വാക്യം ഭാഷയായി പാടുവാനായി പാ'ത്തു തുണെക്ക് വന്ന ശ്രീരാമന്‍ദേവന്‍ BR. CV. പാടിക്ക 1. to cause to sing. 2. denV. (പാടം) to lay flat, പാടിച്ച flat B.
പിഷ്ടം
pišṭam S. (part. pass. of പിഷ്, L. pinso) Pounded; flour. പിഷ്ടകം S. = അപ്പം Vl. പിസ്ക്കാരി No. palg, a small syringe = പീച്ചാ ങ്കഴല്‍, വസ്തിക്കുഴല്‍. പിളക്ക, ന്നു T. M. and പുളക്ക, mod.
പുകലുക
puγalaγa aM. T. (aC. a cuckoo's note). To speak മടി ഉണ്ടെനിക്കു പുകല്വാന്‍, എ ന്തു ഞാന്‍ നിന്നോടു പുകലുന്നത് എന്‍തുയരം RC. VN. പുകല്‍ see പുകില്‍ 3.
പിഴുകുക
pi/?/uγuγa 1. To slip off. മുഹ്രര്‍ത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തന്‍ ചെന്നു മെ യ്യും തളര്‍ന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom. VN.പിഴുകല്‍ id. esp. excommunication. പിഴുകന്‍‍, (vu. — ശു —) No. who has lost his caste, station. പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിന്‍െറ പി. V2. — 2. infamy. പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാര്‍ CG. so as no more to be their God; (also പിഴുകിക്ക V1.). പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled. പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).
Sponsor Books Adv
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Samkshepa Vedhartham
Clament Piyaniyus
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Pancharathram Nadakam
Bhasan
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Random Fonts
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 7835
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8400
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 14030
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 15131
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 11948

close
Please like, if you love this website