Malayalam to English Dictionary: ഫലം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

a S. negative paticle, before vowels അന്‍ (G. an — L. in — E. un —) as അഫലം fruitless, അനുത്തമം than which there is no better.
അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അനുഭവം
anubhavam S. 1. Enjoyment, experience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാര്‍ MR. the peons who see it daily, നരകാനുഭവം suffering hell-punishment. 2. produce, all advantages arising from possession, ഏറിയ കാ ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his possession is proved. വൃശ്ചികമാസം നെല്ല് അ. തുടങ്ങും TR. the rice harvest. കായനുഭവം the produce of a tree (one of the 4 ഉഭയം‍) ഫല ങ്ങള് അനുഭവക്ഷയം വന്നാല്‍ MR. when they bear less. അ.ഏറേ ചെന്നതു tree in full bearing. 3. fruit tree. അനുഭവങ്ങള് വെച്ചു MR. planted the parambu. 4. grant of a land at a pepper corn rent in reward of service, also symbolical present of a betel or cocoanut at the time of executing a deed W. അനുഭവിക്ക 1. v. a. to enjoy or suffer, possess. മുറി ഏററത് ഏതുപ്രകാരം അനുഭവിച്ചു MR. how did you come by it? പണംപോലും കി ട്ടി അനുഭവിപ്പാന്‍ സംഗതി വന്നില്ല TR. 2. v. n. മര്യാദയായി വെച്ചിരുന്നത് ഒക്കയും നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all the rights. അനുഭവിപ്പാറാക്കി തരേണം TR. put us into possession. നിയോഗം പാലി ക്കുന്ന ജനത്തിന്നു നാശങ്ങള് ഒന്നും അനുഭ വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി ച്ചീടും ChR. C. V. അനേക സേൗഖ്യങ്ങള് അനുഭവിപ്പിച്ചു make to enjoy, പുരാ ചെയ്തതെല്ലാം അവനെ അനുഭവിപ്പിക്കും KR. render to, avenge on him.
അനുരൂപം
anurūbam S. Conformity, corresponding with. കര്‍മ്മാനുരൂപമായവരും ഫലം KR. അതിലേക്ക് അനുരൂപമായിട്ടു രണ്ടാം സാക്ഷി യും പറഞ്ഞു, വാദത്തിന്ന് അ'മായ വഴിക്കു MR. ഇച്ഛാനുരൂപം Nal 2. adv. — hence ആത്മാനു രൂപന്മാര്‍ Bhr. those like himself. വാഞ്ഛാനു രൂപന്‍ CG.
അഫലം
aphalam S. Unfruitful. അഫലനായ സുരപതി KR. (castrated?) chiefly of barren fruit trees. പിലാവ് അഫലം ശിശു കഴിച്ചു TR. deducting barren and young jack trees. തെങ്ങു, Previous page Next page
അമൃതം
am/?/δam S. 1. Immortal (G. /?/mbrotos) അമൃതന്മാരായിട്ടുതീരും മേലില്‍ Sil 2. 2. Ambrosia, Nectar അന്‍പൊടു കൊടുത്താല്‍ അമൃതം prov. കഥാമൃതം the precious story Bhr. 3. different fluids, milk, water, etc. അഛ്ശനു പാലമൃതു കൊണ്ടു പോകുന്നു TP. 4. food of kings, അ മൃതത്ത് ആകുന്നു king is at meal V1. അ'ത്തി ന്നു കാലം പാകമായി dinner time, also അമരെ ത്തു, q. v. അമൃതു ചെയ്ത B. 5. different plants, chiefly ചിറ്റമൃതം Cocculus cordifolius, അമൃതി ന്‍റെ ഫലം, രസം GP. — പെയ്യമൃതം Menispermum cordifol. അമൃത്യു S. immortality.
അമോഘം
amōgham S. unfailing, effectual = സഫലം.
അല്ല
alla 5. Neg. verb (prh. negation of pronoun അ, which in C. Te. exists also in the form അല്‍) 1. Is not that, not thus; neg. of ആകുക, as ഇല്ല of ഉണ്ടു f. i. നല്ലതെന്നാകി ലും അല്ല എന്നാകിലും ഇല്ലയെന്നു വരാ ഏതും KR. no action whether good or the contrary will ever cease to be (can be undone). അല്ലൊ ന്നിരിക്കിലോ Bhg. if it be not the case. ത നിക്കല്ലാത്തതു തുടങ്ങരുതേ prov. അല്ലാത്തേട ത്തു ചെല്ലല്ല what does not concern thee. After Inf. ഉപ്പും പുളിയും സേവിക്കല്ല a med. do not! ശത്രുത തോന്നല്ല മാനസേ KR. let there be no enmity. — after Fut. കര്‍മമത്തിന്‍ഫലം നീക്കാ മല്ല VilvP. cannot be avoided. 2. is not that, but something else; അയ്യോ ഞാനതും ഓര്‍ത്തല്ല എന്നുടെ കളിയത്രെ Bhr 1. not intentionally but in play. ചൂതല്ലിതു നല്ല പോര്‍ Bhr. പശു ഇങ്ങത്രേ വേണ്ടു മഹര്‍ഷിമാര്‍ക്കുവേണ്ടതല്ല KU. 3. not merely that, but ഒന്നും ഫലിച്ചീല അതേയല്ലവര്‍കള്‍ക്കു വന്നിതു നാശവും Mud. തി രുവോണം ഊട്ടിതുടങ്ങി ഞാന്‍ എന്നല്ല ഹോമം പലതും ചെയ്തു SG.4. but അല്ല ഞാന്‍ വന്നാ ല്‍ on the contrary, if I come. അല്ലാതേ adv. part. 1. not thus മന്ദമല്ലാതെ Mud. not too slowly. സമീപസ്ഥരല്ലാതെ ദൂരസ്ഥന്മാര്‍ എന്നു കാണുന്നു MR. 2. else. അല്ലാതെ മറെറാന്നല്ല Nal 4. nothing else. ശ്വാവെന്നല്ലാതെ ചൊല്ലുന്നില്ല PT. none called it otherwise but dog. 3. on the other hand. എന്നാല്‍ പറവന്‍ അല്ലാതെ പ റഞ്ഞെന്തു ഫലം KR. in that case I shall tell, otherwise what's the use. ദുഷ്ടന്മാരെ കെട്ടിയിഴെച്ചു കൊണ്ടുപോന്നീടുവിന്‍ അ ല്ലാതെ കണ്ടു രംശ്വരാനുഗ്രഹം ചെന്ന ക ല്യാണശീലര്‍ദുരിതം ചെയ്കിലും ചെന്നടുക്ക രുതു Bhg 6. 4. except. ഒരുത്തരും കാണാ തിരിക്കുന്പോള്‍ അല്ലാതെ കള്ളന്മാര്‍ കക്കുവാ റില്ല except when they are unseen. ദീനം മാറിയല്ലാതെ പോകയില്ല TR. not till he be recovered. In So. even with Acc. മററാരും ഇല്ല ഭര്‍ത്താവു നിന്നെയല്ലാതെ KR3. none besides thee. അല്ലായ്കില്‍ if not, or നിഗ്രഹിപ്പന്‍ അല്ലായ്കി ലോ ബന്ധിപ്പന്‍ AR. കേള്‍ അല്ലായ്കില്‍ ന രകങ്ങള്‍ എത്തും നൂനം VCh. so അല്ല എന്നാ കില്‍ Nal. അല്ലെന്നു വരികില്‍ & the common Cond. അല്ലാഞ്ഞാല്‍. അല്ലയോ 1. at the end of a sentence: is it not? സല്‍സംഗം കൊണ്ടല്ലയോ നല്ലതു വന്നു Bhr. 2. in the beginning before names അല്ലയോ രാമ AR. O Rāma! അല്ലോ = അല്ലയോ 1. കാല്ക്കല്‍ നീ പതിക്കേ ണ്ടാ മാനുഷസ്ത്രീയല്ലോ ഞാന്‍ Nal 3. for I am but a woman. ആറല്ലോ ഗുണം വേണ്ടു നാരിമാര്‍ക്കു DN. confessedly. അല്ലേ 1. = അല്ലോ f. i. വന്നല്ലേ I came, you see. 2. do not! ചെയ്യല്ലേ. അല്ലീ po. = അല്ലോ f. i. ഞാനല്ലല്ലീ but surely not I? Previous page Next page
ആരുക, ന്നു
āruγa (T. Te. to abound, have richly, prh. from √ അരു) C. Te. T. Tu. chiefly the Inf. ആര Richly, satisfactorily. കൈയ്യാ രവണങ്ങി, കയ്യാരതൊഴുതു RC. (with both hands) രംററിന്നെന്നും വയറാര പിണം നല്കി RC. to vultures in battle — a belly-full for their offspring. ആരവാര്‍മുല full breast, hence ആരവാര്‍മുലയാള്‍ Bhr. ആരവാര്‍മുല നല്ലാള്‍ RC. adj. part. past. മധുവാര്‍ന്ത പൂവിടെ RC. (= പൂ ണ്ട, ഉള്ള.) നീടാര്‍ന്ന ആള്‍ CG. tall man. ഗുണ മാര്‍ന്നവര്‍ the good. മേരുനേരാര്‍ന്തവന്‍ RC. as high as Mēru. മോദം ആര്‍ന്നെഴും ഫലം the joy-giving fruit. ചേണാര്‍ന്ന സന്പത്തു overflowing wealth, ആന്നു (sic.) ചൊന്നാന്‍ CG. decidedly. adj. part. fut അകിലാരും കൊങ്ക, അഴകാരും നിന്‍വാചകം RC. fin. v. അപായം ആര്‍ന്നു CC. they died (= പ്രാ പിച്ചു). v. root in Comp. (= ആരും) താരാര്‍മാതു Bhr. the Lotus-born lady Lacshmi വടിവാര്‍. വി ല്ല് RC. well shaped bow.
ആസ്വദിക്ക
āsvad/?/ikka S. (സ്വദ്) To taste മുന്തിരിങ്ങ തന്‍ ഫലം ആ'ക്കുന്ന പോലെ Si Pu.; met. സ്ത്രീയെ Bhr. ത്വന്നാമസങ്കീര്‍ത്തനം ആ. Anj. വായ്മലര്‍, മുല, തുടക്കാന്പു etc. AR.
ആഹരണം
āharaṇam S. (ഹര്‍) Fetching. den V. ആഹരിക്ക to fetch. ആഹാരം (taking to one's self) Food പിലാവി ന്‍റെ കായി കുടിയാന്മാര്‍ക്ക് ആ'ത്തിന്ന് ആകു ന്നതു TR. ആഹാരങ്ങളും ഇല്ല നിദ്രയും ഇല്ല KR. no meals. den V. ഫലമൂലം ആഹാരിച്ചു AR 6. lived upon.
ഉണ്ണി
uṇṇi 1. T. M. C. Tu. (ഉണ്ണുക eater) Tick on cows, dogs (നായുണ്ണി). പലയുണ്ണി large tick. പാലുണ്ണി pimples on the face of infants. പോത്തിന്മേല്‍ ഉണ്ണികടിച്ചതു prov. 2. suckling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും പോയി GnP. അന്നുണ്ണി son of one day's connexion (vu.) അന്നുണ്ണി ഫലങ്ങള്‍ annual vegetables (opp. നാല് അനുഭവം), for every day's consumption. ഉണ്ണിക്കാലത്തു Anach. ഉണ്ണിക്കിടാങ്ങള്‍ ഉറങ്ങുന്ന നേരത്തു CG. the darlings. ഉണ്ണിക്കുമാരനന്പിയാര്‍ KU. the first minister of Cō/?/ikōḍu. ഉണ്ണിതന്പാന്‍ (& കുഞ്ഞിത....) a prince f. i. in Parappanāḍu. ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാന്പു No. വാ ഴപിണ്ടി So. ഉണ്ണിതിരിക to assume the appearance of a babe. മാങ്ങ ഉണ്ണിതിരിഞ്ഞു the bloasom has developed a fruit. പാല്‍ ഉണ്ണി തിരിഞ്ഞു milk spoiled (= പെരുക്ക). ഉണ്ണിമാങ്ങ young mango. (എന്‍) ഉണ്ണിപൈതലേ endearing call. ഉണ്ണിമാര്‍ 1. Brahman boys. 2. a class of Nāyer in Travaneore or 'Ambalavāsis' (Coch.) 3. yolk of eggs. Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം Anj. infancy. ഉണ്ണേക്കന്‍ (ഉണ്ണിചെക്കന്‍) a weak slender man.
ഉപജീവനം
ubajīvanam S. (vu. ഓശീനം) 1. Livelihood, subsistence. ഉ. കഴിക്ക to support life. 2. food ഉപജീവനവസ്ത്ര തൈലം VyM. (claims of അനന്തിരവര്‍); സ്നാനോപജീവനാ നന്തരം Nal. after a bath & a meal. ഉപജീ വനം വേണ്ടായ്ക, ഉപജീവനം അരുതാതെ ഇരിക്ക a med. no appetite. ഉള്ള അരികൊണ്ടേ ഉജീനം വെപ്പാ൯ Mpl. song. ഉപജീവി living upon. den V. ഉപജീവിക്ക 1. v. n. to subsist on. 2. v. a. to take food. യാതൊന്നും ഉ'ച്ചാല്‍ അപ്പോ ഴേ ഉപജീവിക്കരുതു a med. have no appetite. ഫലം ഉ'ച്ചു Bhr. ate.
ഉപശമനം
ubašamanam S. Putting to rest. Partic. ഉപശമിതം f. i. കുലം അഖിലം ഉപശ മിതമാക്കി Nal. extinguished the race. ഉപശാന്തി alleviation, antidote. അതിന്ന് ഉപ ശാന്തികര്‍മ്മങ്ങള്‍ തുടങ്ങി TR. to counteract the ജാതകഫലം.
ഉപാധി
ubādhi S. (= ഉപധി) 1. Fraud, condition, supposition. ഇങ്ങനേ ഉ. വശാല്‍ പ്രമാ ണഫലങ്ങള്‍ അതതായിട്ടു കല്പിക്കാം Gan. according to the case put. — Acc. to Vēdāntists കാര്യോപാധി ആകുന്നു ജീവന്‍, ധന്യകാരണോ പാധി ഈശ്വരന്‍ KeiN. 2. Māyā, disguise of spirit, body കന്പിതോപാധി പോയാല്‍ ജീ വ൯ ആത്മാവില്‍ ചേരും KeiN. God is നിരുപാധികന്‍ CC. സ൪ വ്വോപാധി AR. den V. മൂന്നു പാത്രത്തില്‍ ഉ'ച്ചുവെച്ച ദ്രവ്യം കൊണ്ടു പൂജിക്ക Bhg. Previous page Next page
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 5330
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 4692
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 19365
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 16838
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 4191
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 19026
ML High Bangla Font
ML High
Download
View Count : 12465
Matweb Bangla Font
Matweb
Download
View Count : 10569
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10763
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3922

close
Please like, if you love this website