English Meaning of അനുരൂപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അനുരൂപം is as below...

അനുരൂപം : anurūbam S. Conformity, corresponding with. കര്‍മ്മാനുരൂപമായവരും ഫലം KR. അതിലേക്ക് അനുരൂപമായിട്ടു രണ്ടാം സാക്ഷി യും പറഞ്ഞു, വാദത്തിന്ന് അ'മായ വഴിക്കു MR. ഇച്ഛാനുരൂപം Nal 2. adv. — hence ആത്മാനു രൂപന്മാര്‍ Bhr. those like himself. വാഞ്ഛാനു രൂപന്‍ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അഴിഞ്ഞില്‍
a/?/ińńil T. M. Alangium decapetalum അങ്കോലം.
അക്കം
akkan Tdbh. (അക്ഷം S. but in C. Tu. അങ്കെ = S. അങ്കം) 1. A numerical figure. അ ക്കം ഇടുക to count, അ. കൂട്ടുക to add up. കൊല്ലം അക്കം വെട്ടിയ വള MC. 2. a stop in writing, mark. അക്കക്കെട്ടു a symbolical mode of writing. അക്കപ്പടം a talisman B. 1 4 1 4 3 2 3 2 4 1 4 1 2 3 2 3 അക്കവിട്ടം a figure used in mantras, thus: അക്കപ്പൂ a waterplant V1.
അജം
aǰam f. അജ (aγos, leader S. അജ് aγω) Goat. അജഗരം S. a boa = പന്നഗം Bhg. അജ മേധയാഗം sacrifice of goat MC. അജപാലന്‍ goat-herd. അജഗജാന്തരം (prov.) difference between goat and elephant.
അപാന്പതി
abāmbaδi S. (അപ് water) Ocean, po.
അറയുക
ar̀ayuγa T. C. a M. (√ അറ III.) 1. To beat hard, f. i. monkeys വാലെക്കമിഴ്ന്തു ത ടവി കൈകള്‍ അറഞ്ഞുറഞ്ഞു ചെന്നാര്‍ RC 15. നെല്ലറഞ്ഞ് എടുക്ക cleanse grain in harvest. അറഞ്ഞമഴ pelting rain. 2. to beat drums, മദ ത്തിനോടറെന്തലറിനാര്‍ RC28. കുതിത്തറയും മട്ടളങ്ങള്‍ etc. CV. അറയിക്ക V1.
അര്‍വ്വം
arvam S. (അര്‍) Racer, horse (po.) അര്‍വ്വാകു S. hitherwards.
അദ്ദ്വാനം
ad/?/dhvānam (in S. the Acc. of അദ്ധ്വന്‍, in T. corrupt?) Great exertion, fatigue. അദ്ധ്വാനം കൂടാതെ easily. അദ്ദ്വാനി So. diligent. V. den. അദ്ധ്വാനിക്ക to labour, work hard, exert oneself, നടന്ന് അദ്ധ്വാനിപ്പാന്‍ ശേ ഷിപോരാ MR.
അണല്‍
aṇal C. M. T. (also palate, see അണ്ണം) Jaw, hinder part of mouth. ദന്തനാളി പല്ലിന്‍റെ അണലില്‍ അടുത്തുണ്ടാം a med. അണ(ല്‍)പ്പല്ല് grinder, doable tooth (opp. ഉമ്മ രപ്പല്ല്) അണപ്പല്ലിന്‍റെ ഇടയില്‍ എല്ലു തട ഞ്ഞു Arb. also അണയിലേപ്പല്ല് V2. വെണ്മ യില്‍ അണക്കടപ്പല്ലുകൊണ്ടമര്‍ക്കയും Nal 3. (from rage, whilst smiling with the front-teeth). അണലി viper, and അണലില്‍പാന്പു VI.
അപ്രത്യക്ഷം
apratyakšam S. Imperceptible — ആക disappear.
അത്യുത്തമം
atyuttamam S. Superlative, very best.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Nammude Drishyakala
Pisharody
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Sheelam
Govindapilla
Download This Book
Random Fonts
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8354
Aruna Normal Bangla Font
Aruna Normal
Download
View Count : 8751
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15770
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 18058
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 24070

close
Please like, if you love this website