Malayalam to English Dictionary: ഭക്ഷണം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അകാ, അകായി
aγā, aγāyi (അകം 2.) = അകവായി Inside of house, room; അകായി ക ടന്നു, ഭക്ഷണം വെക്കുന്നതിന്‍റെ അകായില്‍ കടന്നു TR. അകായിലുള്ളവര്‍ = അകത്തവര്‍. അകായുള്ളതു (Coch.) = അകത്തമ്മ a Nambutiri woman.
അതിഭക്ഷണം,-ഭുക്തി
aδibhakšaṇam, — bhukti S. Gluttony.
അപഥ്യം
abathyam S. Not salutary, want of diet. അപത്തിയം ചെയ്യായ്ക a med. അപത്ഥ്യ ഭക്ഷണം ചെയ്ക Nid.
ഇരിക്കുക, ഇരുന്നു
irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ, ഇ രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied. — ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady. — ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടം — ഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ, — ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു, ഇ രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.
ഏകുക, കി
ēγuγa (T.C.Te. to go, accomplish) 1. To give, bestow ഭക്ഷണം ഏകീടുന്നു PT. yields food. അന്‍പേണം എന്‍ മനസി HNK. (= ഏകേണം?) 2. (T. ഏവു command) to say, command വന്പട നടക്കുമാറു മുതൃന്നേകി RC. രണ്ടു വാക്കേകുവാന്‍ ബന്ധം പറ Vil. അമാത്യ നോടേകി Mud. തിക്ക് ഏകിവിളിക്ക to call out, so as to show the position of each hunter (huntg.) — to reprove V1. 3. (C.) to get ഒ രുവനോട് ഒരുവന്‍ ജന്മം ഏകും ദശായാം VyM. when one buys a freehold. VN. ഏകല്‍ 1. command അതു വാരുവാന്‍ ഏ. ഇല്ലേതും ഇക്കൈകള്‍ക്കു CG. no permission. 2. blessing. അള്ളന്‍റെയും നെവിന്‍റെയും മുതലിന്‍റെയും (മുതലി) ഏ. കൊണ്ടു TR. — hence destiny, luck. എന്നുടെ കയ്യാലേ ചാക എന്നിങ്ങനെ മുന്നമേ ഉണ്ടിവനേകല്‍ CG. ഏ. ഇല്ലായ്കയാല്‍ ഏശിയില്ല prOv. (= ഭാ ഗ്യം, വിധി).
കുളി
kuḷi T. M. (കുളം) Bathing, ablution, as തീ ണ്ടിക്കളി, തൊട്ടുകുളി, നാലാംകുളി etc. തളിച്ചു കു.or കുടഞ്ഞു ക. — കുളിപ്പുര bathing room. കുളി നിയമം അവനു നാസ്തി SiPu.; കുളിയും ഭക്ഷണ വും regular meal of high castes. കുളിയും ഭക്ഷ ണത്തിന്നു ഭാവിക്കുന്പോള്‍ TR. കുളിക്ക T. M. v. a. To wash, bathe, plunge into water; കണ്ണുനീര്‍ കൊണ്ടു കുളിച്ചു CG. was bathed in tears. കുളിപ്പാന്‍ കുഴിച്ചതില്‍ കുളി പ്പാന്‍ ചെല്ലുന്പോള്‍ താന്താന്‍ കുഴിച്ചതില്‍ താ ന്താന്‍ prov. — നാലു കു. q. v.; ഏഴു, 15, 28, 40. കു. as women after confinement, കുളിച്ചു കുറി ഇടുക the V/?/ttam of those, who go to worship the Koḍuṇgalūr Bhagavati. (loc.) CV. ബാലനെ കുളിപ്പിച്ചു PT. വൃദ്ധമാരെകൊ ണ്ട് അവളെ കുളിപ്പിച്ചു ചമയിച്ചു തണ്ടില്‍ എടുപ്പിച്ചു AR., വെള്ളം കാച്ചി കുളുപ്പിച്ചു Sil.
ജനിക്ക
Mpl. & Palg. vu.(T. ചമിക്ക & ചെ —; see its v. t. ചമെക്ക) v. n. To digest (ഭക്ഷണം ജ.) ജനിയായ്മ (T. ചമിയാമൈ) indigestion. ജ. ഏല്ക്ക, തട്ടിപ്പോക Mpl. superst. = കൊതി ഏല്ക്ക — with vomiting & diarrhœa. — ജ നിയായ്മനീര്‍ med. to cure it.
തിര
tira T. M. C Te. (√ തിരു) 1. A roll, as of paper, cartridge തിരയില്‍ മരുന്നിടുക; ൪ പെ ട്ടി തിരയും എത്തിച്ചു, തോക്കും തിരയും കൊടു ക്ക TR. ammunition; തിരഇടുക No. a snake coiling itself up; of betel-leaves; കുടല്‍ത്തിര കള്‍ MM.; മയില്‍ത്തിര അണിയുന്നു spreads its train; തിരനിവിര്‍ത്തുക to unroll f. i. a mat. 2. a wave, billow, വെള്ളത്തിലേത്തിര തള്ളുന്നതു പോ ലേ തുള്ളിക്കളിക്കുന്ന വെള്ളക്കുതിരകള്‍ Bhr.; ക ടല്‍ത്തിര അടിക്ക V1.; തിര പൊങ്ങുക opp. തി ര അടങ്ങി, തിരപൊട്ടുക breakers. തിര നീക്കി ക്കടലാടാന്‍ prov. 3. (S. തിര:) a curtain. തിര പിടിക്ക to hold the screen or curtain (in play). മേലാപ്പു കെട്ടി തിരവളെച്ചു at a marriage. നല്‍ത്തി ര വളെച്ചതിലാക്കി, തിര വളെച്ചതിന്‍ പുറ ത്തുനിന്നു KR. clothes hung all round; so തി ര തൂക്കുക, വിതാനിക്ക V1. 4. a mass, അത്തി ര, ഇത്തിര. തിരമാല (2) a wave, succession of waves. തിരയാഴി (2) the agitated sea, തി. കടന്നു RC. തിരവായി (2) crest of the waves, തി. യൂടേ വ ന്നു Bhr. തിരശ്ശീല (3) a curtain, screen. v. n. തിരയുക 1. To ball itself; milk to coagulate. 2. v. a. to seek. കരഞ്ഞു പക്ഷി കള്‍തിരഞ്ഞു ഭക്ഷണം KR.; നീളത്തിരഞ്ഞു Bhr.; സര്‍വ്വത്ര തിരഞ്ഞുകൊള്‍ക CC.; തിരഞ്ഞറിഞ്ഞി ട്ടൊരു ഫലം Mud.; ശാപത്തെക്കേട്ടു കാരണം തി. UR. to ask. കളങ്ങള്‍ കിണറുകള്‍ ഒക്കയും ആളെകൂട്ടിത്തി. (jud.) VN. തിരച്ചല്‍ 1. wrinkles. 2. search. CV. തിരയിക്ക to cause search to be made നീളേത്തി'ക്കും എന്‍റെ ഗൃഹത്തിങ്കല്‍ Mud. Previous page Next page
തെണ്ടുക
teṇḍ/?/γa (= തേടുക) 1. To seek, as insects, പൂമലരെത്തെണ്ടി നടക്കുന്ന വണ്ടു Nal.; മണം തെ. ഭക്ഷണം, ഇര തെ. MC; ഇന്നു തെണ്ടേണ്ടാ നിന്നെ കാണ്മാന്‍ CG. I have not to seek thee afar. ഞാന്‍ ഇപ്പോള്‍ തെണ്ടപ്പെ ടായല്ലോ I am no more to be sought. 2. to obtain. ഇടവക തെണ്ടുവാന്‍ TP. to conquer the principality. പാദപരാഗത്തെത്തെണ്ടിക്കൊ ണ്ടുപോയി CG. കടം തെ. V2. to get it paid. ഇണ്ടല്‍ തെണ്ടിപ്പാഞ്ഞു Bhg. fled possessed by despair. കടം എനിക്കു തെണ്ടി വെച്ചു പോയി the father left me only debts, തെണ്ടി വെക്ക to obtain for one. തെണ്ടി സ്വരൂപിക്ക to collect charity. 3. v. n. to wander about, as for alms(Dat.), ഭിക്ഷെക്കു തെണ്ടി നടന്നു SiPu. തെണ്ടിത്തിന്നുക prov. sponging on neighbours. കാനനത്തില്‍ തെണ്ടുവാന്‍ കന്ന് എല്ലാം ഇണ്ടല്‍ നീക്കി CG. to graze. വടക്കോട്ടു തെ. to go on pilgrimage. വില്പാന്‍ തെ., as hawkers, തെണ്ടി ക്കൊയ്മ നടത്തുക as a king. VN. തെണ്ടല്‍ I. going about, as for begging or obtaining something, രാത്തെണ്ടല്‍ (thiefs). 2. inroad in war V2. തെ. തെണ്ടുന്നു TP. he walks boldly abroad. 3. gathering, തെ ണ്ടല്‍ക്കോല്‍the stick of an inferior officer B. തെണ്ടല്‍ക്കാരന്‍ 1. a tax-gatherer So. 2. a roamer, vagabond, thief No. തെണ്ടി a beggar, (also തെണ്ടിത്തിന്നുന്നവന്‍), തെണ്ടിത്തീനി B. id. തെണ്ടിക്കോയ്മ self-importance B. (see 3). — തെ ണ്ടിക്കോയ്മയും കേറിക്കോയ്മയും prov. sponging & extortion. തെണ്ടെക്കുപോക TP. to set out in search of something (തെണ്ട = തെണ്ടല്‍), f. i. കൊടുമ ലെക്കു തെണ്ടെക്കു പോയോലാരും തന്‍റില്ലം കണ്ടു മരിച്ചിട്ടില്ല. (travelling allover Coorg).
ദഹനം
dahanam S. (G. daiō). 1. Burning, fire. ഒരു ദ. കഴിച്ചു burnt a corpse. 2. digestion, (opp. ദഹനക്കേടു). denV. ദഹിക്ക 1. v. n. to be burnt, with Loc. നേത്രാഗ്നിയില്‍ ദഹിച്ചു നിശാചരന്‍ Bhr. മു ള്ളന്‍ ഭക്ഷിച്ചതു ദഹിയാത്തതു ബാലന്മാര്‍ക്കു കൊടുക്ക Tantr. ദഹിക്കുമോ will it be digested, profit? വഹ്നിക്കുപോലും ദ. രുതാത്തതു മന്ന Previous page Next page
ദുഹിക്ക
duhikka S. (L. duco, E. tug) To milk, to give milk, ദുഹിക്കാ തന്നേ എന്നും അല്ല ഭക്ഷി ക്ക എന്നും KR. — hence ദുഹി ചെയ്യും അഹി പോലേ prov. ദുഹിതാവു S. (G. thygatër, milker) a daughter, ദുഹിതൃവചനം VetC.
നനു
S. (ന) Isn't it? നനു നല്ലൊരു ഭാഗം ഉണ്ടുവൃന്ദാവനം, നനുഭക്ഷണവും കഴിച്ചുCC. — (often expletive).
നേരം
nēram T. M. Tu. (aC. നേസറു= ഞായ റു). 1. The sun, day light. നേ. വെളുക്കുന്നു, പു ലരുന്നു dawn. നേരം ഉദിക്ക sunrise. അപ്പോള്‍ നേ. എത്ര ഉദിച്ചിരുന്നു? നേ. ഉദിച്ച് ഒരു മാറ് ഏകരം വന്നിരിക്കുന്ന സമയത്തു, ഏകദേശം ഒ രു മാര്‍ നേ. ഉദിച്ചപ്പോള്‍ (jud.). നേരം വീഴു ക, താഴുക = അസ്തമിക്ക. 2. time, leisure. നേ രമായി it is time, നേ. ചെന്നു it is late. നേ. ഇല്ല. I have no time. അന്നേരം just then. കൊ ല്ലുന്ന നേ. അവനില്ല TR. at the very moment. നേ. ക്ഷമിക്ക to give time. നേരം കളക, പോ ക്കുക to spend one's time idly. Often contr. പറയാഞ്ഞേരം, പോയേരത്തു TP. 3. hour, turn. ൨ നേരത്തു ഭക്ഷണം twice a day (മണി നേ.). നേരത്തോടു നേ. വേദന ഉണ്ടാകും MC.; നല്ലൊരു നേരത്തിപ്പൈതല്‍ പിറന്നതു CG. a lucky hour; contr. നീ ഇപ്പോള്‍ നല്ലേരത്തു വരികയോ? Cal. = നല്ലന്നേ, നടാടേ 526, ന ല്ലപ്പോള്‍ 535. — വിളിച്ചേരത്തു TP. നേരത്തു 1. early കാലത്തേ നേ. എഴുനീററു Sil.; ചുട്ടുകളഞ്ഞുടന്‍ നേ. പോന്നു കുളിച്ചു CG. soon after burning the corpse. 2. seasonably. നേ. പൊയ്ക്കൊള്‍ക നീ Bhr. away with thee! നേരത്തിന്നത്തായം ചോറുണ്ടു TP. at the usual hour. നേര്‍ പറഞ്ഞാല്‍ നേരത്തേ പോകാം prov. നേരമാക (2) to be late = നേ. വൈകുക.
പക്ഷം
pakšam S. (see പക്കം). 1. Side, flank. 2. party ധര്‍മ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററില്‍ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിന്‍റെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീര്‍പ്പുകള്‍ കല്പിക്ക, മന:പൂര്‍വ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കള്‍ക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആള്‍ TR. disaffected. അവന്മേല്‍ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങള്‍ പ. ഇയന്ന കണ്ണന്‍ CG. our beloved C. (= കൂറു). 5. opinion, vote; case. ദുര്‍ബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങള്‍ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തില്‍ in that case. 6. a wing. 7. half of the month, പൂര്‍വ്വ —, ശൂര്‍ക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh. പക്ഷക്കാരന്‍ one of a party, friend, associate. വേണ്ട എന്നുള്ള പ'ര്‍ those that are against it (5). പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടന്‍ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight. പക്ഷനിര്‍ണ്ണയം (5) choice out of several possibilities KR. പക്ഷപാതം (3) partiality പ. അവള്‍ക്കര്‍ജ്ജുന ങ്കല്‍ ഉണ്ടു Bhr., ൦രംശന്‍റെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താല്‍പൃത്ഥ്വി ഇളക്കം പിടിച്ചു VetC. പക്ഷപാതികള്‍ PT3. partizans. പക്ഷഭേദം (3) partiality. പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy. പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികള്‍ PT. witnesses on both sides, പാ ണ്ഡവന്മാരില്‍ നീ പ'ദി Bhr. partisan. പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4. പക്ഷാന്തരം (5) the other case; (3) opinion of a party. പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR. പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ). പക്കിവാല്‍ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി). പക്ഷീകരിക്ക (3) to treat with preference V1. പക്ഷേ (Loc. 5) in one case, = ഒന്നുകില്‍, perhaps, പ. പുളി ഉപജീവിച്ചാല്‍ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിന്‍ പ. സത്വരം വന്നു വണങ്ങുവിന്‍ അല്ലായ്കില്‍ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr. പക്ഷ്മം S. an eye-lash.
പരാഗം
parāġam S. (prh. പറക്ക). 1. Pollen of flower, പൂന്പൊടി. 2. dust (തെണ്ടുക, 2, 479), scented powder വണ്ടു പ'ങ്ങള്‍ ഉണ്ടു SiPu.; ഭൂ മിപ. ഗണിക്കിലുമാം Bhg. (പരാ): പരാങ്മുഖന്‍ S. with averted face (= വിമുഖന്‍), regardless. പരാജയം S. defeat, ചൂതില്‍ പ. വന്നതു Nal. = തോല്വി. പരാജിതന്‍ (part.) defeated, യുദ്ധേ പ'നാ യ് വന്നു Brhmd.; പ'നായി Bhr. പരാണം = പ്രാണം N. pr. fem. പരാതി (Trav.) T. = പിരിയാതി Accusation. പരാത്മാവു S. (പരം).Highest spirit, ആത്മാനാ ത്മാ പരാത്മാ ത്രിവിധം ഇതിന്നഭിപ്രായം Anj. പരാധീനം S. (പരം). 1. Subject to another, പരാധീനമുള്ളതു സ്വാധീനമാക്കുക V2. 2. distress, പാരം പ'നായി ഞാന്‍ Nal. miserable = പരവശം; പരാധീനപ്പെട്ടുഴലുന്നു PT. in great distress. കുഡുംബപ'ങ്ങളും വളരേ ഉണ്ടായി TR. family troubles, money difficulties, etc. ദിക്കില്‍ ഒക്കയും പ'മായി confusion, നാട്ടില്‍ പ. കാട്ടുവാനും നശിപ്പിപ്പാനുമല്ല TR. to trouble. അമ്മ മരിച്ച പ. ആക TR. to mourn the loss of a mother. 3. difficulty ചെയ് വാന്‍ പ. PT. ( = പണി). ഒരു പ'വും കൂടാതെ കഴിഞ്ഞു പോ രുന്നു TR. in easy circumstances. പരാന്നം S. another man's food, പ. ഭക്ഷിക്ക VyM. to serve, പരാപരം S. 1. the higher & the lower, former & later. 2. = പരമാത്മാവു chiefly T. explained as the One exempt from പര ( = മായ) പത്തര്‍ (ഭക്തര്‍) തേടിന പരാപരാ യ നമഃ RC; പരാപരജ്ഞാനനിശ്ചിതര്‍ KR. പരാപരമൂര്‍ത്തേ CG. addressed to K/?/šṇa. പരാപരന്‍, പരാപരവസ്തു, the Absolute, പ'ന്‍ ഈശ്വരന്‍ Bhr. പരാഭവം S. (പരാ) Discomfiture; being put down. denV. ദുഷ്ടരെ പരാഭവിച്ചിട്ടും പുണ്യരെ പരി പാലിച്ചിട്ടും KR. to bring to grief. part. പരാഭൂതന്‍ = പരാജിതന്‍ defeated പരാമര്‍ശം S. consideration, reflexion ഗണിത മാകുന്നതു സംഖ്യവിഷയമായിട്ടിരിക്കുന്ന പ രാമര്‍ശശേഷം Gan. denV. പരാമര്‍ശിക്ക to consider; take care of,
Random Fonts
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 9480
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21003
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 20617
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3390
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 4556
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10619
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 16867
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 5991
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3779
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8329

close
Please like, if you love this website