English Meaning of ജനിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജനിക്ക is as below...

ജനിക്ക : Mpl. & Palg. vu.(T. ചമിക്ക & ചെ —; see its v. t. ചമെക്ക) v. n. To digest (ഭക്ഷണം ജ.) ജനിയായ്മ (T. ചമിയാമൈ) indigestion. ജ. ഏല്ക്ക, തട്ടിപ്പോക Mpl. superst. = കൊതി ഏല്ക്ക — with vomiting & diarrhœa. — ജ നിയായ്മനീര്‍ med. to cure it.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജൂല്‍
H. ǰhūl, Horse-cover.
ജൈനര്‍
ǰāinar S. (adherents of ജിനന്‍ Buddist saint, √ ജി). The Jainas, ജൈന്യജാതിക ളിലുള്ളവര്‍ TR. considered as ranking below Nāyar. — Hanumān leaving Sīta ജൈന്യദേശ ത്തില്‍ ചാടി KR.
ജനകന്‍
/?/anaγaǹ S. (ജന്‍, L. gigno, G. gen —) Father. ജനനി mother, ജനനീജനകന്മാര്‍ parents. ജനനം birth, ജനനമരണങ്ങള്‍ etc.
ജാതി
ǰāδi S. (ജന്‍) 1. Birth (instr. ജാത്യാ q.v.) 2. position into which one is born, family, caste, rank. ജാതിക്കും നീതിക്കും ഏറക്കുറവു കൂടാകണ്ടു KU. ഞങ്ങളെ ജാതികള്‍ ഒക്കക്കൂടി TR. (= ജാതിക്കാര്‍). ജാതി കെട്ടു പോകും TR. the caste-distinctions will be lost. 3. kind സേന ഏതൊരു ജാ. കടക്കും AR. how will they cross the sea. വല്ല ജാതി എന്നാലും SiPu. anyhow. എല്ലാ ജാ. യും Brhmd. 4. good, genuine kind. ജാതിചൂതങ്ങള്‍ Nal. excellent mango-trees. ഈ എഴുത്തു എത്രയും ജാതി superior. — hence ജാതി teak, nutmeg, etc. ജാതികര്‍മ്മം (2) family ceremonies, കാലം തോറും നടത്തിക്കൊണ്ടു വരുന്ന ജാ. ഞാന്‍ നടപ്പാന്‍ TR. ജാതിക്കാ (യി) GP 76. nutmeg, Myristica moschata, ജാതിഫലം. ജാതിക്കാരന്‍ one of a caste, ഏതു ജാതിക്കാ രനും Anach. (4) a European; of a superior tribe. ജാതിക്കുതിര (4) a high-bred horse, കൂറൊത്തു മ ണ്ടുന്ന ജാ. കള്‍ KR. ജാതിചന്ദനം TP. a valuable timber-tree. ജാതിഞായം caste-rule, ജാ. പോലേ TR. ജാതിദോഷം caste offence, പിഴെച്ചു ജാ. ഉണ്ടാ യി KU. ജാതിധര്‍മ്മം duty of each tribe; so: ജാതിനീതിക്ക് ഇളപ്പം വരും Sah. ജാതിപത്രി (4) mace. — ജാതിഫലം nutmeg. ജാതിഭ്രംശം loss of caste; so അവനു ജാതിഭ്ര ഷ്ടുണ്ടു Anach.; ജാതിഭ്രഷ്ടനായ്വരിക Bhr. ജാതിമരം (4) teak-tree = തേക്കു; കാട്ടു ജാ. the wild nutmeg-tree. ജാതിമര്യാദ (= ജാതിഞായം) ജാ. പോലേ നടക്ക TR. ജാതിമാത്രോപജീവി Bhr. who has nothing but his birth to live upon. ജാതിവൈരം RS., Bhg. natural or inherited enmity (കീരി സര്‍പ്പം പോലേ ജാ). ജാതിഹീനന്‍ of low caste. ജാതു (po.) once, possibly. ജാത്യം genuine; natural ഒരു കാല്‍മേല്‍ ഉറച്ചു നിന്ന് ഉറങ്ങുന്നതു ജാ. MC; മഹാജാത്യമാം പു ല്ലു the finest grass. ജാത്യാ (1) by birth. ജാ. ഉള്ള ദുര്‍മ്മണം MC. innate, inherent; also ജാത്യാല്‍ vu. naturally. ജാത്യാന്ധന്‍ = പിറവിക്കുരുടന്‍. ജാത്യാരി Bhg.(= ജാതിവൈരി); ജാത്യാദി വൈ രം കളഞ്ഞ ജന്തുക്കള്‍ Bhr.
ജേല്‍
E. jail. ജേലില്‍ പാര്‍പ്പിച്ചു MR.
ജമ
Ar.ǰama' 1. Collection; assessment. ജന്മ കെട്ടുക to assess. അവരെ പേരില്‍ ജ. ആ.ി, കണ്ടത്തിന്‍റെ നികിതി ജന്മ പൊതുവാളുടെ പേ രില്‍ ആകുന്നു MR. 2. assembly, body of people. ജമക്കാരന്‍ MR. the tax-payer. ജമദാര്‍ (2) P. captain or lieutenant, native officer of a company (above the serjeant.).
ജനം
janam S. (ജന്‍) 1. Man, person. 2. people മുനിജനം എല്ലാവരും KR., സത്തുക്കളായ ജനം; but also സുന്ദരീജനങ്ങള്‍ KR., സ്ത്രീജനങ്ങളെ നിര്‍ബന്ധിച്ചു; ൬൦ ജനം നായന്മാര്‍ TR. Hence: ജനജനിതം noised abroad. ജനത community; vu. ജനക്കൂട്ടം. ജനപദം people; country ജനപദേശന്മാര്‍ KR. satraps, governors. ജനപുഷ്ടി populousness. ജനപ്രീതി attachment of subjects. ജ. ജാത ശബ്ദം AR. joyful acclamations. ജനരഞ്ജന popularity, ജ. കരനായിക മുനി Bhr. (also philanthropic). ജനവാദം rumour; so ജനശ്രുതികള്‍ ഒന്നായ്വന്നു ചേര്‍ന്നു Bhg. ജനസമ്മതം universal consent. ജനസഹായബലമുള്ളവര്‍ MR. influential persons; അവന്‍റെ ജനസ്വാധീനം MR. his widespread influence.
ജേതാ
ǰēδā S. (ജി) Conqueror. — രാമദൂതം ജേ തും ചെന്നു AR. = ജയിപ്പാന്‍. ജേയം vincible.
ജിഹ്മം
ǰimham S. Crooked. ജിഹ്മവചനങ്ങള്‍ കൊണ്ടു മോഹിപ്പിച്ചു Bhg.; ജി'മാകുന്ന കുഷ്ഠം a. med. slow leprosy.
ജ്വലനം
ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.
Sponsor Books Adv
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Story Of Svarajya Part-2
Unknown
Download This Book
Random Fonts
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 12918
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7760
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6688
keralaLite Bangla Font
keralaLite
Download
View Count : 24470
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 7045

close
Please like, if you love this website