Malayalam to English Dictionary: മീന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടിയുക, ഞ്ഞു
aḍiyuγa (അടി 1) 1. Fall to the ground, as roten fruit. ഞാര്‍കെട്ടടിഞ്ഞു പോയി spoiled by rain. അരക്കര്‍ കാകുത്തന്‍ കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താര്‍ RC 25. fell at Rāma's feet. വീണടിഞ്ഞു മുല കള്‍ RS. 2. drift on shore, കപ്പല്‍ അടിഞ്ഞു V1. ആപൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു Bhr. borne by the waves. മീന്‍, കക്കു, etc. വന്ന ടിഞ്ഞു came in shoals. കടലില്‍ ഉടനുടന്‍ അടി യും തിരമാല RS. beat. 3. കണു അ. the eye suffers from excessive secretion. കണ്ണടിയു ന്നതിന്നു നന്നു a med. നീരടിയുന്നതും ചവര്‍ അടിയുന്നതും med.
അമിഴുക, ണ്ണു
ami/?/uγa T. a M. To sink (= അ മരുക), പോരില്‍ അമിഴ്ന്ത കപിവീരന്‍ RC 15. absorbed in. കണ്ണിലമിണ്ണചൊരി RC 43. നെ റ്റിയാം മുറ്റത്തമിണ്ണുള്ള ലീല CG. dwelling on. പതതാരില്‍ അമിഴ്ന്തവര്‍ RC 54. threw themselves at his feet. a. v. അമിഴ്ത്തുക To fix, set അഴകാര്‍ കി രീടം അമിഴ്ത്തി RC. put on. രത്നങ്ങള്‍ അമിഴ്ത്തി യ കൊടിമരം KR 5. (മുത്ത്) അമിഴ്ത്തീടിന ക വചങ്ങള്‍ Bhr. അമീന്‍ (Ar. amīn) Person in charge; native judge. അമീര്‍ (Ar. amīr) Emir അമീറന്മാര്‍ grandees Ti.
ആമീന്‍
Ar. āmīn, Native police officer MR.
ഉണങ്ങുക
uṇaṇṇuγa T. M. Tu. C. (Te.ഒട്ടു) To dry, fade, heal as wound; also metaph. അന്ന് എനിക്കു തട്ടിയ മുറി എപ്പോള്‍ ഉണങ്ങും when shall I get over it! ഉണങ്ങിയ, ഉണങ്ങാ ത അടക്ക TR. betelnut dry & fresh. VN. 1. ഉണങ്ങല്‍ in ഉണങ്ങലരി rice not boiled in the husk (also ഉണക്കലരി = പച്ചരി opp. പുഴുങ്ങലരി). 2. ഉണക്കം dryness ആ കരച്ചല്‍ കണ്ടാല്‍ ഉണ ക്കമരം പൊട്ടി പാല്‍ വരും TP. dry wood would be moved to tears. 3. ഉണക്കു dryness ഉണക്കിഞ്ചികഴഞ്ചു a med. കാറ്റത്ത് ഉണക്കില പറക്കുന്പോലേ TP. — ഉണക്കുമീന്‍ (opp. പച്ചമീന്‍). CV. ഉണങ്ങിക്ക to heal മുറി ഉണങ്ങിപ്പാന്‍ ചെലവു (jud) Previous page Next page
ഉലക്ക
ulakka T. M. C. (Te. രൊക്കലി fr. ഉര ല്‍, S. ഉലൂഖലം) Pestle for pounding rice, mostly of വീട്ടി, also ഇരുന്പുലക്ക = മുസലം (ആനകള്‍ ഇ'യോടും അടുത്തു Brhm.). ഉ. കൊണ്ടു ൩ ആ ളെയും തച്ചു TR. ഉലക്കയോളം കാതല്‍ prov. measure of thickness. ഉലക്കമീന്‍ MC. pike.
ഉലാവുക
ulāvuγa T. M. (T. ഉലാ procession) v. n. 1. To take a walk മുട്ടെക്ക ഉ. a hen to seek where to lay. ചേണുററുലാവുന്ന വീചി കള്‍ CG. majestic wave. പാരുലാവിന നീരദാ വലി CG. clouds passing over earth (No. also wrongly ഉലാത്തുക f. i. മീന്‍ വെളളത്തില്‍, ഉ'ത്ത ന്‍പോയി vu. has taken a walk). 2. to attain ചിനം കനമുലാവി, ചീരുലാവും മല, കാരുലാ വിന ചായല്‍ RC. (= ഉളള). v. a. ഉലാത്തുക to take for a walk f.i. children, etc.
ഊതുക, തി
ūδuγa 5. (Te. Tu. also ഊരു) 1. To blow as fire, wind instrument ഊതും കുഴല്‍ flute, മന്ത്രം ഊ., മന്ത്രിച്ചൂ., ജപിച്ചൂതുക to blow away diseases, hiss (വിഷത്തിന്നൂതുക etc.) (superst.)— ഊതിക്കഴിക്ക to refine, as തങ്കം Nal. ഊതി കഴിക്കുമ്മുന്പേയുളള മാററു CS. (= ശോധി ക്ക); also ഉരുക്കുവെളളിയും പത്താക്കും ഊതുന്ന തിന്നു ചെലവു TR. to melt bullion. മീന്‍ ഊതുക (with നച്ചുകുഴല്‍ by blowing pellets & small arrows). 2. to puff, be puffed up, swell. ഊതുകട്ടി T. = മാററുളള വെളളി silver of the purest kind (Rs. 30 are said to contain Rs. 29 ഊ) ഊതന്‍റെ ദീനം a swelling of children's bodies. CV. ഊതിക്ക (മന്ത്രിച്ചൂതിക്ക etc.) VN. ഊത്തു 1. blowing ഊത്തുകുഴല്‍ pipe, tube (നച്ചുകുഴല്‍), blowpipe. ഊത്തിന്നു വായി. 2. hissing. ഊത്തിന്നു വായ്പിടിയന്‍ hunting name of snakes. 3. swelling greatness ഊ. കെട്ടുപോയി he is dishonored. ഊത്തു വയറന്‍ potbelly. ഊത്താന്പിടുക്കു bladder & = ചൂത്തു.
എക്കുക, ക്കി
ekkuγa 1. T. So. To come up, stand on tiptoe. 2. T.M. to contract the stomach. വയറും എക്കി കാട്ടി TP. showed an empty stomach. പശു എക്കിക്കളഞ്ഞു will not give milk. 3. M. C. Te. T. to card cotton പരുത്തി എക്കു ന്ന വില്ലു bow for cleaning cotton, also ഏക്കു വില്ലു MR. 4. (C. Te. എഗ്ഗു) ഇറച്ചി, മീന്‍ എ ക്കിപോയി begin to smell. VN. എക്കല്‍ (sand cast ashore by rivers W. T.) എക്ക irregularly globular; sand V1. = എക്കല്‍. എക്കച്ചക്കം & — ക്കു T. M. confusion, doubt. എക്കളിക്ക To hiccough. എക്കിള്‍. എക്കിട്ട 1. hiccough (M. Te. ഹിക്ക S.) ഏങ്ങുകയും മോഹിക്കയും എക്കിട്ട എടുക്ക യും MM. എക്കിട്ട ഇട്ടു കരഞ്ഞാലും Anj. sobbing. 2. = ഏക്കം last breath വായും മുട്ടും തല്ക്ഷണം എക്കിട്ടയും VCh.
കണ്‍, കണ്ണു
kaṇ T. M. C. Tu. (Te. കന്നു; Chin. kuan) 1. The eye കണ്ണാലേ കണ്ടു TP. അവ രെ കണ്ണില്‍ കാണ്മാനും ഇല്ല TR. not to be found. എന്‍റെ കണ്ണും ചെവിടും കൂട്ടല്ല I take no part in it. കണ്ടാല്‍ കണ്‍ കഴുകേണം Bhr. superstition in case of bad omens. കണ്ണില്‍ ചോരയി ല്ലാത്ത കല്ലന്‍ TP. pitiless. കണ്ണും ബുദ്ധിയും prov. 2. what is eyelike, nipple of breast, holeof cocoanut, star in peacock's tail, head of boil (അര്‍ബുദത്തിന്നു കണ്‍ ഉണ്ടാകാ a med.) embryo of seed, bud (അരിയുടെ കണ്‍, hence കണം); mesh of net (huntg. name for net); joint or knot in cane (കണു, കണ്‍പു), arch of bridge, opening of culvert. 3. rank in state. അവര്‍ക്ക് ഓരോരോ കണ്ണും കൈയും കല്പനയും കൊടുത്തു KU. different offices similar to the members of the body. Hence: കണ്‍കളി ogling ക'യായൊരു പൂവായ ബാണം CG. കണ്‍കാട്ടുക to nod, beckon. കണ്‍കാണിക്ക V1. to superintend (see കങ്ങാണിക്ക). കണ്‍കാഴ്ച eyesight. കണ്‍കുരു boil on eyelid, കണ്‍കുഴി socket eye. (ക റുത്ത) കണ്‍കുഴിയന്‍, a bad sort of small-pox. കണ്‍കൂലി V1. reward for finding. കണ്‍കെട്ടു blindfolding, hoodwinking. ക. എ ന്നേ വരും prov. ക'വിദ്യ legerdemain. കണ്‍കേടു V1. bad sight. കണ്‍കൊടുക്ക to look on. ബാന്ധവന്മാരിലും ക' ടാതെ നാണിച്ചു CG. കണ്‍കൊത്തി green whipsnake. കണ്‍കോച്ചുക B. to dazzle, grow dim. കണ്‍ചാട്ടം intense look. കണ്ണട spectacles. ക'പ്പുളളി a mark in cattle. കണ്ണന്‍ 1. distinguished by eyes. നാലു കണ്ണന്‍ a dog with 2 excrescences above the eye. 2. C/?/shna, N. pr. m. കണ്ണന്‍റെ കണ്ണില്‍ ക ണ്ടതെല്ലാം കാണാതെ പോം തല്ക്ഷണം CCh. 3. a fish. ക'നും കരിമീനും PT. (= വരാല്‍). ക'വാഴ a kind of plantain. കണ്ണഞ്ചിറാവു hammer-headed shark. കണ്ണനൂര്‍ N. pr. also കണ്ണൂര്‍ക്കു, കണ്ണൂരോളം TR. ൧൨ സംവത്സരം ഈ രാജ്യം കണ്ണൂക്കാരന്‍ അടക്കി the ādi Rāja or Bībi of Ar̀akkal. ക'കോട്ട പറങ്കിക്കുളളു prov. കണ്ണപ്പന്‍മൂരി see കണ്ണട — cattle speckled white & red. കണ്ണാടി C. Tu. M. T. mirror, glass. ക. വെ ന്ന കവിള്‍ത്തടം CG. — ക'ത്തടം So. the hipbone, ക'പ്പുറം Palg. buttock of cattle. കണ്ണാന്പോത്തുകളി blind-man's-buff, a play. കണ്ണായം thinness. ക'മായുളളതു V2. very fine cloth. കണ്ണാരം a certain snake (called blind by Port.) V1. കണ്ണാറു B. (നാര ?) stork. കണ്ണാളി coquetting, lecher. കണ്ണി 1. having fine eyes as മാങ്കണ്ണി etc. കണ്ണിയയില 2. link of chain, mesh of net Previous page Next page
കരിമീന്‍
karimīǹ (III. = കരിപ്പിടി ?) A fish, the Sole PT. ക. എന്ന പോലെ മിഴികളും, കരുമീ ന്മിഴിയാള്‍ KR.
കഴം
ka/?/am (& കയം) 1. Depth പത്താള്‍ പുറം ക. ഉണ്ടു vu. എത്രയും കഴമുള്ള കൂപം PT. 2. body of water, tank മീന്‍ കൂടും ക.. doc. ഇക്ക. തന്നില്‍ നിന്നു PT. നടുങ്കഴം deep spot in a river. കഴനായി = കഴുനായി otter.
കഴപ്പു
ka/?/appụ 1. VN. of ക ഴെക്ക, Spasm കഴപ്പേറുന്ന ദിക്കില്‍ Nid. 2. = സന്ധു limb, joint കണക്കാല്‍ മേല്‍ തുടങ്ങീട്ടു മേല്പട്ടുള്ള കഴപ്പുകള്‍ ഉരുണ്ടുരുണ്ടു കേറീടും Nid. in cholera = മീന്‍ പാച്ചല്‍; കഴപ്പു സന്ധുകള്‍ തളരും Nid.
കാഞ്ഞിരം
kāńńiram (T. കാഞ്ചിരം, C കാസി ര) Strychnos nux vomica. S. കാരസ്കരം, proverbial for bitterness; the fruit — കുരു, — ക്കാ യി med. GP. kinds: ചെറുകാ. Cocculus radiatus, ചെറു വള്ളിക്കാ. Daphne monostachya, കാട്ടുവള്ളി ക്കാ. or മോതിരക്കാ. Strychnos colubrina, പീനാറിക്കാ. or മീന്‍നാറിക്കാ. a Sterculia? കാഞ്ഞിരങ്കോടു, കാഞ്ഞിരോടു N. pr. Cāsiraguḍi. കാഞ്ഞിരോട്ടപ്പന്‍ Shiva, — ട്ടഴി the river Payasvini, northern boundary of Cōlanāḍu KU. കാഞ്ഞിരോട്ടുകടവു. Previous page Next page
കാണുക, കണ്ടു
kāṇuγa 5.(കണ്‍) 1. v. a. To see കണ്ണാലേ കണ്ടു. കാണ്മോളം till you see, കാണ്മതിന്നില്ല cannot be found. നിങ്ങള്‍ക്കു ഞാന്‍ ഒരുപായം കണ്ടിതു KR. found a way for you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories. വിസ്തരിച്ചേടത്തു കണ്ടതു TR. the result of the investigation. — to meet (നിങ്ങളുമായി കാണ്മാന്‍, ചെന്നു കണ്ടു പോരുവാന്‍ to visit TR.) to look, കേള്‍ക്കയില്ല എന്നാല്‍ നീ കണ്ടൊ if you do not obey, look to yourself. — മരിച്ചു പോകുന്ന തും കണ്ടു കണ്ടു Mud. (repeatedly). 2. v. n. a., to be seen, seem, appear കറുത്തു കണ്ടു looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ കെക്കു കിനാവുകള്‍ കാണും DN. എങ്ങിവന്‍ പോയിപോല്‍ എങ്ങിവന്‍ കാണേണം CG. സ്വാ ദുഭക്ഷ്യത്തെ കണ്ണില്‍ കാണവേ കാട്ടി KeiN. ക ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോള്‍ Bhr. you look, as if you had never seen me. — Neg. പ്രജകള്‍ക്കു കാണാതേ ആയ് വന്നു നമ്മില്‍ അനുരാഗം Mud. disappeared. കാണരുതാത കുല സ്ത്രീ = കണ്ടുകൂടാത Mud. — b., to appear the very thing, be sufficient കാണും മത്സ്യങ്ങള്‍ കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪ തുലാം കാണും TR. may amount to. അഞ്ചു മാരി ന്‍റെ മേല്‍ കാണും പീടികെക്കും മരത്തിന്നും (jud.) the distance may be. മനസ്സടക്കുവാന്‍ ക ഴിവു കാണാഞ്ഞു KR.(= പോരാഞ്ഞു). 3. aux. V. എന്നതും ഓര്‍ത്തു കാണ്‍ നീ CG. consider, also അങ്ങനെ ചെയ്തു കാണേണം KU. do statedly, regularly. സേവിച്ചു കാണ്മാന്‍ തക്കവണ്ണം ക ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും ഇല്ല TR. noue of the promises have been kept. Hence: കണ്ട adj. part. (2) any കണ്ട ജനങ്ങള് = വല്ലവര്‍; കണ്ടവര്‍: l. = കാണികള്‍ eyewitnesses. കണ്ടവര്‍ കണ്ടവര്‍ വിസ്മയം കൈക്കൊ ണ്ടു VetC. as many as saw it. 2. കണ്ടവര്‍ക്കു കൊടുക്ക Mud. to give to the next best. — കണ്ട ദിക്കില്‍ ചെന്നു ഭിക്ഷ മേടിക്ക Si Pu. = കണ്ടേ ടവും anywhere. കണ്ട ഭക്ഷ്യങ്ങള്‍ whatever of victuals can be got. കണ്ട കാടന്മാര്‍ പോലെ KR. കണ്ടമീന്‍ കറിക്കാകാ prov. not every. ക ണ്ട മുതല്‍ TR. all the property. കണ്ടു adv. part. (2) 1. At the rate of. നൂ ററിന്നു ൩ പണം കണ്ടു നികിതിയില്‍ കയററി TR. raised the taxes by 3 pct. പത്തിന്ന ആ റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു കണ്ടു മുളകു തന്നോളേണം TR. 4 times as much pepper (= ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും ഏറ കണ്ടു ചാര്‍ത്തി assessed somewhat higher. അസാരം ക. കലശല്‍ ഉണ്ടായി, വളരേക്കണ്ടു ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേ ര്‍പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക. അരെച്ചു, ഇവ കഴഞ്ച് ൦രംരണ്ടു ക. കൂട്ടി a med. 2. so as, esp. with neg. adv. ഒട്ടും വൈകാതേ കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu. = ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാല്‍ TR. if that be not the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി ഞ്ഞു = കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു ആരും ഗ്രഹിക്കേണ്ടാ SiPu. കണ്ടുകണ്ടില്ലെന്നിരിക്കുന്നവന്‍ one hardly known. കണ്ടുകാഴ്ച a present to superiors. കണ്ടു കാര്യം heading of letters, orders, title-deeds, f. i. മായന്‍ ക. കാ. എന്നാല്‍ (or ആ വതു) M., at seeing this, is required to do as follows TR. കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത KR. കണ്ടുകൃഷി Government agriculture. W. കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes. 2. = കാണരായ്ക. കണ്ടുകെട്ടു sequestration. W. കണ്ടുകെട്ടുക to survey, make a list ക'ട്ടിയ പാട്ടം TR. the produce surveyed. ഉണ്ട വീ ട്ടില്‍ ക'ട്ടരുതു prov. = confiscate, sequester, (= ജപ്തി). കണ്ടുകൊള്‍ക observe a rule throughout. ഇ ങ്ങനേ ക.. always at this rate, Gan. ഇത് എല്ലാ മരത്തിന്നും ക.. CS. the same holds good of all timber accounts. കണ്ടുപഠിത്വം V1. imitation, example. കണ്ടുപറക to accost, address. കണ്ടുപിടിക്ക to discover; seize. കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക. Previous page Next page
കാവു
kāvụ (T. കാ. fr. കാക്കുക) 1. Inclosure, garden. പൂങ്കാവു, grove പൂമരക്കാവു f. i. കണ്ട കാവുകള്‍ തോറും Bhr. 2. inferior fane, holy enclosure അയ്യപ്പന്‍ പല കാവുകളില്‍ അധിവ സിച്ചു (huntg.), അടിയാരെ കൂട്ടി ഇളന്നീര്‍ കാ വു കെട്ടിക്ക TP. temporary fane. കാവൂട്ടു കാ ണ്മാന്‍ പോയി TP. കാനത്തൂര്‍ കാവില്‍ ഊരാ യ്മക്കാര്‍ TR. 3. T. C. black spot on forehead ('what preserves') മൈകാവുംമിഴിയാള്‍ RC. 4. a Brahman girl of 8 years B. 5. split bamboo with ropes suspended from each end for carrying burthens. പത്തുക്കാവ് 10 burdens, as measure. Hence: കാവടി 5.(T. also കാവുത്തടി) = കാവു 5., esp. a more or less adorned pole of a peculiar description with offerings dedicated to Subrahmanya f. i. കോഴി—, പാല്‍—, മീന്‍കാവടി; also religious mendicant's pole taken from house to house. കാവടിക്കാരന്‍ Cowri cooly; men that bring contributions to temple feasts (So. കാവ ണ്ടം loc.) കാവുക, വി T. M. to carry on a pole, also കാ വിക്ക, കാവിച്ചു കൊണ്ടുപോക; hence കാ വുന്ന കൂട്ടര്‍ = കാവടിക്കാര്‍ കാവിതി (T. servant = വിധി കാക്കുന്നവന്‍) also കാവതി, കാവുതിയന്‍ barber, esp. of Tīyar. f. കാവതിച്ചി TR. — ശൂദ്രകാവ്യതി higher class (40 in Taḷiparambu), വളിഞ്ചിയന്‍ (275 in Taḷip.), തീയക്കാവതി (121 in Taḷip.), തച്ച ക്കാവുതി (13 in Taḷip.), നാവുതിയന്‍ (500 in Taḷip.). Previous page Next page
Random Fonts
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11884
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 13372
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 5211
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 9029
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 3933
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 8241
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 9518
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22526
Reng Bangla Font
Reng
Download
View Count : 8848
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 5041

close
Please like, if you love this website