Malayalam to English Dictionary: മുഖവുര;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഏറു
T. M. (VN. എറിയുക) A throw, cast. തൊണ്ടുകൊണ്ട് ഏറുകൊടുത്തു (mark of contempt). ഏറും മുഖവും ഒന്നൊത്തു വന്നു prov. hit most inopportunely. കണ്ണേറു തട്ടിപോയി superst. (= ദൃഷ്ടിദോഷം). തേങ്ങേറു cocoanut-day. തോലേറു rustling of leaves (huntg.) തോ ലേറു കേള്‍ക്ക, കാണ്ക. ഏറിടുക B. to cast up.
കറുക്ക, ത്തു
kar̀nkka 1. (കറു I.) To grow or to be black. യദുപതി മുഖം ഒന്നു കറുത്തീടുന്നു CrArj. from anger; മുല CG. in pregnancy. കോപം മുഴുത്തു മുഖവും കറുത്തു DM. കോലം മെ ലിഞ്ഞു കറുത്തു Som. from grief. കറുത്ത പക്ഷം dark lunar fortnight. 2. (കറു II.) to rage കറു ത്തു ചൊന്നാന്‍ RC. കറുത്തഭാവമോടടല്‍ ചെ യ്തു, കറുത്ത ഭാവത്തോടെതിര്‍ക്കും താന്തന്നേ KR. CV. കറുപ്പിക്ക to blacken, lie grossly. VN. കറുപ്പു (C. Te. കപ്പു) blackness; dark mood ഉള്ളില്‍ ക. കളവാന്‍, ക. മാനസേ വ രുവാന്‍ എന്തു KR. 2. = കറ defilement. 3. = കറപ്പു opium. 4. (കറു II.) roughness പാറകത്തില പോലെ ക.. Nid. 5. the climbing perch (= പനയേറി). കറുക്കനേ, കറുന്നനേ adv. very black. കറുക്കന്‍വെള്ളി grey, inferior silver. കറുക്കന്പുളി an acid fruit (Garcinia, T. കൊറു ക്കായി).
കാല്‍
kāl 5. (കഴല്‍) 1. Foot, leg. കാലു രണ്ടാ യുളേളാര്‍ Bhr. bipeds. കാലാലേ വന്നവന്‍ കാ രണവന്‍ prov. on foot. മുന്നിലേ കാല്കളും പി ന്നിലേ കാല്കളും Nal. (of a horse). മന്നവന്മാരെ തന്നുടെ കാക്കലാക്കി Bhr. subjected. നിങ്ങളെ കാല്ക്കല്‍ വരാഞ്ഞതു TR. wait on you. കാലററം നടക്ക V2. on tiptoe. കാലും മുഖവും കഴുക euphemist. = ശൌചം. 2. stem (കാന്പു) pillar, ആയിരക്കാല്‍ മണിമയമണ്ഡപം KumK. ൧൦൦൦ കാലക്കുവളളിയിട്ടു (in planting pepper) prop — cause. — cross-beams, ribs of ship — water-channel വായ്ക്കാല്‍. തോക്കിന്‍റെ കീഴ്ക്കാല്‍ കൊ ണ്ടു കുത്തി TR. buttend. 3. quarter, hence മുക്കാല്‍ ¾, അരക്കാല്‍ 1/8; കീഴ്കാല്‍ 1/1280 CS. — place in general, hence Loc. അതിങ്കല്‍, അവ ങ്കല്‍. — esp. site ഒഴിഞ്ഞ സ്ഥലം കാല്‍ തന്നേ No. കാലും കളവും വെടിപ്പാക്കി in harvest. കാ ലും തോലും KU. two old Royal prerogatives (കാല്‍ a temple-tax?). 4. time (= കാലം) esp. ഒരുക്കാല്‍, ഒരിക്കല്‍ once; യാതൊരിക്കാല്‍ AR. wherever; ഒരുക്കാലും ഇല്ല Bhr. never. Hence: കാലടി sole of foot (ഉളളങ്കാല്‍), footstep നാലഞ്ചു കാ. വെച്ചു ചെന്നണഞ്ഞു CG. ൫ കാ. മുന്പോട്ടു ചെന്നു Si Pu. കാലറുക്ക to castrate, = കാല്‍ കെട്ടുക. കാലാണി ankle; corn on a toe. കാലാള്‍ foot soldier (also കാലാന്‍, കാലാളി V1.) കാലാള്‍പത്തി Bhr. infantry. കാ'പ്പട Mud. കാലിണ both feet. കാലൂന്നി the demarcation of a parambu, including beyond its limits half of the surrounding paths or lanes പളളിപ്പറന്പത്തേ കാലൂ ന്നിയോളം TR. doc. കാല്ക്കുപ്പായം, കാല്‍ച്ചട്ട, trousers. കാല്ക്കുത്തല്‍ കിടക്ക to lie with the feet drawn up. കാല്‍കെട്ടി വീഴിക്ക to trip one up. കാല്‍കെട്ടി യ മൂരി V2. gelded (No. contr. കാക്കെട്ടിയ). കാല്ക്ഷണം the fraction of a moment KR. Previous page Next page
കോട്ടം = ഗോഷ്ഠം
. 1. A fane, esp. of low-castes, കോ. പൊളിഞ്ഞാല്‍ prov. ഭഗവതിക്കോ., നാര്‍ത്താന്‍ (നാഗത്താന്‍) കോ., തേവത്താന്‍ കോ. TR. 2. a play, ദേവകോട്ടം വേശിയാട്ടം അ രുതു KU. 3.? what is കോട്ടം തേരന്പുകള്‍ എ ഴുന്നിട്ടു ഗോഷ്ഠിയായുള്ളൊരു വന്മുഖവും CG. (in T.S. ഗോഷ്ഠം assemblage).
തുടിക്ക
tuḍikka T. M. (തുടു) 1. To throb, quiver. തുടിച്ചധരവും ചുവന്നു കണ്ണുകള്‍ KR. in anger. വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen). അവള്‍ക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen). മിടററിടെച്ചൊല്‍ തുടിച്ച ശൂ൪പ്പണക RC. with a voice stifled by emotion. — VN. തുടിപ്പു V1. palpitation. 2. to splash violently, പുഴയില്‍ ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to protrude. തുടിച്ച അധരം a Negro lip. തുടിച്ച കണ്ണു CC. (of a toad-like demon). കണ്ണും മുഖവും കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven plaster-work.
തുടെക്ക
tuḍekka T. M. (C. തൊ —, Te. തുഡുചു) 1. To wipe, rub off, clean വദനം തു. യും VCh. മുഖവും തുടച്ചു Mud. sign of wrath. തന്‍ കണ്ണു നീരെ നലമെഴത്തുടെക്കുന്നേന്‍ RC., തോക്കു തു. TP. 2. to extinguish, വംശം തുടെച്ചു പോയി. VN. തുടെപ്പു, (തുടെപ്പം. V1. a broom B. തുടപ്പ). CV. തുടെപ്പിക്ക V1. to get something wiped.
മുകടു
mnγaḍụ T. M. (top). The head-end of a cloth B. മുകട്ടുവള T. So. = മുകന്തായം. മുകന V1. T. the forepart, മോന. മുകന്തായം, see മുകള്‍. മുകപ്പു T. V1. frontispiece, esp. പളളിമുകപ്പു; shed before a house മുകപ്പും പൂമുഖവും; met. ദീനത്തിന്‍റെമു. No. vu. = കടുപ്പം.
വെളുക്ക
veḷukka T. M. Te. (C. biḷ, Tu. boḷ). 1. To dawn, വെ'ക്കുന്പോള്‍ (വെളുന്പം, — പ്പം കാ ലം vu.). നേരം വെ'ത്താറേ MR. വെളുക്കേ early V2.; നിലാവെ. the moon to rise. 2. to grow white, be white ഭംഗിയില്ലല്ലോ വെ'ത്തുള്ളവര്‍ക്കു Bhg. രോമങ്ങള്‍ വെ. = നരെക്ക VilvP. നാടു രാജാവിന്‍ കീര്‍ത്തിയാല്‍ വെ. (as by snow). 3. to be washed, clean, bright വസ്ത്രം വെ'ക്കേ അലക്ക, വെളുത്തലക്കുന്ന രജകന്‍ KR. കിണ്ടി വെ. ത്തേച്ചു TP. മംഗല്യം തേച്ചു വെ. ക്കെട്ടി Onap. വെളുക്കനേ വിളങ്ങും CC. (of metals). വെളുത്തപക്ഷം the bright fortnight. വെളുത്തവാവു the full moon. വെളുത്തീയം = വെള്ളീയം; വെളുത്തുപ്പു etc. വെളുത്തേടം (3) the washing turf വെ'ത്തവന്‍, — ടന്‍ the washerman for Brahmans & temples വെ'ടന്‍റെ അറ തുറന്നതു പോലേ prov. (looking white); വെ'ടത്തച്ചി f. V1. വെളുന്നനേ whitish വെ. മുഴെക്ക Nid. VN. വെളുപ്പു 1. whiteness, brightness. ഏററം വെ'ള്ള വെള്ളവസ്ത്രം കൊണ്ടു തററുടുക്ക SiPu. (meritorious). 2. dawn. 3. sickly paleness; leprosy വെ. വ്യാധി. CV. വെളുപ്പിക്ക 1. to whiten, brighten ദിക്കു കള്‍ വെ'ക്കും കീര്‍ത്തിവാള്യം PT. വിശ്വം നിജകീര്‍ത്തി കൊണ്ടു വെ'ച്ചു Brhmd. പുഞ്ചി രികൊണ്ടു നെഞ്ചകത്തെ വെ'ക്കുന്നോന്‍ CG. 2. to wash clothes V1., polish steel; to clean rice perfectly = അരി വെളുക്കക്കുത്തുക. വെളുപ്പിക്കുന്നവന്‍ 1. No. (rare) a washerman. So. 2. Palg. a barber in gen. വെളുന്പന്‍ m., — ന്പി f. a white, fair person. വെളുവെള very white വെ. വിളങ്ങി Si Pu. പൊടി വെ. അണിഞ്ഞുകൊണ്ടു Nal. വെ. മിന്നുക. freq. V. മുഖവും മേലും വെളുവെളുത്തു വ രുന്ന വ്യാധി a. med. വിശ്വം കീര്‍ത്യാ വെ'ത്തു ചമഞ്ഞു CC. VN. വെളുവെളുപ്പു, വെളുവെളിവു Si Pu. (see ശശിധരന്‍).
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 22981
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 15893
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16789
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 7585
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 6045
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8804
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 8259
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 29004
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 16093
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 8757

close
Please like, if you love this website