English Meaning of വെളുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വെളുക്ക is as below...

വെളുക്ക : veḷukka T. M. Te. (C. biḷ, Tu. boḷ). 1. To dawn, വെ'ക്കുന്പോള്‍ (വെളുന്പം,പ്പം കാ ലം vu.). നേരം വെ'ത്താറേ MR. വെളുക്കേ early V2.; നിലാവെ. the moon to rise. 2. to grow white, be white ഭംഗിയില്ലല്ലോ വെ'ത്തുള്ളവര്‍ക്കു Bhg. രോമങ്ങള്‍ വെ. = നരെക്ക VilvP. നാടു രാജാവിന്‍ കീര്‍ത്തിയാല്‍ വെ. (as by snow). 3. to be washed, clean, bright വസ്ത്രം വെ'ക്കേ അലക്ക, വെളുത്തലക്കുന്ന രജകന്‍ KR. കിണ്ടി വെ. ത്തേച്ചു TP. മംഗല്യം തേച്ചു വെ. ക്കെട്ടി Onap. വെളുക്കനേ വിളങ്ങും CC. (of metals). വെളുത്തപക്ഷം the bright fortnight. വെളുത്തവാവു the full moon. വെളുത്തീയം = വെള്ളീയം; വെളുത്തുപ്പു etc. വെളുത്തേടം (3) the washing turf വെ'ത്തവന്‍,ടന്‍ the washerman for Brahmans & temples വെ'ടന്‍റെ അറ തുറന്നതു പോലേ prov. (looking white); വെ'ടത്തച്ചി f. V1. വെളുന്നനേ whitish വെ. മുഴെക്ക Nid. VN. വെളുപ്പു 1. whiteness, brightness. ഏററം വെ'ള്ള വെള്ളവസ്ത്രം കൊണ്ടു തററുടുക്ക SiPu. (meritorious). 2. dawn. 3. sickly paleness; leprosy വെ. വ്യാധി. CV. വെളുപ്പിക്ക 1. to whiten, brighten ദിക്കു കള്‍ വെ'ക്കും കീര്‍ത്തിവാള്യം PT. വിശ്വം നിജകീര്‍ത്തി കൊണ്ടു വെ'ച്ചു Brhmd. പുഞ്ചി രികൊണ്ടു നെഞ്ചകത്തെ വെ'ക്കുന്നോന്‍ CG. 2. to wash clothes V1., polish steel; to clean rice perfectly = അരി വെളുക്കക്കുത്തുക. വെളുപ്പിക്കുന്നവന്‍ 1. No. (rare) a washerman. So. 2. Palg. a barber in gen. വെളുന്പന്‍ m., — ന്പി f. a white, fair person. വെളുവെള very white വെ. വിളങ്ങി Si Pu. പൊടി വെ. അണിഞ്ഞുകൊണ്ടു Nal. വെ. മിന്നുക. freq. V. മുഖവും മേലും വെളുവെളുത്തുരുന്ന വ്യാധി a. med. വിശ്വം കീര്‍ത്യാ വെ'ത്തു ചമഞ്ഞു CC. VN. വെളുവെളുപ്പു, വെളുവെളിവു Si Pu. (see ശശിധരന്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വേള
M. (വേഴം?). 1. The throat അടിച്ചു വേ ള പിടിച്ചു പുറത്താക്കി TR. വേളയും കരളും പിടിക്ക No. to come to close quarters. 2. T. M. (C. Tu. kernel) a med. shrub. — Kinds: ആ വേള a. med. (& നാവേള) Cleome viscosa, കാര്‍ —, നല്ല — Cleome pentaphylla (also = കൈ പ്പ, പാവക്ക), കുപ്പ — Vinca parviflora, rosea, ചെറു — Cleome monophylla. വേളാപുരം (I, 2) N. pr. = കണ്ണനൂര്‍, അറക്കല്‍ KM. KU.
വൈദ്യം
vaidyam S. (വേദ). l. Relating to the Vēdas വൈദ്യസ്തോത്രം Brhmd. 2. medical science വൈ. ഗണിതവും Nal. 3. med. treatment & means വൈ'ങ്ങള്‍ കൊണ്ടു ശമി ച്ചില്ല SiPu. അതിന്നു ചില വൈ'ങ്ങള്‍ ചെയ്തു VetC. നാട്ടുവൈ. ചെയ്യിച്ചു TR. ഒന്നിന്നൊന്നാ യിട്ടു വൈ. ചെയ്താല്‍ VyM. to doctor without discretion. വൈ. സൂക്ഷിച്ചു ചെയ്കില്‍ Nid. by careful treatment. — met. രോഗിക്കു കഷായാദി വൈ'ങ്ങള്‍ കല്പിച്ചപോലേ വേദം സംസാരാമയ വൈ'മായി കല്പിച്ചു Bhg 11. വാക്കുകൊണ്ടുള്ള വൈ. ചെയ്ക KR. അവനില്‍ മാനസം പൂകി പ്പാന്‍ വൈ. തുടങ്ങിനാര്‍ വാക്കുകൊണ്ടു CG. വൈദ്യക്കാരന്‍ a doctor, വൈ. സായ്പ്TR. വൈദ്യചിന്താമണി N. p. a mod. treatise. വൈദ്യനാഥന്‍ a form of Siva. വൈദ്യന്‍, hon. — ര്‍‍, pl. വൈദ്യകള്‍ വന്നാര് Bhr. physicians നടന്നു കെട്ട വൈ. ഇല്ല. വൈ. കാട്ടില്‍ കയറിയ പോലേ prov. വൈദ്യശാസ്ത്രം the science of medicine. വൈദ്യുതം S. (വി —), Like lightning. ചൈ ദ്യനില്‍നിന്നെഴുന്നതു കാണായി വൈദ്യുതകാ ന്തി CG. the soul of the dying king. വൈധവ്യം S. (വിധ്), Widowhood അന്ത ര്‍ജ്ജനത്തിന്നു വൈ. വന്നു TR. KR. — വൈ'പു ത്രന്‍ Sankara-āchārya. വൈധവ്യെക്കുണ്ടായി പിള്ള SiPu. (= വിധവ —). വൈധാത്രന്‍ S. (വിധാതാ) Brahma's son, Sanatkumāra, Bhg. വൈധൃതം S. (part. വി — held, restrained). A Yōga; sun and moon standing in the same āyan a and like declension; an inauspicious season, one of the നവദോഷം astr. ചോതി ലായിതോ വൈ. താന്‍ CG. വൈധൃതി id., വൈധൃതിയോഗം; some call a comet വൈധൃതി. വൈധേയന്‍ S. (വി —). A fool. വൈനതേയന്‍ S. (വിനത N. pr.) Garuḍa, വൈ'ഗതികളതിന്മീതേ KR. വൈ'മയങ്ങളായി പള്ളിയന്പേ RC. വൈനാത്തന്‍ m., — ത്തി f. Telly., see മൈനാത്തു. വൈപരീത്യം S. (വി —). Contrariety. ദൈ വവൈ. Nal. evil destiny. വൈപ്പാടി T.(വൈ 4.) = വെപ്പാട്ടി A concubine. വൈഭവം S. (വി —). Grandeur, superior power. കര്‍മ്മവൈ. കണ്ടു ദു:ഖിച്ചു SiPu. uncontrolled influence of sin. തെളിച്ചീടുവാന്‍ വൈ. എങ്ങനേ മത്യനു സംഭവിക്കും; അജ്ഞാ നവൈഭവാല്‍ Nal. ചൊല്വന്‍ ഈ നാവിന്നു വൈ. വന്നുകൂടാ CG. തപോവൈ. കണ്ടു VetC. കേടു വന്നില്ല മന്ത്രികള്‍ വൈ'ത്താല്‍ Mud. (= സാമര്‍ത്ഥ്യം). വൈഭോഗം S. (വി). Wealth, happiness V1. വൈമാനികം S. Relating to വിമാനം Bhg. വൈമുഖ്യം S. (വി —). Dislike ഒന്നിന്നുമേ വൈ. ഇല്ല Bhr. എത്രവൈ. അസത്തിങ്കല്‍ KeiN. യുദ്ധവൈ. വന്നില്ല KR. had not enough of war.
വാസി
vāsi S. 1. Inhabitant (വാസം), residing, പുരവാ. കള്‍ Bhg. വനവാ. etc. 2. dressed ചീരവാ. Bhg. 3. = വാച്ചി. denV. വാസിക്ക, (V1. വാസനിക്ക) to emit fragrance. part. pass. മലയജവാസിതമാറു CG. a breast made fragrant with sandal-powder. വാസിത a woman (= വാശിത). വാസുകി S. N. pr. One of the 8 kings of serpents, (അഷ്ടനാഗങ്ങള്‍), Bhg. വാസുദേവന്‍ S. (വസു —) K/?šṇa.
വേടു
vēḍụ T. So. 1. Cloth for covering vessels, for filtering V1. 2. No. = വിടുവേര്‍ a root growing from a branch വേടുകള്‍ തൂണുകള്‍ പോല്‍ PT. (of പേരാല്‍). ആലിനു വേടിറങ്ങി യ പോലേ prov. വേടുക So. = മേടുക No. To hammer, beat.
വലി
vali S. A wrinkle, fold of the skin on the abdomen. മാന്ദ്യമായുള്ള വലിത്രയം മാ ഞ്ഞുപോയി ശൂന്യമായ്വന്നു മെല്ലേ CG. (by pregnancy). II.
വേര്‍
= വേറു Separation. വേര്‍തിരിക (also വേറു —) to be put asunder, chosen. — v. a. വേ'ച്ചു വെക്ക to select for an office. വാഗര്‍ത്ഥം വേ'ച്ചരുള്‍ ചെയ്ക Bhg. to expound. വേര്‍പാടു (& — വാടു) separation, disunion വി ഷയമനസ്സുകള്‍ തന്നുടെ വേ. Bhg 11. — വേ' ടാക, — ാക്ക to disunite. — നിന്നെ വേ ര്‍പെട്ടാല്‍ Bhg. if separated from thee. വൃദ്ധ തയോടു നേത്രങ്ങള്‍ വേ'ട്ടു AR. lost his eyes. തന്നുടെ ജീവനോടു വേ'ട്ടു വീണാന്‍ Brhmd. — v. a. വേ'ടുക്ക to sever, ഋണത്തില്‍നിന്നു
വിയം
viyam T. aM. Extension (Tdbh. foll.?). വില്‍പ്പിടിത്തു വിയം പറഞ്ഞു RC. boast? വിയ ങ്ങള്‍ പോരില്‍ RC 36. in the great war. (വി): വിയര്‍ത്തു S. (√ ഇ). the sky പാരം വിള ങ്ങി വി. മപ്പോള്‍ CG. പവനവിയദനലജല ധരണികള്‍ Si Pu. the five elements. വിയപഥി Gandharva. വിയമം S. restraint, cessation.
വണങ്ങുക
vaṇaṇṇuγa T. M. (Tu. C. baggu to stoop, Te. = ഒടുങ്ങുക). 1. To bend, bow വ' ങ്ങി നില്ക്ക to stand with the head bent. 2. to reverence, salute respectfully; with Dat. വി പ്രര്‍ക്കു വണങ്ങീടും ക്ഷത്രിയര്‍ KR.; with Loc. തല്‍പദതളിരിങ്കല്‍ വ'നാന്‍ KR. നിലത്തു വ. CG.; with Acc. നിന്നെ ഞാന്‍ വ'ന്നേന്‍ PT.; also of mental adoration ദിനന്പ്രതി രാമന്‍ ജ നനിമാര്‍ പാദം വ'ന്നെന്നു പറ KR. tell them, I daily make obeisance to them. VN. വണക്കം 1. obeisance. 2. reverence, humility ശിഷ്യന്‍ വ'ത്തില്‍ വല്ക്കലകൊടുത്തു KR. വണക്കുക v. a. to bend So. T.
വടുകന്‍
vaḍuγaǹ 1. (C. ബഡഗ northern). A Telugu man. വടുകപ്പറ doc. a drum of barons. വടുകപ്പുളി pome-citron. വടുകു V1. the Telugu or Baḍaga language. 2. (വടു II.) a bondsman, f. വ'ത്തി; a renegade of Mapl, domestic slave. വടുവനു വടി prov.; ഞാന്‍ അ വന്‍റെ വടുവനോ. 3. (വടുകു = വടു) pitted with small-pox V2. 4. N. pr. m. & f. വടുപ്പം (loc.) Tying 2 cocoa-nuts together (C. വടിക്ക also :'to lash'). വടുവന്‍,— ത്തി, see വടുകന്‍.
വൃകം
v/?/γam S. (G. lykos). A wolf വൃകഗണ മദ്ധ്യേ പട്ടുകിടക്കും ഹരിണി കണക്കേ Bhg. വൃകോദരന്‍ Bhīma, Bhr.
Sponsor Books Adv
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Chikkaaveera Rajendra
Unknown
Download This Book
Random Fonts
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5210
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 10798
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 6866
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 15632
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 5794

close
Please like, if you love this website