English Meaning of വേള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വേള is as below...

വേള : M. (വേഴം?). 1. The throat അടിച്ചു വേപിടിച്ചു പുറത്താക്കി TR. വേളയും കരളും പിടിക്ക No. to come to close quarters. 2. T. M. (C. Tu. kernel) a med. shrub.Kinds:വേള a. med. (& നാവേള) Cleome viscosa, കാര്‍ —, നല്ലCleome pentaphylla (also = കൈ പ്പ, പാവക്ക), കുപ്പ — Vinca parviflora, rosea, ചെറുCleome monophylla. വേളാപുരം (I, 2) N. pr. = കണ്ണനൂര്‍, അറക്കല്‍ KM. KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വധം
vadham S. 1. Murder പാപിയെ ഹുങ്കാ രംകൊണ്ടു വ. ചെയ്താര്‍ Bhg. 2. capital punishment ബ്രാഹ്മണവ. ചെയ്യരുതു vu. കഴു ത്തില്‍ വധമാല ബന്ധിക്ക Mud.; വധഭൂമി etc.; വധാര്‍ഹന്‍ deserving death. denV. വധിക്ക to kill, execute നാളേ വ'പ്പാന്‍ കല്പിച്ചു KU. CV. രാജാവു വധിപ്പിക്കേണണം VyM. കുമാരം വധിപ്പിച്ചു Bhr. വധ്യന്‍ 1. deserving of death aദുഷ്ടനാകിലും ദൂതന്‍ വ. ല്ല എന്നു ശാസ്ത്രം KR. 2. led to execution വധ്യമാലയും അണിഞ്ഞു Mud. വ ധ്യചിഹ്നങ്ങള്‍ = കൊല്ലുവാനുള്ളാചാരങ്ങള്‍ Mud. — വധ്യത മററുള്ള ഭൂതങ്ങളാല്‍ അരുതു; so വധ്യാവധ്യവും KR.
വിഷയം
višayam S. (വിഷ് to rule). 1. Country, province, department. പാഞ്ചാലമാം വി. Bhr. മഗധവി. ആമിതു KR. 2. range, object of sense or desires കര്‍മ്മവി., ജ്ഞാനവി. VedD. ഇന്ദ്രിയവി'ത്തില്‍ തൃപ്തിയില്ല, ക്ഷണികങ്ങളാം വി'ങ്ങള്‍ ഭുജിക്ക Bhg. വി'ങ്ങളില്‍ വീണു മുങ്ങി Anj., നീന്തി വലക ChVr. വി'ങ്ങളെ മഞ്ഞളിഞ്ഞു കാണ്ക Nid. The വി. of the 4 അന്തഃകരണ ങ്ങള്‍ are: of മനസ്സു: സങ്കല്പം of ബുദ്ധി: നിശ്ചയം, of ചിത്തം: ചാഞ്ചല്യം, of അഹ ങ്കാരം: അഭിമാനം Vednt. വാങ്മ നോവി'മല്ലാത പരബ്രഹ്മം Brhmd. unspeakable, unknowable. 3. object, relation പണം വി'മായി concerning money. ജന്തുക്കള്‍ വി'മായി കൃപയില്ല SiPu.
വാരണം
vāraṇam S. (വൃ). 1. Warding off. വാ. ചെയ്ക VCh. to obstruct. 2. an elephant വാര ണപന്തി Nal. a stable. വാ'ാദ്ധ്യക്ഷന്‍ 25. — വാ രണമുഖവന്‍ Bhg., വാ'ാനനന്‍ Bhr. Gaṇapati. വാരവാണം S. an armour, cuirass (= ബാണ വാരം).
വിളര്‍ക്ക
viḷarka T. M. C. (വിള്‍). To be sallow, pale ഗാത്രം മെലിഞ്ഞു വിളര്‍ത്തു Nal. (from മാര മാല്‍ etc.). കണ്ണാടിവെന്ന കവിള്‍ത്തടം തിണ്ണം വളര്‍ത്തിന്നു കാണുന്നു CG. കായി വി. V1. to be half ripe. VN. വിളര്‍പ്പു, — ര്‍ച്ച paleness, sallowness. CV. വിളര്‍പ്പിക്ക to promote the ripening of fruits (loc.). വിളറുക, റി B. to become wan.
വാര്‍ത്ത
vārta S.(വൃത്തി). Report, news വാ. കള്‍ എന്തൊന്നുള്ളു Bhr. (= വര്‍ത്തമാനം). ൦രം വാ. ചെവിതോറും നടക്കുന്നു No. vu. bazar-talk. വാ. കള്‍ നടത്തുക VCh. to spread rumours. വാ. എല്ലാം അറിവതിന്നു Bhg. the state of matters. ഭര്‍ത്താവിന്‍റെ വാ. പോലും tidings of her husband. നേരില്ല പാരിലേ വാ. കള്‍്ക്കിക്കാലം Nal. എന്നുടെ വാ. അറിയുന്നതുണ്ടു ഞാന്‍ KR. I know who & whence I am. വാഴപ്പഴത്തിന്‍റെ വാ. യെ കേട്ടു CG. heard about plantains. കല്യാണ വാ. പറഞ്ഞു about health. വാര്‍ത്തപ്പാടു T. V1. a promise, vow. വാര്‍ത്താവഹന്‍ S. a messenger; hawker. വാര്‍ത്തായനന്‍ S. a spy, agent. വാര്‍ത്തികം S. a commentary, gloss ഭാഷ്യവാ' ങ്ങളും കേള്‍്ക്കായി SiPu.
വഴുപ്പു
va/?/uppụ T. M. (വാഴു). Slipperiness, glibness; glue, mucus വ. ള്ള കുഴല്‍ MC. വഴുന്നെന്നു descriptive of prec. വെള്ളം ചാടും വഴുന്നനേ Nid. to spirt glibly. വഴുവഴേ id. — മൂത്രം വഴുവഴുത്തിട്ടു വീഴും Nid. (in strangury). — VN. വഴുവഴുപ്പു. I.
വാരം
T. M. C. 1. Share (= വരവു?) in general, landlord's share, rack-rent chiefly of നെല്ലു (പാട്ടം of trees). വിത്തും ചെലവും കഴിക്കു ന്പോള്‍ വാ. ഇത്ര, in the best case ഇടങ്ങാഴി വിത്തിന്നു വാ. 4 കണ്ടു, വാ'ത്തില്‍ 11½ നെല്ലു കണ്ടു നികിതി തന്നു, വിത്തും വാരവും കെട്ടുക to deliver it TR. ൫൦ നെല്ലു വാരത്തിന്‍റെ നിലം MR. വാരത്തിന്നു കൊടുക്ക to rent to another. ൧൦ പൊതിപ്പാടു കണ്ടം വാരത്തിന്നു കൊത്തി (Bekal). Kinds: കുടി വാ. (കണ്ടു കെട്ടിയ പാട്ട ത്തിന്‍ പത്തിന്നു ൪ കു. നീക്കി ൬ സര്‍ക്കാര്‍ക്കുള്ളതു of pepper, നെല്ലു പാട്ടം കെട്ടി കു. നീക്കി സ ര്‍ക്കാര്‍ക്കുള്ളതിനെ ൪൦ ഉറുപ്പിക വില അല്ലാതേ അ ധികം ചേര്‍ത്തു കഴികയില്ല TR. 1797). ചെവ്വാ., പറന്പുവാ. (1. = പാട്ടം. 2. = പുനവാ.), പുന വാ., മലവാ., മേല്വാ. 2. T. So. (വാരുക) side, declivity ഗിരിവാ., അടിവ. Trav. പുറവാ. വാരനെല്ലു the landlord's share of rice വാ. ഇടങ്ങാഴി 29,990 TR. — കുടിയാന്മാരോടു വാ രം പാട്ടം വാങ്ങി jud. — വാരശ്ശീട്ടു TR. വാരക്കം (വാര്‍ 3). Press-money, advance to soldiers & servants V1.
വൈശ്യന്‍
Vaišyaǹ S. (വിശ്). Belonging to the third caste (merchants, agriculturers, cowherds) KN. വൈശ്യബ്രാഹ്മണര്‍ trading Brahmans. വൈശ്രവണന്‍ S. (വി). Kuvēra = Plutus. വൈ'ന്‍റെ ദ്രവ്യം പോലേ prov. useless hoard of treasure. വൈശ്വാനരന്‍ S. (വിശ്വ). Common to all men, Agni, sun, etc.; also നിരൃതി ( കേള്‍ക്ക വൈ'ര Sk.). വൈഷമ്യം S. (വി —). 1. Unevenness, rugged വൈ'സ്ഥലങ്ങളില്‍ സഞ്ചരിച്ചു Nal. 2. difficulty, danger വൈ. കൂടാതേ easily, കണ്ണിന്‍റെ ദണ്ഡം വൈ'മായി പോയി TR. aggravated. വൈ. കേള്‍പ്പിച്ചു PP. pleaded his distress. വൈ. ഇല്ലിവിടേ VetC. no danger. 3. (hon.) death; അവള്‍ക്കൊരു വൈ. നല്കി വിട്ടു PT. punishment (judges to an adultress). denV. വൈഷമിക്ക, (— മ്മിക്ക B.) 1. to become dangerous. ദീനം വൈ'ച്ചു പോയി No. hon. = he died. 2. B. to die. വൈഷയികന്‍ S. (വി —). A sensualist. വൈഷ്ണവം S. The sect of Višṇuites വേദ്യ മല്ല മമ വൈഷ്ണവമാര്‍ഗ്ഗം VilvP.; a Višṇu temple (18 in Kēr.) KU. വൈഷ്ണവന്‍ (loc.) also = പിഷാരോടി. വൈസാരിണം S. (വി). A fish, whose shape Višṇu assumed. Matsy. വൈസ്കരിക്ക Nasr. = ബഹിഷ്കരിക്ക, To excommunicate. വൈഹാസികന്‍ S. (വി). A comic actor.
വൈകുണ്ഠം
vaiγuṇṭham S. Višṇu's paradise വൈ'ലോകത്തെ കാട്ടിത്തരും ഗുരു Anj. — വൈകുണ്ഠന്‍ SiPu. Višṇu, (son of വികുണ്ഠ Bhg8.). വൈകൃതം S. = വികൃതി Change, confusion ത രുണജനങ്ങളെക്കണ്ടാല്‍ അവള്‍ക്കൊരു വൈ' ആരംഭിച്ചു PT. വൈകൃത്യം S. change for the worse ഘനവൈ. പൂണും ഭുവനം KeiN. വൈ. കാട്ടുക = വി കൃതി wickedness.
വന്തി
P. bandi (imprisonment). വ. പിടിക്ക To detain anything for the payment of a debt. So. വന്തോവസ്ത, see —. വന്തൂക്ക് H. bandūq. A firelock.
Sponsor Books Adv
Devapriyan
Seetha Chowdhari
Download This Book
Bharthruhari
Redyar
Download This Book
Udaya Reshmi
Mangalodayam
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 8338
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 16659
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4254
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 13737
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 12714

close
Please like, if you love this website