Malayalam to English Dictionary: സൂചന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അങ്കുരം
aṇguram S. 1. Shoot, germ (= മുള). 2. a kind of piles Nid. 3. first sign of f. i. വൈ രാങ്കരാരംഭം Mud. symptoms of beginning enmity. അങ്കരിതം budded; അങ്കരിതാരംഭചാരുസൂന ങ്ങളും (po.) Den. V. അങ്കുരിക്ക to bud, chiefly metaphor of love, pride Bhr. എന്ന എന്നുള്ളത്തില്‍ അ ങ്കരിക്കുന്നു CG. (= തോന്നുന്നു). C. V. അങ്കരിപ്പിക്ക = ജനിപ്പിക്ക of shame, jealousy, etc. CG.
അടയുക, കഞ്ഞു
aḍayuγa T. M. C. (അട) n. v. 1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid. വാതില്‍ അടഞ്ഞില്ല would not shut. ചെകിടട യും Bhr. the ear is stunned. 2. to be enclosed, get into, come into possession. എനിക്കു കടം, പൊലു etc. അടഞ്ഞു പോയി I have received. (= തന്നു ബോധിച്ചു), esp. of the collection of texes. നികിതി നേരായി വന്നടയും TR. ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc. (sometimes = അടങ്ങുക). 3. a. v. (T.) to obtain, രാജാവ് മഹത്തായുള്ള ധര്‍മ്മം അടഞ്ഞീടും KR. പിതാ ദൈവഗതി അടഞ്ഞു KR 2. അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു Bhr. ഉള്ള പൊരുള്‍ അടയ കൊണ്ടു Bhr. അടയലര്‍ T. a M. (unsubmitting) enemies. അടെയലര്‍ക്കഞ്ചി RC 34. അടയലരുടല്‍ പൊടിചെയ്തു RC 52. V. N. അടവു T. M. C. (obtaining) 1. Regular custom = ആചാരം. 2. buying daily a stated portion on monthly account. നെല്ലു, പു ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that has come to hand; (= വസൂല്‍) അ. കുത്തുക to sum up an account B. 4. dexterity, acquirement. അടവുകള്‍ കാട്ടിയാല്‍ Bhr. അടവുകള്‍ പിഴെച്ചു he failed in examination. അടവറുക്ക be perfect in any art V1. അടവറുക്കപ്പെട്ടതു a perfect thing V1. 5. esp instruction in playing or fencing V1. — den. V. അടവിക്ക to buy the whole, f. i. of a ship's goods; obtain the monopoly of selling tobacco etc. within a Rajas territory V1. 6. T. manner (= പ്രകാരം) ഇടിപൊടിയും അടവു Nal. അടെക്ക, ച്ചു a. v. 1. To shut, obstruct, block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR. no locked door. കുടിയില്‍ അടെച്ചു കിടക്കാന്‍ അയക്കയില്ല TR. rioters leave us no night's rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലന്‍ GS. dead; കണ്ണടെക്കാതെ പാര്‍ത്തു looked into the sun. ക ണ്ണടച്ചു വിചാരിക്ക Nal. കുടികള്‍ അടച്ചുകെ ട്ടി മുദ്രയിടുക TR. the houses of renitent subjects; വായിഅ. കാര്യം അ.. etc. 2. to take in, receive, collect, put up. നികിതി എടുത്തടെക്ക, കച്ചേ രിയില്‍ അടെക്ക, എന്‍റെ കൈക്ക് ഏതാനും പണം അടെച്ചിട്ടുണ്ടു TR. collected for Government. 3. to pay down (as an instalment), put into a bank. മുതല്‍ അടെക്കുന്പോഴും വാങ്ങുന്പോ ഴും (doc.); to concluded an account V1. 4. v. n. to be shut, rendered impervious. ബാലി പോ യ വഴിയും അടച്ചില്ല KR. the way which B. went is still open, I may kill thee as well as him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു ന്നതിന്നു മാഷാദി നെയി നന്നു a med. വെടി കൊണ്ടു ചെവി അടച്ചുപോയി stunned (= അ ടയുക). ദിഗ്ഗജ്ജങ്ങള്‍ക്കു ചെവി അടെച്ചു Bhr. ഇ രിനീര്‍ അടെച്ചത് ഇളെക്കും a med. അവനുമാ യി മച്ചകം തന്നില്‍ അടെച്ചുകൊണ്ടു CG. being shut up with him in the room. മഴ ഇരിട്ടടെ ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very dark, be in the dark; ഇരിട്ടടച്ചീടിന പലവ ഴി VCh. അടെച്ചു വാററി A vessel into which water is strained from the boilde rice. അടച്ചൂററി (ഊററുക) Lid of a pot serving as strainer (also അടപ്പു, അടവാകും കലം). അടെപ്പു, അടപ്പു V. N. 1. Obstruction, കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness. Previous page Next page
അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അദിതി
ad/?/iδi S.(unbounded) Infinity, personified as mother of the Gods. അദിതി പെറ്റു ണ്ടായി സൂര്യന്‍ Bhr. hence ആദിത്യന്‍.
അഭിപ്രായം
abhiprāyam S. (അഭി + പ്ര + ഇ) Aiming at, intention, meaning, wish. അവ നില്‍ അ.'മായിരിക്ക love him cordially. സൂത്ര ത്തിന്‍റെ അ. import. ഇതു നമ്മുടെ അ. TR. my advice. എന്ന് എനിക്ക് അ.'മുള്ളതു MR. I would suggest, that.
അമാത്യന്‍
amātyaǹ S. (അമാ at home) Minister, counsellor, also അമാത്യകന്‍ Mud. നാലമച്ചര്‍ RC. — അമാത്യത്വം his office. അമാത്യക്കാരന്‍ family adviser V1. അമാനത്ത് (Ar. amānat) 1. vu. അമാനം Deposit അ. വെച്ച ഉറുപ്പിക TR. ചില വസ്തു ക്കള്‍ ഒക്ക അ. വെച്ചു & നെല്ലു മൂര്‍ന്നു അമാനമാ യി വെച്ചു സൂക്ഷിപ്പാന്‍ TR. അ. കൊടുക്ക pay a deposit into court, before commencing an action നൂറ്റിന്ന് ഒന്നു പ്രകാരം അ'മായിവെക്ക TR. 2. N pr. Mpl.
അളക്ക, ന്നു>
aḷakka T. M. C. Tu. (Te. ലാവു size) √ അള്‍ To measure. ഭൂമി അളന്നു കൊ ടുത്തു TR. measured the ground. ംരംരേഴു ലോ കം അളന്നോന്‍ CG. who measured, comprehended all worlds. എന്നെ അളന്നു നോക്കി measured, tried me. CV. അളപ്പിക്ക get measured, നെല്ല് അ. TR. VN. അളത്തം measurement. മുളകു പറിപ്പിച്ച് അളത്തം കണ്ടു TR. measured the pepper. അളത്തക്കാരന്‍ the measurer (paid by 5% in kind). VN. അളവു 1. Measure, capacity അളവറ്റ, അളവില്ലാത്ത, അളവുകെട്ട unbounded. അളവറു ത്തു കൂടാത്ത സൈന്യങ്ങള്‍ Bhg. innumerable. അളവിടുക to measure, define. അളവുകോല്‍ measuring rod, weighing beam. ഇവ്വളവു, എ വ്വളവു so much, how much. — അളവേ fully, all മുക്തിയും അവരവര്‍ക്കളവെ വരുത്തുവാന്‍ KeiN. — ജളതപൂണ്ടളവേറപ്പറഞ്ഞതെല്ലാം CG. said too much. 2. measure of time. വരുമള വില്‍ he comes. വന്നളവിങ്കല്‍ when he came. അവ്വളവു RC. that moment. 3. till, as far as നിശിചരപുരിയളവും RC 9. = ഓളം. സൂര്യനും ചന്ദ്രനും ഉള്ളളവും (doc.) as long as. അളമാഞ്ചിക്കപ്പിത്താന്‍ TR. (see അലെ മാനി) The German chief (M. Brown Esq.)
അസു
asu S. (√ അസ് to be) Life, spirits; generally pl. മേവുന്നൊരസുക്കള്‍, അസുക്കള്‍ ഒക്കയും ഇവന്‍ KR. he is our whole life. അസുരന്‍ S.(in Ved. living, spiritual) A Demon, ദേവകളും അസുരകളും Bhg. — A name given to monsters, tyrants ചോദനക ന്മാര്‍ അസുരവംശം KU. അസുരന്‍ വാഴു TP. the fiendish baron. അസൂയ S. (murmuring) Envy, malice. പര ഗുണം ഓര്‍ത്താല്‍ അരുതതില്‍ അസൂയ ChVr. അ. പറക to slander. പാണ്ഡവന്മാരില്‍ അ സൂയാപരന്‍ ധാര്‍ത്തരാഷട്രന്‍ Bhr. envious against them. അസൂയതാ മൂര്‍ത്തീകരിച്ചു KR. envy incarnate. denV. പെരുപ്പമുള്ളവന്‍ എന്നാകിലും അസൂയി ക്കും KR 5. envies.
അസൂക്ഷണം
asūkšaṇam S. Disrespect.
ആനകം
ānaγamm S. Drum. ആനകദുന്ദുഭി സൂനു CG. C/?/shna, son of Vasudēva.
ആവൃതം
āv/?/δam S. (ആവരണം) Covered ഇരുള്‍കൊണ്ട ആ'നായി സൂര്യന്‍ KR.
ഊശന്‍
ūšaǹ (prh. ഊചി = സൂചി) 1. One who has a sparing beard. 2. simpleton. ഊശയാക്കിക്കളക So. = നിസ്സാരനാക്ക, നാണി പ്പിക്ക. ഊശാന്താടി short beard, as കോലാട്ടിന്നു MC. ഊശാന്താടിക്കാര്‍ loc. the French.
ഏകം
ēγam S. One; single, unic, united. ഏ കമാദി എപ്പേര്‍പ്പെട്ടതും (doc) all & each property, ഏകമായി jointly; singly. — fem. ഏക f.i. ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു ന്തല) KR. ഏകചിത്തന്‍ thinking only one thing; unanimous. ഏകഛത്രം etc. see, ഛത്രം. etc. ഏകത, ഏകത്വം oneness = ഐക്യം. ഏക്താനന്‍, ഏകനിഷ്ഠന്‍ having the mind fixed on one object. ഏകത്ര in one place, ഏകദാ once. ഏകദേശം one side of a thing; about, almost. കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ മായിട്ടു TR. sufficiently accurate. ഏ'വും കൊടുത്തു nearly all. സേനൈകദേശം കൊ ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ ചെയ്വാന്‍ Mud. do something corresponding to the friendship shown. ഏകനായകന്‍ monarch. ഏ'൦ medic. root sold in bazar (med.) ഏകപത്നി only one wife; faithful wife. എന്നു ടെ ധര്‍മ്മം ഏകപത്നിത്വം, ഏകപത്നീവ്രതം എനിക്കുള്ളതഴിപ്പാന്‍ തുടങ്ങമോ KR. ഏകഭാവം one-mindedness ഏ. ഭവിച്ചീടുക എ ന്നോടു AR. ഏ. പൂണ്ടു SiPu. ഏകമനസ്സ് = ഏകചിത്തന്‍, ഏകഭാവം. ഏക മാനസരായി Bhr. ഏകരാത്രം one day കൊണ്ടു കൊണ്ടുപോവേന്‍ Nal. ഏകവചനം the singular (gram.) ഏകവര്‍ണ്ണം of one colour or caste — എ'ര്‍ണ്ണിച്ചി രിക്ക denV. ഏകവസ്ത്രം having only one cloth. ഏകവസ്ത്ര വാന്‍ said of Nala, his wife ഏകവസ്ത്രയാ യി Nal3. ഏകശാസന sole rule, monarchy as of a ഏകാധിപതി. ഏകാം a certain confectionary from foreign materials ഏ. വിരങ്ങുക V1. ഏകാകി alone, hermit എല്ലാം വെടിഞ്ഞു സ ന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക യില്ല എന്നു ചിലര്‍ KeiN. — fem. ഏകാകി യും വൃദ്ധയുമായ MR. in po. ഏകാകിനി UR. ഏകാഗ്രം aiming at one point, exclusively devoted; simplicity, singleness of heart ചി ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc. ഏകാങ്ങു satin, silk V1. (S. ഏകാംഗം one member?) ഏകാദശീ 11th lunar day, ഏ'നോന്പു observed esp. by women. ഏകാന്തം 1. solitude. 2. exclusiveness ഏകാ ന്തഭക്തി (= ഏകാഗ്ര). നീ എന്‍റെ വാളി ന്ന് ഏകാന്തഭോജനമായ്വരും AR sole aim. 3. independent position ഏകാന്തപാടു V1. ഏകായനം direction towards one. ഏകായനഗതന്‍ = ഏകചിത്തന്‍. ഏകാര്‍ഗ്ഗളം see നവദോഷം. Previous page Next page
കടവു
fut. of defective Verb: T. aM. മുക്കാല്‍ വട്ടങ്ങളെ സൂക്ഷിക്കക്കടവര്‍ TR. (inscription, Collam 430) കൊടുക്കവും കൊളളവും കടവര്‍ MR. (doc.) may they!
കടി
kaḍi S. (I. കടം) Loins. കടിപ്രദേശം, കടിതടം (po.) — കടിസൂത്രം and കടിസൂത്രം Nal. girdle. II.
Random Fonts
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 25762
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 5240
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 15786
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7113
ECTthinkal Bangla Font
ECTthinkal
Download
View Count : 4193
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4429
ML Panchami Bangla Font
ML Panchami
Download
View Count : 8240
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 8301
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 21073
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 12671

close
Please like, if you love this website