English Meaning of കടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കടി is as below...

കടി : kaḍi S. (I. കടം) Loins. കടിപ്രദേശം, കടിതടം (po.) — കടിസൂത്രം and കടിസൂത്രം Nal. girdle. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൊണ്ടല്‍
koṇḍal T.M. 1. Cloud. കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ Bhr.; also sky. കൊ. നടുങ്ങൊന്നലറിനാന്‍ RC. 2. the sowing of October, കൊ. വിതെക്ക, പിഴെച്ചുപോക V1. കൊണ്ടല്‍നിറം black കൊ. പൂണ്ട നീലാചലം പോലെ Bhg. കൊണ്ടല്‍നേ൪വര്‍ണ്ണന്‍, കൊണ്ടല്‍വര്‍ണ്ണന്‍‍ Cṛshṇa CG. കൊണ്ടല്‍വേണി women with fine black hair കൊ'യാള്‍ Nal.
കംബു
kamḃu S. Conch = ശംഖു f. i. കംബു പാത്രേ ജലം കൊണ്ടഭിഷേകം Si Pu. കംബു നാദം etc. കംബുകണ്ഠി Bhr. കംബുഗ്രീവന്‍ one whose neck is marked with spiral lines, like a shell കണ്ഠത്തോടേററിട്ടു തോററുപോയിതേ കംബു ക്കള്‍ എല്ലാം CG.
കേതനം
kēδanam S. l. Invitation, home. 2. banner, escutcheon.
ക്ഷ്വേളം
kšvēḷam S. (ക്ഷ്വിഡ് = സ്വിദ്) Venom ക്ഷ്വേ. നിറഞ്ഞൊരു വ്യാളം CG. poison. ക്ഷ്വേ. കൊടുത്തു = കൈവിഷം — ക്ഷ്വേളാഗ്നി Bhr. 2. (fr. foll.) ക്ഷ്വേളനാദം ചെയു Sk. roared.
കൊത്തമല്ലി
kottamalli (T. coriander) A Goddess; കൊ—യമ്മ chickenpox. കൊത്തന്പാലരി C. Te. Tu. (S. കുസ്തുംബുരു) Coriandrum sativum, prh. from കൊത്തു II.
കുറിഞ്ഞി
kur̀ińńi T. M. (= കുറിച്ചി) 1. A jungle snake, said to kill by its breath (see കരിനാഗം). 2. So. she-cat V2., flash-pan of a gunV2. കുറി ഞ്ഞിത്തുള touch-hole. 3. Barleria, of many kinds കരിങ്കുറിഞ്ഞി Justicia Ecbolium. a med., കരി ങ്കു. പ്പൂ GP 66., ചെങ്കു KR 5., ചെറുകു. Periploca Previous page Next page
കൃപ
k/?/ba S. (√ ക്രപ് to mourn) 1. Compassion. 2. grace, favour. കൃപ വെച്ച് എഴുതി TR. pleased to write. നിങ്ങളെ കൂറും കിര്‍പയും ഉ ണ്ടായിരിക്ക (Mpl. TR.) — കൃപയാ Instr., graciously. കൃപണന്‍ 1. miserable, wretched, കൃ'നുകൊടു ക്കാത്ത Ch Vr. 2. commiserating. — കൃപണം dolefully. കൃപാകടാക്ഷം kindest consideration; കൃ. ഉണ്ടാ യിട്ടു രക്ഷിക്കേണം TR. MR. may you be pleased to protect us etc. കൃപാനിധി, — സിന്ധു a sea of grace; full of mercy. കൃപാപാത്രം an object of pity. കൃപാവാന്‍, കൃപാലു pitying, kind.
കാച്ചുക
kāččuγa (T. കായ്ച്ചു Te. C. കാസു from കായി). 1. To warm, boil. വെള്ളം കാച്ചാന്‍ TR. കാച്ചിയ നീരില്‍ സേവിക്ക a med. കാച്ചിന ജലംകൊണ്ടു കുളിച്ചു VCh. കള്‍കാ. to distil. എ ണ്ണകാച്ചി എടുക്ക etc. അതിന്നു നെയി കാച്ചുവാന്‍ മരുന്നു MM. കാച്ചികുത്തുക (see കിഴി).— കാ ച്ചിയോ പഴുത്തതോ ripening or ripe? (So. കാച്ചി green paddy B.) 2. to cauterize. കേടിന്നു തക്കവാറുകാ. (in cancer). വെള്ളിക്കോല്‍ കൊണ്ടു കാ. a med. ഇരിന്പുകൊണ്ടു കാച്ചി (a snake-bite). — (loc.) to flog. VN. കാച്ചല്‍ 1. heat. കാ. കൊണ്ട ഏറിയ വള്ളി ഉണങ്ങി TR. draught. 2. a still, കാച്ചു, കാച്ചുരുളി.
കിനൂ
kindu S. (കിം) But. — കിന്ദേവന്‍ see കി. — കിന്നരന്‍ (കിംനരന്‍) a demigod, heavenly musician, f. കിന്നരികളെ പോലെ ഗാനം ചെയ്തു Nal. കിന്നരന്മാരോടു സമമായി പാ ടാം Tantr. Hence: കിന്നരം T.M. Te. a lute or fiddle. കിന്നരപ്പെ ട്ടി music box, piano, etc. കിന്നരീ നാരീപോ ലെ കിന്നരമണെച്ചു KR. കി. തെറിക്ക V1. to play it. പോത്തിന്‍റെ ചെവിട്ടില്‍ കി. വായിക്ക prov. (Heb. kinnōr). കിന്നരി C. H. M. a lute made from gourds V1.
കപ്പു
kappụ 1. = കൈപ്പു Bitterness, bile of animals. 2. a die used to blacken grey hairs V1. 3. T. M.(= കവര്‍) bifurcated branch V1.
Sponsor Books Adv
Purana Chandrika
Kunjulakshmi Kettilamma
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3820
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 6010
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16434
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 16080
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 14422

close
Please like, if you love this website