English Meaning of അച്ചിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അച്ചിരി is as below...

അച്ചിരി : aččiri 1. (Tdbh. അശ്രീ) Worthless, insubstantial V1. അച്ചിരിവഴി unlucky way = ദുരദ്ധ്വം V2. അച്ചിരി പൂണ്ടു = മുഖവാട്ടത്തോ ടെ. 2. (from അച്ചം) അച്ചിരിപൂണുക to smile bashfully. കേട്ടിട്ടച്ചിരി വരുന്നാകില്‍ Bhr. അച്ചീരിചിരിക്കയും Bhg. sneer.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അനുപമം
anubamam S. Unrivalled, അനുപമ രണം കഴിച്ചു Cr Arj. അനുപമ കൊടി KU. king's flag. അനുപമകഴി RC.
അനുഗ്രഹം
anuġraham S. 1. Favor, propitiousness. (opp. നിഗ്രഹം) ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതു Mud. 2. blessing, ശാപാ നുഗ്രഹശക്തന്‍ Bhr. able to bless and curse effectually. അനുഗ്രഹവാക്കു ചൊല്ലി, അവര്‍ക്ക് അ. ചെയ്തു Br P26. എന്നും വര്‍ദ്ധിക്ക നന്നാ യ് എന്ന് അ. ചെയ്തു KR. a blessing described അവന്‍റെ ശിരസ്സില്‍ കുസുമചന്ദനാക്ശതങ്ങള് കൂട്ടി കരങ്ങള് രണ്ടും വെച്ച് അ. ചെയ്താള് KR. den V. അനുഗ്രഹിക്ക 1. to grant ബോധിപ്പാന്‍ അ'ച്ചു Nal 2. granted her to discover, അ ന്തികേ നില്പാന്‍ അ. അതിന്നു ദേവകള് അ' ക്കേണം KR. may the gods be propitious to it; to bless, എന്നെ അനുഗ്രഹിച്ചീടുക (po.)
അടോല, അടോലം
aḍōla, — lam = അട കല്ല് anvil. അടോലമുട്ടുക. തേനടോലം honey-comb.
അകൃത്രിമം
aγ/?/trimam S. Not factitious, gonuine, honest, conspicuous, lofty, V1.
അസന്പ്രക്ഷ്യകാരിത്വം
asamprēkšyaγāritvam S. Acting uncautiously PT.
അന്യം
anyam S. 1. Other, chiefly in S. Compos. but also അന്യ ഒരുവന്‍ MR. = മറെറാ രുവന്‍ — അന്യന്‍മാര്‍ others, strangers, also അന്യവര്‍ V1. അന്യത diversity. 2. descent അന്യംനിന്നു പോക, അ. മുടിയുക the family to be extinct. (= അന്വയം?) അന്യജാതിക്കാരന്‍ of another caste. അന്യത്ര elsewhere (po.) അന്യഥാ otherwise അന്യഥാത്വം, അന്യഥാക രണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാററം. അന്യഥാത്വംപറക to refuse. അന്യ ഥാ ഭവിക്കയില്ല is irrevocable (a curse). ചി ല്പതിതന്‍ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവല് (‍അന്യഥാല്‍) of different nature — അന്യഥാലുളളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal 3. servitude to another. അന്യദ്രവ്യം = പരദ്രവ്യം. അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജ ഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാര്‍ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ = പരസ്ത്രീ. അന്യാര്‍ത്ഥം for the sake of another.
അധീശന്‍
adhīšaǹ S. Lord, പറന്പിലധീ ശന്‍ Vy M.
അസംഖ്യം
asankhyam S. Innumerable പൊന്നും പണവും കൊടുത്താന്‍ അ'മായി Mud.
അവശിഷ്ടം, — ശേഷം
avašišṭam, — šēšam S. The rest, remnant.
അങ്ങില്ലാപ്പൊങ്ങ്
aṇṇillāppoṇṇụ An aquatic plant (wanting അംഗം or അംഘ്രി) അ-ങ്ങിന്‍റെ വേര്‍ കിളെക്ക (prov.) doing what is neither required not possible.
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Kairalee Koudhukam
Karuppan
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 8002
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 15015
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 7876
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 19026
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13064

close
Please like, if you love this website