English Meaning of അടച്ച്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അടച്ച് is as below...

അടച്ച് : see under അടയുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അറ
ar̀a T. M. C. Te. (√ അറു) 1. A partition, room = മുറി f. i. ഉറങ്ങുമറ Mud. പള്ളി യറ royal sleeping closet. അറയില്‍ എന്നു കേട്ടു Mud. അറെക്കും നിരെക്കും പായേണ്ടാ TP. don't run against wall & wainscot, take it quietly. 2. well secured rooms; magazines. Previous page Next page
അന്വീക്ഷ
anvīkša S. (ഈക്ഷ) Philosophy, also അന്വിഷ്ടി V1. അന്വിഷ്ടം & അന്വേഷിതം sought. അന്വേഷം — ഷണം S. (അനു + ഇഷ) 1. looking after, search അംഗനാന്വേഷം ചെയവു KR5. കാര്യ അ. investigation (jud.) 2. care അവന് അതിന്മേല്‍ അ'ണമില്ല MR. does not mind it. തന്പുരാന് രാജ്യ അ'മായി വന്നാല്‍ TR. if the government should be entrusted to the Rajah. അന്വേഷിക്ക 1 to seek, inquire, investigate vu. അന്യേഷിക്ക. 2. to care for രാജകാര്യ വും നന്നായി അ'ച്ചിരുന്നു KR. നാം അ'ക്കു ന്ന ദിക്കു TR. the country under my charge. കുഞ്ഞുകുട്ടിയെയും അ'ച്ചു രക്ഷിച്ചു കൊളേള ണം TR.
അനുനയം
anunayam S. Consolation, respectful address. അനുനയത്തോടെ പറഞ്ഞു Bhr. complaisantly. അ. ചൊല്ലി തണുപ്പിച്ചു KR. consoled, നല്ലത് അ. Bhr. patience is needed. C. V. to comfort, persuade, നന്നായി പറഞ്ഞനു നയിപ്പിച്ചവളെ കളിപ്പിച്ചു Bhg 4.
അനുപ്പുക
anuppuγa T. a M.(അനു T. Te. C. to say, see അന) To send; in official style എഴുതി അനുപ്പിന കാര്യം എന്നാല്‍ TR.
അത്താണി
attāṇi (T. throne) Porter's rest, അ. കണ്ട കൂലിക്കാരനെ പോലെ prov.
അയ്യന്‍
ayyaǹ 5. (see ഐയന്‍) = അഛന്‍ ? Father, lord. അയ്യാ O sir! also interj. of derision. അയ്യന്‍, അയ്യപ്പന്‍ Npr. the hunting Deity. അയ്യന്‍വഴി the most honorable of the 6 modes of hunting (= കുറിച്ചുനായാട്ടു).
അകര്‍മ്മകം
aγarmaγam S. Without object, intransitive; അകര്‍മ്മക്രിയ intr. verb (gr.)
അമ്മി
ammi T. M. (see അമ്മു) Grinding stone. കുഞ്ഞന്‍റെ കണ്ണമ്മിയുടെ ഉള്ളിലും prov. ചെമ്മു ള്ളോര്‍ അമ്മിക്കല്ലങ്ങൊരു കോണത്തു CG. അമ്മിക്കൂട്ടി, അമ്മിപ്പിള്ള the cylindrie stone used to grind with, also അമ്മിക്കുഴവി (അ മ്മിക്കുഴവിയെ പോലെ Nid.)
അലംഭാവം
alambhāvam S. (അലം) 1. The feeling 'enough', contentment, also അലംബു ദ്ധി. 2. having enough of it, vexation (= അ ലന്പല്‍) V1. അലംഭാവം അറിയായ്ക intemperance. അലമ്മതി the same. ജന്മികള്‍ക്കുണ്ടോ സുഖ ത്തിന്നലമ്മതി Nal 4.
അലേപഗന്‍
alēbaġaǹ S. Indesoribable, or all-pervading പരമാത്മാവ് or ജീവന്‍ ആകാ ശതുല്യന്‍. AR 4.
Sponsor Books Adv
Pattukal Vol-2
Mangalodhayam
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Balakatha Sakhi
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Random Fonts
OyeMalayalam Bangla Font
OyeMalayalam
Download
View Count : 3985
DeepaTB Bangla Font
DeepaTB
Download
View Count : 6725
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19379
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 17201
ML_Thoolika Bangla Font
ML_Thoolika
Download
View Count : 12022

close
Please like, if you love this website