English Meaning of ഇടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇടി is as below...

ഇടി : iḍi T. M. C. Te. (√ ഇടു) 1. A stroke, blow, shock. കുത്തുകള്‍ ഇടികടി (po. of animals) പത്ത് ഇടി, (f. i. in road making). 2. bruising, pounding. ഇടിപൊടിയും പ്രകാരം (po.) 3. thunderbolt ഇടിവെട്ടീട്ടു വൃക്ഷം പോയി പോ യി MR. so ഇടിപൊട്ടുക, കുറെക്ക, ഇടിമുഴങ്ങി it thundered CC. ഇടിപൊടുക്കനേ V1. suddenly. ഇടിപ്പെടുക V1. to happen suddenly. ഇടി തുടര്‍ന്ന ചൊല്‍ RC33. ഇടികല്ല് (2) a betel pestle. ഇടികുഴല്‍ (2) a betel mortar, used by toothless persons. ഇടിച്ചക്ക (2) young jackfruit hashed & fried GP 68. ഇടിത്തീ (3) flash of lightning, ഇടിപൊടിയാക്കി reduced to dust, of furious combat, ruthless destruction. ഇടിമരം (1) a rammer, gunrod. ഇടിമിന്നല്‍ (3) flash of lightning. ഇടിമുഴക്കം (3) thunder, ഇടിയൊലി RC33. ഇടിയപ്പം balls or cakes of ഇടിയൂന്നി. ഇടിയുണ്ണി a kind of cake (also ഇടിയൂന്നി‍). ഇടിയൂന്നി a kind of vermicelli. ഇടിയുരല്‍ mortar for husking rice, also a vermicelli-mould. ഇടിവാള്‍ (3) fork of lightning. ഇടിവാളം (3) the lump of gold, supposed to be contained in the thunderbolt, and found when it strikes into cowdung. ഇടിവെട്ട് (3) clap of thunder. ഇടിവേ൪ & ഇടുവേ൪ പൊട്ടുക the stone of a fruit to burst & emit roots.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇശ്ശി
išši ഇച്ചിരി vu. ഇശ്ശിനേരം പൊരുതേ കഴിയാവു Bhr. ബ്രഹ്മാവും ഇശ്ശിദൂ൪വ്വ എന്നു G/?/P. 'he is but a low Brahmin കറുകനന്പിടി '. also emph. = many, much (loc.)
ഇരുവി
iruvi A drug (T. panicum).
ഇറുകുക, കി
ir̀uγuγa T. C. Te. ഇറുങ്ങിപോ ക M. To become tight, close. ഇറുങ്ങടെപ്പു sudden darkness. ഇറുക്കം tightness (= മുറുക്കം), covetousness. ഇറുക്കു 1. = ഇറക്കം 2. crab's claws = ഇടുക്കു. ഇറുക്കുകാല്‍, ഇറുക്കക്കാല്‍ 1. crab's claw MC 2. 2. a lobster. ഇറുക്കാക്കോല്‍ a cleft stick for collecting the bones of a burnt corpse. — loc. also a stick bent into the shape of & used as fire-tongs. ഇറുക്കുക, ക്കി 1. To tie tight, catch as a crab, കൊട്ടില്‍ കൊണ്ട് ഇറുക്കക. ചുണ്ടു കൊ ണ്ട് ഒരു മാംസം ഇറുക്കി കൊണ്ടുപോയി Si Pu. Previous page Next page
ഇത്യാദി
ityādi S. (ഇതി, ആദി), ഇത്യാദികള്‍ = എന്നു തുടങ്ങിയുളളവ, മുതലായവ = .
ഇനം
iǹam T. a M. 1. Class of animals ഈ പശു നല്ല ഇനം V1. പുളളിനങ്ങള്‍ RC 22. കളിററി നം RC 38. 2. = ഇണ്ട swarm, വണ്ടിനത്തേ ലീല. CG. Previous page Next page
ഇണര്‍
iṇar (T. flower bunch) Fish-spawn (തരിയുളള ഇ roe. തരിയില്ലാത്ത ഇ milt.) ഇണ്ട (T. garland, C. clot) A swarm, വ ണ്ടിണ്ട തങ്ങളില്‍ ചേര്‍ന്നു മണ്ടും വണ്ടിണ്ടയാകും അകന്പടിമണ്ടി CG. — ഇണ്ടയിടുക to be thronged. ഇണ്ടന്തിരി uproar അയ്യം വിളികൊണ്ട് ഒര്‍ ഇണ്ട ന്തിരി TP. ചെണ്ടത്താളംകൊണ്ട് ഇ etc. ഇണ്ടല്‍ (& ഇണ്ടര്‍ ചെങ്കിന നയനങ്ങള്‍ RC 19.) vexation, sorrow. ഇണ്ടല്‍പെരുതായിരിവ രും ഭൂവിയില്‍ വീഴ്ന്താന്‍ RC 15. ഇണ്ടലും പൂണ്ടു ചമഞ്ഞു CG. were affrighted. ഇണ്ടല്‍ നല്കും (po.) might make jealous. ഇണ്ടല്‍ ഉണ്ടാകും നമുക്കു PT1. we shall rue it. ഇണ്ണുവെച്ചു കാട്ടുക (loc.) To point at one with the middle finger bent (obsc.)
ഇടയുക, ഞ്ഞു
iḍayuγa T. M. Te. (ഇട 2) 1. To hit against, press against കലവും കുടവും തങ്ങളില്‍ ഇടഞ്ഞു V1. അഴിഞ്ഞു സേതുക്കള്‍ ഇടഞ്ഞു വെളളം CC. നടയില്‍ ഇടയും ഒരു പട കളുടെ ഘോഷം Nal 2. 2. to fall out, quarrel, compete. മാരുതം ഇടയ നടന്തു RC 23. quicker than the wind. വാള്‍ ഇടഞ്ഞ കണ്ണാള്‍ RC 60. ഇടി ഇടയിന്ന ചൊല്‍ RC 63. — അവര്‍ വേദം കൊണ്ട് ഇടഞ്ഞു disputed about religion KU. തമ്മില്‍ ഇടഞ്ഞു പോയി (vu.) ഇടയാതേ peaceably. 3. to converse V1. ഇടഞ്ഞറിക = പരി ചയിക്ക V2. അവനോട് ഇടഞ്ഞില്ല had no intercourse with him V2. Previous page Next page
ഇഴിക, ഞ്ഞു
i/?/iγa T. M. C. To descend = കിഴി യുക. കുട എടുത്തീഞ്ഞപ്പോള്‍ (jud.) ഉലകി ഴിഞ്ഞു = അവതരിച്ചു KU. a. v. ഇഴിക്ക, ച്ചു To lower, ചരക്ക് ഇ. Pay. to land, ഇഴിച്ചു വെച്ചു took down a pot from fire etc.
ഇടി
iḍi T. M. C. Te. (√ ഇടു) 1. A stroke, blow, shock. കുത്തുകള്‍ ഇടികടി (po. of animals) പത്ത് ഇടി, (f. i. in road making). 2. bruising, pounding. ഇടിപൊടിയും പ്രകാരം (po.) 3. thunderbolt ഇടിവെട്ടീട്ടു വൃക്ഷം പോയി പോ യി MR. so ഇടിപൊട്ടുക, കുറെക്ക, ഇടിമുഴങ്ങി it thundered CC. ഇടിപൊടുക്കനേ V1. suddenly. ഇടിപ്പെടുക V1. to happen suddenly. ഇടി തുടര്‍ന്ന ചൊല്‍ RC33. ഇടികല്ല് (2) a betel pestle. ഇടികുഴല്‍ (2) a betel mortar, used by toothless persons. ഇടിച്ചക്ക (2) young jackfruit hashed & fried GP 68. ഇടിത്തീ (3) flash of lightning, ഇടിപൊടിയാക്കി reduced to dust, of furious combat, ruthless destruction. ഇടിമരം (1) a rammer, gunrod. ഇടിമിന്നല്‍ (3) flash of lightning. ഇടിമുഴക്കം (3) thunder, ഇടിയൊലി RC33. ഇടിയപ്പം balls or cakes of ഇടിയൂന്നി. ഇടിയുണ്ണി a kind of cake (also ഇടിയൂന്നി‍). ഇടിയൂന്നി a kind of vermicelli. ഇടിയുരല്‍ mortar for husking rice, also a vermicelli-mould. ഇടിവാള്‍ (3) fork of lightning. ഇടിവാളം (3) the lump of gold, supposed to be contained in the thunderbolt, and found when it strikes into cowdung. ഇടിവെട്ട് (3) clap of thunder. ഇടിവേ൪ & ഇടുവേ൪ പൊട്ടുക the stone of a fruit to burst & emit roots.
ഇടുപ്പു
iḍuppụ T. SoM. (ഇട 4) The hip.
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Random Fonts
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 29482
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 16164
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 37844
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8601
Kartika Bangla Font
Kartika
Download
View Count : 121721

close
Please like, if you love this website